മഞ്ഞ്മൂടിയ താഴ് വരകൾ 4 [സ്പൾബർ] 850

“എട ഷംസൂ.. ഞാൻ പറഞ്ഞത് നീ കേട്ടില്ലേ… നിനക്ക് ചോറ് വിളമ്പണോന്ന്..?”

റംല കുറച്ച് ഉറക്കെ ചോദിച്ചു.

“ ആ… ഞാൻ കേട്ടില്ല ഇത്താ.. അല്ല, ഉമ്മ എവിടെപ്പോയി.. “

ഷംസു ഉള്ളിലെ പിടച്ചിൽ പുറത്ത് കാട്ടാതെ ചോദിച്ചു.

“ ഉമ്മ, പണിക്കാർക്ക് ചോറ് കൊണ്ട് പോയതാ… ഉപ്പയും, മക്കളും പോയിട്ടുണ്ട്… പണിക്കാർ ചോറൊക്കെ തിന്ന് ആ പാത്രവും കൊണ്ടേ അവരിനി വരു.. നീ കഴിച്ചോ.. അവരെ കാത്തിരിക്കണ്ട…”

കുറച്ച് മാറി ഉപ്പയുടെ തന്നെ സ്ഥലത്താണ് ഇക്കാക്ക് വീട് പണിയുന്നത്.. അവിടെ പണി നടക്കുന്നുണ്ട്.. അവർക്ക് ചോറും കൊണ്ട് പോയതാണ്..

പൊടുന്നനേ ഷംസുവിന്റെ മനസിലേക്ക് ഒരു ചിന്ത വന്നു..എന്ത് കൊണ്ട് ഇത്താ യോട് ഇപ്പോൾ കാര്യങ്ങൾ സംസാരിച്ച് കൂടാ.. ഇപ്പോഴാണ് പറ്റിയ സമയം. അവർ വരാൻ കുറേ സമയമെടുക്കും.. ഉമ്മയില്ലാതെ ഇത്തയെ ഇനി തനിച്ച് എപ്പോഴാണ് കിട്ടുക എന്ന് പറയാൻ പറ്റില്ല.
വരാവുന്ന ഭവിഷ്യത്തുകളെല്ലാം നേരിടാനുറച്ച് ഷംസു തീരുമാനമെടുത്തു. ഇത്തയുടെ ഭാഗം ഓക്കെയാണെങ്കിൽ മാത്രം ടോണിച്ചനോട് സംസാരിക്കാം..

“” ചോറ് വേണം ഇത്താ.. അതിന് മുൻപ് ഇത്ത എന്റെ മുറിയിലേക്കൊന്ന് വാ..എനിക്കിത്തയോട് ഒരു കാര്യം പറയാനുണ്ട്.. വരുമ്പോ മുൻവശത്തെ വാതിലടച്ചേക്ക്..”

ഒരു പതർച്ചയുമില്ലാതെ അത്രയും പറഞ്ഞ് കൊണ്ട് ഷംസു മുറിയിലേക്ക് പോയി.
റംലക്കത് വിശ്വസിക്കാനായില്ല.. അവൻ പറഞ്ഞ കാര്യത്തേക്കാൾ അവളെ ഞെട്ടിച്ചത് അവൻ പറഞ്ഞ ശൈലിയാണ്.
ഉറച്ച ശബ്ദത്തിൽ, ഒരാണിന്റെ ചങ്കുറ്റത്തോടെ, തന്റെ മുഖത്ത് നോക്കിയാണവൻ പറഞ്ഞത്.. അത് ഇതുവരെ ഇല്ലാത്തതാണ്.തന്നോട് സംസാരിക്കുന്നത് പോയിട്ട് തന്റെ മുഖത്തേക്ക് ശരിക്കൊന്ന് നോക്കുക കൂടിയില്ല..
അവനിതെന്തുപറ്റി..തന്റെ ആഗ്രഹം സഫലമാകുകയാണോ… എങ്കിൽ തനിക്കത് ഏറ്റവും സന്തേഷമുള്ള കാര്യമാണ്.. ഇന്ന്, ഇപ്പോ, ഇവിടെ വെച്ച് താനതിന് തയ്യാറാണ്..
അതോർത്തതും അവളൊന്ന് പുളഞ്ഞു.
വേഗം മുൻവശത്തെ വാതിലടച്ച് കുറ്റിയിട്ട് അവന്റെ മുറിയിലേക്ക് നടക്കുമ്പോൾ അവൾ ചിന്തിച്ചത്, കുളിക്കുമ്പോൾ ഒരാവശ്യവുമില്ലാതെ പൂറും, കൂതിയും വടിച്ച് മിനുക്കിയത് നന്നായി എന്നാണ്.

The Author

37 Comments

Add a Comment
  1. എനിക്ക് കൊതിയാകുന്നു ടോണിയെ പോലെ ഒരുത്തന്റെ അടിമ ആകാൻ

  2. വായിച്ചു തീർന്നത് അറിഞ്ഞതേയില്ല ബ്രോ.

    ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടു

    ❤️❤️❤️

  3. കിടിലൻ
    ഒന്നേ പറയാനുള്ളു പുരുഷ കഥാപാത്രത്തെ ഇനി ഉൾപെടുത്തുന്നുണ്ടേൽ നയകനേകാൾ വലിയവനവരുത്
    നായകൻ മനസിൽ കൊണ്ട്ത ഇനി ഇതിലും ഉഷാറായി വേറെ ആരേലും വനാൽ വയികാൻ തോനില അതാ

    ഉൾപെടുതാതിരുനാൽ അത്രയും നല്ലത്

  4. ഇടുക്കിയുടെ ഏലച്ചൂരുള്ള സംഭാഷണങ്ങൾ..
    ഒന്നൊടച്ച് പൊളിച്ചടുക്കെൻ്റിച്ചായാ…

    സ്നേഹം മാത്രം

  5. എന്റെ പൊന്നോ.. നമിച്ചു 🙏

  6. സൂപ്പർ

    🩵🩵🩵🩵🩵

  7. പേജ് കൂട്ടി എഴുതണം. അടുത്ത ഭാഗം വേഗം തരുമോ

  8. കിടിലൻ തന്നെ മോനെ, നാൻസി 🔥🔥 റംല, സൗമ്യ, ലിസി നെയും പൊളിച്ചടുക്കണം. ഒരുപാട് കഥാപാത്രങ്ങൾ വരട്ടേ,

  9. Page koottu machaane

  10. അടിപൊളി, റംല സൗമ്യ അങ്ങനെ ടോണിച്ചന്റെ കളി ഭാഗ്യം കൊഴുക്കുകയാണല്ലോ. കളികളും ഉഷാറാവട്ടെ

    1. ഉഷാറാവും❤️

      1. Koottikodup vendaayirunnu, Toni valachu kalikkumbol aanu kurachoode sugham, Avan valakkatte odiyan nadannu ookkatte manimalayarile ellapennungalude poovilum tonikuttante kaalakuttan kayari irangatte🥰🥰🥰

  11. യാ മോനെ പൊളി ഐറ്റം. പേജ് കൂട്ടി എഴുത് അംബാനെ 😂👌👌👌👌👌❤️❤️❤️❤️❤️

  12. പെട്ടന്ന് തീർന്നു

    1. തീർന്നിട്ടില്ല.. ഇനിയും എത്രയോ മാരക കളികൾ കിടക്കുന്നു..

  13. സവ്യദൃഷ്

    Iconic🔥.

    1. ❤️❤️❤️

  14. ടോണിയുടെ കളി മാത്രം മതി മാതുകുട്ടിയുടെ വേണ്ട

    1. നോക്കട്ടെ.. സ്ത്രീജനങ്ങൾ ഒരു പാടുണ്ട്.. ടോണി ഒറ്റക്ക് താങ്ങുമോന്ന് നോക്കട്ടെ.. ഇല്ലെങ്കിൽ ഒരവസരം മാത്തുക്കുട്ടിക്ക് കൊടുക്കാം:

  15. കലക്കീ
    👌👌👌💦💦🎊

  16. Super otta iruppinu vaayichu theerthu

  17. എന്റെ അംബാനെ നമിച്ചു 🙏 കാത്തിരിക്കുന്നു വേഗം വായോ 😍

  18. As usual superb please continue bro

  19. പൊന്നു.🔥

    വൗ….. കോരിത്തെറിപ്പിച്ചു കളഞ്ഞു…..
    അതുകൊണ്ട് എത്രയും പെട്ടെന്ന്, വരണേ….

    😍😍😍😍

  20. ഹോ ഉഗ്രൻ എന്ന് പറഞ്ഞാൽ പോരാ സൂപ്പർ അടിപൊളി നാൻസി ആയിട്ടുള്ള കളി സൂപ്പർ. ഇനി സൗമ്യ കൂടി ചേർക്കണം. വായിലും കൂതിയിലും അടിച്ചു കുണ്ണ പാൽ കുടിപ്പിക്കണം. ഇനിയും ഉണ്ടല്ലോ താരങ്ങൾ ലിസി, റംല. ലിസിയുടെ വായിൽ എപ്പോഴും കുണ്ണപ്പാല് അടിച്ചു ഒഴിച്ച് ലിസിയെ കൊണ്ട് കുടിപ്പിക്കണം ലിസ്സിക്ക് അതാണല്ലോ ഇഷ്ടം. അടുത്ത പാർട്ട്‌ ഉടൻ പോരട്ടെ

    1. നാൻസി നമ്മളുദ്ദേശിച്ച പെണ്ണല്ല..അവളുടെ കഴപ്പ് കണ്ടാൽ ഞെട്ടും.. വന്യമായ രതിയുമായി അവൾ ഉടനേ വരും.. സൗമ്യയുമൊത്ത് തകർപ്പൻ ത്രീസവുമുണ്ടാവും.

  21. Item sadanam thanne…. poli polippan…

  22. Uffff ente poneee

    Ijathi sadanam

    Item thannee

    Poli sanam

    1. ❤️❤️

  23. Entha ezhth really hot
    Ingalu mutthane
    Thudaruga

    1. എന്റെ കഥകൾക്ക് നല്ല പ്രോൽസാഹനം നൽകുന്ന ഇങ്ങളും മുത്താണ്❤️

      1. Ooo aayikkotte

Leave a Reply

Your email address will not be published. Required fields are marked *