ഞാൻ ഡ്രസ്സ് ചെയ്തിട്ടു അവരുടെ നേരെ തിരിഞ്ഞു നിന്നിട്ട് ചോദിച്ചു…
എന്റെ കല്യാണം കഴിഞ്ഞിട്ട് നിങ്ങൾ വിദ്യയെ ഇവിടെത്തിക്കാൻ നോക്കിയില്ലേ…
സിനി -ഇല്ല
ഞാൻ – അതെന്താ
സിനി – നീ മോഹിക്കുന്ന പെണ്ണാണ് അവൾ തെജിക്കുന്ന പെണ്ണാണ്..രണ്ടും തമ്മിൽ വെത്യാസം ഉണ്ട് അവളെ അങ്ങനെ കബളിപ്പിക്കാൻ സ്നേഹത്തിനു മാത്രമേ പറ്റൂ.. ഇപ്പോൾ അവൾക്കു ഒരു കൊച്ചിക്കാരനോട് പ്രേമം ഉണ്ട്.. ഞാൻ അവനെ അറിയും.. ഞാൻ പല സ്ഥലത്തു വെച്ചും അവരെ കണ്ടിട്ടുണ്ട്.. പറ്റുമെങ്കിൽ അത് പെട്ടെന്നു നടത്തി കൊടുക്കാൻ നോക്ക് ഇല്ലെങ്കിൽ ചിലപ്പോൾ ഞാൻ പ്രതികാരം ചെയ്യാതെ തന്നെ നിന്റ അമ്മ അനുഭവിക്കും…
ഞാൻ ഇറങ്ങുന്ന സമയത്ത് അജിയെ അവിടെ കണ്ടില്ല പക്ഷെ ബിനു എന്നെ തന്നെ നിസംഗനായി നോക്കി നിന്നു… ഞാൻ ഞാൻ അവന്റെ മുന്നിൽ നിന്നും തല കുമ്പിട്ടു കൊണ്ടു ആ പടിയിറങ്ങി… വീട്ടിലേക്കു നടക്കുമ്പോഴും സിനി പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിൽ മുഴങ്ങി കൊണ്ടിരുന്നു… ബിനുവിന്റെ അടി.. അത് എന്നിൽ നടക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്… വീട്ടിൽ എത്തിയപ്പോൾ വിദ്യ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…
വിദ്യ – നീ ഈ കോലത്തിൽ എവിടെ പോയതാ..
എന്റെ പാറി പറന്ന മുടിയും ആകെ തളർന്ന മട്ടുമൊക്കെ കണ്ടിട്ടാവണം… അവളെങ്ങനെ ചോദിച്ചത്…
ഞാൻ – ഞാൻ ഇവിടെ അടുത്ത് ഒരു കൂട്ടുകാരിയുടെ അടുത്തു പോയതാ…
അതും പറഞ്ഞു ഞാൻ അകത്തേക്ക് കേറി എത്രയും പെട്ടെന്ന് പിൽസ് കഴിക്കണം.
അപ്പോൾ വിദ്യ വിളിച്ചു പറഞ്ഞു
വിദ്യ – അമ്മ പറഞ്ഞു നിന്നേം കൂട്ടി തറവാട്ടിലേക്കു ചെല്ലാൻ അവിടെ ഷിബു ചേട്ടൻ വന്നിട്ടുണ്ടെന്നു…അയാൾ അമ്മയോട് കുറെ മാപ്പൊക്കെ പറഞ്ഞിട്ട് ഇനി മേലാൽ നിന്നെ തല്ലില്ല എന്നൊക്കെ പറഞ്ഞെന്നു…
അത് കേട്ടതും കഴിക്കാനെടുത്ത പിൽസ് ഞാൻ ബാഗിലെക്ക് തിരിച്ചിട്ടു… കാരണം അപ്പോൾ എനിക്കോർമ്മ വന്നത് സിനി ചേച്ചിയെ ആണ് അവരുടെ പ്രതികാരം ആണ്… അയാളുടെ കഴിവ് കേടു കൊണ്ടു മാത്രമാണ് ഞാൻ ഇവിടെ മറ്റൊരു പുരുഷന് കിടന്നു കൊടുത്തത് അതിന്റെ ഫലം ഞാൻ അയാളെ അനുഭവിപ്പിക്കും…
Baki undo?
Deepa kalakki….kollam…..?
നല്ല കഥ ❤️❤️❤️
Dear dheepa,
കമ്പി മാത്രമല്ല, കഥയും കൂടി ഉൾക്കൊള്ളുന്നതാണ് താങ്കളുടെ എഴുത്ത്. നന്നായിട്ടുണ്ട്. ആശംസകൾ.
പിന്നെ എന്റെ കഥാപാത്രത്തോടും എന്നോടും നിങ്ങള്ക്ക് ദേഷ്യം വന്നിട്ടുണ്ടെങ്കിൽ അതെന്റെ വിജയമായി ഞാൻ കണ്ടോളാം..
കഥ വായിച്ചിട്ട് എഴുത്തുക്കാരിയോട് സഹതാപം ആണ് തോന്നുന്നത് എങ്ങനെ ഇത് സാധിക്കുന്നു ഭർത്താവിനോട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പറഞ്ഞ് തീർക്കാം അല്ലാതെ തികഞ്ഞ വെടിയെപ്പോലെ നടക്കുകയല്ല ചെയ്യുന്നത് ചുരുക്കി പറഞ്ഞാൽ ചെറിയ പ്രശ്നത്തിൻ്റെ പേരിൽ ഭർത്താവും ആയി തെറ്റുന്നു എന്നിട്ട് കഴപ്പ് കയറി കാണുന്നവർക്കെല്ലാം വെടിയെ പോലെ എല്ലാവർക്കും കിടന്നു കൊടുക്കുന്നു ഇപ്പോൾ വരുന്ന എല്ലാ കഥകളുടെയും സ്ഥിരം ക്ലീഷേ ആണിത് മാറ്റി പിടിക്കു മുഴുവൻ ഫാൻ്റസി മാത്രമാണ് റിയൽ ആയി തോന്നുമില്ല ഒരുത്തൻ അവളെ അട്ടി വിട്ടിട്ടും പിന്നെയും അവൻ്റെ പിന്നാലെ പോകുന്നു നന്നായി എഴുതാൻ പറ്റുന്ന കഥയാണ് നശിപ്പിച്ചു അടുത്ത തവണ എല്ലാം പരിഹരിച്ച് നന്നാക്കി എഴുതുക
സമൂഹത്തിൽ നല്ലത് മാത്രം അല്ലല്ലോ… മോശവും ഉണ്ട്.. ഞാൻ അതെഴുതുന്നു.. അത്രേ ഉളളൂ പിന്നെ പിന്നെ ഇവിടെ ക്ലിഷേക്കു പ്രസക്തിയില്ല കാരണം കമ്പിക്കുട്ടനിൽ കമ്പികഥകൾ മാത്രമേ ഉളളൂ .. പരസ്ത്രീയെ ആഗ്രഹിക്കാത്ത പുരുഷനും പരപുരുഷനിൽ ആഗ്രഹം തോന്നാത്ത സ്ത്രീയും ഇല്ല സുഹൃത്തേ…
എല്ലാം തികഞ്ഞ ഒരു കഥ താങ്കൾക്ക് എഴുതിക്കൂടെ രുദ്രാ
Fantacy, cleache എന്നിവ ഒഴിവാക്കി താങ്കൾ തന്നെ ഒരു കഥ എഴുതി ദീപയ്ക്ക് മാതൃകയായിക്കൂടെ.