എന്നെ പുകഴ്ത്തിയെങ്കിലും വളരെയധികം ദേഷ്യത്തോടെ എന്റെ ഉണ്ടക്കണ്ണുരുട്ടി അയാളെ ഞാൻ ഭയപ്പെടുത്താൻ ശ്രമിച്ചു. ഏകദേശം അറുപതു വയസിനോടടുത്ത് പ്രായമുള്ള അയാൾ കള്ളിമുണ്ട് വളച്ചുകുത്തി തുടയിൽ അടിച്ചുകൊണ്ട് എന്നെ തിരിഞ്ഞു നോക്കിക്കൊണ്ട് മദ്യപാന സഭയുടെ നേരെ നടന്നുപോയി. മദ്യപാന സഭയുടെ കൂടെ പോയി ഇരുന്നിട്ട് എന്നെ പാളി നോക്കികൊണ്ട് എന്റെ ഭർത്താവിനോട് എന്തോ പറഞ്ഞ് അയാൾ പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു.
“ഡീ ജോണിച്ചേട്ടൻ പറഞ്ഞത് കേട്ടോ, നിന്നെക്കണ്ടാൽ സിനിമാ നടി പാർവതിയേപ്പോലുണ്ടെന്ന്! ഹാ ഹാ ഹാ…!”
എന്നെ നോക്കി അട്ടഹസിച്ചുകൊണ്ട് എന്റെ കെട്ടിയോൻ പറഞ്ഞു.
“ഇതിലെന്താ ഇത്ര ചിരിക്കാൻ? ചേച്ചിയെക്കണ്ടാൽ ശരിക്കും സിനിമാ നടിയെപ്പോലുണ്ട്.”
കൂട്ടത്തിലെ ഇളയവനായ അരുൺ പറഞ്ഞു.
“പിന്നേ ഇവളോ? സിനിമ നടിയോ? ഹാ…ഹാ…ഹാ…ഒണക്ക സിനിമാ നടി.”
പുച്ഛത്തോടെ എന്റെ കെട്ടിയോൻ പറഞ്ഞത് കേട്ട എനിക്ക് ഒരുപാട് വിഷമം തോന്നിപ്പോയി.
ഇത്രയും നാൾ മദ്യപാനം മാത്രം സഹിച്ചാൽ മതിയാരുന്നു, ഇനി ഇവന്മാരുടെ വൃത്തികേടുകളും സഹിക്കണമല്ലോ എന്നോർത്ത് ഞാൻ വിഷമിച്ചു നിന്നു.
കുറച്ചു മുൻപ് സംഭവിച്ച കാര്യം എന്റെ ഭർത്താവിനോട് പറഞ്ഞാലോ എന്ന് ഞാൻ രണ്ടുതവണ ആലോചിച്ചു. പക്ഷേ എന്നെക്കാൾ കൂടുതൽ സുഹൃത്തുക്കളെ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന് ചിലപ്പോൾ എന്നോട് കൂടുതൽ ദേഷ്യം തോന്നാനേ അത് കാരണമാവുള്ളു എന്നോർത്തപ്പോൾ ആ ഉദ്യമത്തിൽ നിന്നും ഞാൻ പിന്മാറി. മനസ്സിൽ ഒരുപാട് വിഷമം തോന്നിയെങ്കിലും ആരോടും ഒന്നും പറയാതെ ഞാൻ അവിടെ കഴിച്ചുകൂട്ടി.
Next part please
അതൊരു കഥയായി പോസ്റ്റ ചെയ്യന്നേ…കൊതിയാവുന്നു
അവർ എത്ര പേരുണ്ടാവും?
ഇരുപത് പേരോ”!!? ഒരേസമയം ഇരുപത് പേര് എങ്ങനെ?😳😳😳വിശ്വസിക്കാൻ വയ്യ…
എന്നിട്ട്?
ജോണിച്ചേട്ടൻ കൂടെ ഉണ്ടായിരുന്നതുകൊണ്ട് തറവാട്ടമ്പലത്തിലെത്തിയത് ഞാനറിഞ്ഞില്ല. അവിടെയെത്തിയപ്പോൾ എന്റെ കണ്ണുകൾ ആദ്യം തിരഞ്ഞത് എന്റെ ചിത്രേച്ചിയെ ആയിരുന്നു. എന്റെ ‘ക്രൈം പാർട്ണർ!’
ഇതാണ് തുടക്കം, എങ്ങനെയുണ്ട്?
behind every fortune there is a crime😜😜😜
hey decent aalaanu…but….😜😜😜
കുറച്ച് മോഡിഫിക്കേഷൻസ് വരുത്തിക്കൊണ്ടിരിക്കുവാ…
അങ്ങോട്ട്കൂട്….
കേറി മേയട്ടന്നെ, ooohhh നല്ല രസം ആയിരിക്കും
ആണോ? അടിപൊളി🤗🤗🤗👍🏻👍🏻
ആഗ്രഹം മനസ്സിൽ വെച്ചോണ്ടിരിക്കാതെ അങ്ങ് തീർക്കെന്നെ 😜😜😜👍🏻👍🏻👍🏻
പൊളിക്ക്👍🏻👍🏻👍🏻
ഈ ഫോട്ടോയിൽ ആരാ?
ഹോ സൂപ്പർ, സബ്മിസിവ്!!! wow
എന്നിട്ട് കളി കൊടുത്തോ?😉
നല്ല രസാണ്, ഭർത്താവിനെ ചതിക്കുമ്പോൾ വല്ലാത്ത പരമാനന്ദം ആണ് 😜😜😜
പിന്നെ?
ട്വിസ്റ്റ്😳😳!!??
hi
അതെങ്ങെനെയാ മനസിലാവുക?
illa
ok
യേസ്, ഈ ആഴ്ച പോസ്റ്റ ചെയ്യട്ടോ….േ മേ ചേച്ചിയാണ് നായിക🤗🤗🤗
പുറകിലാണോ കൂടുതലിഷ്ടം?😉😉😉
ആണോ!!😳😳 അയാൾ ജോണി ചേട്ടനെപ്പോലെ ഉരുക്കാണോ?
ഏതു ടൈപ്പ്??!
ആണോ 🤗🤗🤗
😄😄😄
sexy
😄😄😄
ok
ഏതു സിനിമ നടിയെപ്പോലെ ആണെന്നാണ് എല്ലാരും പറയാറ്?
വൗ, സൂപ്പർ
രണ്ടാമത്തെ പാർട്ട് പോസ്റ്റ് ചെയ്തു എന്ന് കണ്ടു ഇതുവരെ ഇതിൽ വന്നിട്ടില്ല നാളെ എങ്കിലും വരുമോ മഞ്ജുവിനെ ഓർത്ത് എത്ര ennam😅പോയി എന്നതിന് ഒരു കണക്കില്ല ഒന്ന് വേഗം വാ എന്റെ പൊന്നു മഞ്ജു