(അത് എനിക്കറിയാം.. നിങ്ങളെ ഊക്കുന്ന പയ്യൻ )
എന്ന് ഞാൻ മനസ്സിൽ ഓർത്തു
നിങ്ങൾ മിണ്ടീം പറഞ്ഞു ഇരിക്ക് ഞാൻ ഇപ്പോൾ വരാം… അവർ ചായ ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയി…
ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല..കുറച്ചു കഴിഞ്ഞു അവർ ചായയും ആയി അവിടെത്തി ഒരു പത്രത്തിൽ എരിവുള്ള മിക്സറും…..
ബിനു പത്രത്തിൽ നിന്നും മിക്സർ വാരി എടുത്തു…
സിനി -എടാ തിന്നിട്ടു കൈകഴുകണം കേട്ടോ ഇല്ലേ നീ മൂത്രം ഒഴിക്കാൻ നേരത്തു പണി കിട്ടുമേ..
(അവർ തന്നെ വഷളതരം പറഞ്ഞിട്ട് അവര് തന്നെ ചിരിക്കുന്നു )
പക്ഷെ ഞാൻ അറിയാതെ ആ സീൻ മനസ്സിൽ ആലോചിച്ചു പോയി… അതോടൊപ്പം ഞാനും പെട്ടെന്നു ചിരിച്ചു.
ബിനു – ഓ ആ പേടിയൊന്നും ഇവിടില്ല.. അങ്ങനെ അങ്ങനെ പോയാ പോട്ടെന്നു വെക്കും ബിനു..
സിനി – നീ എന്തിനാ ചെക്ക എന്റെ മുന്നിൽ ഇങ്ങനെ മസിലു പിടിച്ചു വർത്തമാനം പറയുന്നത്…
ബിനു – മസിലു പിടുത്തകാരോക്കെ ഇവിടെ വേറെ ഉണ്ടല്ലോ…
സിനി – അവളുടെ മസിലിൽ കണ്ണ് വെക്കല്ലേ ചെക്കാ അവളുടെ കെട്ടിയോൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ആണ്…
ബിനു – അതു കെട്ടിയോൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണെന്നു എന്താ ഇത്ര ഉറപ്പ് …
അവൻ എന്നെ ഒന്ന് ആക്കി കൊണ്ടുള്ള വർത്തമാനം പറഞ്ഞു..
ഞാൻ ആകെ പെട്ടെന്നു ഒന്ന് ചൂളി പോയി.,
സിനി – ഡാ ഡാ മതി അധികം കാടു കയറേണ്ട
ബിനു – കാടും മലയുമൊക്കെ കേറേണ്ടി വന്നാൽ ഞാൻ കേറും.. എന്റെ മുലയിലും മുഖത്തും തറപ്പിച്ചു നോക്കി കൊണ്ടു ബിനു പറഞ്ഞു..
സിനി – അവൾ അങ്ങനെ ഉണ്ടാക്കിയാൽ ഇപ്പോൾ എന്താ പ്രശനം നിങ്ങൾ ആണുങ്ങൾ ഒക്കെ ആരുടെ അടുത്തൊക്കെ പോകുന്നവർ ആണെന്ന് ആർക്കറിയാം….
ഞാൻ അവരുടെ മുന്നിൽ ഇരുന്നു ഉരുകി…
ഞാൻ – ചേച്ചി ഞാൻ പോവാ…
Baki undo?
Deepa kalakki….kollam…..?
നല്ല കഥ ❤️❤️❤️
Dear dheepa,
കമ്പി മാത്രമല്ല, കഥയും കൂടി ഉൾക്കൊള്ളുന്നതാണ് താങ്കളുടെ എഴുത്ത്. നന്നായിട്ടുണ്ട്. ആശംസകൾ.
പിന്നെ എന്റെ കഥാപാത്രത്തോടും എന്നോടും നിങ്ങള്ക്ക് ദേഷ്യം വന്നിട്ടുണ്ടെങ്കിൽ അതെന്റെ വിജയമായി ഞാൻ കണ്ടോളാം..
കഥ വായിച്ചിട്ട് എഴുത്തുക്കാരിയോട് സഹതാപം ആണ് തോന്നുന്നത് എങ്ങനെ ഇത് സാധിക്കുന്നു ഭർത്താവിനോട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പറഞ്ഞ് തീർക്കാം അല്ലാതെ തികഞ്ഞ വെടിയെപ്പോലെ നടക്കുകയല്ല ചെയ്യുന്നത് ചുരുക്കി പറഞ്ഞാൽ ചെറിയ പ്രശ്നത്തിൻ്റെ പേരിൽ ഭർത്താവും ആയി തെറ്റുന്നു എന്നിട്ട് കഴപ്പ് കയറി കാണുന്നവർക്കെല്ലാം വെടിയെ പോലെ എല്ലാവർക്കും കിടന്നു കൊടുക്കുന്നു ഇപ്പോൾ വരുന്ന എല്ലാ കഥകളുടെയും സ്ഥിരം ക്ലീഷേ ആണിത് മാറ്റി പിടിക്കു മുഴുവൻ ഫാൻ്റസി മാത്രമാണ് റിയൽ ആയി തോന്നുമില്ല ഒരുത്തൻ അവളെ അട്ടി വിട്ടിട്ടും പിന്നെയും അവൻ്റെ പിന്നാലെ പോകുന്നു നന്നായി എഴുതാൻ പറ്റുന്ന കഥയാണ് നശിപ്പിച്ചു അടുത്ത തവണ എല്ലാം പരിഹരിച്ച് നന്നാക്കി എഴുതുക
സമൂഹത്തിൽ നല്ലത് മാത്രം അല്ലല്ലോ… മോശവും ഉണ്ട്.. ഞാൻ അതെഴുതുന്നു.. അത്രേ ഉളളൂ പിന്നെ പിന്നെ ഇവിടെ ക്ലിഷേക്കു പ്രസക്തിയില്ല കാരണം കമ്പിക്കുട്ടനിൽ കമ്പികഥകൾ മാത്രമേ ഉളളൂ .. പരസ്ത്രീയെ ആഗ്രഹിക്കാത്ത പുരുഷനും പരപുരുഷനിൽ ആഗ്രഹം തോന്നാത്ത സ്ത്രീയും ഇല്ല സുഹൃത്തേ…
എല്ലാം തികഞ്ഞ ഒരു കഥ താങ്കൾക്ക് എഴുതിക്കൂടെ രുദ്രാ
Fantacy, cleache എന്നിവ ഒഴിവാക്കി താങ്കൾ തന്നെ ഒരു കഥ എഴുതി ദീപയ്ക്ക് മാതൃകയായിക്കൂടെ.