“ഇവനെ വെറുതെ ഒഴിവാക്കാൻ പത്രോസിനു മനസ്സില്ല . ഒരു അമ്പതു ലക്ഷം ലാഭത്തിലേ ഇവനെ ഈ എസ്റ്റേറ്റിൽ നിന്നു ഒഴിവാക്കു……….”
പത്രോസ് മനസ്സിൽ പറഞ്ഞു. അയാളുടെ പുഞ്ചിരിയുടെ അർത്ഥം മനസ്സിലാകാതെ റേച്ചൽ കാറിൽ നിന്നു ഇറങ്ങി കമ്പനിയിലേക്കു നടന്നു.
(തുടരും….)

കഴിഞ്ഞ പാർട്ടിൽ എവിടെയോ ആനിയുടെ അമ്മയുടെ കാര്യം പറയുന്നുണ്ട്, 20 താം വയസ്സിൽ മറ്റോ ആണെന്ന് തോന്നുന്നു, സാജന്റെ കഥ പറഞ്ഞപ്പോൾ അന്ന് ആനിയുടെ കല്യാണം വരേ പറഞ്ഞു, അതിൽ അമ്മ ഒക്കെ ഉണ്ട്! പിന്നെ ഈ ഫ്ലാഷ് ബാക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ അമ്മ ഒക്കെ ചെറുപ്പത്തിൽ കൊല്ലപ്പെട്ടു എന്നായി!
ക്ഷമിക്കണം ഇതൊരു വിയോജന കുറിപ്പാണ്.
എത്രമേൽ മികച്ചതാണേലും തുടർച്ചയില്ലെങ്കിൽ ഇടർച്ചയുണ്ടാകും. എത്ര കഥകളാണ് ഇതിനിടയിൽ വന്നു പോയത്.
അത്രമേൽ സീരിയസായി മുൻ ഭാഗങ്ങൾ ഓർത്തെടുക്കാനും മറിച്ച് നോക്കാനും മിനക്കെടുന്നവർ എത്ര കുറവാകും. അതുകൊണ്ട് ആർക്കാനും വേണ്ടിയെഴുതി ആത്മസംതൃപ്തിയടയാതെ വായനക്കാർക്ക് വേണ്ടിയാണെങ്കിൽ അധികം വൈകിപ്പിക്കാതെ പാർട്ടുകൾ എഴുതിയിടൂ അല്ലെങ്കിൽ എഴുതി പൂർത്തിയാക്കിയ ശേഷം മാത്രം പ്രസിധീകരിക്കാൻ ശ്രമിക്കൂ.
എന്തുതന്നെയായാലും ഒക്കെ അവനവൻ്റെ ഇഷ്ടം.
തീർച്ചയായും അടുത്ത പാർട്ടുകൾ അധികം വൈകാതെ വരും. താമസിച്ചതിനു 😔
Please read the previous parts