നബീസൂന് ഊക്ക് വേണമെന്നൊന്നുമില്ല. എങ്കിലും കൊടുംതണുപ്പിൽ ഇക്കാനെ കെട്ടിപ്പിടിച്ച് കിടക്കാൻ അവർക്ക് കൊതിയാണ്.
പക്ഷേ, പുതിയൊരു കട്ടില് പണിയിച്ച് ഇക്ക വേറെ കിടക്കാൻ തുടങ്ങിയപ്പോ നബീസു തലയിണ കെട്ടിപ്പിടിച്ച് ഉറങ്ങാൻ തുടങ്ങി.
അൻപത് കഴിഞ്ഞ നബീസുവിൽ ഇപ്പോൾ കാമവിചാരങ്ങളൊന്നുമില്ലായിരുന്നു. ചിലപ്പോഴെങ്കിലും ശരീരം കാമം പ്രകടിപ്പിച്ചാൽ മനസുകൊണ്ടവൾ അത് നിയന്ത്രിച്ചിരുന്നു.
പക്ഷേ, കഴിഞ്ഞ ദിവസം എല്ലാ നിയന്ത്രണവും കാറ്റിൽ പറന്നു. ഒട്ടും പ്രതീക്ഷിക്കാതെ, ഒരു മുന്നൊരുക്കവുമില്ലാതെ,തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രണ്ട് രാത്രികൾ…
തന്റെ ജീവിതത്തിൽ ഇനിയൊരു വസന്തം കടന്ന് വരുമെന്ന് നബീസു കരുതിയതേയല്ല.
അനിയത്തിയുടെ വീട്ടിലെ മൗലീദ്പാരായണം കഴിഞ്ഞ് എല്ലാവരും ഭക്ഷണം കഴിച്ച് കിടക്കുമ്പോ നേരം രാത്രി പന്ത്രണ്ട് മണിയായി. രാത്രി കുറേ ബന്ധുക്കൾ അന്ന് അവിടെത്തന്നെ നിൽക്കുകയാണ്. വലിയ ഹാളിൽ നിരത്തിയിട്ട പായയിൽ എല്ലാവരും നിരന്ന് കിടക്കുകയാണ്.നബീസുവിനൊപ്പം റംലയുടെ മൂന്ന് മക്കളുമുള്ളത് കൊണ്ട് അവർ ഒരു പായെയടുത്ത് കോണിച്ചുവട്ടിൽ കൊണ്ട് വന്നിട്ട് മക്കളെയെല്ലാം മൂത്രമൊഴിപ്പിച്ച് കിടത്തി. നബീസുവും മൂത്രമൊഴിച്ച് വന്ന് കിടന്നു.
ഹാളിൽ നിരനിരയായി എല്ലാവരും കിടന്നു. അൽപം മാറി കോണിച്ചുവട്ടിൽ നബീസുവും.ലൈറ്റ് ഓഫായതോടെ ഹാളിൽ ഇരുട്ടായി.
സ്ഥലം മാറിക്കിടന്നത് കൊണ്ടാവാം നബീസൂന് ഉറക്കം വരുന്നില്ല.
ഇക്ക വേറേതോ മുറിയിലാണ്.
തന്റെ വീട്ടിലും ഇത് പോലൊരു പരിപാടി നടത്തണം… ബന്ധുക്കളെല്ലാം കൂടുമ്പോ നല്ല രസമാണ്.. കുറേ കാലത്തിന് ശേഷമാണ് എല്ലാരേം ഒരുമിച്ച് കാണുന്നത്..
നബീസു ഓരോന്നോർത്തു കൊണ്ട് ഉറക്കം വരാതെ കിടന്നു.
കിടിലൻ തന്നെ, ലിസി കൊച്ചിനെ ഒന്ന് ശരിക്കും സുഖം അറിയിച്ചു കൊടുക്കണം.
കൊള്ളാം ബ്രോ
Pwolichu bro… enna feel aane ee part… oru koritharippe aayirunnu…pinne bro finish cheytha swargathekal sundharam enna story koode oru rande moone part ezhuthumo… Oru request aane…
ഇതായിരുന്നോ spulber നിർത്താൻ പോയത്, എന്നാ ഒരു ഒഴുക്കാ ഇപ്പൊ കഥക്ക് പേജ് കൂട്ടിയാൽ ഒറ്റ വായനയിൽ കൂടുതൽ വാണം വിടാം 😂😂😂😂
എന്റെ ചേട്ടായീ….. എന്തൊരു എഴുത്താ….
വായിച്ച് ആകെ കോരിത്തരിച്ച് പോയി.♥️😘
😍😍😍😍
ആശയങ്ങൾക്ക് അറുതി ഇല്ലാത്തവൻ ❤️
Full kambi..ore nilppu..kalakki..
ഇന്നത്തെ വാണം നബീസുവിനെ
Ithu engane subscribe kitiiYe
ഉഫ്.. ന്റെ സ്പൾബർ സഹോ ഒരു unexpected പാർട്ട് ആയിപോയി ഇപ്രാവശ്യം… ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു മുന്നേറ്റം 50 വയസ്സ് ഉള്ള നബിസുനെ വച്ചു കാച്ചിയത്… ഉഫ്. കിടിലം
ഇതിനൊക്കെയാണ് apreciate ചെയ്യേണ്ടത്… സൂപ്പർ സഹോ. തുടരൂ…
ആകാംഷയോടെ കാത്തിരിക്കുന്നു സഹോ… ❤️❤️❤️❤️❤️❤️❤️❤️
എന്തൊരു ezhuthanete ഇഷ്ടാ
Mattulavare ulpeduthathe avan mathram ayal nanayirunu
Ellel vere kalli varumpo avaneyum ulpeduthu
Athupole soumiyayude ammayeyum avalude arivode kalliyil kondu varu
Adipoli
സൂപ്പർ
Ente ponnudaveeee
Nabeesu thee sanam thanne
Waiting next part
പൊളിച്ചു മുത്തേ 🔥