മഞ്ഞ്മൂടിയ താഴ് വരകൾ 2 [സ്പൾബർ] 680

സൗമ്യ, ചെറിയൊരു അസൂയയോടെ, അതിലേറെ കാമത്തോടെ വീട്ടിലേക്ക് നടന്നു.
നാൻസി ഗ്ലാസുമെടുത്ത് പുറത്തിറങ്ങി. വരാന്തയിലെ ഡസ്കിൽ വെച്ച് അകത്തേക്ക് കയറി. ചായയടിക്കുന്ന അപ്പനെയൊന്ന് നോക്കി ഹാളിലേക്കുള്ള വാതിൽചാരി.
അവൾ വിറക്കുന്നുണ്ട്. പതറിയ കാലടികളുമായവൾ മുറിയിലേക്ക് കയറി. ടോണി ഒരു കൈ നെറ്റിയിലും, മറുകൈ നെഞ്ചിലും വെച്ച് മലർന്ന് കിടന്ന് നല്ല ഉറക്കത്തിൽ തന്നെയാണ്. നാൻസി ശബ്ദം കേൾപ്പിക്കാതെ തന്റെ ബാഗ് പതിയെ മേശയിലേക്ക് വെച്ചു. പിന്നെ അലമാര തുറന്ന് മാറ്റിയുടുക്കാനുള്ള ഒരു മിഡിയും, ടീ ഷർട്ടുമെടുത്തു. ബ്രായെടുത്ത അവൾ എന്തോ ഓർത്ത് അതവിടെത്തന്നെ ഇട്ടു. ഒരു പാന്റിയുമെടുത്തു. കുളിമുറിയിൽ കയറി മാറ്റാം എന്നോർത്ത് അവൾ പുറത്തേക്കിറങ്ങി. മുൻഭാഗത്തേക്കൊന്ന് ശ്രദ്ധിച്ചപ്പോൾ കടയിൽ കുറേ ആളുകളുണ്ടെന്ന് മനസിലായി. മെമ്പർ ബിനോയിയുടെ ശബ്ദം ഉയർന്ന് കേൾക്കാം.. ഇനി കുറച്ച് നേരം രാഷ്ട്രീയ ചർച്ച പൊടി പൊടിക്കും.. അപ്പനിനി ഒന്നിലും ശ്രദ്ധയുണ്ടാവില്ല.. വരുന്നവർക്ക് ചായ പോലും കിട്ടില്ല. ബിനോയിയോടൊപ്പം ചർച്ചയിൽ കൂടും.. കുറേ നേരത്തേക്കിനി അകത്തേക്കും വരില്ല.അവൾ ശരിക്ക് ചിന്തിച്ച്, ആലോചിച്ച് മുറിയിലേക്ക് തന്നെ തിരിച്ച് കയറി. വാതിൽ ചാരി പൂച്ചയെപ്പോലെ പതുങ്ങിക്കൊണ്ടവൾഅലമാരയുടെ അടുത്ത് വന്ന് നിന്നു. ടോണി ഉറങ്ങുകയാണെന്ന് ഉറപ്പ് വരുത്തി തോളിൽ നിന്നും സാരിയുടെ പിന്നഴിച്ച് താഴ്തിയിട്ടു. പിന്നെ വിറക്കുന്ന കൈകൾ കൊണ്ട് സാരി പൂർണമായും അഴിച്ച് മാറ്റി. അടിപ്പാവാടയും, ബ്ലൗസുമിട്ട് അവന്റെ തല ഭാഗത്ത് അവൾ നിന്നു. വീണ്ടും അവനെയൊന്ന് നോക്കി. അവനിപ്പഴും ഉറക്കം തന്നെ.അവന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ടവൾ ബ്ലൗസിന്റെ ഹുക്കുകൾ ഓരോന്നായി എടുത്തു. വിരലുകൾ വിറച്ചിട്ടവൾക്ക് ശരിക്ക് ഹുക്കെടുക്കാൻ പറ്റുന്നില്ല. ബ്ലൗസവൾകൈകളിലൂടെ ഊരി മാറ്റി നിലത്തേക്കിട്ടു. റോസ് നിറത്തിലുള്ള ബ്രായിൽ പുറത്തേക്ക് ചാടാൻ വെമ്പി നിൽക്കുന്ന കൊഴുത്ത മുലകൾ.. അടിപ്പാവാടയുടെ കെട്ടും അവൾ അഴിച്ചു.ഇപ്പോൾ അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നില്ല.. ടോണി ഉണർന്ന് കാണുമെന്ന ഭയവും അവൾക്കുണ്ടായില്ല..
കാൽ പാദത്തിൽ വീണ പാവാടയവൾ കാലു കൊണ്ട് തോണ്ടിയെറിഞ്ഞു.നനഞ്ഞ് കുതിർന്ന പാന്റിയിൽ വിങ്ങി നിൽക്കുകയാണ് മിനുത്ത പൂറപ്പം.അത് നല്ല കനത്തിൽ പുറത്തേക്ക് ഉന്തി നിൽക്കുന്നുണ്ട്. കൈകൾ പിന്നിലേക്കിട്ട് ബ്രായുടെ കൊളുത്തെടുത്ത് ഊരി നിലത്തേക്കിട്ടു.. വലിയ മുലകൾ ഒന്ന് ചാടിത്തുളുമ്പി. ഞെട്ടുകൾ പുറത്തേക്ക് തുറിച്ച് നിന്നു.നനഞ്ഞൊട്ടിയ പാന്റിയും അവൾ ഊരി മാറ്റി.
ഒരൽപം പോലും കൂട്ടാനോ, കുറക്കാനോ ഇല്ലാത്ത,എല്ലാ അഴകളവുകളും കൃത്യമായുള്ള, വെളുത്ത് തുടുത്ത ആ മാദകത്തിടമ്പ്, ഇന്ന് മാത്രം കണ്ട അപരിചിതനായ ആ ചെറുപ്പക്കാരന് മുന്നിൽ പൂർണ നഗ്നയായി വിടർന്ന് വിരിഞ്ഞ് നിന്നു.അവളുടെ തുടത്ത വിള്ളലിൽ നിന്നും മദജലം വെണ്ണത്തുടയിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
അതവൾ വിരല് കൊണ്ട് വടിച്ചെടുത്ത് പൂറ്റിൽ തന്നെ തേച്ചു.
അവൾ പതിയെ ടീ ഷർട്ട് കയ്യിലെടുത്തു. ഒന്നിനും അവൾക്ക് ധൃതിയുണ്ടായില്ല. ടോണി കണ്ണ് തുറന്ന് തന്നെയൊന്ന് നോക്കണേ എന്നാണവൾ ഇപ്പോൾ ആഗ്രഹിച്ചത്.അവന്റെ അരക്കെട്ടിലേക്ക് നോക്കിയപ്പോൾ അവിടെ വലിയൊരു മുഴകണ്ടവൾ ഒന്ന് പിടഞ്ഞു. വന്നപ്പോൾ അതിനിത്ര വലിപ്പം ഉണ്ടായിരുന്നില്ലേ എന്നവളൊന്ന് ഓർത്തു നോക്കി.
ടീ ഷർട്ട് തലയിലൂടെ ഇട്ട് മുലയിലേക്ക് നോക്കിയപ്പോൾ ഞെട്ടുകൾ കൂർത്ത് പുറത്തേക്ക് കാണാം. ബ്രാ ഇടണോ എന്നാലോചിച്ച് പിന്നെ വേണ്ടെന്ന് വെച്ചു. പാന്റീസും വലിച്ച് കയറ്റി ഒലിക്കുന്ന പൂറ് മറച്ചു. മിഡിയും എടുത്തിട്ടു.
വീണ്ടും ടോണിയുടെ മുഖത്തേക്ക് നോക്കിയ നാൻസി വിറച്ചു പോയി..!
അവൻ കണ്ണ് തുറന്ന് തന്നെത്തന്നെ നോക്കിക്കിടക്കുന്നു.. എന്റെകർത്താവേ…!
ഇയാളിതെപ്പോ ഉണർന്നു… ?
ഇയാൾ… ഇയാളെന്തെങ്കിലും കണ്ടോ..?
ശൊ…
ടോണി തന്നെ നഗ്നയായി കണ്ടോ, ഇല്ലേ എന്നുറപ്പിക്കാൻ നാൻസിക്കായില്ല.അയാൾ ഇപ്പോഉറക്കമുണർന്നേയുള്ളൂ എന്നും, ഒന്നും കണ്ടിട്ടുണ്ടാവില്ല എന്നും വിശ്വസിച്ചപ്പോഴും,തന്നെ അയാൾ മുഴുവനോടെ കണ്ടിട്ടുണ്ടാവണേ എന്നാണവൾ ആഗ്രഹിച്ചത്.

The Author

Spulber

23 Comments

Add a Comment
  1. Bro arelum actress storied eduoo mridula vijay oke🔥

  2. സ്ലീവാച്ചൻ

    എൻ്റെ മോനെ ഒന്നും പറയാനില്ല. ഗംഭീരം എന്നല്ല അതിഗംഭീരം. ചുമ്മാ എടുത്ത് വായിച്ച് തുടങ്ങിയത് ആണ്. രണ്ട് പാർട്ടും പെട്ടെന്ന് തന്നെ വായിച്ച് തീർത്തു. ടോണിയുടെ കളികൾ പല വിധത്തിൽ പല സൈസിൽ കാണാൻ കാത്തിരിക്കുന്നു. Hats off @Spulber bro

  3. ആട് തോമ

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് 😍😍😍

  4. പൊന്നു.🔥

    ആ വരവിനായി കാത്തിരിക്കുന്നു……
    പേജുകളുടെ എണ്ണം തോനെ ഉണ്ടായിക്കോട്ടെ…… ഒരു 80+ പേജ്ങ്കിലും അടുത്ത പാർട്ടിൽ വേണം…..❤️

    😍😍😍😍

  5. വരാനായി കാത്തിരിക്കുന്നു 😍 ഒരു ടോണിയും ഒരുപാടു…….. 😍

  6. Gud👍

  7. നന്നായിട്ടുണ്ട്. തുടരുക

  8. Pls continue bro

    1. നല്ല തീം

  9. Adipoli 👌👌👌🌹

  10. ടോണിയെ കാത്തുകൊള്ളണമേ കർത്താവേ

  11. എൻ്റെ പൊന്നോ അടിപൊളി നോവൽ ആകും ഇത്

    ഒരു പാട് പരന്നു കിടക്കുന്ന തീം ആണ് ഇത്

  12. Wowwww നല്ല കഥയാണ്

  13. നന്ദുസ്

    സൂപ്പർ… അപാര ഫീലോടുകൂടിയ ഒരു കാമ മഹാകാവ്യം….
    കിടുക്കി… ഇനിയും കഥാപാത്രങ്ങൾ ന്നു പറയുമ്പോൾ കഥയുടെ ഗതി തന്നെ മാറും എന്ന് ഉറപ്പിക്കാം അല്ലെ.. സൂപ്പർ…
    തുടരൂ സഹോ.. വേഗം തന്നെ… ❤️❤️❤️❤️❤️

  14. ❤️❤️❤️

  15. polichu muthe…

  16. ചാക്കോ ❤️❤️

    കടി മൂത്ത ഒരു പറ്റം ആട്ടിൻ കൂട്ടത്തിന് നടുക്കാണല്ലോ ടോണി വന്ന് വീയുന്നത്, ഇത് unexpected തീം ആകും ഉറപ്പ്,
    പൊളിക്ക് ബ്രോ, കട്ടക്ക് കൂടെ ഉണ്ടാകും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. Great effort. Thudaruka. All the best.

  18. Wow vannu kandu vazichu

    Waiting next part

  19. ഇരട്ടകുണ്ണൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *