മഞ്ഞ്മൂടിയ താഴ് വരകൾ 3 [സ്പൾബർ] 1008

“” മോളേ.. ടോണിച്ചന് കുളിമുറിയൊന്ന് കാണിച്ച് കൊടുത്തേ.. “”

അവൾ ടോണിയുടെ കണ്ണിലേക്ക് ആഴത്തിലൊന്ന് നോക്കി മുന്നോട്ട് നടന്നു. ടേബിളിൽ വെച്ച തന്റെ ബാഗുമായി ടോണിയും പിറകെ പോയി. നാൻസിക്ക് കയ്യും, കാലും വിറച്ചിട്ട് നടക്കാൻ പറ്റുന്നില്ല. അവൾ ചുമരിലുള്ള ഒരു സ്വിച്ച് ഓണാക്കി, കുളിമുറിയിലെ ലൈറ്റ് തെളിച്ചു.

“ അതാണ് കുളിമുറി.. അങ്ങോട്ട് ചെന്നോളൂ…”

മന്ത്രിക്കുന്നത് പോലെ അവൾ പറഞ്ഞു.
ടോണി ബാഗുമായി കുളിമുറിയിലേക്ക് കയറി. വാതിലടക്കുന്നതിന് മുൻപ് അവൻ തിരിഞ്ഞ് നിന്ന് പറഞ്ഞു.

“” എടീ.. നീ പോയേക്കല്ലേ.. എനിക്ക് പേടിയാ… “

അവൻ കളിയായി പറഞ്ഞതാണ് എന്ന് മനസിലായിട്ടും നാൻസി അവിടെത്തന്നെ നിന്നു. അവൻ വസ്ത്രമഴിക്കുന്നതും, കുളിക്കുന്നതും എല്ലാം അവൾ സങ്കൽപിച്ച് കൊണ്ട് അവനേയും കാത്ത് പുറത്ത് നിന്നു.
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ ആർത്തിയോടെ നോക്കി. ഒരു ടൈറ്റായ ടീ ഷർട്ടും, ഒരു ലുങ്കിയുമുടുത്ത വൻ പുറത്തിറങ്ങി. മസിലുകൾ തുറിച്ച് നിൽക്കുന്ന അവന്റെ മാറിലേക്കൊന്ന് നോക്കി അവൾ തിരിച്ച് നടന്നു. കറിയാച്ചൻ ടേബിളിൽ എല്ലാം നിരത്തിയിട്ടുണ്ട്.

“ ടോണിച്ചാ,, ഇങ്ങോട്ടിരി… കറികളൊന്നും അത്ര നന്നായിട്ടില്ല.. നാളെ നമുക്ക് ഉഷാറാക്കാം,,, മോളേ.. നീയും ഇങ്ങോട്ടിരി… “

കറിയാച്ചൻ പ്ലേറ്റിലേക്ക് ചോറ് വിളമ്പി ക്കൊണ്ട് പറഞ്ഞു.
നാൻസി വേഗം ഒരു ചെയറിലേക്കിരുന്നു. ടോണിയും ഇരുന്നു. കറിയാച്ചന്റെ ഓരോ വർത്തമാനങ്ങളും കേട്ട് കൊണ്ട് ടോണി ഭക്ഷണം കഴിച്ചു. മണിമലയെ കുറിച്ചും, തന്നെപ്പറ്റിയും കുറേ കാര്യങ്ങൾ അയാൾ പറഞ്ഞു. നാൻസിയതൊന്നും ശ്രദ്ധിക്കാതെ പ്ലേറ്റിൽ വരഞ്ഞ് കൊണ്ടിരുന്നു.അവൾക്ക് ഒന്നും കഴിക്കാൻ തോന്നുന്നില്ല. എന്തൊക്കെയോ ചിക്കിപ്പെറുക്കി അവൾ എഴുന്നേറ്റു.

The Author

Spulber

32 Comments

Add a Comment
  1. Spulber Bhai, polichu tto.
    I don’t know how I missed reading your series all these days; Specially stories of this quality & emotions.
    Really appreciate the effort you put on this regardless of your busy work schedule. It is our honor to have you here and we all owe you encouraging comments

    I like the abundance of kazhappikal in manimala. Reminds me of my days in Surat with kazhappi Gujju girls. We used to joke: their secret lies in the mineral rich water in Surat 😂. Good for Tonychan, let him relive his lost opportunities in the past. I like Nancy; she doesn’t have inhibitions and is shamelessly willing to try all she learned from porn. വെറുതെ കണ്ണും അടച്ചു ഞെരങ്ങികൊണ്ടു മലന്നു കിടക്കുന്ന സമയംകൊല്ലി അല്ല നമ്മുടെ കഥാനായിക നാൻസി; വളരെ ഇഷ്ടപ്പെട്ടു. Hope, so are the side characters !!! Will wait and find out.

    I saw someone complaining about repetitions. Let’s face it- courtship & sex are all done pretty much same way all around the world. Girls may have varying tastes and likeness; that is the only variation you can bring to the plots. Let’s keep that creative faith in Spulber

  2. താങ്കളെ സമ്മതിച്ചിരിക്കുന്നു Mr. സ്പൾബർ 🙏💞💞

  3. സൂപ്പർ

  4. കൊള്ളാം, നാൻസിയുടെ കന്നി കളി അവൾ തകർത്തു. ടോണിയും മറ്റു തരുണിമണികളെയും പൊളിച്ച് ഉഷാറാവട്ടെ

  5. പൊളിച്ചു മോനെ

  6. കണ്ടത് മനോഹരം, കാണാത്തത് അതി മനോഹരം എന്നല്ലേ… ഇതു തകർത്തു, ഒരുപാട് സുന്ദിരിമാർ സുഖം അറിയാനും കഴപ്പടക്കാനും കാത്തിരിക്കുന്നു, പേജ് കൂട്ടി എഴുതണം. അടുത്ത ഒരു mega hit തന്നെയാവും ഇതു.

  7. Kidukkachi saadanam…. kurekaalathinu sesham kandathu…. super….

  8. E part Nancy kond poyi

  9. എന്റെ പൊന്നെ… മാരക വേർഷൻ

  10. കിടിലോസ്കി കഥ…👌👌👌 ടോണിയുടെ ആറാട്ടിനായി waiting ✊

  11. You are the new king among the current writers.. As always flawless writing and entertained me very well. Thank you very much ❤️❤️❤️

  12. ആരാധകൻ

    കിടിലൻ

  13. Super..nansi യെ നല്ലോരു കഴപ്പി ആയി തന്നെ അവതരിപ്പിച്ചു..

  14. 🔥🔥🔥🔥👍👍👍🩷🩷🩷

  15. Wow

    Superb

    Vedilleet item

    Poli sanam

    Adipoli aYotundu

  16. Toni polikatte ellaam

    1. 🔥🔥🔥🔥

  17. ആസ്റ്റി

    എന്റെ അഭിപ്രായം, നാൻസിയെ കെട്ടി ബാക്കി ഉള്ള കഴപ്പികളെ പണിപൊളിച് ടോണി ഇവിടെ തന്നെ കൂടി കൂടട്ടെ, ഒരു ഹാപ്പി എൻഡിങ് expect ചെയ്യുന്നു

  18. പൊന്നു.🔥

    അടിപൊളിയായിരുന്നു. വായിച്ച് തീർന്നത് അറിഞ്ഞില്ല. അത്കൊണ്ട് പേജ് കൂട്ടാൻ ഇനിയും പറയും….. വേണമെങ്കിൽ 100 പ്രാവശ്യം പറയാം…. അടുത്ത ഭാഗത്തിൽ 100 പേജ് ഉണ്ടാവണം.

    😍😍😍😍

  19. Pls continue bro. Polichadakki

  20. പൊളിക്ക് മുത്തെ

  21. നന്ദുസ്

    ഉഫ് സൂപ്പർ കമ്പി… സഹോ… കിടിലൻ എഴുത്താരുന്നു കേട്ടോ…. അപ്പോൾ മണിമലയാറിലെ ആദ്യ കോടിയേറ്റ് കഴിഞ്ഞു ല്ലേ… സൂപ്പർ…
    തുടരൂ ❤️❤️❤️❤️❤️❤️

  22. Wow superb please continue Avan powlichadukkatte minimala motham

  23. ഗുജാലു

    നന്നായിരുന്നു ഈ പാർട്ടും. വായിച്ചു തീരുന്നതു അറിയുന്നില്ല. അടുത്ത പാർട്ട്‌ എത്രയും പെട്ടെന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
    സ്നേഹത്തോടെ ഗുജാലു

  24. Wow superb please continue

  25. Adipoli bro. Pinne ramlaye maathuluttik thanne kodukkanam ea kadhayil vere kalikkare konduvararuth..

  26. ആട് തോമ

    ഹൊ ഇനി അങ്ങോട്ട് ടോണിയുടെ ആറാട്ട് ആയിരിക്കും. മന്ദരകനവിന്റെ ഹാങ്ങ്‌ ഓവർ ഈ കഥയിൽ തീരുമെന്ന് കരുതുന്നു 😍😍

    1. ശരിയാണ് ഇതിൽ തീർക്കണം സങ്കടം

  27. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *