മഞ്ഞു മൂടിയ പാപങ്ങൾ 1 [Dr. Wanderlust] 58

 

കുട്ടികളില്ല എന്ന കാര്യം ആദ്യം വലിയ വിഷമമല്ലായിരുന്നു. “ഇനിയുണ്ട് സമയം,” എന്ന് എല്ലാവരും പറഞ്ഞിരുന്നു. വർഷങ്ങൾ കടന്നു. ചികിത്സയും നടത്തി. കൂത്താട്ടം പോലെ ഓരോ മാസവും പ്രതീക്ഷയും നിരാശയും. ഒടുവിൽ അവർ ഇരുവരും അതിനെക്കുറിച്ച് സംസാരിക്കാതെയായി.

 

പക്ഷേ ഗ്രാമം സംസാരിക്കുന്നത് നിർത്തിയില്ല.

“ഡോക്ടറെ കാണണം.”

“വ്രതം നോക്കണം.”

“അവനാണോ പ്രശ്നം?”

മേരി ഈ വാക്കുകൾ കേട്ട് പുഞ്ചിരിക്കാൻ പഠിച്ചു. അകത്ത് എങ്കിലും ഒരു ശൂന്യത കട്ടിപിടിച്ചു.

 

കിടക്കയിൽ കിടന്നപ്പോൾ പതിവുപോലെ അവളുടെ അടുത്തേക്ക് നീങ്ങി. മേരിക്ക് ആ സ്പർശം പരിചിതമാണ് — ഒരു കാലത്ത് ആ സ്പർശം അവളെ മുഴുവനായി ഉണർത്തിയിരുന്നു. ഇപ്പോൾ അത് അവളെ ചലിപ്പിക്കും, പക്ഷേ ഒരുതരം സംശയത്തോടുകൂടി.

 

അവന്റെ ആവശ്യങ്ങൾ മാത്രം നോക്കുന്നതും അവളുടെ അവസ്ഥ പരിഗണിക്കാത്തതും അവളെ മടുപ്പിച്ചിരുന്നു.

 

​ആന്റോ പതിയെ അവളെ തഴുകി തുടങ്ങി “എന്താ നീ ഇങ്ങനെ മരത്തടി പോലെ കിടക്കുന്നത്? ഒന്നു തിരിഞ്ഞു കിടന്നേ.”

 

അവൾ പതിയെ ശരീരം കൊണ്ടവനെ തള്ളി “എനിക്ക് വലിയ താല്പര്യമില്ല ആന്റോച്ചാ . ഇന്ന് ഭയങ്കര ക്ഷീണം. നമുക്ക് നാളെയാവാം.”

 

ആന്റോ: “ക്ഷീണമില്ലാത്ത എന്നാ ഉള്ളത്? നിനക്ക് എപ്പോഴും ഇതുതന്നെയാണല്ലോ പരിഭവം. എന്റെ ഈ ജോലി കഴിഞ്ഞു വരുമ്പോൾ ഇതൊക്കെയല്ലേ ഒരശ്വാസം. അതിനും കൂടി സമ്മതിച്ചില്ലെങ്കിൽ പിന്നെ എന്തിനാ?” അവന്റെ വാക്കുകളിൽ നിരാശ പടർന്നു.

 

അവൾ: “നിങ്ങളുടെ ആശ്വാസം കഴിഞ്ഞാൽ തീരുന്നതാണല്ലോ എല്ലാം. എനിക്കും ഒരു ശരീരമുണ്ടെന്ന് നീ എപ്പോഴെങ്കിലും ഓർക്കാറുണ്ടോ? അതോ ആന്റോച്ചന്വ ആശ്യമുള്ളപ്പോൾ ഉപയോഗിക്കാനുള്ള ഒരു മെഷീനാണോ ഞാൻ?”

The Author

Dr. Wanderlust

3 Comments

Add a Comment
  1. bro, ജീവിതം നദി പോലെ എഴുതി തീർക്കുമോ

  2. അടിപൊളി വണ്ടർ ❤️❤️

  3. അനിയത്തി

    കാമമാണെന്ന് അറിയാം, താൻ മാത്രമല്ല അവനുള്ളതെന്നും. എന്നാലും ഉഷ്‌ണിക്കുന്ന ആ ശൂന്യത നികത്താൻ ഒരാളെത്തുമ്പോൾ ആരും അറിയാതെ വഴങ്ങി പോകും. പക്ഷെ ഇവരുടെ തുടക്കത്തിലെ സംഭാഷണങ്ങൾ സാഹിത്യം പോലെ തോന്നി, ആൻ്റപ്പൻ കുറേക്കൂടി സ്വാഭാവികമായി സംസാരിച്ചു.
    വല്ലാത്ത ഒരു കുടുക്കാണിത്. പുരുഷന് നിമിഷനേരം കൊണ്ട് നാടുവിടാൻ കഴിയും, അവൾ അനങ്ങാപ്പാറയായി കുറ്റക്കാരിയായി അതേയിടത്ത് തന്നെ നീറിയൊടുങ്ങും. അങ്ങനെയൊന്നും കൊണ്ടെത്തിക്കല്ലേ വാണ്ടർ ചേട്ടാ. എവിടെയുമെത്തിക്കാതെ വഴിയിൽ നില്ക്കുന്നുണ്ട് നിങ്ങളുടെ മറ്റൊരു കഥ. അതൊന്നു മുഴുമിക്കുമോ..

Leave a Reply

Your email address will not be published. Required fields are marked *