മഞ്ഞ്മൂടിയ താഴ് വരകൾ 12 [സ്പൾബർ] 496

അപ്പോഴാണ് നടുക്കുന്നൊരു കാര്യം നബീസു ഓർത്തത്. അവൾ കൂവുക മാത്രമല്ല… കുണുങ്ങിച്ചിരിക്കുക കൂടി ചെയ്യുന്നുണ്ട്. ഒരാളൊറ്റക്ക് അങ്ങിനെ ചിരിക്കുമോ..?അവളല്ലാതെ ഇനി വേറാരെങ്കിലും ആ മുറിയിലുണ്ടോ..?

അതോർത്തും പ്രേതത്തെ മുന്നിൽ കണ്ടത് പോലെ നബീസു ഭയപ്പാടോടെ റംലയുടെ മുറിയുടെ ചുവരിന് നേരെ തുറിച്ച് നോക്കി.

ഇതറിഞ്ഞിട്ട് തന്നെ കാര്യം.. കുടുംബത്തെ മാനം കെടുത്തിയിട്ടുണ്ടെങ്കിൽ അറുക്കും താനവളെ…

നബീസു പതിയെ എഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് പുറത്തിറങ്ങി.എങ്ങും കൂരിരുട്ടാണ്. അവൾ തപ്പിത്തടഞ്ഞ് റംലയുടെ മുറി വാതിൽക്കലെത്തി കാതോർത്തു.
പ്ലക്.. പ്ലക്… എന്ന നേർത്ത സ്വരം അവളുടെ കാതിലെത്തി.
ഇതവൾ സ്വയം ചെയ്യുന്നതല്ലെന്ന് ആ ശബ്ദത്തിൽ നിന്ന് തന്നെ അവൾക്ക് മനസിലായി.
നായിന്റെ മോൾ ആരെയോ മുറിയിൽ വിളിച്ച് കയറ്റിയിട്ടുണ്ട്.
ഒരു മരുമകളായിട്ടല്ല, സ്വന്തം മകളായിട്ടാണ് താനവളെ സ്നേഹിച്ചത്.തന്നോടവൾ ചെയ്ത വഞ്ചന നബീസൂന് സഹിക്കാനായില്ല.

എങ്കിലും ആരായിരിക്കുമത്… ?

വേറൊരു ചിന്തയിൽ നബീസുവൊന്ന് ആടിയുലഞ്ഞു. വീഴാതിരിക്കാനായി ചുവരിൽ അമർത്തിപ്പിടിച്ചു.
പിന്നെ നിലത്തുറക്കാത്ത കാലുകളുമായി, വേച്ചുവേച്ച് ഷംസുവിന്റെ മുറിയുടെ നേരെ നടന്നു.

അത് സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ ചാരിയിട്ട വാതിൽ അവൾ പതിയെ തള്ളിത്തുറന്നു. കൂരിരുട്ടാണെങ്കിലും അവൾ മുറിയിലേക്ക് കയറി.. പതിയെ മുന്നോട്ട് നടന്ന്, ഷംസു കിടക്കുന്ന കട്ടിലിനടുത്തെത്തി. വീണ്ടും ഒന്നുകൂടി പ്രാർത്ഥിച്ച് നബീസു കുനിഞ്ഞ് നിന്ന് അവന്റെ കട്ടിലിലൊന്ന് തപ്പി നോക്കി.
പേടിയോടെ അതിലാകെ തപ്പി നോക്കിയിട്ടും ഷംസു കട്ടിലിൽ ഇല്ലെന്ന് ഞെട്ടലോടെയവൾ മനസിലാക്കി.തളർന്നു കൊണ്ടവൾ കട്ടിലിലേക്ക് വീണു.

The Author

Spulber

16 Comments

Add a Comment
  1. കിടിലൻ തന്നെ, ലിസി കൊച്ചിനെ ഒന്ന് ശരിക്കും സുഖം അറിയിച്ചു കൊടുക്കണം.

  2. കൊള്ളാം ബ്രോ

  3. Pwolichu bro… enna feel aane ee part… oru koritharippe aayirunnu…pinne bro finish cheytha swargathekal sundharam enna story koode oru rande moone part ezhuthumo… Oru request aane…

  4. ചാക്കോ ❤️❤️

    ഇതായിരുന്നോ spulber നിർത്താൻ പോയത്, എന്നാ ഒരു ഒഴുക്കാ ഇപ്പൊ കഥക്ക് പേജ് കൂട്ടിയാൽ ഒറ്റ വായനയിൽ കൂടുതൽ വാണം വിടാം 😂😂😂😂

  5. പൊന്നു.🔥

    എന്റെ ചേട്ടായീ….. എന്തൊരു എഴുത്താ….
    വായിച്ച് ആകെ കോരിത്തരിച്ച് പോയി.♥️😘

    😍😍😍😍

  6. ആശയങ്ങൾക്ക് അറുതി ഇല്ലാത്തവൻ ❤️

  7. Full kambi..ore nilppu..kalakki..

  8. ഇന്നത്തെ വാണം നബീസുവിനെ

    1. Ithu engane subscribe kitiiYe

  9. നന്ദുസ്

    ഉഫ്.. ന്റെ സ്പൾബർ സഹോ ഒരു unexpected പാർട്ട്‌ ആയിപോയി ഇപ്രാവശ്യം… ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു മുന്നേറ്റം 50 വയസ്സ് ഉള്ള നബിസുനെ വച്ചു കാച്ചിയത്… ഉഫ്. കിടിലം
    ഇതിനൊക്കെയാണ് apreciate ചെയ്യേണ്ടത്… സൂപ്പർ സഹോ. തുടരൂ…
    ആകാംഷയോടെ കാത്തിരിക്കുന്നു സഹോ… ❤️❤️❤️❤️❤️❤️❤️❤️

  10. മുകുന്ദൻ

    എന്തൊരു ezhuthanete ഇഷ്ടാ

  11. ശ്രീദേവി

    Mattulavare ulpeduthathe avan mathram ayal nanayirunu
    Ellel vere kalli varumpo avaneyum ulpeduthu
    Athupole soumiyayude ammayeyum avalude arivode kalliyil kondu varu

  12. സൂപ്പർ

  13. Ente ponnudaveeee

    Nabeesu thee sanam thanne

    Waiting next part

  14. പൊളിച്ചു മുത്തേ 🔥

Leave a Reply

Your email address will not be published. Required fields are marked *