മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro] 205

അന്ന് രാത്രി കിരൺ ഒരുപാട് മദ്യപിച്ചു…. അവൻ്റെ സമനില നഷ്ടപ്പെട്ടിരുന്നു…. ആദിയെ കൊല്ലാൻ വരെയും ഞങൾ പോയിരുന്നു…. പിന്നിട് ഞങൾ ആദിയുടെ പുറകിൽ ആയിരുന്നു…. അർജുനെ പോലെ വല്ല പെണ്ണ് കേസിലും കുടുക്കി മഞ്ജുവിനെ തിരികെ കൊണ്ട് വരാനയിരുന്നു ഞങളുടെ ഉദ്ദേശം…. പക്ഷെ അവിടെ ആദി ഞങ്ങളെ തോൽപിച്ചു കളഞ്ഞു…. അവൻ്റെ കോളജിലും മറ്റും അന്നേഷിച്ചിട്ടും അവന് പെണ്ണുങ്ങളുടെ മുഖത്ത് പോലും നോക്കില്ല എന്ന് മാത്രം അറിഞ്ഞു…. അവിടെയും പ്രദീക്ഷപോയ കിരൺ ആദിയെ ഇല്ലാതാകാൻ പല തവണ ശ്രമിച്ചു….. മഹിയിൽ വെച്ച് ആദിയെ തോടാൻ പറ്റില്ലെന്ന് മനസ്സിലാക്കിയ ഞങൾ… അവൻ പുറത്ത് പോകുന്നതും കാത്ത് നിന്നു….

എന്നിട്ട് ഞങ്ങൾക്ക് ദൈവം അതിനു ഒരു അവസരം തന്നു…. തിരുവനന്തപുരത്ത് ഞങ്ങൾക്ക് ആദിയെ തനിച്ച് കിട്ടി… അന്ന് രാത്രി തന്നെ അവനെ തീർക്കാൻ കിരൺ അവിടെയുള്ള കുറച് പയലുകൾക്ക് കൊട്ടേഷൻ കൊടുത്തു…. പക്ഷെ അന്നും ആദി അതിവിതക്തമായി രക്ഷപെട്ടു…. പിന്നീട് പലപ്പോഴും ആദിയെ തനിച്ച് കിട്ടാൻ നോക്കിയെങ്കിലും എപ്പോഴും അവൻ്റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നു…… എല്ലാം കഴിഞ്ഞെന്നു കരുതി ഞങൾ ആ പ്ലാൻ അവിടെ ഉപേക്ഷിച്ചു തിരികെ വന്നു…….

ഒരിക്കൽ വടകരയിൽ ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ കയറിയ ഞാൻ കാണുന്നത് ആദിയും അവൻ്റെ കൂടെ പറ്റി നിൽകുന്ന ഒരു പെണ്ണിനേയും…. ഞാൻ കിട്ടിയ അവസരം മുതലെടുത്തു… ആദി അവളെ മാറ്റാൻ ശ്രമിക്കുന്നത് ഞാൻ മനപൂർവം എടുത്തില്ല….

അവർ ക്ലോസ് ആയി നിൽക്കുന്നത് മാത്രം ഞാൻ എടുത്തു…. ഈ വിവരം ഞാൻ കിരണിനെ അറിയിച്ചു അവൻ അതിൽ വളരെ സന്തോഷവാനായി…. അന്ന് രാത്രി തന്നെ ഞാൻ മഞ്ജുവിനെ കണ്ട് കാര്യങ്ങൾ എൻ്റെ രീതിയിൽ വളച്ചൊടിച്ച് പറഞ്ഞു…. അവള് അതിൽ വീണു…. പക്ഷെ അവിടെ മഞ്ജു എൻ്റെ കണ്ണക്ക് കൂട്ടൽ തെറ്റിച്ചുകൊണ്ട് സൂയിസൈഡ് ചെയ്തു……. ഞാൻ എന്ത് ചെയ്യുമെന്ന അവസ്ഥയിൽ ആയി… ഹോസ്പിറ്റലിൽ അവളോടു അവസാനം ഞാൻ എന്താണു പറഞ്ഞതെന്ന് അവളുടെ കുടുംബക്കാർ ചോദിച്ചപ്പോൾ ……..എല്ലാവരും കാരണം അന്വേഷിച്ചപ്പോൾ ഞാൻ ആദിയുടെ അവഹിത കഥ അവരുടെ മുന്നിൽ വിളമ്പി അത് അവർ വിശ്വസിച്ചു…… അന്ന് തന്നെ മഞ്ജു എനിക്കുള്ള രണ്ടാമത്തെ ഞെട്ടികലും തന്നു അവൾക് ഇനി ഒരു കല്യാണം വേണ്ടെന്ന്…… ആ പ്രശ്നത്തിന് കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം കിരൺ അവളെ പ്രോപോസൽ ചെയ്തു പക്ഷെ അവള് അന്ന് അവനെ റിജെക്റ്റ് ചെയ്യുകയും ആദി കെട്ടിയ താലി അവന് നേരെ കാണിക്കുകയും ചെയ്തു…. അതിനു ശേഷം ഞങൾ ആരും അവളുടെ പിന്നാലെ പോയിട്ടില്ല…. കിരണന്നും മടുത്തിരുന്നു……..”””””*

The Author

Zoro

പരസ്പരം നഷ്ടപ്പെടുന്നത് വരെ ആർക്കും ആരെയും മനസ്സിലാക്കാൻ പറ്റില്ല.

53 Comments

Add a Comment
  1. Arakkal poorathinte vedilettu praterkshicha njangalku,roll caps aanalo thanath

  2. എന്നെ കൊണ്ട്‌ പറ്റില്ല bro…. I have some person issue…. അതുകൊണ്ട്‌ എനിക്ക് ഈ കഥ end cheyyanam enne ഉണ്ടായിരുന്നുള്ളു…. പറ്റുമെങ്കില്‍ 10 പേജ് എഴുതി ഒരു happie ending തരാം… അതിൽ നിങ്ങൾ ഉദ്ദേശിക്കുന്നത് ഒന്നും ഉണ്ടാവില്ല കേട്ടോ….

  3. Njan entha ee kanunath strawhat pirate vice captain
    Nine sword style master aya roronoa zoro kambi sitilo
    Unbelievable ?

    1. വഴി തെറ്റി വന്നതാ

      1. Oh fu*k bro is on character 😶😂

  4. ഏട്ടാ നിങ്ങളുടെ കഥ അടിപൊളിയാണ് . എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു. ഇത് ആദ്യത്തെ ക്ലൈമാക്സ്‌ അല്ലെ ദയവായി രണ്ടാമത്തെ ക്ലൈമാക്സും കൂടി നല്ല അവസാനം വരത്തക്ക വണ്ണം അവസാനിപ്പിക്കുമോ. ഒരു എളിയ വായനക്കാരന്റെ അപേക്ഷയാണ്. പരിഗണിക്കും എന്ന് കരുതുന്നു ?

  5. ??? daa adilee ith ninte kadha yude eacha copy aa ithinte vere version venengi kadhakalil poya mathi

    1. കഥയുടെ പേര്?

      1. Ath ivde parayan pattilla adm enn search cheytha mathi

  6. മഞ്ജുവിന്റെ വീട്ടിലേക്ക് വിരുന്നിനു പോകുന്നത് വരെ കഥ നല്ല കഥ ആയിരുന്നു. അതിന് ശേഷം അവൾ ആത്മഹത്യ ചെയ്യാൻ നോക്കിയെന്ന് പറഞ്ഞത് മുതൽ കഥ മോശമാകാൻ തുടങ്ങി.
    ഏഴ് മാസം വീട്ടിൽ നിന്ന് അവൻ തെറ്റി പോയത് മഞ്ജു അവനെ വേണ്ട എന്ന് പറഞ്ഞത് എല്ലാം കഥയുടെ നിലവാരം ഇല്ലാതെയാക്കി
    എവിടേക്ക് എത്തേണ്ട കഥ ആയിരുന്നു സഹോ ഇപ്പോ ഈ നിലയിൽ കിടക്കുന്നെ
    കഥയിൽ ഒരുപാട് കമ്പി സീനുകളും കളികളുമെല്ലാം വർക്ക്‌ ഔട്ട്‌ ചെയ്യായിരുന്നു
    അതൊന്നും ചെയ്യാതെ അവൻ ഹോസ്പിറ്റലിൽ നിന്ന് എല്ലാവരോടും തെറ്റി പോയത് മുതൽ കഥയുടെ ക്വാളിറ്റി തന്നെ പോയി
    7 മാസം അവൻ അകന്നു നിന്ന സീനേ വേണ്ടായിരുന്നു
    അവനും അവന്റെ പെങ്ങന്മാരും തമ്മിൽ മാരക സ്നേഹം ആണെന്ന് കാണിച്ചതൊക്കെ ഇതാണോ
    ചെറിയ പ്രശ്നം ഉണ്ടാകുമ്പോഴേക്കും വീട് വിട്ട് പോകുന്നു ആത്മഹത്യ ചെയ്യാൻ നോക്കുന്നു
    ഇതല്ലാതെ ഇവർക്ക് വേറെ ഒരു കാര്യവും അറിയില്ലേ

  7. കുഞ്ഞുണ്ണി

    ഇത് പോലുള്ള നല്ല കഥകൾ വായിക്കാൻ ആണ് ഏറ്റവും ഇഷ്ട്ടം അവരെ ഒന്നിപ്പിച്ചു ഒരു ഹാപ്പി എൻഡിങ് ആയി ഒരു പാർട്ട്‌ എഴുതമോ ബ്രോ എളിയ വായനക്കാരന്റെ ഒരു അപേക്ഷ ആണ് ഇ പാർട്ടിന്റെ ആദ്യ പേജ് വായിച്ചു നിർത്തി ബാക്കി വായിക്കാൻ മനസ്സ് അനുവദിച്ചില്ല അത് കൊണ്ട് ആണ് ബ്രോ

    1. നോക്കാം അത്ര മാത്രം ഇപ്പോൾ പറയാൻ പറ്റും

  8. പോയവര്‍ക്കല്ലെ അറിയൂ.

  9. നിങ്ങളുടെ സമയം നഷ്ടപ്പെടുത്തിയതിൽ ഞാൻ ഖേദിക്കുന്നു. അടുത്ത 20 പേജില്‍ കുറഞ്ഞ അടുത്ത സിപിൻ ഓഫ് എഴുതുന്നുണ്ട്. താങ്കൾ അത് വായിച്ച സമയം നഷ്ടപ്പെടുത്താന്‍ ഞാൻ ആഗ്രഹിക്കുന്നില്ല. മറ്റുള്ള നല്ല കഥകൾ ഈ സൈറ്റില്‍ തന്നെ ഉണ്ട്.

    1. Sorry man ???

  10. എന്നാലും bro..അവസാനം ശെരിക്കും വല്ലാത്ത ഒരു bad ഫീൽ ആയിപോയി.. അതുകൊണ്ടാണ് ഞാൻ അങ്ങനെ ഒരു word യൂസ് ചെയ്യേണ്ടിവന്നത്…. SORRY ബ്രോ… Realy സോറി..

    1. എന്തൊക്കെയാ നടക്കുന്നത്ഞാ നമ്മുടെ ഈ കൊച്ചു കേരളത്തില്‍ എന്തൊക്കെയാ നടക്കുന്നത്ൻ. കഴിഞ്ഞ ഏതോ പാര്‍ട്ടി മുൻകൂർജാമ്യം പോലെ ഞാൻ cmt ഇട്ടിരുന്നു അടുത്ത part ആര്‍ക്കും ഇഷ്ടപ്പെടില്ല എന്ന്… ഞാൻ ഇതിലും കൂടുതല്‍ പ്രതീക്ഷീച്ചതാണ്. ❤️

  11. ഓരോ part വരുമ്പോഴും അവർ ഒന്നിക്കുന്നത് എപ്പഴായിരിക്കും എന്ന് കാത്തിരിക്കുവായിരുന്നു, ഞാൻ മാത്രമല്ല ഈ കഥ വായിച്ചവർ എല്ലാരും… പക്ഷെ കഥയുടെ അവസാനം ഇങ്ങനെ നിരാശപ്പെടുത്തിക്കളയും എന്ന് കരുതിയില്ല…

    ഇതിനെയാണ് ഒരുമാതിരി ‘ഊമ്പിയ’ പരുപാടി എന്ന് പറയുന്നത്…… ഇതുവരെ ഒരു കഥക്കും ഞാൻ മോശമായ ഒരു വാക്ക് coment എഴുതിയിട്ടില്ല, കഥ നല്ലതായാലും മോശമായാലും. പക്ഷെ ഇവിടെ പറഞ്ഞില്ലെങ്കിൽ എന്നിക്ക് ഒരു സമാധാനം കിട്ടില്ല. മറ്റൊന്നുംകൊണ്ടല്ല ഈ കഥ ഒരുപാട് ഇഷ്ടപ്പെട്ട് വായിച്ച് തുടങ്ങിയതാരുന്നു പക്ഷെ……

    1. എന്റെ സഹോദരാ ഞാൻ ഒന്നു കുക്ക് ചെയ്യാൻ ശ്രമിച്ചു അത് കരിഞ്ഞു പോയി. അത്ര മാത്രം.

      1. താങ്കൾ പറയുന്നത്‌ ശരിയാണ്‌… ഞാൻ എല്ലാം നശിപ്പിച്ചു sorry.

      2. ഇവിടെ എന്തിനാ വർഗീയത കൊണ്ടു വരുന്നത്! മുസ്ലിം ഫാമിലിയെ ചേർത്തതു കൊണ്ട് ഒരു കുഴപ്പവുമില്ല. സ്വന്തം കുടുംബത്തേക്കാളും വളരെയധികം സ്നേഹത്തോടെയും സന്തോഷത്തോടെയും കൂടെയാണ് കഴിഞ്ഞിരുന്നത്, പോരാത്തതിന് സഹോദരനോടെന്ന പോലെയുള്ള കരുതലും.

        1. സേതുപതി

          റോക്കി എന്തിനാടെ ഇവിടെയും വന്ന് വർഗീയത പറയുന്നത്, അവൻ അവനെ സ്നേഹിക്കുന്നവരെ കല്യാണം കഴിക്കട്ടെ നീ പോയി മുരിക്കിൽ കയറ്

  12. നന്ദുസ്...

    Zoro സഹോ.. ഒരു 50 പേജ് വരെ കഥ നല്ല impact ആരുന്നു..സത്യാവസ്ഥകൾ അറിയുന്നിടം വരെ വളരേ നല്ല രീതിയിൽ ആണ് താങ്കൾ കഥ കൊണ്ടുവന്നത്… അവസാനം അവരെ ഒരുമിപ്പിക്കേണ്ടിടത്തു താങ്കൾ പിരിച്ചുകളഞ്ഞു..
    പ്ലീസ് ഇതിങ്ങനെ നിർത്തരുത് അവര് ഒന്നിക്കുന്നതായിട്ടുള്ള ഒരു ഹാപ്പി എൻഡിങ് എഴുതി തരണമെന്ന് അഭ്യർത്ഥിക്കുന്നു.. ഒരു request ആണ്
    താങ്കളുടെ ഒരു ആസ്വാദകൻ അല്ലെങ്കിൽ ഒരു ആരാധകൻ എന്നാ നിലയിൽ… ????

  13. Sad aakiyallo bro. Oru happy ending pratheekshichu. Anyway kadha manoharamayirunnu. Adutha storyumay vegam varane?

    1. നന്ദി ബോധിപ്പിച്ചിരുന്നു. ?

  14. Vandarunnu? annu nee narthannonu chodichapo Vandannu parayandarunnu?

    Anthalum vazhi ondal onnuda thiruthi ezhudikudaa please ?

    Oru Happy Endig arunnu avasanam vayikumbo polum But??

    Anthalum vazhiondal onnu thiruthi ezhuthuvoo Brhh Please Request annu Please.

    1. ഞാൻ അപ്പോഴേ പറഞ്ഞതാ വേണ്ടാ വേണ്ടാന്ന് ആര് കേള്‍ക്കാന്‍ ആരോട് പറയാൻ. Anyway ഉറപ്പില്ല എന്നാലും ഒരു ഇത്.

      1. നിന്നെ കൊണ്ടുപറ്റും ഒന്നുനോക് തിരുത്തി എഴുതാൻ ???

  15. solaris⚡_Knight?

    Bro story valare nannayittnd❣️,orupad related ayii thonni❤️ and I liked it.except the climax? becoz it’s a heart touching? story sometimes it’s beyond than that❤️‍? & brokk love,romance & especially erotic ezhuthn nalla potential und.i personally feel it.
    So oru kind request aanu ithrem audience parayunnille,
    Please ithinoru happy ending part tharavo??
    All we need that so please….?

  16. Happy ending vemaayirunnu bro… Ath thanne idu bro… Please

  17. Nalla story aayirunnu avassanm oombichu

  18. മഞ്ജുവിന്റെ സൂയിസൈഡോ?
    കഥ എങ്ങോട്ടാണ് കൊണ്ടുപോയെ
    കഥയിൽ എന്തേലും കാരണം കിട്ടാൻ കാത്തിരിക്കുകയാണല്ലോ നായകനും നായികയും സൂയിസൈഡ് ചെയ്യാൻ
    നല്ലൊരു കമ്പി കഥ ആക്കാൻ കഴിയുന്ന കഥ കൃത്യമായ കമ്പി കൊണ്ടുവരാൻ പറ്റുന്ന ടൈമിൽ കമ്പി കൊണ്ടുവരാതെ വെള്ളത്തിൽ വരച്ച വരപോലെയാക്കി

    കഥയിൽ ഇഷ്ടപ്പെട്ട [ആകെ ഉണ്ടായിരുന്ന] കമ്പി സീനുകൾ റഷ്യയിൽ വെച്ച് നായകന്റെ പെങ്ങളും ഭർത്താവും കൂടെയുള്ള കമ്പി സീൻ
    രണ്ടാമത്തേത് മഞ്ജുവിന്റെയും നായകന്റെയും കമ്പി സീൻ
    മൂന്നാമത്തേത് അവന്റെ കോളേജ് ക്രഷിന്റെ കൂടെയുള്ള ഹോട്ടലിൽ വെച്ചുള്ള ചെറിയ സീൻ
    ഇത്‌ മാത്രമാണ് ഈ കഥയിൽ കണ്ട കമ്പി സീനുകൾ

    റഷ്യയിൽ വെച്ച് നായകൻ നഗ്നൻ ആയിട്ട് കിടക്കുമ്പോ അവന്റെ മേലെ മരുന്ന് തേക്കുന്ന സീനിലൊക്കെ കമ്പി കൊണ്ടുവരാനുള്ള വകുപ്പുണ്ടായിരുന്നു. ബ്രോയത് കൊണ്ടുവരാൻ നോക്കാതെ മനസ്സിലുള്ള കഥ വേഗം പറഞ്ഞു തീർക്കാൻ നോക്കി

  19. അമ്പട എല്ലാരേം സെഡ് ആക്കി നിർത്തി surprise ആയിട്ട് second ക്ലൈമാക്സ് ഇടാനല്ലെ?

    1. എങ്ങനെ മനസിലാക്കി കളഞ്ഞു കള്ളന്‍.

  20. ചിലപ്പോൾ എല്ലാം ജീവിതം ഇതുപോലെ ആണ്. വിധി വില്ലനായി മാറും. എത്രയോ നല്ല സിനിമകളിൽ ഇതുപോലുള്ള sceens നമ്മൾ ഇതിനു മുൻപും കണ്ടിട്ടുണ്ട് എന്നു നിന്റെ മൊയ്തിനും ചിത്രവും എല്ലാം

    1. അത്രയും വഴി വിട്ട ബന്ധങ്ങളിലേക്ക് കടക്കണോ രാമന്‍ കുട്ടി റേഷന്‍ കട മണ്ണണ വാങ്ങണോ. ?

      1. Enthinaado evide vargeeyatha parayane….ee Kambi lokathu ethinaado …..

  21. സേതുപതി

    50 പേജ് വരെ ഒക്കെ ആയിരുന്നു പക്ഷേ പന്നീട് കളഞ്ഞു ആദിയും ഷഫാനയും മഞ്ജുവും കൂടി ഉള്ള ത്രികോണ പ്രണയ കഥയും ആക്കാമായിരുന്നു അവിടെയും പോയി കാരണം ഷഫാന ആദിയെ ജീവനു തുല്യം സ്നേഹിക്കുന്നുണ്ട് അവരെ ഒന്നിപ്പിക്കാമായിരുന്നു ആദിയെ മനസിലാക്കാൻ ഒരു പാട് അവസരങ്ങൾ ഉണ്ടായിരുന്നീട്ടും അതെല്ലാം മഞ്ജു കളഞ്ഞു കുളിച്ചു, അതുപോലെ അവസാനം കൊണ്ടുപോയി കലമുടച്ചു, അവരെ മൂന്നു പേരെയും ഒന്നിപ്പിച്ച് കൂടെ അഷ്റഫിൻ്റെ ഉമ്മയുടെ ആഗ്രഹം സഫലമാകണം ഒരു പാർട്ട് കൂടി എഴുതിയാൽ എല്ലാം ക്ലിയർ ആകും താങ്കളുടെ കഥയെ സ്നേഹിക്കുന്ന ഒരുത്തൻ്റെ അഭിപ്രായം ആണ്, എഴുതുമ്പോൾ ക്ലൈമാക്സ് എന്നെഴുതി പോസ്റ്റ് ചെയ്യുക എങ്കിലെ ഇത് PDF ആകു, അവരുടെ പ്രണയ നിമിഷങ്ങൾക്കും കളികൾക്കും ആകി കാത്തിരിക്കുന്നു

  22. കഥയുടെ അവസാന 8-10 പേജുകൾ ഉദ്വേഗജനകമായിരുന്നു. എന്നാൽ അവസാനം ഇങ്ങനെ ആക്കണമായിരുന്നുവോ? നിരാശാജനകമായി. എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കാമോ!

    1. അങ്ങനെ ചോദിച്ചാൽ ആത്മീയതയുടെ മാര്‍ഗ്ഗത്തില്‍ നമ്മുക്ക് നോക്കാം. ?

  23. ഇത്രയും ഭാഗം എഴുതിയ ആൾ തന്നെ ആന്നോ ഈ പാർട്ട്‌ എഴുതിയത്… ഒന്നും ഇല്ലെങ്കിൽ ഹാപ്പി എൻഡിങ് എങ്കിലും കൊടുക്കാമായിരുന്നു ?

    1. ഹാപ്പി എന്‍ഡിങ് അതിൽ ഒരു ത്രില്ല് ഇല്ല.

      1. ഇരിഞ്ഞാലക്കുടക്കാരൻ

        100% alla 0.001% correct

  24. Bro,eth book le story aanu last mention cheythath. Is that ram c/o anandi?

  25. Bro,e kadhakku vendiyulla kathirippayirunnu ethrYum divasam..climax bore atirunnu,oru flow kittiyilla..

    1. ക്ഷമിക്കണം സഹോദരാ. അടുത്ത തവണ നേരെയാക്കാം.

  26. 6part vare adipoli story aayirunnu.. Ee part nashippichu?

    1. Thank you for the compliment

  27. കഥാനായകൻ

    റാം c/o ആനന്ദി എന്ന കഥയിലെ പോലെ തന്നെ ആദിയും തിരിച്ചു വരും എന്ന് പ്രതീക്ഷിച്ചു മഞ്ജു ഇരിക്കുന്ന ക്ലൈമാക്സ്‌ ഒരുപാട് നമ്മൾ കണ്ടിട്ടുണ്ടെങ്കിലും എന്നും അതൊരു വിഷമമാണ്.

    നല്ല കഥയായിരുന്നു, കൂടുതൽ പറയുന്നില്ല പക്ഷെ ഇതുപോലെ നല്ല കഥകൾക്ക് കാത്തിരിക്കുന്നു ❣️

    1. ആനന്ദിക്കു വേണ്ടി റാം കാത്തിരിക്കുന്നതാണ് എന്നെ ഈ കഥ എഴുതാൻ പ്രേരിപ്പിച്ചത്. അവൾ തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കാം.

  28. മറ്റൊരാളുടെ മരണം സ്വന്തം ജീവിതവുമായി ചേർത്തുവയ്ക്കുമ്പോയാണ് ആ വേദനയുടെ തീവ്രത നാം ശരിക്കും അനുഭവിച്ചറിയുന്നത് . മരണത്തിനു ശേഷവും നമ്മെ കുറിച്ചേർക്കുമ്പോൾ മറ്റൊളുടെ കണ്ണ് നിറയുന്നത് നാം അവർക്ക് നൽകിയ സന്തോഷങ്ങളുടെയും സ്നേഹത്തിൻ്റെയും ഓർമ്മയിലാവണം. അതിലും മനോഹരമായി എങ്ങനെയാണ് ഒരു മനുഷ്യന് മരണത്തെയും തോൽപ്പിച്ച് ജീവിക്കാൻ കഴിയുന്നത്?

    ഒരിക്കല്‍ കൂടി നന്ദി പറയുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കുറിക്കുക.

    1. Broo ethinu oru bakam kude undavumoo

      Oru nalla happy ending prethishichirunu

Leave a Reply

Your email address will not be published. Required fields are marked *