രാത്രി വൈകി രേവതി ഉണര്‍ന്നു ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അവൾ icu മുന്നില്‍ നിന്നു…. ദേവന്‍ കഴിക്കാൻ നിര്‍ബന്ധിച്ചപ്പോള്‍ അവൾ പറഞ്ഞ മറുപടി…. എന്റെ കുഞ്ഞ് ഇപ്പൊ വല്ലതും കഴിച്ച് കാണുമോ…….. അപ്പോഴേക്കും ഹോസ്പിറ്റല്‍ പരിസരത്ത് ആദിയുടെ സഹോദരങ്ങളും, അമ്മയും അവിടെ എത്തിയിരുന്നു…. എല്ലാവർക്കും അവിടെ നില്‍ക്കാന്‍ സമ്മതിക്കാത്തതിനാൾ ഓരോരുത്തരും മാറി മാറി അവിടെ നിന്നു…. സിദ്ദു(സിദ്ധാര്‍ത്ഥ) തിരുവനന്തപുരത്ത് നിന്ന് ആ രാത്രി തന്നെ പുറപ്പെട്ടു.. പിറ്റേന്ന് വെളുപ്പിനെ ഷാഹിദ് പോയി അയാളെ കൂട്ടിക്കൊണ്ടു വന്നു…
അജുവിന്റെ കാര്യം ദേവന്‍ മനപ്പൂര്‍വ്വം ആരെയും അറിയിച്ചില്ല… രേവതി ചോദിച്ചപ്പോൾ അവന്‍ ഒക്കെയാണ് എന്ന് കള്ളം പറഞ്ഞു… ഈ നിമിഷത്തില്‍ അതും കൂടി പറഞ്ഞു അവരെ വേദനിപ്പിക്കാന്‍ അയാള്‍ക്ക് തോന്നി കാണില്ല… രേണുവിനോട് ഷൈന്‍ ഡോക്ടർ കാര്യം ചെറിയ രീതിയില്‍ വിളിച്ച് പറഞ്ഞതിനാൽ അവൾ പാര്‍വ്വതി കൂടെ കൂട്ടി പെട്ടെന്ന് വീട്ടില്‍ പോയി അവിടെ വെച്ചാണ് അവിടുന്ന് അവര്‍ക്ക് 2 പേരോട് അവന്‍ എല്ലാം വിഷമമായി പറഞ്ഞത്….. എത്രയും പെട്ടെന്ന് തന്നെ ആശുപത്രിയില്‍ പോകണം എന്ന് മാത്രം പറഞ്ഞ് കൊണ്ട് അവർ 2 പേരും അവരുടെ റൂമിൽ പോയിട്ട് ശക്തമായ അലറി കരഞ്ഞു…….
രാവിലെ സിദ്ധാര്‍ത്ഥിനെ കണ്ടത് മുതൽ ദേവന് അല്പം ആശ്വാസം ആയി… കാരണം അയാൾ ഈ വക കേസ് വിദഗ്ധനാണ്….. അതും കൂടാതെ അയാൾ ഇവിടെ അയാള്‍ക്ക് അധികാരം ഉണ്ട്… അയാളുടെ കീഴില്‍ ആണ് അവിടുത്തെ സ്റ്റാഫ് ജോലി ചെയ്യുന്നത്……. അയാൾ അകത്ത് കയറി 3 മണിക്കൂര്‍ ശേഷം തിരികെ വന്നിട്ട് പറഞ്ഞു… അവന്‍ ജീവിതത്തിൽ മടങ്ങി വരും പക്ഷേ അവന്റെ ഓർമ്മകൾ, ചലന ശേഷി നമുക്ക് തിരിച്ച് കിട്ടുമോ എന്നും അറിയില്ല……അവന്‍ ഇനി ഏറെ നാളത്തേക്ക് കോമ സ്റ്റേജില്‍ തന്നെയാണ് തുടരുക……..
അന്ന് തന്നെയാണ് അജുവിന്‍റെ ശവസംസ്കാരം നടന്നത്….. തളര്‍ന്നു കിടക്കുന്ന അവന്റെ പഴങ്ങളുടെയും അമ്മയുടെയും അടുത്തായി അവളും ഉണ്ടായിരുന്നു….. ഒരു ജീവശവം പോലെ…….. അവന്റെ കർമങ്ങൾ ചെയ്യാൻ വേണ്ടി അവന്റെ അച്ഛൻ ഉണ്ടായിരുന്നു…. അദ്ദേഹം ഒരു പാട് വര്‍ഷം തന്റെ മകള്‍ക്ക് വേണ്ടി മാത്രം ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്നൂ….. അങ്ങനെ താന്‍ സ്വപ്നങ്ങള്‍ നെയ്ത് കൂട്ടിയ മകനെ തന്റെ കൈ കൊണ്ട് തന്നെ അവസാന ചിന്തയ്ക്ക് തീ കൊള്ളി വെക്കേണ്ടി വന്നല്ലോ എന്നാ കടുത്ത മാനസിക സമ്മര്‍ദ്ദം കാരണം കൊള്ളി വെച്ച ഉടനെ അയാൾബോധരഹിതനായി…….
Uploaded successfully… വായിച്ചിട്ട് അഭിപ്രായം പറയുക …
Inn idumoo bro bakki… Mm….
മച്ചാനെ..ബാക്കി ഇല്ലേ..?
കട്ട Waiting ആണ്.
Soon?
Kadha pwoliyaa…. ✨✨❤️???
Next part ini enna Zoro Broo…..
പൊളിച്ചു മോനെ?✌️?
വേഗം അടുത്ത parts പോന്നൊട്ടെ….
ഫുൾ സപ്പോർട് ഉണ്ട് ബ്രോ കലക്കി
വേറെ ലെവൽ മച്ചാനെ
അടുത്ത പാർട്ടി waiting
രാജു മറ്റവമ്മാരെ എന്ത് ചെയ്തു കൂടി അറിയണം
സഹോ.. സൂപ്പർ തുടരൂ… ??
മച്ചാനെ ഈ partഉം നൈസാണ്.. ????????????????????
ഇനി എപ്പഴും പറയുന്നതുപോലെ….
..Next partന് waiting??
You’re My inspiration bro…
Tnxs for the support
Support അത് തീർച്ചയായും ഉണ്ടാവും മച്ചാനെ.. ❤️❤️..
‘ഒന്നും നോക്കണ്ട Next part ചാമ്പിക്കോ’
super bro
എന്താ മാറ്റം,
വിശദീകരിച് എഴുതിയപ്പോൾ നന്നായിട്ടുണ്ട്…
Super?
continue Bro
ഡോ ആരും വരുന്നത് നല്ല കഥയും ആയി അല്ല എഴുതി എഴുതി ആണ് നല്ല കഥകൾ ഉണ്ടാകുന്നത് പലരും unexpected marraige theme നേരത്തെ എഴുതി വിജയിച്ചതും പരാജയപ്പെട്ടതും ആണ് ബട്ട് തന്റെ കഥ ഒരു കോപ്പി paste alla എന്നതുകൊണ്ട് തന്നെ ആണ് തന്റെ എഴുത്തിന്റെ rythem എവിടെയോ നഷ്ടപ്പെട്ടടും ആരെല്ലാമോ എപ്പോഴും ഇതുവായിക്കുന്നതും so തനിക് പറ്റുന്ന മിസ്റ്റേക്ക് connection നഷ്ടപെടുന്നതാണ് അതിനു ഫസ്റ്റ് ഒരു notepadil കഥ എഴുതുക then 2 times എങ്കിലും വായിച്ചുനോക്കിട്ട് പോസ്റ്റ് ചെയ്യുക. തനിക് പറ്റും ഏതൊരു 20 പാർട്ട് എങ്കിലും കൊണ്ടുപോകാൻ പറ്റും അതുറപ്പ് മാറ്റുകഥകൾ വായിച്ചു നോക്കുക refferance എടുക്കുക കോപ്പി അടിക്കാതിരിക്കുക അപ്പോൾ set ആയിക്കോളും