മഞ്ഞു മൂടിയ പാപങ്ങൾ 1 [Dr. Wanderlust] 58

 

“മേരി… നമുക്ക് ഒരു കുട്ടി വേണ്ടേ?” ആന്റോ പെട്ടെന്ന് ചോദിച്ചു.

 

ആ ചോദ്യം കേട്ടപ്പോൾ അവൾ തറയിൽ ഇരുന്നുപോയി. “എന്താ ആന്റോച്ചാ ഇപ്പോൾ ഇത് ചോദിക്കാൻ?”

 

“ലോറി ഓടിക്കുമ്പോൾ ഞാൻ ആലോചിക്കും… എനിക്ക് ശേഷം ഈ വണ്ടി ആര് ഓടിക്കും? നമ്മുടെ ഈ വീട്ടിൽ ഒരു കുഞ്ഞിന്റെ ശബ്ദം വേണ്ടേ?”

 

മേരിയുടെ ഉള്ളിൽ തീ പടർന്നു. ഷിബിനുമായുള്ള ബന്ധം തുടരുമ്പോൾ ഇങ്ങനെയൊരു ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നില്ല.

 

ആന്റോയുടെ കുറവ് കൊണ്ടാണ് കുട്ടി ഉണ്ടാകാത്തതെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും അവൻ അത് ചോദിക്കുന്നു.

“നമുക്ക് നോക്കാം ആന്റോച്ചാ… ദൈവത്തിന്റെ കയ്യിലല്ലേ എല്ലാം.”

 

ആന്റോ ഉറങ്ങിപ്പോയി. അവൻ കൂർക്കം വലിക്കാൻ തുടങ്ങി. മേരി ജനാലയിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി.

 

നാളെ ഷിബിൻ വീണ്ടും വരും. അവൻ മതിലിനപ്പുറം നിന്ന് അവളെ നോക്കി ചിരിക്കും. അവൾ ആ ചിരിയിലേക്ക് വീണ്ടും വീണ്ടും വീണുപോകും.

 

————————————————————-

ദിവസങ്ങളും, ആഴചകളും കടന്നുപോയി. ഷിബിൻ ഇപ്പോൾ ഒരു അധികാരിയെപ്പോലെയാണ് വീട്ടിൽ വരുന്നത്. അവന്റെ സ്വഭാവത്തിൽ പഴയ മൃദുലതയില്ല. ആന്റോ ഇല്ലാത്ത നേരങ്ങളിൽ അവൻ ഉമ്മറത്ത് ഇരുന്നു ചായ കുടിക്കും.

 

“ഷിബിനേ… നീ ഇങ്ങനെ വരുന്നത് ആരെങ്കിലും കണ്ടാൽ വലിയ പ്രശ്നമാകും. ഈ നാട് ചീത്തയാ.” മേരി പേടിയോടെ പറഞ്ഞു.

 

“പേടിക്കണ്ട ചേച്ചി… ഈ നാടിന് കണ്ണില്ല. അവർക്ക് സംശയം തോന്നിയാലും ആരും ചോദിക്കില്ല. പിന്നെ ആന്റോച്ചൻ… അയാൾ പാവമല്ലേ?”

The Author

Dr. Wanderlust

3 Comments

Add a Comment
  1. bro, ജീവിതം നദി പോലെ എഴുതി തീർക്കുമോ

  2. അടിപൊളി വണ്ടർ ❤️❤️

  3. അനിയത്തി

    കാമമാണെന്ന് അറിയാം, താൻ മാത്രമല്ല അവനുള്ളതെന്നും. എന്നാലും ഉഷ്‌ണിക്കുന്ന ആ ശൂന്യത നികത്താൻ ഒരാളെത്തുമ്പോൾ ആരും അറിയാതെ വഴങ്ങി പോകും. പക്ഷെ ഇവരുടെ തുടക്കത്തിലെ സംഭാഷണങ്ങൾ സാഹിത്യം പോലെ തോന്നി, ആൻ്റപ്പൻ കുറേക്കൂടി സ്വാഭാവികമായി സംസാരിച്ചു.
    വല്ലാത്ത ഒരു കുടുക്കാണിത്. പുരുഷന് നിമിഷനേരം കൊണ്ട് നാടുവിടാൻ കഴിയും, അവൾ അനങ്ങാപ്പാറയായി കുറ്റക്കാരിയായി അതേയിടത്ത് തന്നെ നീറിയൊടുങ്ങും. അങ്ങനെയൊന്നും കൊണ്ടെത്തിക്കല്ലേ വാണ്ടർ ചേട്ടാ. എവിടെയുമെത്തിക്കാതെ വഴിയിൽ നില്ക്കുന്നുണ്ട് നിങ്ങളുടെ മറ്റൊരു കഥ. അതൊന്നു മുഴുമിക്കുമോ..

Leave a Reply

Your email address will not be published. Required fields are marked *