മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro] 185

നീ അവനോട് എന്തെങ്കിലുമൊക്കെ കള്ളം പറ… മെല്ലെ മെല്ലെ അവനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കാം..””””

അവൾ അവനെ കണ്ണ് തുറന്നു കണ്ട പാടെ ഉള്ളില്‍ ഉള്ള സങ്കടവും സന്തോഷവും ഒക്കെ കൂടി കലര്‍ന്ന അവൾ കരഞ്ഞു കൊണ്ട് അവന്റെ അടുക്കൽ ഓടി… അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു…. അവളുടെ വിഷമം കുറയുന്നത് വരെ..

(ആദിയിലൂടെ)

ആദ്യത്തെ ഒരാഴ്‌ച എനിക്ക് ആരുടെയെങ്കിലും സഹായം ഇല്ലാതെ നടക്കുവാന്‍ സാധിച്ചില്ല.. ചെറുപ്പത്തില്‍ ഒരു അമ്മ കുട്ടിയെ എങ്ങനെ നടത്തം പഠിപ്പിക്കണം അത് പോലെ എന്റെ ചേച്ചി എന്നെ നടക്കുവാന്‍ പഠിപ്പിച്ചു…

ഇത് എന്റെ രണ്ടാം ജന്മം ആണ്, അവന്‍ എന്നെ അത്രയ്ക്കും ശക്തിയില്‍ ആണോ തല്ലിയത്…. ഒന്നും എനിക്ക് അങ്ങോട്ട് ഓര്‍മ വരുന്നില്ലല്ലോ…..

ചേച്ചി ഈ സ്റ്റിക്ക് എടുത്തേ… ഞാൻ ഒന്നു പുറത്ത്‌ പോയിട്ട് വരാം….”””

എന്റെ പൊന്നു കൊച്ചേ നിനക്ക് തന്നെ ഇവിടെ തന്നെ നടക്കാൻ ഒരാളുണ്ട് സഹായം വേണം അതിന്റെ ഇടക്ക് നീ പുറത്ത് പോയാല്‍…. അതും നല്ല മഞ്ഞ് പെയ്യുന്ന ഈ സമയത്ത്‌.. “””””

ചേച്ചി ഞാൻ ഒരു കാര്യം ചോദിക്കട്ടെ അന്ന് എനിക്ക് ആ അടികൊണ്ട് ശെരിക്കും കോമ പോയോ…. അത്രക്ക് ഉള്ളോ എന്റെ ബോഡി….. “””.

ആദ്യം ഒന്ന് പകച്ച് പോയെങ്കിലും… അവൾ മറുപടി നല്‍കി… ഒരു ബോഡിബിൽടഡർ വന്നിരിക്കുന്നു… ഒന്ന് കണ്ണ് തുറന്നു നോക്ക് ചെക്കാ നിനക്ക് നേരാംവണ്ണം ഇപ്പൊ ഇറച്ചി കൂടി ഇല്ല…..അവന്റെ തല്ലിന് നീ വീണതിൽ എനിക്ക് അതിൽ വലിയ അദ്ഭുതം ഒന്നും തോന്നിയില്ല…… “””””

എന്നെ അങനെ കൊച്ചാക്കുകയെന്നും വേണ്ട ഞാൻ അവനെ കണ്ടിരുന്നെ ആദ്യം അവനാകും കോമയിൽ പോകുന്നത്…. എന്നെയും അജുവിനെ യും കൂടെ അല്ലെ തല്ലിയത് അതും ഇല്ലാത്ത ഒരു കാരണം പറഞ്ഞ് കൊണ്ട്‌…. ചേച്ചി അല്ലെ പറഞ്ഞത് എന്നെയും അജുവിനെയും പോലീസ് വെറുതെ വിട്ടെന്ന്… അപ്പൊ അവര്‍ക്ക് എതിരെ കേസ് ഉണ്ടാവില്ലേ എന്നെ കോമയിൽ ആക്കിയതിന്…

അത് ഒന്നും ഞാൻ അറിയില്ല…. അതൊക്കെ ഞമ്മളെ അച്ഛനും നിന്റെ ഫ്രണ്ട് രാജു കൂടിയാണ് ഒത്തു തീര്‍പ്പ് ആക്കിയത്……

The Author

Zoro

പരസ്പരം നഷ്ടപ്പെടുന്നത് വരെ ആർക്കും ആരെയും മനസ്സിലാക്കാൻ പറ്റില്ല.

15 Comments

Add a Comment
  1. Uploaded successfully… വായിച്ചിട്ട് അഭിപ്രായം പറയുക …

  2. Inn idumoo bro bakki… Mm….

  3. മച്ചാനെ..ബാക്കി ഇല്ലേ..?

    കട്ട Waiting ആണ്.

  4. Kadha pwoliyaa…. ✨✨❤️???

    Next part ini enna Zoro Broo…..

  5. പൊളിച്ചു മോനെ?✌️?
    വേഗം അടുത്ത parts പോന്നൊട്ടെ….

  6. ഫുൾ സപ്പോർട് ഉണ്ട് ബ്രോ കലക്കി

  7. വേറെ ലെവൽ മച്ചാനെ
    അടുത്ത പാർട്ടി waiting

    രാജു മറ്റവമ്മാരെ എന്ത് ചെയ്തു കൂടി അറിയണം

  8. നന്ദുസ്

    സഹോ.. സൂപ്പർ തുടരൂ… ??

  9. മച്ചാനെ ഈ partഉം നൈസാണ്.. ????????????????????

    ഇനി എപ്പഴും പറയുന്നതുപോലെ….

    ..Next partന് waiting??

    1. You’re My inspiration bro…
      Tnxs for the support

      1. Support അത് തീർച്ചയായും ഉണ്ടാവും മച്ചാനെ.. ❤️❤️..

        ‘ഒന്നും നോക്കണ്ട Next part ചാമ്പിക്കോ’

  10. എന്താ മാറ്റം,
    വിശദീകരിച് എഴുതിയപ്പോൾ നന്നായിട്ടുണ്ട്…

    Super?
    continue Bro

  11. ഡോ ആരും വരുന്നത് നല്ല കഥയും ആയി അല്ല എഴുതി എഴുതി ആണ് നല്ല കഥകൾ ഉണ്ടാകുന്നത് പലരും unexpected marraige theme നേരത്തെ എഴുതി വിജയിച്ചതും പരാജയപ്പെട്ടതും ആണ് ബട്ട്‌ തന്റെ കഥ ഒരു കോപ്പി paste alla എന്നതുകൊണ്ട് തന്നെ ആണ് തന്റെ എഴുത്തിന്റെ rythem എവിടെയോ നഷ്ടപ്പെട്ടടും ആരെല്ലാമോ എപ്പോഴും ഇതുവായിക്കുന്നതും so തനിക് പറ്റുന്ന മിസ്റ്റേക്ക് connection നഷ്ടപെടുന്നതാണ് അതിനു ഫസ്റ്റ് ഒരു notepadil കഥ എഴുതുക then 2 times എങ്കിലും വായിച്ചുനോക്കിട്ട് പോസ്റ്റ്‌ ചെയ്യുക. തനിക് പറ്റും ഏതൊരു 20 പാർട്ട്‌ എങ്കിലും കൊണ്ടുപോകാൻ പറ്റും അതുറപ്പ് മാറ്റുകഥകൾ വായിച്ചു നോക്കുക refferance എടുക്കുക കോപ്പി അടിക്കാതിരിക്കുക അപ്പോൾ set ആയിക്കോളും

Leave a Reply

Your email address will not be published. Required fields are marked *