“” അച്ചോ… ഞാനിവിടെയൊരു കടതുടങ്ങിയാലോ… ? എല്ലാ സാധനങ്ങളും കിട്ടുന്നൊരു കട.. ? “”
അച്ചൻ ടോണിയുടെ മുഖത്തേക്ക് കുറച്ച് നേരം നോക്കി.
“” വളരെ നല്ല കാര്യം… ഇവിടുത്തെ പാവങ്ങൾക്ക് അതൊരു ആശ്വാസമാകും… പക്ഷേ ടോണീ…
അതിന് ഒരു കടമുറിവേണ്ടേ… ?
ഈ നാട്ടിൽ ആകെയുള്ള ഒരേയൊരു കടമുറി കറിയാച്ചന്റെ ചായക്കട മാത്രമാണ്… “”
“” അച്ചോ… കറിയാച്ചന്റെ കടയുടെ അടുത്തൊക്കെ ഒരു പാട് കാലിസ്ഥലങ്ങളുണ്ടല്ലോ… അതൊക്കെ ആരുടേതാണ്… ?”
“ മുൻവശം മുഴുവൻ സർക്കാർ ഭൂമിയാണ്… കറിയാച്ചന്റെ പത്ത് സെന്റ് കഴിഞ്ഞാൽ ആ ഭാഗം മുഴുവൻ മത്തായിച്ചന്റെതാണ്… അയാൾക്കാണിവിടെ കൂടുതൽ ഭൂമിയുള്ളത്… “
“” മത്തായിച്ചന്റേതിൽ നിന്നും കുറച്ച് സ്ഥലം വാടകക്ക് കിട്ടുമോ അച്ചോ.. “ ?”
ടോണി ചോദിച്ചത് കേട്ട് അച്ചൻ അൽപ നേരം ഒന്നാലോചിച്ചു.
“”ടോണീ… ഇവിടെയങ്ങിനെ വാടകക്ക് സ്ഥലം കൊടുക്കുന്ന ഏർപ്പാടൊന്നുമില്ല.. പിന്നെ നിനക്ക് സ്ഥലം മാത്രം കിട്ടിയിട്ടും കാര്യമില്ലല്ലോ.. കടമുറിവേണ്ടേ.. ഇനി പുതിയൊരു കടമുറി ഉണ്ടാക്കുകയാണെങ്കിൽ തന്നെ കുറേ സമയവും, ഒരു പാട് പൈസയും വേണ്ടേ…”
“” അത്യാവശ്യം പൈസയൊക്കെ വീട് വിറ്റതിന്റെ ബാക്കി എന്റെ കയ്യിലുണ്ട്… പിന്നെ കടമുറി വലുതായിട്ടൊന്നും വേണ്ടച്ചോ… കുറച്ച് ഇരുമ്പ് പൈപ്പും, ഷീറ്റും കൊണ്ട് നാലഞ്ച് ദിവസം കൊണ്ട് തീർക്കാം.. അച്ചൻ, മത്തായിച്ചനോട് ചോദിച്ച് അനുവാദം വാങ്ങിത്തന്നാൽ മതി…”
ടോണിപ്രതീക്ഷയോടെ അച്ചനെ നോക്കി.
“ ടോണീ.. നിനക്കിത് നടക്കുമെന്ന് തോന്നുന്നുണ്ടെങ്കിൽ നമുക്കിപ്പോ തന്നെ പോയി മത്തായിച്ചനെ കാണാം.. “”
അത് പറഞ്ഞ് അച്ചൻ എഴുന്നേറ്റു. ടോണിയും.. പുറത്തേക്ക് നടക്കുമ്പോൾ വരാന്തയിലെ തൂണിൽ പിടിച്ച് അച്ചനൊന്ന് നിന്നു.
“” വേറെയും ഒരു പ്രശ്നമുണ്ടല്ലോ ടോണിച്ചാ….ആ മാത്തുക്കുട്ടി.. അവന്റെ
വൗ…..നല്ല ഇടിവെട്ട് തുടക്കം…..
😍😍😍😍
കൊള്ളാം ബ്രോ നല്ല കഥ പശ്ചാത്തലം അടിപൊളി കഥാപാത്രങ്ങൾ ടോണിയെ ഇഷ്ടപ്പെട്ടു അവൻ എന്താണെന്നും എങ്ങനെയാണെന്ന് വഴിയേ അറിയാം അല്ലേ ബ്രോ.പിന്നെ ഗ്രാമം ആണേലും നല്ല കഴപ്പ് മുറ്റിയ പെണ്ണുങ്ങൾ ഉള്ളത് കൊണ്ട് ബോർ അടിക്കില്ല ടോണിക്കും ഞങ്ങൾക്കും അല്ലേ🥰🥰❤️😍🎈അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
കിടിലൻ. ഇനി അങ്ങോട്ട് ടോണിയുടെ ആറാട്ട് ആവും എന്നു കരുതുന്നു. ഈ നോവൽ വായിച്ചപ്പോൾ കബനി നാദിനെ ഓർത്തുപോയി ഓൻ ഒക്കെ ഇപ്പൊ എവിടെ ആണോ ആവോ 😔😔😔
Nice intro 👌
ഞാൻ ചന്ദക്കുന്ന് ❤️😃
അവിടെ അടുത്തൊക്കെത്തന്നെ ഞാനും😍
Super
സൂപ്പർ സഹോ….
പൊളി സാനം…. അമ്പമ്പോ ഇങ്ങളെ നമിക്കുന്നു ട്ടോ… അത്രക്കും സൂപ്പർ അവതരണം…. ❤️❤️❤️❤️
ബ്രോ തുടക്കം അടിപൊളി.
ബാക്കി ഭാഗങ്ങളും ഇതിനേക്കാൾ സുന്ദരമായിക്കോട്ടെ..
കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി
❤️❤️❤️
❤️❤️❤️
നിങ്ങൾ ഒരു ജിന്ന് ആണ് continue..
Nalla kalikk patiYa plott anu vachirikkunne
Thangalude srorY aYondu nirasha peduthoola ennu ariYam
Waiting next part
സിന്ധി പശു എന്താണ് വരാത്തത്
മണിമലയിൽ ഒരു പട്ടാളക്കാരൻ റോയി താമസിക്കുന്നുണ്ട്. ടോണിക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ റോയി ചെയ്തു തരും.. 😂
താങ്കൾ പറഞ്ഞപ്പഴാ ഞാനുമതോർത്തത്..റോയിയെ എനിക്കറിയാം.. ഉൾക്കുളിരോടെ വായിച്ചിട്ടുണ്ട്.. ഒരു സ്ഥലപ്പേര് ചിന്തിച്ചപ്പഴാ മണിമല ഓർമയിൽ വന്നത്.. താങ്കളുടെ കഥ നടന്ന സ്ഥലമാണെന്ന് ഓർത്തില്ല. ഇടുക്കി ജില്ലപോലും കണ്ടിട്ടില്ലാത്ത എനിക്ക് മണിമല എന്നൊരു സ്ഥലമുണ്ടോന്ന് പോലും അറിയില്ല🙏🙏
കിടിലൻ തുടക്കം 🔥🔥
Adipoli continue 👍👍👍👍
Adipoli. Nannayittund. Ingane thudaruka
അപ്പോൾ വരുമെന്ന് കാത്തിരിക്കാൻ രണ്ടു കഥകൾ ആയി… രണ്ടും പൊളി തുടക്കം 😍keepgoing
Pls continue the story. Super story bro
ഡേയ് nilambur, വടപുറം എന്ന് കണ്ടപ്പോ കിളി പോയി.. എന്റെ നാട് ഇങ് കമ്പിക്കുട്ടനിൽ വരെ എത്തി 😂..
Bro കിടിലൻ സ്റ്റോറി ഒന്നും പറയാനില്ല.. അടുത്ത ഭാഗം വേഗം തരണം.. നിർത്തി പോവരുത്
🤣🤣
Nice one.. Nirthi pokaruth oru apekshayanu.. Full story ittech venam pokan
Nannayittundu tto thudaruga 😊
Realistic
Njan ningade fan aayi
സിന്ധി പശു ചിത്ര അടിപൊളി ആണ്, അടുത്ത ഭാഗം എപ്പോൾ വരും
Athu njan alla
Bency aane ezhuthiyath
സൂപ്പർ ❤️. എനിക്ക് ഒരു സ്റ്റാഫ് റൂം saree scen എഴുതി തരാമോ. Pls
അടുത്ത വെടിക്കെട്ട്.🔥💥
കഴപ്പിയയാ നായികയും ചുറ്റുപാടും woww ഒരു നല്ല കഥയാകട്ടേ