മഞ്ഞ്മൂടിയ താഴ് വരകൾ 16 [സ്പൾബർ] 937

“ഇച്ചിരിയൊന്നുമല്ല… നീയവിടെ കാളപൂട്ട് നടത്തിയെന്നാ അവര് പറഞ്ഞത്… ചുരുങ്ങിയത് നാല് ദിവസം കഴിയാതെ ഇനിയവർക്കൊന്നിനും കഴിയൂലെന്നും പറഞ്ഞു… നീയെന്നെ പട്ടിണിക്കിട്ടല്ലോടാ ദുഷ്ടാ… “

ഉറക്കെ ചിരിച്ചു കൊണ്ട് ടോണി പറഞ്ഞു.

“അത്…ടോണിച്ചാ ഒരബദ്ധം പറ്റിയതാ…”

താൻ ഗുളിക കഴിച്ചതും, അതേ തുടർന്ന് തനിക്കൊരു ഭ്രാന്ത് വന്നതും മാത്തുക്കുട്ടി പറഞ്ഞു.

“വെറുതെയല്ല നീയവരുടെ അണ്ണാക്കിലേക്ക് അടിച്ച് കയറ്റിയത്.. ഏതായാലും ആ ഗുളികയൊന്നും ഒരു ശീലമാക്കണ്ട…”

“ഇല്ല ടോണിച്ചാ…രണ്ടാളെയും കൂടി മെരുക്കണേൽ ഒരു മുൻകരുതലെടുത്തതാ…”

“ഉം… നാൻസിക്കത് ശരിക്കും ഇഷ്ടപ്പെട്ടിട്ടുണ്ട്… ഇനി ഗുളികകഴിക്കാതെ നീ ചെന്നാ അവള് നിന്നെ ആട്ടും…”

രണ്ടാളുടേയും മൊബൈലിൽ ഒരുമിച്ച് മെസേജ് ടോൺ കേട്ടപ്പോ മാത്തുക്കുട്ടി എടുത്ത് നോക്കി.
കുരുവികൾ ഗ്രൂപ്പിൽ നിന്ന് നാൻസി .

“എന്താണാവോ രണ്ടാളും കൂടി ഒരു ഗൂഢാലോചന… ?’’

ടോണിനോക്കുമ്പോ ജനൽ വിരി അൽപം മാറ്റി നാൻസി ഇങ്ങോട്ട് നോക്കി നിൽക്കുന്നു.

ഉടനെ സൗമ്യയുടെ വോയ്സ്.

“രണ്ടാളും അവിടെയുണ്ടോ നാൻസീ…?
ടോണിച്ചാ… ആ കാട്ടാളനോടൊന്ന് പറഞ്ഞ് മനസിലാക്കിക്കൊടുക്ക്, പെണ്ണുങ്ങളെ എങ്ങിനെയാ സുഖിപ്പിക്കുന്നതെന്ന്… മനുഷ്യനിവിടെ കാലടുപ്പിച്ച് നടക്കാൻ പറ്റുന്നില്ല… അവന്റെ വെട്ടിരുമ്പ് കൊണ്ട് കുത്തിപ്പൊളിച്ച് വെച്ചിരിക്കുകയാ എല്ലാം…”

“അതൊന്നും സാരമില്ലെടീ.. അവനിച്ചിരി ആക്രാന്തം കൂടിപ്പോയതാ… അവൻ പാവമാടീ…”

മാത്തുക്കുട്ടിയുടെ കയ്യിലിരുന്ന ഫോണിലേക്ക് ടോണി പറഞ്ഞു.

The Author

Spulber

17 Comments

Add a Comment
  1. Waiting for the next part…

  2. എല്ലാ ഭാഗവും ഒന്നിനൊന്നു മികച്ചതായി മുന്നേറിക്കൊണ്ടിരിക്കുകയാണ് സ്പൾബർ. ഓരോ ഭാഗത്തിനും അഭിപ്രായം പറയണമെന്നുണ്ട്. പഴയത് പോലെ സമയം കിട്ടുന്നില്ല. ഇവിടെ വരുന്ന എല്ലാ കഥകളും വായിക്കാനും പറ്റുന്നില്ല. കിട്ടുന്ന സമയത്ത് അറിയുന്നവരുടെ മാത്രമേ ഇപ്പോ വായിക്കാറുള്ളൂ. അതിലൊരാൾ താങ്കളാണ്. എന്താ പറയുക, സൈറ്റിന് താങ്കളൊരു മുതൽക്കൂട്ടാണ്. ഏത് യോണർ കഥയായാലും എത്രാമത്തെ ഭാഗമായാലും വായനക്കാരെ തൃപ്തിപ്പെടുത്താതെ അവസാന പേജ് തുടരും എന്ന് കാണിക്കില്ല. അതിൽ താങ്കളെ സമ്മതിച്ചു തന്നേ പറ്റൂ. ഇടക്കൊരു ഗ്യാപ് എടുത്തിരുന്നെങ്കിലും, കണക്ടിവിറ്റി നഷ്ടപ്പെടാതെ തുടർന്ന് കൊണ്ട് പോകുവാനും ആവർത്തന വിരസതയില്ലാതെ തന്നെ കാമത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ പകർന്നു നല്കാനും താങ്കൾക്ക് സാധിക്കുന്നു. അതിനിയും തുടരട്ടെ. സ്നേഹം മാത്രം 🥰

  3. Ente ponnu machane ijathi sanam

    Waiting next part

  4. നന്ദുസ്

    ഉഫ്. അടിപൊളി… ഇതെന്തെഴുതാണ് സഹോ… കൊതിപ്പിച്ചുകളഞ്ഞു ട്ടോ… അങ്ങനെ നബിസുവിന്റെ തേരോട്ടം തുടങ്ങുവാണല്ലിയോ… സൂപ്പർ… ലിസി ന്തിയെ…
    കലക്ക് സഹോ… അടിച്ചുപൊളിക്കു 😂😂😂🙏❤️

  5. ❤️❤️❤️

  6. Adi poly spurlburl Rockz

  7. Kidukkachi item monaeee…..

  8. High dose……
    Power going up and up….
    Excellent my dear
    Waiting for next….

  9. 20 പാർട്ടും കടന്നു മുന്നേറണം

  10. കർത്താവെ.. ഞങ്ങൾ ഇനിയും എന്തൊക്കെ കാണാൻ കിടക്കയാണ്.. 😀😀😀

  11. പൊന്നു.🔥

    സ്പൾബൂ….. ചേട്ടായീ……
    എന്താ പറയാ….. ഇത് ഒന്നൊന്നര കഥയാ….
    പേജ് കൂട്ടാനോ…. അതല്ല അടുത്ത പാർട്ട് പെട്ടന്ന് തരാനോ, എന്തിനാണ് ഞാൻ മുൻതൂക്കം കൊടുക്കണ്ടത്….. എനിക്ക് തന്നെ പിടികിട്ടുന്നില്ല…..♥️♥️

    😍😍😍😍

  12. നല്ല കഥ.. മുന്നേ ഉള്ള ഭാഗങ്ങളും വായിച്ചു.. നന്നായിട്ടുണ്ട്…

  13. മുകുന്ദൻ

    എന്റിഷ്ടാ മനുഷ്യനെ ഇങ്ങനെ മുൾ മുനയിൽ നിർത്തിട്ടു തുടരും എന്നൊരു പ്ലാകാർഡും.. ആരും സഹിക്കില്ല. വളരെ നല്ല ബിൽഡ്പ്പ് ആണ് ഇത്.. എഴുത്തിന്റെ ശൈലി പ്രമാദം!!!👍🙏keep it up😂അടുത്ത പാർട്ട്‌ പെട്ടെന്ന് പോരട്ടെ.
    അക്ഷമയോടെ
    സസ്നേഹം

  14. കിടു കിടു..

  15. ലിസിയുമായുള്ള കളി ഒരു അഡാർ ഐറ്റം ആക്കണം മതം ഇളകി നടക്കുവയാണവൾ അവളുടെ എല്ലാ ആഗ്രഹങ്ങളും തീർത്ത് കൊടുക്കണം..

  16. അരേ മേരാ സാധീ സ്പൾബ്രാവോ…ഒരു രഹസ്യം പരസ്യമാവും മുൻപ് അറിയിക്കാൻ വന്നതാ. ഒലിപ്പ് രോഗം പിടിപെട്ട ഇരുകാലികളുടെ സെൻസസ് എടുക്കാൻ കഴിഞ്ഞയാഴ്ച മുതൽ മണിമല പഞ്ചായത്തിൽ സർക്കാര് ഉദ്യോഗസ്ഥൻമാര് ഇറങ്ങിയിട്ടുണ്ട് സാമൂഹ്യക്ഷേമ വകുപ്പിൽ നിന്ന്. ഒന്ന് ഗൗനിച്ചോണേ…

  17. Lisyudae ammayiammakudii kalikanam😁😁

Leave a Reply

Your email address will not be published. Required fields are marked *