ബിനു – ഡാ അവള് പൊയ്ക്കോട്ടേ…
ഞാൻ പതിയെ ഡോർ തുറന്നു പുറത്തേക്കു നടന്നു…
അവൻ പറഞ്ഞത് ശരിയായിരുന്നു എന്റെ ഉള്ളിൽ അടങ്ങാത്ത കാമം ഉണ്ട് അല്ലെങ്കിൽ ഞാൻ അവിടെ കിടന്നു ബഹളം വയ്ക്കുമായിരുന്നു… ഞാൻ നടന്നു വീട്ടിലെത്തി… അപ്പോഴും സിനി ചേച്ചിടെ വീട് അത് എന്റെ മനസ്സിൽ അങ്ങനെ മായാതെ നിന്നു… ഞാൻ അകത്തേക്ക് കയറി….
ഞാൻ – അമ്മേ…. അമ്മേ
ഇല്ല അമ്മായിവിടെ ഇല്ല… ഞാൻ ഫോൺ എടുത്തു.. അമ്മയെ വിളിച്ചു
അമ്മ – നീ ഇതെവിടെയാ എത്ര വിളിക്കണം നിന്നെ…
ഞാൻ – അമ്മ കുഞ്ഞിനേം കൊണ്ടു ഇതെവിടെ പോയേക്കുവാന്..
അമ്മ -ഞാൻ ഇവിടെ തറവാട്ടിൽ ഉണ്ട് നീ വിദ്യ വരുമ്പോൾ ഒരു ഓട്ടോ വിളിച്ചു ഇങ്ങോട്ട് പോര്….
ഞാൻ – അവൻ കരയുന്നുണ്ടോ..
അമ്മ – പിന്നെ ഞങ്ങൾ ഒന്നും പിള്ളേരെ വളർത്താത്ത പോലെ… ഒന്ന് പോടീ നീ പറഞ്ഞത് കേട്ടാൽ മതി..
ഇതെന്താണീ സംഭവിക്കുന്നത് സാഹചര്യങ്ങൾ എല്ലാം എന്റെ ഉള്ളിലെ കാമത്തിന് അനുകൂലമാകുകയാണോ… പെട്ടെന്നു ഫോൺ റിംഗ് ചെയ്തു… എന്റെ ഭർത്താവ് ആണ്.. ഞാൻ അറ്റൻഡ് ചെയ്തു…
ഷിബു -ഡീ പൂറി മോളെ (നല്ല ഫിറ്റ് ആണ് )നീ അവിടെ കിടന്നു പിഴച്ചോ നീ ഇല്ലെങ്കിൽ ഷിബുനു 100 എണ്ണത്തിനെ കിട്ടും.. അവരാതിച്ച പൂറി മക്കള്…
ഞാൻ ഫോൺ കട്ട് ചെയ്തു… എന്റെ സ്വഭാവത്തിന് അയാൾക്ക് നല്ല മറുപടി കൊടുക്കേണ്ടതാണ് പക്ഷെ എന്തോ എനിക്ക് അത് തോന്നിയില്ല… ബോധം ഇല്ലാത്തവനോട് പറഞ്ഞിട്ടെന്താ കാര്യം.. ഞാൻ അയാളുടെ കാൽകീഴിൽ നിന്നും ഇങ്ങനെ ഇട്ടെറിഞ്ഞു വരുമെന്ന് അയാൾ കരുതിയില്ല… അതിന്റെ ഫ്രസ്ട്രേഷൻ ആണ്..
10 മിനിറ്റ് ഞാൻ എന്റെ ജീവിതത്തിലേക്ക് ഒറ്റയ്ക്കിരുന്നു തിരിഞ്ഞു നോക്കി…ഇത്രേം നാള് ജീവിച്ചിട്ട് ഞാൻ എന്തു നേടി എന്തു സുഖം അനുഭവിച്ചു…ഈ ഒരു തിരിച്ചറിവ് ആയിരിക്കും സിനി ചേച്ചി ഒക്കെ ഇങ്ങനെ ആകാൻ കാരണം… അവർ അവർക്കിഷ്ടമുള്ളതൊക്കെ ചെയ്യുന്നു എല്ലാത്തിനും സ്വാതന്ത്രം അവർ അവർ അവർക്കിഷ്ടമുള്ള പോലെ ജീവിക്കുന്നു രണ്ട് ആണുങ്ങളുടെ മുന്നിൽ അങ്ങനെ നിന്നു സംസാരിക്കാൻ ഒക്കെ ഒരു ചങ്കൂറ്റം വേണം .. ആദ്യമായി എനിക്കവരോട് അസൂയ തോന്നിയ നിമിഷം ആയിരുന്നു അത്..
Baki undo?
Deepa kalakki….kollam…..?
നല്ല കഥ ❤️❤️❤️
Dear dheepa,
കമ്പി മാത്രമല്ല, കഥയും കൂടി ഉൾക്കൊള്ളുന്നതാണ് താങ്കളുടെ എഴുത്ത്. നന്നായിട്ടുണ്ട്. ആശംസകൾ.
പിന്നെ എന്റെ കഥാപാത്രത്തോടും എന്നോടും നിങ്ങള്ക്ക് ദേഷ്യം വന്നിട്ടുണ്ടെങ്കിൽ അതെന്റെ വിജയമായി ഞാൻ കണ്ടോളാം..
കഥ വായിച്ചിട്ട് എഴുത്തുക്കാരിയോട് സഹതാപം ആണ് തോന്നുന്നത് എങ്ങനെ ഇത് സാധിക്കുന്നു ഭർത്താവിനോട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പറഞ്ഞ് തീർക്കാം അല്ലാതെ തികഞ്ഞ വെടിയെപ്പോലെ നടക്കുകയല്ല ചെയ്യുന്നത് ചുരുക്കി പറഞ്ഞാൽ ചെറിയ പ്രശ്നത്തിൻ്റെ പേരിൽ ഭർത്താവും ആയി തെറ്റുന്നു എന്നിട്ട് കഴപ്പ് കയറി കാണുന്നവർക്കെല്ലാം വെടിയെ പോലെ എല്ലാവർക്കും കിടന്നു കൊടുക്കുന്നു ഇപ്പോൾ വരുന്ന എല്ലാ കഥകളുടെയും സ്ഥിരം ക്ലീഷേ ആണിത് മാറ്റി പിടിക്കു മുഴുവൻ ഫാൻ്റസി മാത്രമാണ് റിയൽ ആയി തോന്നുമില്ല ഒരുത്തൻ അവളെ അട്ടി വിട്ടിട്ടും പിന്നെയും അവൻ്റെ പിന്നാലെ പോകുന്നു നന്നായി എഴുതാൻ പറ്റുന്ന കഥയാണ് നശിപ്പിച്ചു അടുത്ത തവണ എല്ലാം പരിഹരിച്ച് നന്നാക്കി എഴുതുക
സമൂഹത്തിൽ നല്ലത് മാത്രം അല്ലല്ലോ… മോശവും ഉണ്ട്.. ഞാൻ അതെഴുതുന്നു.. അത്രേ ഉളളൂ പിന്നെ പിന്നെ ഇവിടെ ക്ലിഷേക്കു പ്രസക്തിയില്ല കാരണം കമ്പിക്കുട്ടനിൽ കമ്പികഥകൾ മാത്രമേ ഉളളൂ .. പരസ്ത്രീയെ ആഗ്രഹിക്കാത്ത പുരുഷനും പരപുരുഷനിൽ ആഗ്രഹം തോന്നാത്ത സ്ത്രീയും ഇല്ല സുഹൃത്തേ…
എല്ലാം തികഞ്ഞ ഒരു കഥ താങ്കൾക്ക് എഴുതിക്കൂടെ രുദ്രാ
Fantacy, cleache എന്നിവ ഒഴിവാക്കി താങ്കൾ തന്നെ ഒരു കഥ എഴുതി ദീപയ്ക്ക് മാതൃകയായിക്കൂടെ.