മഞ്ജുവിന് മാത്രം സ്വന്തം [Zoro] 179

അവള്‍ക്ക് എല്ലാം നിർത്തി എങ്കിലും പുകവലി അവന് ആരും കാണാതെ തുടര്‍ന്നു, പെണ്ണ് ചോദിച്ച് പോയപ്പോ അവളുടെ അച്ഛൻ പ്രഭാകര്‍ മുതലാളി അവനെ ആ വീട്ടില്‍ നിന്ന് ആട്ടി ഓടിച്ചു. പിന്നീട് അവന്‍ ഒരു വാശി ആയിരുന്നു അവളെ വിളിച്ച് കൊണ്ട്‌ വരാനും അവളുടെ അച്ഛൻ നോക്കിയതിനെക്കാൾ അവളെ പോന്നു പോലെ നോക്കാന്‍, രാത്രിയും പകലും ഇല്ലാതെ ദേവന്‍ കഷ്ടപ്പെട്ട് അവന്‍ ചെറിയ ഒരു സാമ്രാജ്യം ഉണ്ടാക്കി,

ഒരു മരമില്ലും കൂടെ ഒരു മരത്തടി കടയും, തൃശ്ശൂർ വയനാട് വനമേഖലയിലെ മരങ്ങള്‍ ബ്ലാക്കിലും മറ്റും വിറ്റ് അവന്‍ ഒരു ചെറു പ്രമാണി ആയി മാറി, ലക്ഷ്മിയുടെ കല്യാണത്തിന്റെ തലേന്ന് അവളെ അവന്റെ കൂടെ വിളിച്ച് ഇറക്കി കൊണ്ട്‌ വന്നു, പിന്നിട് അങ്ങോട്ട് അവന്റെ ജീവിതം തന്നെ മാറി ഇപ്പൊ അവക്ക് 3 supermarket 2 തുണി കടകളും പല ഇടങ്ങളിലായി സ്വര്‍ണക്കടയും പലചരക്ക് കടയും ഉണ്ട്. ദേവന്‍ അങ്ങനെ തന്റെ ആദ്യത്തെ മകന്‍ പിറന്നു രാഹുല്‍ പിന്നെ രേവതി, രേണുക, പാർവതി അവസാനം ആദിത്യനും പിറന്നു.

രാഹുല്‍ ചെറുപ്പത്തില്‍ അച്ഛൻ പകുതി വലിച്ച സിഗരറ്റ് ആരും കാണാതെ വലിച്ചപ്പോ ശക്തിയായി ചുമച്ചു അത് കയ്യോടെ പൊക്കിയ ലക്ഷ്മി ദേവനുമായി പിണങ്ങി അതോടെ ദേവന്‍ ആ ശീലവും നിർത്തി, പെണ്‍ കുട്ടികൾ വളര്‍ന്നതോടെ ദേവന്‍ അവന്റെ എല്ലാ ബിസിനസ്സ് നേരായ മാര്‍ഗ്ഗത്തില്‍ ആക്കി. രാഹുല്‍ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ് അവന്റെ ഉപരിപഠനത്തിന് വേണ്ടി അവന്‍ യുകെ പോവുകയും അവിടെ ഉള്ള ഒരു മലയാളി നഴ്സിനെ വിവാഹം കഴിക്കുകയും ചെയ്തു അവർ ഇപ്പോൾ അവിടെ സെറ്റില്‍ ആണ് 6 വയസ്സുള്ള ആണ്‍കുട്ടിയും, 8 പെണ്‍കുട്ടി അവര്‍ക്ക് ഉണ്ട്. ആദിയുടെ എല്ലാ സഹോദരങ്ങളും പ്രണയ വിവാഹം ആണ് അവന്‍ ഒഴികെ അതിനു മതം എന്നോ ജാതി എന്നോ ആരും നോക്കിയില്ല അതിനു ആ വീട്ടിലെ എല്ലാവർക്കും ഒരു കുഴപ്പവും ഇല്ല പ്രത്യേകിച്ച്‌ ദേവനും.

മൂത്ത സഹോദരി രേവതി ഒരു ഡോക്ടർ ആണ് ENT സ്പെഷ്യലിസ്റ്റ് അവൾ കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നു, മറ്റ് സഹോദരിമാരും രേണുകയും പാർവതിയും ഡോക്ടർ തന്നെ ആണ് അവര്‍ 2 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആണ് ജോലി ചെയ്യുന്നത്, ദേവന് തന്റെ പെണ്‍മക്കള്‍ അടുത്ത് തന്നെ വേണം എന്ന് ഉള്ളത് കൊണ്ട്‌ അവരെ നാട്ടില്‍ തന്നെ ജോലി ചെയ്യാന്‍ പറഞ്ഞു, രേവതിയുടെ ഭർത്താവ്  ആണ് അയാൾ അവളെ +2 പഠിക്കുമ്പോ തൊട്ട് തുടങ്ങിയ പ്രേമം ആണ് 2 വീട്ട് കാരും ആ ബന്ധത്തിന് എതിർത്തില്ല അയാൾ നാട്ടില്‍ ദേവന്റെ ബിസിനസ്സ് നോക്കി നടത്തുന്നു,

The Author

Zoro

പരസ്പരം നഷ്ടപ്പെടുന്നത് വരെ ആർക്കും ആരെയും മനസ്സിലാക്കാൻ പറ്റില്ല.

8 Comments

Add a Comment
  1. ഇതിന്റെ എഴുത്തുകാരൻ എന്ന നിലയില്‍ ഇത് കളി പ്രതീക്ഷിച്ച് ആരും വായിക്കരുത്. ക്ലൈമാക്സ് വളരെ ശോകം ആണ്.

  2. ആത്മാവ്

    Dear… പുതിയ എഴുത്ത് കാരോടും, വായിച്ചു കൊണ്ടിരിക്കുന്ന ഇനി എഴുതാൻ ആഗ്രെഹിക്കുന്നവരോടും കവേണ്ടി പറയുന്നു.. ഞാൻ പഴയ ഒരു എഴുത്തുകാരനും ഒരു വായനക്കാരനും ആണ്.. അത് കുറച്ചു പേർക്ക് അറിയാവുന്നതു ആണ്.. ഇനി കാര്യത്തിലേക്ക്… ഇത് ഒരു കമ്പി സൈറ്റ് ആണ്… ഇപ്പൊ ഒരു മാസത്തിനു ഇടക്കായി ഒരുപാട് പേർ പുതിയ ആളുകൾ അല്ലെങ്കിൽ അവരുടെ കഥ കൊണ്ടുവന്നു ഒന്ന് നോക്കിയാൽ മനസ്സിലാകും ഒരെണ്ണത്തിനെ പോലും 10 പേജ് തികച്ചു എഴുതിയിട്ടില്ല… ഈ എഴുത്ത് അത്ര സുഖം ഉള്ളതാണെന്ന് പറയുന്നില്ല but, ഈ സൈറ്റിൽ വരുന്നവർ ( വായിക്കാൻ വരുന്നവർ) ഒരു കഥ വായിച്ചിട്ട് ഒന്ന് വിടാൻ ആണ് ആപ്പോ കഥ എഴുതുമ്പോൾ കുറഞ്ഞത് ഒരു കളി എങ്കിലും ഉൾപ്പെടുത്തിയാൽ വായനക്കാർക്ക് ഒരുപാട് ഇഷ്ട്ടമായേനെ.. ??സത്യം ?. അല്ലാതെ വെറുതെ കഥ വായിക്കാനാണെങ്കിൽ വല്ല dc ബുക്സിലും ചെന്ന് നോവൽ വായിച്ചാൽ പോരേ
    . പുതിയ എഴുത്തുകാരെ, etc നിങ്ങൾക്ക് എപ്പോഴും സപ്പോർട്ട് ഉണ്ടായിരിക്കും പക്ഷെ വായിക്കാൻ വരുന്നവരെ നിരുത്സാഹാപ്പെടുത്തരുത്… അടുത്ത ഭാഗം പെട്ടന്ന് വരും എന്ന് വിശ്വസിക്കുന്നു ??

  3. Kollam bro next part page kootti exhuthan try cheyy next part nu waiting??

    1. Ith prayam ezhuthiya Leo aano

  4. ഇത്രേം പറഞ്ഞ സ്ഥിതിക്ക് ബാക്കി കൂടെ പറഞ്ഞിട്ടു പോയ മതി

  5. Pro Kottayam Kunjachan

    Keep going bro ?

  6. പിന്നെ വേണ്ടേ…നല്ല തുടക്കം..പേജ് കൂട്ടി എഴുതാൻ ശ്രെമിക്കണേ bro…
    Next part ന് waiting.. ??

    1. Sure bro. Page koottan time edukkum. ഐ will try my level best. Tanks

Leave a Reply

Your email address will not be published. Required fields are marked *