മഞ്ഞ്മൂടിയ താഴ് വരകൾ 4 [സ്പൾബർ] 932

കേൾക്കുന്നതൊന്നും റംലക്ക് വിശ്വസിക്കാനേ പറ്റാത്ത കാര്യങ്ങളായിരുന്നു.. വിളറി വെളുത്ത്, ഞെട്ടിത്തരിച്ച്, അനങ്ങാൻ പോലുമാകാതെ റംലയിരുന്നു.
പക്ഷേ, ഇതൊരു കുറ്റസമ്മതമാണോ.. ?
അതോ, ബ്ലാക്ക്മെയിലിംഗാണോ എന്ന് മനസിലാക്കാൻ റംലക്കായില്ല..
ഇതിന്റെയൊക്കെ ആവശ്യമുണ്ടോ.. ?
അവന് നേരിട്ട് ചോദിച്ചാൽ പോരെ.. ? താനെന്തിനും തയ്യാറാണെന്ന് അവന് മനസിലായതല്ലേ.. ?
പിന്നെന്തിനാ… ?

പക്ഷേ, ഷംസു വീണ്ടും അവസാനത്തെ ആണിയടിക്കാൻ ഒരുങ്ങി.

“” എനിക്കിതൊന്നും താൽപര്യമില്ലെന്നല്ലേ ഇത്ത മനസിലാക്കിയത്… ?
ഇത്രയൊക്കെ കാണിച്ച് തന്നിട്ടും, ഞാനൊന്നിനും ശ്രമിക്കാഞ്ഞിട്ട് ഞാനൊരു പൊട്ടനാണെന്നല്ലേ ഇത്ത കരുതിയത്… ?
അതുകൊണ്ടല്ലേ ഇത്ത മാത്തുക്കുട്ടിയെ നോക്കിയത്… ?
ഇന്ന് രാവിലെ കൂടി മാത്തുക്കുട്ടിക്ക് ഇത്ത സൂചന കൊടുത്തില്ലേ..?
അതെല്ലാം ഞാനറിയുന്നുണ്ടായിരുന്നു… “

റംലയുടെ ദേഹമാസകലം കിടുങ്ങിപ്പോയി.. അത് ഭയം കൊണ്ടായിരുന്നു.. ഒരു സർപ്പം കഴുത്തിൽ ചുറ്റിയ പോലെ അവളൊന്ന് വിറച്ചു..
എന്റെ റബ്ബേ… താൻ മാത്തുക്കുട്ടിയെ വളക്കാൻ ശ്രമിക്കുന്നതും ഇവൻ കണ്ടെന്ന്…
താനറിയാതെ, തന്റെ എല്ലാ ചലനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുന്ന ഇവന്റെ ലക്ഷ്യമെന്ത്..?
ഓ.. ഉപദേശമായിരിക്കും.. അതിനാണിവൻ ഇത്രയും പറഞ്ഞത്.. പക്ഷേ, മാത്തുക്കുട്ടിയുടെ കാര്യം ഇവനറിഞ്ഞത് തനിക്ക് കുറച്ചിലായി.. തന്നെയൊരു മോശം സ്ത്രീയായി ഇവൻ കാണുമോ… ?

“” ഇത്താ… ഞാനിത്രയും കാര്യങ്ങൾ ഇത്തയോട് പറഞ്ഞത് എന്തിനാണെന്ന് ഇത്താക്ക് മനസിലായോ…?””

The Author

Spulber

37 Comments

Add a Comment
  1. എനിക്ക് കൊതിയാകുന്നു ടോണിയെ പോലെ ഒരുത്തന്റെ അടിമ ആകാൻ

  2. വായിച്ചു തീർന്നത് അറിഞ്ഞതേയില്ല ബ്രോ.

    ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടു

    ❤️❤️❤️

  3. കിടിലൻ
    ഒന്നേ പറയാനുള്ളു പുരുഷ കഥാപാത്രത്തെ ഇനി ഉൾപെടുത്തുന്നുണ്ടേൽ നയകനേകാൾ വലിയവനവരുത്
    നായകൻ മനസിൽ കൊണ്ട്ത ഇനി ഇതിലും ഉഷാറായി വേറെ ആരേലും വനാൽ വയികാൻ തോനില അതാ

    ഉൾപെടുതാതിരുനാൽ അത്രയും നല്ലത്

  4. ഇടുക്കിയുടെ ഏലച്ചൂരുള്ള സംഭാഷണങ്ങൾ..
    ഒന്നൊടച്ച് പൊളിച്ചടുക്കെൻ്റിച്ചായാ…

    സ്നേഹം മാത്രം

  5. എന്റെ പൊന്നോ.. നമിച്ചു 🙏

  6. സൂപ്പർ

    🩵🩵🩵🩵🩵

  7. പേജ് കൂട്ടി എഴുതണം. അടുത്ത ഭാഗം വേഗം തരുമോ

  8. കിടിലൻ തന്നെ മോനെ, നാൻസി 🔥🔥 റംല, സൗമ്യ, ലിസി നെയും പൊളിച്ചടുക്കണം. ഒരുപാട് കഥാപാത്രങ്ങൾ വരട്ടേ,

  9. Page koottu machaane

  10. അടിപൊളി, റംല സൗമ്യ അങ്ങനെ ടോണിച്ചന്റെ കളി ഭാഗ്യം കൊഴുക്കുകയാണല്ലോ. കളികളും ഉഷാറാവട്ടെ

    1. ഉഷാറാവും❤️

      1. Koottikodup vendaayirunnu, Toni valachu kalikkumbol aanu kurachoode sugham, Avan valakkatte odiyan nadannu ookkatte manimalayarile ellapennungalude poovilum tonikuttante kaalakuttan kayari irangatte🥰🥰🥰

  11. യാ മോനെ പൊളി ഐറ്റം. പേജ് കൂട്ടി എഴുത് അംബാനെ 😂👌👌👌👌👌❤️❤️❤️❤️❤️

  12. പെട്ടന്ന് തീർന്നു

    1. തീർന്നിട്ടില്ല.. ഇനിയും എത്രയോ മാരക കളികൾ കിടക്കുന്നു..

  13. സവ്യദൃഷ്

    Iconic🔥.

    1. ❤️❤️❤️

  14. ടോണിയുടെ കളി മാത്രം മതി മാതുകുട്ടിയുടെ വേണ്ട

    1. നോക്കട്ടെ.. സ്ത്രീജനങ്ങൾ ഒരു പാടുണ്ട്.. ടോണി ഒറ്റക്ക് താങ്ങുമോന്ന് നോക്കട്ടെ.. ഇല്ലെങ്കിൽ ഒരവസരം മാത്തുക്കുട്ടിക്ക് കൊടുക്കാം:

  15. കലക്കീ
    👌👌👌💦💦🎊

  16. Super otta iruppinu vaayichu theerthu

  17. എന്റെ അംബാനെ നമിച്ചു 🙏 കാത്തിരിക്കുന്നു വേഗം വായോ 😍

  18. As usual superb please continue bro

  19. പൊന്നു.🔥

    വൗ….. കോരിത്തെറിപ്പിച്ചു കളഞ്ഞു…..
    അതുകൊണ്ട് എത്രയും പെട്ടെന്ന്, വരണേ….

    😍😍😍😍

  20. ഹോ ഉഗ്രൻ എന്ന് പറഞ്ഞാൽ പോരാ സൂപ്പർ അടിപൊളി നാൻസി ആയിട്ടുള്ള കളി സൂപ്പർ. ഇനി സൗമ്യ കൂടി ചേർക്കണം. വായിലും കൂതിയിലും അടിച്ചു കുണ്ണ പാൽ കുടിപ്പിക്കണം. ഇനിയും ഉണ്ടല്ലോ താരങ്ങൾ ലിസി, റംല. ലിസിയുടെ വായിൽ എപ്പോഴും കുണ്ണപ്പാല് അടിച്ചു ഒഴിച്ച് ലിസിയെ കൊണ്ട് കുടിപ്പിക്കണം ലിസ്സിക്ക് അതാണല്ലോ ഇഷ്ടം. അടുത്ത പാർട്ട്‌ ഉടൻ പോരട്ടെ

    1. നാൻസി നമ്മളുദ്ദേശിച്ച പെണ്ണല്ല..അവളുടെ കഴപ്പ് കണ്ടാൽ ഞെട്ടും.. വന്യമായ രതിയുമായി അവൾ ഉടനേ വരും.. സൗമ്യയുമൊത്ത് തകർപ്പൻ ത്രീസവുമുണ്ടാവും.

  21. Item sadanam thanne…. poli polippan…

  22. Uffff ente poneee

    Ijathi sadanam

    Item thannee

    Poli sanam

    1. ❤️❤️

  23. Entha ezhth really hot
    Ingalu mutthane
    Thudaruga

    1. എന്റെ കഥകൾക്ക് നല്ല പ്രോൽസാഹനം നൽകുന്ന ഇങ്ങളും മുത്താണ്❤️

      1. Ooo aayikkotte

Leave a Reply

Your email address will not be published. Required fields are marked *