അപ്പൊ അവളുടെയും അവളുടെ കൂടെ ഉള്ളവരുടെയും മുഖമാണ് ഞാൻ നോക്കിയത്…. ആ നിമിഷം ഞാൻ ഈ ലോകത്തിലെ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി ഞാനായിരുന്നു ……. അവളുടെ കുടുംബക്കാര്‍ വരന്റെ വീട്ടുകാരെ മര്‍ദ്ദിച്ച് അവിടെ പിന്നെ ഒരു ബഹളം തന്നെ സംഭവിച്ചു…. എല്ലാം കണ്ട് ഞാൻ ചിരിച്ച് ഊപാട് ഇളകി… എന്നെ അപ്പോൾ ആ കിളവൻ തന്റെ പ്രവാചനം ശരിയായി എന്ന ഗാമയിൽ എന്നെ നോക്കി ചിരിച്ചു…. ആരാന്റെ അമ്മക്ക് പ്രാന്ത് വരുമ്പോ കാണാന്‍ നല്ല ചേലാ…. എന്ന് പറയുന്നത് എത്ര ശെരിയാ….. ഇപ്പൊ ഈ കല്യാണം നടന്നില്ലെങ്കിൽ പിന്നെ ഇവക്ക് ഇനി ഒരു മംഗല്യ ഉണ്ടാവുന്നത് അല്ല അതും ഒരു രോഹിണി നാളില്‍ പിറന്ന യുവാവ് ആണ്.. എന്ന് ഒരു അമ്മാവന്‍ അവിടുന്ന് ഉച്ചത്തില്‍ പറഞ്ഞു.. ഈ കൂട്ടില്‍ അങ്ങെനെ ആരെങ്കിലും ഉണ്ടോ എന്ന് അവളുടെ ഒരു മാമന്‍ പറഞ്ഞു… ആരും തന്നെ ഇല്ലെന്ന് പറഞ്ഞു.. ഇനി ഒരു കല്യാണം വേണ്ടെന്ന് പറഞ്ഞ് അവിടുന്ന് കരഞ്ഞു പോവുകയാണ് മഞ്ജുള………. അവളെ ആശ്വസിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും അവൾ ആരെയും നോക്കിയത് പോലുമില്ല…. അപ്പൊ അനുവിന്റെ അച്ഛന് എന്റെ അച്ഛന്റെ അടുത്ത് വന്നിട്ട് പറഞ്ഞു “” “”എന്റെ മാനം രക്ഷിക്കാന്‍ ഇനി നിനക്ക് മാത്രമേ പറ്റൂ, നീ നേരത്തെ നിന്റെ മകന് ഒരു പെണ്ണ് വേണം എന്ന് പറഞ്ഞില്ലേ നിനക്ക് ഇപ്പൊ എന്റെ മകളെ നീ സ്വീകരിക്കുമോ, ഞാൻ നിന്റെ കാല്‍ ഞാൻ പിടിക്കാം “”” “ “”” “” അതിന് അവന് രേവതി നാളില്‍ പിറന്നവൻ ആണോ,, “””നിങ്ങള്‍ക്ക് അങ്ങനെ ഒരാളല്ല വേണ്ടത് “”” “” “” “”അതേ ചേട്ടാ നമ്മുടെ മകന്‍ പിറന്നത് രേവതി നാളില്‍ ആണ്”””എന്റെ അമ്മ അവരോട് ആയി പറഞ്ഞു… എന്റെ ജാതകം അപ്പൊ തന്നെ അമ്മ ചേച്ചിയോട് പറഞ്ഞു ഫോണിൽ സംഘടിപ്പിച്ചു… പൂജാരിയോട് ചോദിച്ചപ്പോ അയാൾ 10/10””” പൊരുത്തം എന്നും പറഞ്ഞു….. ഇടി വെട്ടി അവന്റെ കാലില്‍ പാമ്പ് കടിച്ച പോലെയാണ് എന്റെ എപ്പോഴത്തെ അവസ്ഥ…. അവർ ഇതൊക്കെ പറയുന്നത് കേട്ടത് മുതൽ എന്റെ കിളി എവിടെയോ പറന്നു പോയി….. അങ്ങനെ ഒരു മൂലക്ക് ഞാൻ ഇരിക്കുമ്പോള്‍ അവളുടെ അമ്മ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു…”” “” “” മോന്‍ ഇഷ്ടമല്ല ഈ കല്യാണം, വെറുതെ മറ്റ് ആളുകളുടെ വാക് കേട്ട് മോന്‍ ഒന്നും തീരുമാനം എടുക്കേണ്ട.. ഞങ്ങളുടെ വിധിയാണെന്ന് കരുതി ഞങ്ങൾ ജീവിച്ച് കൊള്ളാം “”” “” “” അവർ കരഞ്ഞു കൊണ്ട് അവിടുന്ന് പോയി.. അമ്മക്ക് അവളെ ഇഷ്ടമായത് കൊണ്ട് അച്ഛൻ പിന്നെ ഒന്നും നോക്കിയില്ല…. എന്നോട് ഒന്നും ചോദിക്കാതെ അവർ എന്നെ വരനാക്കി ഈ വേദിയില്‍ ഇരുന്നു……. സദസ്സില്‍ ഉള്ള ആരൊക്കെയോ ചേര്‍ന്ന് എന്നെ ഒരു മണവാളന്‍ ആകി മാറ്റിയിരുന്നു… എന്റെ അമ്മ എന്നെ നോക്കുമ്പോ ഒരു വിഷമം എന്റെ മുഖത്ത് കാണുകയും അച്ഛനെ നോക്കിയിട്ട് അമ്മ തിരിഞ്ഞു എന്നെ നോക്കി അമ്മയോട് ക്ഷമിക്കടാ എന്ന ഒരു ഭാവം ഉണ്ടായിരുന്നു ….. അവളുടെ കാര്യം നോക്കുമ്പോ അവള്‍ക്ക് എന്നെക്കാളും ഈ കല്യാണത്തിന് താല്‍പര്യം ഇല്ലാതെ അവിടെ നിന്ന് അവളുടെ അമ്മയെ കെട്ടിപിടിച്ചു കരയുകയാണ്….. അപ്പൊ അവളുടെ അച്ഛൻ അവളെ അടുത്ത് പോയിട്ട് ഇങ്ങനെ പറഞ്ഞു…. നീ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ ആ കല്യാണത്തിന് സമ്മതിച്ചത് നോട്ട് സന്തോഷം മാത്രം കണക്കിലെടുത്ത്, ഇപ്പൊ നീ കണ്ടുപിടിച്ച അവന്‍ ഒരു ഫ്രോഡ് ആണെന്ന് നിനക്ക് മനസിലാക്കാന്‍ പറ്റീ… അത് കല്യാണത്തിന് ശേഷം ആണെങ്കി ഒന്ന് ആലോചിച്ചു നോക്ക്, നീ അപ്പൊ എന്ത് ചെയ്യും……………….. ഒരു തവണ നീ കാരണം ഈ അച്ഛൻ എല്ലാവരുടെ മുന്നില്‍ തല കുനിച്ചു ഇനി നീ ഇതും നിരസിക്കുകയാണ് എങ്കിൽ ഈ അച്ഛന്റെ ശവം നീ കാണേണ്ടി വരും… ഇനി നാണം കെടാൻ എന്നെ കൊണ്ട് വയ്യാ…….. മോളെ നിനക്ക് തോനുന്നുണ്ടോ അച്ചന്‍ നിന്നെ വല്ല നരകത്തില്‍ ആകുമെന്ന്,, എന്റെ പ്രിയപ്പെട്ട സുഹൃത്താണ് അവന്‍ അവന്റെ തനി പകര്‍പ്പ് ആണ് അവന്റെ മകന്‍ കെട്ടിയ പെണ്ണിനെ ഒരിക്കലും കൈ വിടില്ല അവർ, നിന്നെ അവർ പോന്നു പോലെ നോക്കും….. ഇത് അച്ഛന്റെ വാക്കാണ്….. ഒട്ടും ഉന്മേഷം ഇല്ലാതെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ മണ്ഡപത്തിലേക്ക് വന്ന് എന്റെ ചാരത്തു അവൾ ഇരുന്നു……. അപ്പോൾ എന്റെ ഉള്ള ബോധം കൂടി അങ്ങ് പോയി… ഇപ്പൊ എന്താണെന്ന് അറിയില്ല ചില സമയങ്ങളില്‍ എന്റെ ബോധം എവിടെയോ പോയി സാറ്റ് കളിക്കുകയാണ്….. എന്റെ കൈ ആരോ പിടിച്ചു താലി കെട്ടി കൊടുക്കുന്നു…. കണ്ണില്‍ ഫ്ലാഷ് അടിക്കുന്നു….. ചറ പറ കാര്യങ്ങൾ നടക്കുന്നു ആരൊക്കെ കെട്ടിപിടിക്കുന്നു കരയുന്നു………. എന്നോട് എന്റെ മകള്‍ പാവം ആണെന്ന്, ഇടക്ക് ഇടക്ക് കൊറച്ച് ദേഷ്യം കാണിക്കുകയോ ഉള്ളു…. സ്നേഹിച്ചാൽ ജീവൻ തന്നെ നല്‍കും, മോന്‍ അവളെ നല്ലോണം നോക്കിക്കോണം എന്നും…. അവളുടെ അച്ഛൻ പറഞ്ഞത് മാത്രം ഞാന്‍ ഓര്‍ക്കുന്നു…. പിന്നെ മൊത്തം ആകെ പുക പടലം…..
ഉഗ്രന്‍ കഥ തുടരുക please ഇങ്ങനത്തെ കഥകൾ വായിക്കാന്‍ ഒരു പ്രതേക vibe ആണ് നിര്‍ത്തരുത്
Kollam
സഹോ.. സൂപ്പർ ആരുന്നു… ഫ്ലാഷ് ബാക്ക് ഒന്നുടെ വിശദികരിച്ചു എഴുത്… നല്ല കഥ ആണ്… താങ്കൾ ഒന്നുടെ മനസ് വച്ചാൽ… നല്ല കഥ ആയി തീരും.. ഞാൻ കുറ്റം പറയ്ക അല്ല…
നല്ല അവതരണം ആണ്. ഒന്ന് ശ്രദ്ധിച്ചാൽ മതി…
സൂപ്പർ ആകും…. ?????
Bro Ee രീതിയിൽ ഉള്ള കഥകൾക്ക് തുടക്കം reach കുറവായിരിക്കും. അതുകൊണ്ട് Bro ഓള്ളവർക് വേണ്ടി തുടർന്ന് എഴുതുക. പിന്നെ തന്റെ കഴിവ് പോലെ ഇരിക്കും കഥക്ക് support കിട്ടുന്നത്. പിന്നെ എന്റെ അഭിപ്രായത്തിൽ കഥ നന്നായിട്ടുണ്ട് പേജ് എണ്ണം കൂട്ടിഎഴുതിയാൽ ആളുകളുടെ ശ്രദ്ധകിട്ടും Ee tagill കമ്പി കുറവായിരിക്കും എന്ന കാര്യം ഈ tagil ഉള്ള കഥകൾ വായിക്കുന്ന ആളുകൾക് അറിയാം So നാഗറ്റീവ് കമന്റ്സ് കണ്ടു ഡൌൺ ആകരുത് പകുതിക്ക് വെച്ച നിർത്തിയിട്ട് പോവരുത് ഇത് ഒരു റിക്വസ്റ്റ് ആയ്യി കാണണം. ഒരുപാട് നല്ല കഥകൾ പകുതിക്ക് വെച്ച് നിർത്തി പോയവർ ഉണ്ട് അത് പോലെ ആവരുത് ?
കഥ ഇതുവരെഉള്ളത് നന്നായിരുന്നു ഇനിയും വരാനുള്ളത് ഇതിലും മനോഹരംആകട്ടെ ??
Love from JD???
തീർച്ചയായും തുടരണം bro.. Waiting
കുട്ടേട്ടന്‍ ഇത് കാര്യമായി എടുത്തെന്ന്…. ഇന്നലെ രാത്രി അപ്‌ലോഡ് ചെയ്ത് ആണ്… ഇത് വരെ പബ്ലിഷ് ചെയ്തില്ല…. ????
കമ്പി അല്ല
സ്റ്റോറി ത്രിംഗ് ആയിൻപോകുന്ന ലെവൽ ആണ് അടിപൊളി
അവർ തമ്മിൽ ജീവിക്കാൻ പോകുന്നു
അവർ ഇനി സ്നേഹത്തിൽ ആവുന്നതും മതി
പിന്നെ കള്ള വെടി ഒന്നും ചെർത്തരുത് plz
Bro continue chey
നല്ല തീം ആണ് ബ്രോ. പക്ഷെ പല ഇടതും കണക്ഷൻ കിട്ടുന്നില്ല. കൂട്ടുകാരൻ മരിച്ചിട്ട് പോലും ഒന്നും തോന്നുന്നില്ല. കാരണം അത്ര സ്പീഡിൽ ആണ് ഇയാൾ എഴുതിയിട്ടുള്ളത്. ഓരോ സീനും വിശദീക്കരിച്ചു കഥാപാത്രങ്ങളെ ഒക്കെ വിശദീകരിച്ചു എഴുതൂ. അപ്പൊ താനേ നന്നാകും. റീച്ചും വരും. പിന്നെ കത പൂർത്തിയാകാതിരിക്കരുത്. വായിക്കാൻ ഒരാൾ ആണ് ഉള്ളതെങ്കിലും അയാൾക്ക് വേണ്ടി എഴുതണം
Kollam bro polichu ?
ആ ചെറിയ കാര്യത്തിന്റെ പേരിൽ എന്തൊക്കെയാണ് അവന്റെ ജീവിതത്തിൽ സംഭവിച്ചേ
അന്ന് വീഡിയോ വന്നിരുന്നു എന്നല്ലേ പറഞ്ഞെ
അപ്പൊ ആ വീഡിയോയിൽ ഉള്ള പെണ്ണിനെ അവന്റെ അച്ഛനോ അമ്മയോ കണ്ടിട്ടില്ലേ?
കഥയിൽ ഒരു പാർട്ടിൽ തന്നെ ഒരുപാട് ഒരുപാട് കഥാപാത്രങ്ങൾ വരുമ്പോ മനസ്സിലാക്കാൻ പാടാണ്
കഥ സ്പീഡ് കുറച്ചു പതുക്കെ വിവരിച്ചു പോകൂ ബ്രോ
മഞ്ജു എന്ന് പേര് കൊടുത്തു നായികയെ അനു എന്ന് വിളിക്കുന്നത് ചേർച്ച ഇല്ലാത്തത് പോലെയാണ്.
മഞ്ജു എന്ന പേര് തന്നെ കൊടുക്കുന്നതാണ് ബ്രോ നല്ലത്
കളി മാത്രം അല്ല ബ്രോ കമ്പി
കളി ഇല്ലേലും കമ്പി കഥയിൽ കൊണ്ടുവരാൻ കഴിയും. സീനുകൾ പറഞ്ഞു പോകുമ്പോ കമ്പി കഥയോട് ചേർന്ന് നിൽക്കുന്ന രീതിയിൽ ചേർക്കാമല്ലോ, കളി ഒക്കെ സമയം ആകുമ്പോ മതി. എന്നാ കമ്പി ഇല്ലാതെ പറയാതെ കമ്പി ചേർന്ന് നിൽക്കുന്ന രീതിയിൽ സീനുകൾ പറയാം
സംഭവം കൊള്ളാം ബട്ട് വായിച്ചിട്ടു ഒരു feel കിട്ടുന്നില്ല. എല്ലാംകൂടെ കുഴഞ്ഞു മറിഞ്ഞു പോകുന്നപോലെ കഥയിൽ ചോദ്യം ഇല്ല എന്നാണ് പക്ഷെ. ഈ റഷ്യ അത് എന്തിനു വന്നു. അതുപോലെ ഓരോ സെന്റെൻസിനും ഒരു contionouation കിട്ടുന്നില്ല. സൂപ്പർ ആകാൻ പറ്റിയ ഒരു കഥ ആണ് ബട്ട് ഒന്നുടെ rework ചെയ്താൽ ചിലപ്പോൾ click ആകും
Kollam bro
കഥ കൊള്ളാം..
പക്ഷെ ഇത്തിരി ക്ഷമ വേണ്ടി വരും വായിക്കാൻ, കുറച്ചും കൂടി വിശദീകരിച്ചു എഴുതാമോ..
ഒരു കഥ എഴുതാൻ തുടങ്ങിയാൽ അതു പൂർത്തീകരിക്കണം, എന്തു പ്രതിബന്ധം നേരിട്ടാലും. കഥ തുടങിയല്ലേയുള്ള, ഇതു വരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Katta waiting for next part