മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro] 225

പെട്ടെന്നു തന്നെ റോഡിൽ കയറി…. ഒരു ബൈക്കിന് കൈ കാണിച്ചു…. എൻ്റെ ഭാഗ്യത്തിന് അയാള് വണ്ടി നിർത്തി …എൻ്റെ പുറകെ തന്നെ അജയനും ശരനും മഞ്ജുവും ഉണ്ടായിരുന്നു …. അവരുടെ വിളികൾക്ക് ഞാൻ ഉത്തരം നൽകിയില്ല…. എന്താ ചേട്ടാ പ്രോബ്ലം…വണ്ടി നിർത്തണോ അവരൊക്കെ നമ്മള് അല്ലേ വിളിക്കുന്നത്….”””

എൻ്റെ പൊന്നു ബ്രോ… അവരാണ് എൻ്റെ പ്രശ്നം.. തങ്ങളുംKകൂടി അതിൽ പങ്ക് ചേരല്ലെ “””””

കുടുംബ പ്രശ്നം ആണോ…. എന്നാല് ശെരി….””””””

പോകുന്ന വഴിക്ക് ഞാൻ ഒരു ഭിക്ഷാടന സംഘത്തിൻ്റെ അടുത്ത് വണ്ട് നിർത്തി മഞ്ജുവിന് വാങ്ങിയ ദോശ അവർക്ക് നൽകി……. എൻ്റെ ഫോൺ തുടരെ ബെൽ അടിക്കുന്നത് കൊണ്ട് ഞാൻ അത് സ്വിച്ച് ഓഫ് ആക്കി പോക്കറ്റിൽ ഇട്ടു….

ചേട്ടൻ എങ്ങോട്ടാണ് പോകുന്നത്….”””””

കുറച് മനസ്സമാധാനം കിട്ടുന്ന എവിടെയെങ്കിലും ഇറകിക്കോ “””” പിന്നെ അവൻ ഒന്നും മിണ്ടിയില്ല…. അവൻ എന്നെ പയോളി എന്ന എന്ന സ്ഥലത്ത് ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റ് മുന്നിൽ അവൻ വണ്ടി നിർത്തി……

ഞാൻ അവൻ്റെ മുഖത്തേക്ക് കണ്ണാടിയിൽ കൂടി നോക്കി…. പേടിക്കണ്ട ഇത് എൻ്റെ കടയാണ്……. രാത്രമുഴുവൻ ഞാൻ ഇവിടെ ഉണ്ടാവും… നിങ്ങള്ക്ക് ഇവിടെ നല്ലത് പോലെ സമാധാനം കിട്ടും….”””””

അരെ ചോട്ടു…. ഭായ് കോ അന്തർസെ ഏക് കുർസി ദാലോ….”””””

സലാം അഷ്റഫ് ബായ്…. യെ അപൂൺക ഡോസ്ട്ടെ.”””””

ബഡാ ഡോസ്തെ….”””””

ഞാൻ ആ കാശ് കൗണ്ടർ ഉണ്ടാവും എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി….”””””””” ഞാൻ കട ഒന്ന് വീക്ഷിച്ചു….. 24 ഹവോഴ്സ് പ്രവർത്തിക്കുന്ന ഒരു റെസ്റ്റോറൻ്റ് രവിലെ 8 മുതൽ രാത്രി 8 വരെയും അഷ്റഫിൻ്റെ പാർട്ണറും രാത്രി 9മുതൽ രാവിലെ 7വരെ അഷ്റഫും മാണ് ഈ കട നടത്തുന്നത എന്ന് ആ ബംഗാളി പയ്യൻ എന്നോട് പറഞ്ഞു…. അവൻ എനിക്ക് കുടിക്കാൻ ഒരു പെപ്സി തന്നു…..

ബ്രോ ബോർ അടിച്ചോ…. എന്നാല് ഇങ്ങോട്ട് വാ….”””””” അഷറഫ് എന്നെ ക്യാഷ് കൗണ്ടർ അടുത്തുള്ള കസേര ചൂണ്ടി കാട്ടി വിളിച്ചു…..

The Author

Zoro

പരസ്പരം നഷ്ടപ്പെടുന്നത് വരെ ആർക്കും ആരെയും മനസ്സിലാക്കാൻ പറ്റില്ല.

30 Comments

Add a Comment
  1. Personal പ്രോബ്ലം ആണെന്ന് പറഞ്ഞു അതുകൊണ്ട് ചോദിക്കുന്നില്ല.. പക്ഷെ next part കൊണ്ട് അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഒരു വിഷമം..? എന്തായാലും നല്ലൊരു ending പ്രതീക്ഷിക്കുന്നു.. ?

    1. നാളെ ചിലപ്പോ അടുത്ത part ഉണ്ടാകും .. ഞാൻ രണ്ട് ദിവസം കൊണ്ട്‌ സമയം ഉണ്ടാകി തിരക്കിട്ട് എഴുതി ഉണ്ടാക്കിയതാണ്. പല തെറ്റുകളും ഉണ്ടാവും … ക്ലൈമാക്സ് മാത്രം ഞാൻ പ്ലാൻ ചെയ്തിട്ടുള്ളു…. ബാക്കി കഥ ഒക്കെ ഞാൻ എഴുതുമ്പോള്‍ അറിയാതെ വരുന്നതാണ്….. Comment വഴി നിങ്ങൾ അത് കാണിക്കുക…. വിമര്‍ശിക്കുക….

      ജീവനും സമയവും ഉണ്ടെങ്കിൽ വേറെ ഒരു കഥയുമായി കുറച്ച് മാസങ്ങൾ കഴിഞ്ഞാൽ കാണാം….

      Arikato hosiamZ

      Zoro….. タンスク

  2. കഥയൊക്കെ സിംപിൾ ആയിരിക്കും..
    പക്ഷെ ‘തീം’ ???? ആണ് മച്ചാനെ..
    നിർത്തിയേചെങ്ങും പോയേക്കല്ലേ??
    ?? ??? ??????? ആണ്?

    1. ചില personal കാരണങ്ങളാല്‍ ഈ കഥ…. അടുത്ത പാര്‍ട്ടോടെ അവസാനിപ്പിക്കും…..

      അടുത്ത part ആര്‍ക്കും ഇഷ്ട്ടപെട്ടന്നു വരില്ല…

      നന്ദി Zoro…

  3. സ്റ്റോറി ഒരയ്ച്ചയോ ഒന്നറായ്ച്ചയോ ആയിക്കോട്ടെ നല്ല അടിപൊളി ആയി കഥ കിട്ടിയ മതി
    എല്ലാം സെറ്റ് ആവട്ടെ

  4. Bro ഈ കഥ ഒരു രക്ഷയും ഇല്ല മഞ്ജുവും ആദിയും അടുക്കുന്നത് കാണാൻ കട്ട വെയ്റ്റിംഗ് ആണ്

  5. Waiting ♥️♥️♥️

  6. നന്ദുസ്

    സഹോ. കിടു ന്ന് വച്ചാൽ സൂപ്പർ കിടു… സത്യം പറയാം സഹോ.. ആദ്യം ഒന്നും വലിയ interest ഇല്ലാരുന്നു വായിക്കാൻ പക്ഷെ കഴിഞ്ഞ ഭാഗങ്ങൾ മുതൽ മഞ്ജുവും ആദിയും മനസ്സിൽ കുടിയേറി… അത്രയ്ക്ക് നല്ല അവതരണം ആണ്..
    താങ്കളുടെ ഒരു പ്രത്യേക ശൈലിയിലാണ് എഴുതുന്നത്.. അതാണ്…
    തുടരൂ.. എത്രയും പെട്ടെന്ന് ????

  7. മച്ചാന്മാരെ……. ആരും അടുത്ത part ഒന്നും വല്യ expectation വെച്ച് വായിക്കരുത്….. ഇത് ഒരു simple കഥയാണ്….. നിങ്ങളുടെ over expectation കഥ ആസ്വാദനത്തെ സാരമായി ബാധിക്കും…….
    പിന്നെ എനിക്ക് സമയം തരണം…… Pls..

    ഹൃദയം തന്ന്‌ നിങ്ങളുടെ ഉപസ്തംഭം അറിയിക്കുക ??

    1. മച്ചി എന്നാലും ഒരു സമയം പറ ഏകദേശം. ഒരാഴ്ച്ച കൊണ്ട് തരുവോ. ആവേശം കൊണ്ടാണ്.?????.

    2. നന്ദുസ്

      തീർച്ചയായും സഹോ.. ഞങ്ങൾ കാത്തിരിക്കും.

    3. കുഞ്ഞുണ്ണി

      മച്ചാനെ ഞങൾ കട്ട വെയിറ്റ് ആണ് ട്ടോ

    4. Pro Kottayam Kunjachan

      ഇതുപോലെ പോയാൽമാത്രം മതി?

  8. Pro Kottayam Kunjachan

    എന്റെ പൊന്ന് മോനെ കിടിലം ? അടുത്ത പാർട്ട്‌ ഇതുപോലെ അല്ലെങ്കി ഇതിലും കൂടുതൽ പേജിലും എഴുതാൻ നോക്കണം ?പിന്നേ പെട്ടെന്ന് ഇടാനും ?

  9. Bro story കിടു ആണ്??✌️ ഓരോ part വരുമ്പോഴും first വായിക്കുന്നതും ഈ ഒരു theme ഇഷ്ടം ഉള്ളോടാ…
    But ഒരു പോരായ്മ തോന്നിയത് last partum e partum തമ്മിൽ ഒരു continuity ഇല്ലാത്ത പോലെ തോന്നി. Hero n heroine e തമ്മിലുള്ള love,revenge,flash back okke e part ayyit connect ആയില്ല??
    Personal opinion ആണ് ട്ടാ
    എന്ന് വെച്ച് ബാക്കി എഴുതാതിരിക്കലെ
    കട്ട waiting aann ttaa

  10. ആരും ദിർതി വക്കല്ലേ… zoro മച്ചാൻ next part ചെറുകെ എഴുതി ചാമ്പിക്കോളും.. എങ്കിലേ വായിക്കാനും ഒരു ഫീൽ ഉണ്ടാവു…??? നമ്മുക്ക് wait ചെയ്യാം ചങ്കുകളെ..

  11. Dark…മഹാ dark.. എന്റെ പൊന്ന് മച്ചാനെ ?❤️ വേറെ ലെവൽ??

    കമ്പി സൈറ്റിൽ ഇതുപോലെ കമ്പി അധികം ഇല്ലാത്ത കഥകൾ എഴുതി ‘പൊലിപ്പിക്കണമെങ്കിൽ’ (വിജയിക്കണമെങ്കിൽ) അത് ചുരുക്കം ചില എഴുത്തുക്കർക്കു മാത്രമേ സാധിക്കു..? മച്ചാനെ നിങ്ങൾ അതിൽ 100% വിജയിച്ചു, dark വിജയം??

    സത്യം പറഞ്ഞാൽ ഓരോ part കഴിയുമ്പോളും ഒരു വല്ലാത്ത വിഷമമാണ് ഇനി അടുത്ത പാർട്ടിന് കാത്തിരിക്കണമല്ലോ എന്ന വിഷമം…

    അതുകൊണ്ട് “അയ്യപ്പകോപം വരുത്തിവെക്കണ്ട് അടുത്ത part ചാമ്പിക്കോ” waiting??????❤️???

    1. പ്രിയപ്പെട്ട എഴുത്തുകാരൻ.

      ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഇങ്ങനെ ഒരു feel ഉള്ള കഥ വായിക്കുന്നത് @@ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…ethilum നന്നായി എഴുതാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ..

  12. Pro Kottayam Kunjachan

    You deserve more and more likes man ❤️

  13. പിന്നെ ആദ്ധ്യേ പറയാൻ ഉള്ളത് ദയവ് ചെയ്ത് നിർത്തി പോകരുത് പകുതിക്ക് വച്ച്. നിങ്ങളുടെ എഴുത്തിനെ അത്ര ഏറെ ഇഷ്ടപ്പെട്ടു പോയി. ദയവായി തുടരുക.??????❤️❤️❤️?????.

  14. പിന്നെ ആദ്ധ്യേ പറയാൻ ഉള്ളത് ദയവ് ചെയ്ത് നിർത്തി പോകരുത് പകുതിക്ക് വച്ച്. നിങ്ങളുടെ എഴുത്തിനെ അത്ര ഏറെ ഇഷ്ടപ്പെട്ടു പോയി. ദയവായി തുടരുക.??????❤️❤️❤️?????

    1. കുഞ്ഞുണ്ണി

      ചിലർക്ക് മാത്രമേ ഇങ്ങനെ എഴുതാൻ പറ്റുള്ളൂ ബ്രോ അടിപൊളി ആണ് കഥ

  15. Bro katta waiting????❤️❤️❤️❤️❤️???soopper kore nalayi inganathe nalloru kadha kandittu…. Bro ekadhesham eppozhathekku adutha part tharumennu parayuo. ??????❤️❤️❤️❤️kadha sooper aatto.

  16. ആദിയെ മൗനമായി പ്രണയിക്കുന്ന ഷഹാനയും ഒരു ലിഫ്റ്റ് കൊടുത്ത അഷറഫും തങ്ങളുടെ ജീവിത യാഥാർത്ഥ്യങ്ങൾ വിവരിച്ചത് ഹൃദയത്തിൽ തട്ടുന്ന വിധത്തിലാണ്. അച്ഛനായ ദേവന്റെ പ്രവൃത്തി (മഞ്ജുവിന്റെ കുടുംബക്കാർ മുഴുവൻ നോക്കി നിൽക്കെ) സ്ഥലകാല ബോധമില്ലാത്തതായിപ്പോയി. പ്രായപൂർത്തിയായ മകനെ എന്താണ് കാര്യമെന്നന്വേഷിക്കാതെ തല്ലിയത് എത്ര വലിയവനായാലും ശരിയല്ല.

  17. അമ്പട പുളുസു..വന്നല്ലേ.. ❤️ ഇനി ബാക്കി വായിച്ചിട്ടു പറയാം.

  18. വളരെ ഹൃദ്യമായിരുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  19. Bro pls upload next part … Suspense adipikle

  20. Story interesting aai varund ?❤‍?
    Keep going vro❤‍?
    Ipol trackil keri ini post aakthe vegam vegam idan nokkuka❤‍??

  21. Waiting bro …. Katta waiting…. Please upload next part……❤️❤️❤️❤️❤️?????????

Leave a Reply

Your email address will not be published. Required fields are marked *