വിശപ്പ് കാരണം വയറ് തന്തക്കും തള്ളകും വിളിക്കാൻ തുടങ്ങി……. അവരുടെ മുന്നില്‍ ഞാനത് കാണിച്ചില്ല.. സ്വർണം എടുത്തത് മലബാർ ഗോൾഡ് നിന്നാണ്… അവിടെ അച്ചൻ്റെ സുഹുർത്ത് ബഷീർക്ക ഉള്ളത് കൊണ്ട് നല്ലൊരു ഡിസ്കൗണ്ട് തന്നെ കിട്ടി….. ചെറിയച്ചൻ ഡബിൾ ഹാപ്പി….
തിരിച്ച് വരുന്ന വഴി ഞാൻ അവോരോട് വണ്ടി MRA ഹോട്ടലിൻ്റെ മുന്നിൽ നിർത്തുവാൻ ആവശ്യപ്പെട്ടു…അവിടെ എൻ്റെ ഒരു കൂട്ടുകാരനെ കാണാൻ ഉണ്ടെന്ന് കള്ളം പറഞ്ഞു.. രാത്രിക്ക് മുൻപ് തിരിച്ച് വന്നോളാമെന്നും പറഞ്ഞു….
ചേട്ടാ രാത്രി ആയാൽ വണ്ടി കുറവായിരിക്കും അതിന് മുന്നേ വരണേ… പിന്നെ ചേട്ടൻ നേരം വൈകിയാൽ നമ്മുടെ വീടിൻ്റെ അടുത്തുള്ള എൻ്റെ ഒരു സുഹൃത്ത് ഉണ്ടാവും അവൻ്റെ കൂടെ വന്നാ മതി ജീപിലും ബസ്സിലും തിരക്കായിരിക്കും…. ചേട്ടൻ്റെ നമ്പർ താ ഞാൻ അവനോട് വിലിച്പറയാം..””””” ശരൺ എന്നെ നോക്കി പറഞ്ഞു..
ഞാൻ എത്ര വേണ്ടന്നു പറഞ്ഞിട്ടും അവൻ എൻ്റെ നമ്പർ വാങ്ങി….. എന്നെ അവിടെ വിട്ടു അവർ തിരികെ പോയി……
ഇനിയും പിടിച്ചുനിൽക്കാൻ എൻ്റെ വയർ എന്നെ സമ്മദിച്ചില്ല….. ഏകദേശം നാലു മണിയോടെയാണ് ഞാൻ ഭക്ഷണം കഴിക്കാൻ കയറിയത്,,, വൈറ്ററോട് കഴിക്കാൻ എന്താണൂള്ളതെന്ന് ചോദിച്ചപ്പോൾ പൊറോട്ട, പുട്ട് , പൂരി, ദോശ, റൊട്ടി, ബട്ടർനാൻ, അങ്ങനെ മെനു കാർഡില്ലുള്ള എല്ലാ വിഭവങ്ങളും അവൻ എനിക്ക് പറഞ്ഞുതന്നു…… പിന്നെയൊന്നും നോക്കിയില്ല പൊറോട്ടയും അൽഫാമും ഒരു പെപ്സിയും ഒഡർ കൊടുത്തു…..
“”””””””താനെരിക്കെ പറഞ്ഞില്ലെ നമ്മലേറ്റവും കൂടുൽ വേദനിപ്പിക്കുന്നത് കാത്തിരിപാണെന്ന്…….”””””””
“”””””””കാത്തിരിപ്പിനെക്കാളും വേദനിപ്പിക്കുന്നത് അത് അവസാനിപ്പിക്കുമ്പോഴാണ്””””””………
വിനീത് ശ്രീനിവാസൻ ‘അരവിന്ദൻ്റെ അതിഥികൾ’ എന്ന മൂവിയിൽ പറഞ്ഞ ഈ ഡയലോഗ് എനിക് ഓർമ വന്നത് ,,,,,,,അല്‍ഫാമും പൊറോട്ടയും തീർന്നു എന്നും, അവരുടെ ഒരു വി ഐ പി ഗസ്റ്റിൻ്റെ പാർട്ടിക്ക് വേണ്ടി ഉള്ളതെല്ലാം റിസർവ്വ് ആകി വെച്ചുവെന്ന് വൈറ്റർ വന്ന് പറഞ്ഞപ്പോഴാണ്……”””””” ഉള്ളിലെ സങ്കടം ഒതുക്കി ഞാൻ പുട്ടിനും കടലക്കും ഓർഡർ കൊടുത്തു..
ഡേയ് അത് എങ്കിലും ഉണ്ടാവുമല്ലോ അല്ലെ????””””””” സോറി സർ, ഇത് എന്തായാലും സറിന് ഞാൻ എത്തിച്ചേരും””””””””….. ബാഹുബലിക്ക് കട്ടപ്പ വാക്ക് കൊടുത്തത് പോലെ അവൻ എനിക്ക് വാക്ക് തന്നു……
Personal പ്രോബ്ലം ആണെന്ന് പറഞ്ഞു അതുകൊണ്ട് ചോദിക്കുന്നില്ല.. പക്ഷെ next part കൊണ്ട് അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഒരു വിഷമം..? എന്തായാലും നല്ലൊരു ending പ്രതീക്ഷിക്കുന്നു.. ?
നാളെ ചിലപ്പോ അടുത്ത part ഉണ്ടാകും .. ഞാൻ രണ്ട് ദിവസം കൊണ്ട് സമയം ഉണ്ടാകി തിരക്കിട്ട് എഴുതി ഉണ്ടാക്കിയതാണ്. പല തെറ്റുകളും ഉണ്ടാവും … ക്ലൈമാക്സ് മാത്രം ഞാൻ പ്ലാൻ ചെയ്തിട്ടുള്ളു…. ബാക്കി കഥ ഒക്കെ ഞാൻ എഴുതുമ്പോള്‍ അറിയാതെ വരുന്നതാണ്….. Comment വഴി നിങ്ങൾ അത് കാണിക്കുക…. വിമര്‍ശിക്കുക….
ജീവനും സമയവും ഉണ്ടെങ്കിൽ വേറെ ഒരു കഥയുമായി കുറച്ച് മാസങ്ങൾ കഴിഞ്ഞാൽ കാണാം….
Arikato hosiamZ
Zoro….. タンスク
കഥയൊക്കെ സിംപിൾ ആയിരിക്കും..
പക്ഷെ ‘തീം’ ???? ആണ് മച്ചാനെ..
നിർത്തിയേചെങ്ങും പോയേക്കല്ലേ??
?? ??? ??????? ആണ്?
ചില personal കാരണങ്ങളാല്‍ ഈ കഥ…. അടുത്ത പാര്‍ട്ടോടെ അവസാനിപ്പിക്കും…..
അടുത്ത part ആര്‍ക്കും ഇഷ്ട്ടപെട്ടന്നു വരില്ല…
നന്ദി Zoro…
സ്റ്റോറി ഒരയ്ച്ചയോ ഒന്നറായ്ച്ചയോ ആയിക്കോട്ടെ നല്ല അടിപൊളി ആയി കഥ കിട്ടിയ മതി
എല്ലാം സെറ്റ് ആവട്ടെ
Bro ഈ കഥ ഒരു രക്ഷയും ഇല്ല മഞ്ജുവും ആദിയും അടുക്കുന്നത് കാണാൻ കട്ട വെയ്റ്റിംഗ് ആണ്
Waiting ♥️♥️♥️
സഹോ. കിടു ന്ന് വച്ചാൽ സൂപ്പർ കിടു… സത്യം പറയാം സഹോ.. ആദ്യം ഒന്നും വലിയ interest ഇല്ലാരുന്നു വായിക്കാൻ പക്ഷെ കഴിഞ്ഞ ഭാഗങ്ങൾ മുതൽ മഞ്ജുവും ആദിയും മനസ്സിൽ കുടിയേറി… അത്രയ്ക്ക് നല്ല അവതരണം ആണ്..
താങ്കളുടെ ഒരു പ്രത്യേക ശൈലിയിലാണ് എഴുതുന്നത്.. അതാണ്…
തുടരൂ.. എത്രയും പെട്ടെന്ന് ????
മച്ചാന്മാരെ……. ആരും അടുത്ത part ഒന്നും വല്യ expectation വെച്ച് വായിക്കരുത്….. ഇത് ഒരു simple കഥയാണ്….. നിങ്ങളുടെ over expectation കഥ ആസ്വാദനത്തെ സാരമായി ബാധിക്കും…….
പിന്നെ എനിക്ക് സമയം തരണം…… Pls..
ഹൃദയം തന്ന് നിങ്ങളുടെ ഉപസ്തംഭം അറിയിക്കുക ??
മച്ചി എന്നാലും ഒരു സമയം പറ ഏകദേശം. ഒരാഴ്ച്ച കൊണ്ട് തരുവോ. ആവേശം കൊണ്ടാണ്.?????.
തീർച്ചയായും സഹോ.. ഞങ്ങൾ കാത്തിരിക്കും.
മച്ചാനെ ഞങൾ കട്ട വെയിറ്റ് ആണ് ട്ടോ
ഇതുപോലെ പോയാൽമാത്രം മതി?
എന്റെ പൊന്ന് മോനെ കിടിലം ? അടുത്ത പാർട്ട് ഇതുപോലെ അല്ലെങ്കി ഇതിലും കൂടുതൽ പേജിലും എഴുതാൻ നോക്കണം ?പിന്നേ പെട്ടെന്ന് ഇടാനും ?
Super bro
Bro story കിടു ആണ്??✌️ ഓരോ part വരുമ്പോഴും first വായിക്കുന്നതും ഈ ഒരു theme ഇഷ്ടം ഉള്ളോടാ…
But ഒരു പോരായ്മ തോന്നിയത് last partum e partum തമ്മിൽ ഒരു continuity ഇല്ലാത്ത പോലെ തോന്നി. Hero n heroine e തമ്മിലുള്ള love,revenge,flash back okke e part ayyit connect ആയില്ല??
Personal opinion ആണ് ട്ടാ
എന്ന് വെച്ച് ബാക്കി എഴുതാതിരിക്കലെ
കട്ട waiting aann ttaa
ആരും ദിർതി വക്കല്ലേ… zoro മച്ചാൻ next part ചെറുകെ എഴുതി ചാമ്പിക്കോളും.. എങ്കിലേ വായിക്കാനും ഒരു ഫീൽ ഉണ്ടാവു…??? നമ്മുക്ക് wait ചെയ്യാം ചങ്കുകളെ..
Dark…മഹാ dark.. എന്റെ പൊന്ന് മച്ചാനെ ?❤️ വേറെ ലെവൽ??
കമ്പി സൈറ്റിൽ ഇതുപോലെ കമ്പി അധികം ഇല്ലാത്ത കഥകൾ എഴുതി ‘പൊലിപ്പിക്കണമെങ്കിൽ’ (വിജയിക്കണമെങ്കിൽ) അത് ചുരുക്കം ചില എഴുത്തുക്കർക്കു മാത്രമേ സാധിക്കു..? മച്ചാനെ നിങ്ങൾ അതിൽ 100% വിജയിച്ചു, dark വിജയം??
സത്യം പറഞ്ഞാൽ ഓരോ part കഴിയുമ്പോളും ഒരു വല്ലാത്ത വിഷമമാണ് ഇനി അടുത്ത പാർട്ടിന് കാത്തിരിക്കണമല്ലോ എന്ന വിഷമം…
അതുകൊണ്ട് “അയ്യപ്പകോപം വരുത്തിവെക്കണ്ട് അടുത്ത part ചാമ്പിക്കോ” waiting??????❤️???
പ്രിയപ്പെട്ട എഴുത്തുകാരൻ.
ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഇങ്ങനെ ഒരു feel ഉള്ള കഥ വായിക്കുന്നത് @@ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…ethilum നന്നായി എഴുതാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ..
You deserve more and more likes man ❤️
പിന്നെ ആദ്ധ്യേ പറയാൻ ഉള്ളത് ദയവ് ചെയ്ത് നിർത്തി പോകരുത് പകുതിക്ക് വച്ച്. നിങ്ങളുടെ എഴുത്തിനെ അത്ര ഏറെ ഇഷ്ടപ്പെട്ടു പോയി. ദയവായി തുടരുക.??????❤️❤️❤️?????.
പിന്നെ ആദ്ധ്യേ പറയാൻ ഉള്ളത് ദയവ് ചെയ്ത് നിർത്തി പോകരുത് പകുതിക്ക് വച്ച്. നിങ്ങളുടെ എഴുത്തിനെ അത്ര ഏറെ ഇഷ്ടപ്പെട്ടു പോയി. ദയവായി തുടരുക.??????❤️❤️❤️?????
ചിലർക്ക് മാത്രമേ ഇങ്ങനെ എഴുതാൻ പറ്റുള്ളൂ ബ്രോ അടിപൊളി ആണ് കഥ
Bro katta waiting????❤️❤️❤️❤️❤️???soopper kore nalayi inganathe nalloru kadha kandittu…. Bro ekadhesham eppozhathekku adutha part tharumennu parayuo. ??????❤️❤️❤️❤️kadha sooper aatto.
ആദിയെ മൗനമായി പ്രണയിക്കുന്ന ഷഹാനയും ഒരു ലിഫ്റ്റ് കൊടുത്ത അഷറഫും തങ്ങളുടെ ജീവിത യാഥാർത്ഥ്യങ്ങൾ വിവരിച്ചത് ഹൃദയത്തിൽ തട്ടുന്ന വിധത്തിലാണ്. അച്ഛനായ ദേവന്റെ പ്രവൃത്തി (മഞ്ജുവിന്റെ കുടുംബക്കാർ മുഴുവൻ നോക്കി നിൽക്കെ) സ്ഥലകാല ബോധമില്ലാത്തതായിപ്പോയി. പ്രായപൂർത്തിയായ മകനെ എന്താണ് കാര്യമെന്നന്വേഷിക്കാതെ തല്ലിയത് എത്ര വലിയവനായാലും ശരിയല്ല.
അമ്പട പുളുസു..വന്നല്ലേ.. ❤️ ഇനി ബാക്കി വായിച്ചിട്ടു പറയാം.
വളരെ ഹൃദ്യമായിരുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Bro pls upload next part … Suspense adipikle
Story interesting aai varund ?❤?
Keep going vro❤?
Ipol trackil keri ini post aakthe vegam vegam idan nokkuka❤??
Waiting bro …. Katta waiting…. Please upload next part……❤️❤️❤️❤️❤️?????????