“ടോണി… കാല് നാട്ടിയിട്ടുണ്ട്.. ഇനി മുകളിലേക്കും,സൈഡിലേക്കുമുള്ളത് കട്ട് ചെയ്ത് വെക്കാം.. അതിൻമേൽ ഇന്നിനി പണിയൊന്നും നടക്കില്ല.. “”
ടോണിയെ കണ്ട് സുരേഷേട്ടൻ പറഞ്ഞു.
“ ശരി ചേട്ടാ.. അതൊക്കെ ചേട്ടന്റെ ഇഷ്ടം പോലെ ചെയ്തോ…”
ടോണി പണിയെല്ലാം നോക്കിക്കണ്ടു.
“ടോണിച്ചാ, വാ.. നമുക്ക് കഴിക്കാം.. “
കടയിൽ നിന്നും തല പുറത്തേക്കിട്ട് കറിയാച്ചൻ വിളിച്ചു.
രണ്ടാളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.
നാൻസി ചോറൊന്നും കൊണ്ട് പോവാറില്ല.. മൂന്ന്മണിക്ക് വന്നിട്ടേ അവൾ കഴിക്കൂ..
ഭക്ഷണം കഴിച്ച് ടോണി നന്നായിട്ടൊന്ന് ഉറങ്ങാൻ തീരുമാനിച്ചു.
ഇവിടെ വന്ന രണ്ട് രാത്രിയും ശരിക്കുറങ്ങിയിട്ടില്ല. ഇന്നും അത് തന്നെയാകും അവസ്ഥ. അത് കൊണ്ട് ഇപ്പോ നന്നായൊന്നുറങ്ങാം.
അവൻ കറിയാച്ചന്റെ മുറിയിലേക്കാണ് ഉറങ്ങാൻ കയറിയത്.
നാൻസിയുടെ മുറിയിൽ കിടന്നാൽ ശരിയാവില്ല.
രണ്ട് കഴപ്പികളും ഇപ്പോൾ വരും.
പിന്നെ ഉറങ്ങാൻ സമ്മതിക്കില്ല രണ്ടും.
ഇന്ന് രാത്രി ഇവിടെ നിന്ന് മാറി നിൽക്കാൻ നാൻസിയോടും, കറിയാച്ചനോടും എന്ത് നുണയാണ് പറയേണ്ടതെന്നാലോചിച്ച് അവൻ ഉറങ്ങാൻ കിടന്നു.
💋 💋 💋 💋 💋 💋
“വല്ലാത്തൊരു എടങ്ങേറായല്ലോ റംലാ…
ഇത്രയും ദിവസമുണ്ടായിട്ട് ഇന്നാണല്ലോ അവനിങ്ങോട്ട് വരാൻ തോന്നിയത്.. ?
ഇനിയിപ്പോ എന്താ ചെയ്യാ… ?”
നബീസു നിരാശയോടെ പറഞ്ഞു.
അനിയത്തിയുടെ വീട്ടിലേക്ക് മൗലീദ് പാരായണത്തിന് പോകാൻ ഒരുങ്ങുകയാണവർ..
അപ്പോഴാണ് റംലക്കൊരു കോൾ..
അവളുടെ ആങ്ങള റഷീദ് ഒരു മാസം മുൻപ് ഗൾഫിൽ നിന്നും ലീവിന് വന്നിട്ടുണ്ട്.
അവനിന്ന് വൈകുന്നേരം ഇങ്ങോട്ട് വരുന്നുണ്ടെന്ന് .
ഡിയർ സ്പൾബർ…
താങ്കളുടെ commitment തീർച്ചയായും ആശ്ചര്യപ്പെടുത്തുന്നു…
തുടരുക…
❤️❤️❤️
ബ്രോ നന്നായിട്ടുണ്ട്..
❤️❤️❤️❤️❤️