മഞ്ഞ്മൂടിയ താഴ് വരകൾ 16 [സ്പൾബർ] 682

ഇന്ന് പുലർച്ചെയാണവൻ സൗമ്യയുടെ വീട്ടിൽ നിന്ന് പോയത്.. അമ്മച്ചിയറിയാതെ വീട്ടിനുള്ളിൽ കയറി അവൻ നന്നായൊന്നുറങ്ങി. എണീറ്റപ്പോൾ ഒരുപാട് വൈകി. വേഗം ജീപ്പുമെടുത്ത് പോരുകയായിരുന്നു.

അവൻ വന്ന് കയറുമ്പോ ടോണിച്ചൻ ചായകുടിച്ചോണ്ടിരിക്കുന്നു. രണ്ടാളും തമ്മിൽ തമ്മിലൊന്ന് നോക്കി.

“മാത്തുക്കുട്ടീ വാടാ… ഇങ്ങോട്ടിരിക്ക്… ചേട്ടാ… മാത്തുക്കുട്ടിക്കൊരു ചായ..”

ടോണിച്ചൻ കറിയാച്ചനോട് വിളിച്ച് പറഞ്ഞത് അകത്ത് ഡ്രസ് മാറ്റുകയായിരുന്ന നാൻസി കേട്ടു.

തന്റെ രണ്ട് കള്ളക്കാമുകൻമാരും ഒരുമിച്ചിരിക്കുന്നത് കാണാൻ അവൾക്ക് കൊതിയായി.
അവൾ ബ്ലൗസും, അടിപ്പാവാടയും ഇട്ട് സാരിചുറ്റാനായി ഒരുങ്ങുകയാണ്.
സാരിയവൾ കിടക്കയിലേക്ക് തന്നെയിട്ട് മുറിയിൽ നിന്ന് പുറത്തിറങ്ങി വാതിൽക്കൽ വന്ന് നിന്ന് നോക്കി.
രണ്ടാളും സൗഹൃദത്തോടെയിരുന്ന് ചായ കുടിക്കുകയാണ്. നല്ല സുന്ദരൻമാരാണ് രണ്ടാളും.
മാത്തുക്കുട്ടിയുടെ മുഖത്തേക്ക് നോക്കിയ നാൻസിക്ക് ഇന്നലത്തെ അവന്റെ ആക്രാന്തമോർത്ത് ചിരി വന്നു.
ഒറ്റക്ക് മെരുക്കാൻ പറ്റാത്ത കാളക്കൂറ്റനാണ് അവനെന്ന് അവൾക്ക് ഒറ്റരാത്രി കൊണ്ട് ബോധ്യമായി.

വാതിൽക്കൽ, യൂനിഫോമിന്റെ റോസ് നിറത്തിലുള്ള അടിപ്പാവാടയും, ബ്ലൗസുമിട്ട് നിൽക്കുന്ന നാൻസിയെ രണ്ടാളും കണ്ടു. അവളൊന്ന് കണ്ണിറുക്കി, നാവ് പുറത്തേക്കിട്ട് ചുണ്ടിൽ നക്കി.
പിന്നെ തിരിഞ്ഞ് കുറച്ച് നേരം നിന്നു. അടിപ്പാവാടയിൽ വിടന്ന് നിൽക്കുന്ന, ചന്തിയും, അതിൽ പാന്റീസിന്റെ വരയും ശരിക്ക് കാണാം. കുറച്ച് നേരം തന്റെ കള്ളക്കാമുകൻമാരെ കൊതിപ്പിച്ച് തന്റെ വിടർന്ന ചന്തിയിളക്കിക്കൊണ്ട് നാൻസി അകത്തേക്ക് പോയി.

The Author

Spulber

16 Comments

Add a Comment
  1. എല്ലാ ഭാഗവും ഒന്നിനൊന്നു മികച്ചതായി മുന്നേറിക്കൊണ്ടിരിക്കുകയാണ് സ്പൾബർ. ഓരോ ഭാഗത്തിനും അഭിപ്രായം പറയണമെന്നുണ്ട്. പഴയത് പോലെ സമയം കിട്ടുന്നില്ല. ഇവിടെ വരുന്ന എല്ലാ കഥകളും വായിക്കാനും പറ്റുന്നില്ല. കിട്ടുന്ന സമയത്ത് അറിയുന്നവരുടെ മാത്രമേ ഇപ്പോ വായിക്കാറുള്ളൂ. അതിലൊരാൾ താങ്കളാണ്. എന്താ പറയുക, സൈറ്റിന് താങ്കളൊരു മുതൽക്കൂട്ടാണ്. ഏത് യോണർ കഥയായാലും എത്രാമത്തെ ഭാഗമായാലും വായനക്കാരെ തൃപ്തിപ്പെടുത്താതെ അവസാന പേജ് തുടരും എന്ന് കാണിക്കില്ല. അതിൽ താങ്കളെ സമ്മതിച്ചു തന്നേ പറ്റൂ. ഇടക്കൊരു ഗ്യാപ് എടുത്തിരുന്നെങ്കിലും, കണക്ടിവിറ്റി നഷ്ടപ്പെടാതെ തുടർന്ന് കൊണ്ട് പോകുവാനും ആവർത്തന വിരസതയില്ലാതെ തന്നെ കാമത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ പകർന്നു നല്കാനും താങ്കൾക്ക് സാധിക്കുന്നു. അതിനിയും തുടരട്ടെ. സ്നേഹം മാത്രം 🥰

  2. Ente ponnu machane ijathi sanam

    Waiting next part

  3. നന്ദുസ്

    ഉഫ്. അടിപൊളി… ഇതെന്തെഴുതാണ് സഹോ… കൊതിപ്പിച്ചുകളഞ്ഞു ട്ടോ… അങ്ങനെ നബിസുവിന്റെ തേരോട്ടം തുടങ്ങുവാണല്ലിയോ… സൂപ്പർ… ലിസി ന്തിയെ…
    കലക്ക് സഹോ… അടിച്ചുപൊളിക്കു 😂😂😂🙏❤️

  4. ❤️❤️❤️

  5. Adi poly spurlburl Rockz

  6. Kidukkachi item monaeee…..

  7. High dose……
    Power going up and up….
    Excellent my dear
    Waiting for next….

  8. 20 പാർട്ടും കടന്നു മുന്നേറണം

  9. കർത്താവെ.. ഞങ്ങൾ ഇനിയും എന്തൊക്കെ കാണാൻ കിടക്കയാണ്.. 😀😀😀

  10. പൊന്നു.🔥

    സ്പൾബൂ….. ചേട്ടായീ……
    എന്താ പറയാ….. ഇത് ഒന്നൊന്നര കഥയാ….
    പേജ് കൂട്ടാനോ…. അതല്ല അടുത്ത പാർട്ട് പെട്ടന്ന് തരാനോ, എന്തിനാണ് ഞാൻ മുൻതൂക്കം കൊടുക്കണ്ടത്….. എനിക്ക് തന്നെ പിടികിട്ടുന്നില്ല…..♥️♥️

    😍😍😍😍

  11. നല്ല കഥ.. മുന്നേ ഉള്ള ഭാഗങ്ങളും വായിച്ചു.. നന്നായിട്ടുണ്ട്…

  12. മുകുന്ദൻ

    എന്റിഷ്ടാ മനുഷ്യനെ ഇങ്ങനെ മുൾ മുനയിൽ നിർത്തിട്ടു തുടരും എന്നൊരു പ്ലാകാർഡും.. ആരും സഹിക്കില്ല. വളരെ നല്ല ബിൽഡ്പ്പ് ആണ് ഇത്.. എഴുത്തിന്റെ ശൈലി പ്രമാദം!!!👍🙏keep it up😂അടുത്ത പാർട്ട്‌ പെട്ടെന്ന് പോരട്ടെ.
    അക്ഷമയോടെ
    സസ്നേഹം

  13. കിടു കിടു..

  14. ലിസിയുമായുള്ള കളി ഒരു അഡാർ ഐറ്റം ആക്കണം മതം ഇളകി നടക്കുവയാണവൾ അവളുടെ എല്ലാ ആഗ്രഹങ്ങളും തീർത്ത് കൊടുക്കണം..

  15. അരേ മേരാ സാധീ സ്പൾബ്രാവോ…ഒരു രഹസ്യം പരസ്യമാവും മുൻപ് അറിയിക്കാൻ വന്നതാ. ഒലിപ്പ് രോഗം പിടിപെട്ട ഇരുകാലികളുടെ സെൻസസ് എടുക്കാൻ കഴിഞ്ഞയാഴ്ച മുതൽ മണിമല പഞ്ചായത്തിൽ സർക്കാര് ഉദ്യോഗസ്ഥൻമാര് ഇറങ്ങിയിട്ടുണ്ട് സാമൂഹ്യക്ഷേമ വകുപ്പിൽ നിന്ന്. ഒന്ന് ഗൗനിച്ചോണേ…

  16. Lisyudae ammayiammakudii kalikanam😁😁

Leave a Reply

Your email address will not be published. Required fields are marked *