മഞ്ഞുനീർതുള്ളി പോലെ 6 [Dheepa] 169

എന്റെ മുഖം മാറിയത് അവനും ശ്രദ്ധിച്ചിരുന്നു…

 

കുറച്ചൂടെ ഉണ്ട് വീട്ടിലേക്ക്..ഞാൻ മുന്നോട്ട് നടന്നു

 

“എടീ ദിവ്യ ” ആരോ വിളിച്ചു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ വീടിനടുത്തുള്ള സിനി ചേച്ചി ആണ്…

നമ്മുടെ അജിടെ ഒരു ബന്ധുവാണ്.. അജിടെ ഒക്കെ സ്ഥിരം കുറ്റി ആണെന്നൊക്കെ ആണ് നാട്ടിലെ സംസാരം ഹസ്ബൻഡ് ഗൾഫ് ഇൽ ആണ്.. ഒരു വായാടി ചേച്ചി എന്തു വേണേലും പറയും.. നാക്കിനു എല്ലില്ലാത്ത ഒരു സാധനം.

മുൻപൊന്നും എനിക്കി സാധനത്തിനെ ഇഷ്ടമേ അല്ലായിരുന്നു… പക്ഷെ എന്താനറിയില്ല ഇന്നു ഞാൻ നിന്നു അവർ എന്നെ അവിടേക്കു വിളിച്ചു..

 

സിനി – എത്ര നാളായെടീ നിന്നെ കണ്ടിട്ട്

 

ഞാൻ – ഷിബു ചേട്ടന് തിരക്കായിരുന്നു

 

സിനി -അതിനു നിനക്ക് വരുന്നതിനെന്താ..

 

ഞാൻ – ഞാൻ ഇല്ലെങ്കിൽ അവിടെ ഒരു കാര്യവും നടക്കില്ല ചേച്ചി..

 

സിനി – അത്‌ നിന്നെ കണ്ടപ്പോൾ തന്നെ മനസിലായി… നീയില്ലെങ്കിൽ ഷിബുന്റെ കാര്യങ്ങൾ നടക്കില്ലെന്ന്…

 

ഞാൻ – ഒന്ന് പോ ചേച്ചി…

 

സിനി – ഡീ നീ കേറൂ ചായ എടുക്കാം..

 

(അപ്പോൾ അവിടെ കൂടി ബിനു നടക്കുന്നത് കണ്ടു സിനി )

 

“ഡാ ബിനു നീയിതെവിടെ പോവാ..”

 

ബിനു – ഓ ഒന്നുല്ല ചുമ്മാ ആ ചീട്ടു കളിക്കുന്നിടത്തേക്ക് പോവാ…അജിനെ നോക്കണം വിളിച്ചിച്ചിട്ടു കിട്ടുന്നില്ല

 

സിനി – ഡാ കേറിയാൽ ചായ കുടിച്ചിട്ട് പോവാം

 

ബിനു – ഓ നമ്മൾ ഒന്നും ഇല്ല… നമ്മൾ ഒക്കെ അവിടെ കയറിയാൽ അവിടിരിക്കുന്ന പല തമ്പുരാട്ടിമാർക്കും ഇഷ്ടമാകില്ലേ…

 

സിനി – ദിവ്യ ഉള്ള കൊണ്ടാണോ അവൾ പാവമല്ലേ … നീ കേറി വന്നേ ചെക്കാ

 

(അവൻ ഗേറ്റ് തുറന്നു അകത്തേക്ക് കയറി )

(സിനി ചിരിച്ചോണ്ട് )

 

സിനി – എന്താഡീ ഇവന് നിന്നോട് ഒരു പിണക്കം.. ഇവൻ നമ്മുടെ പയ്യൻ ആണട്ടോ…

The Author

9 Comments

Add a Comment
  1. Deepa kalakki….kollam…..?

  2. നല്ല കഥ ❤️❤️❤️

  3. Dear dheepa,
    കമ്പി മാത്രമല്ല, കഥയും കൂടി ഉൾക്കൊള്ളുന്നതാണ് താങ്കളുടെ എഴുത്ത്. നന്നായിട്ടുണ്ട്. ആശംസകൾ.

  4. പിന്നെ എന്റെ കഥാപാത്രത്തോടും എന്നോടും നിങ്ങള്ക്ക് ദേഷ്യം വന്നിട്ടുണ്ടെങ്കിൽ അതെന്റെ വിജയമായി ഞാൻ കണ്ടോളാം..

  5. കഥ വായിച്ചിട്ട് എഴുത്തുക്കാരിയോട് സഹതാപം ആണ് തോന്നുന്നത് എങ്ങനെ ഇത് സാധിക്കുന്നു ഭർത്താവിനോട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പറഞ്ഞ് തീർക്കാം അല്ലാതെ തികഞ്ഞ വെടിയെപ്പോലെ നടക്കുകയല്ല ചെയ്യുന്നത് ചുരുക്കി പറഞ്ഞാൽ ചെറിയ പ്രശ്നത്തിൻ്റെ പേരിൽ ഭർത്താവും ആയി തെറ്റുന്നു എന്നിട്ട് കഴപ്പ് കയറി കാണുന്നവർക്കെല്ലാം വെടിയെ പോലെ എല്ലാവർക്കും കിടന്നു കൊടുക്കുന്നു ഇപ്പോൾ വരുന്ന എല്ലാ കഥകളുടെയും സ്ഥിരം ക്ലീഷേ ആണിത് മാറ്റി പിടിക്കു മുഴുവൻ ഫാൻ്റസി മാത്രമാണ് റിയൽ ആയി തോന്നുമില്ല ഒരുത്തൻ അവളെ അട്ടി വിട്ടിട്ടും പിന്നെയും അവൻ്റെ പിന്നാലെ പോകുന്നു നന്നായി എഴുതാൻ പറ്റുന്ന കഥയാണ് നശിപ്പിച്ചു അടുത്ത തവണ എല്ലാം പരിഹരിച്ച് നന്നാക്കി എഴുതുക

    1. സമൂഹത്തിൽ നല്ലത് മാത്രം അല്ലല്ലോ… മോശവും ഉണ്ട്.. ഞാൻ അതെഴുതുന്നു.. അത്രേ ഉളളൂ പിന്നെ പിന്നെ ഇവിടെ ക്ലിഷേക്കു പ്രസക്തിയില്ല കാരണം കമ്പിക്കുട്ടനിൽ കമ്പികഥകൾ മാത്രമേ ഉളളൂ .. പരസ്ത്രീയെ ആഗ്രഹിക്കാത്ത പുരുഷനും പരപുരുഷനിൽ ആഗ്രഹം തോന്നാത്ത സ്ത്രീയും ഇല്ല സുഹൃത്തേ…

    2. എല്ലാം തികഞ്ഞ ഒരു കഥ താങ്കൾക്ക് എഴുതിക്കൂടെ രുദ്രാ

    3. Fantacy, cleache എന്നിവ ഒഴിവാക്കി താങ്കൾ തന്നെ ഒരു കഥ എഴുതി ദീപയ്ക്ക് മാതൃകയായിക്കൂടെ.

Leave a Reply

Your email address will not be published. Required fields are marked *