മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR] 216

 

“ഇയ്യ് അങ്ങനെ നല്ലതൊക്കെ പറഞ്ഞിട്ട് ഒന്നും നടന്നില്ലേല് കണ്ണാ ഓളൻ്റെ കഴുത്തിന് പിടിക്കും”

 

“കണ്ണാ മാനുക്കാൻ്റെ കാര്യാട്ടോ. ഇയ്യൻ്റെ പെരടി ഇൻഷൂർ ചെയ്തോണ്ടീ”

 

“അവരെന്ത് കാണിച്ചാലും ഞാൻ പറഞ്ഞത് നടക്കും. എൻ്റെ കഴുത്തിന് പിടിക്കേണ്ടി വരില്ല. ഇപ്പോ കുംഭം… മീനം.. അപ്പോ ആദ്യത്തെ ഒരു രണ്ട് കൊല്ലം… ഏകദേശം നവംബറ് വരെ ഷാനാത്തക്ക് നല്ല കഷ്ടപ്പാടാവും. പിന്നെ വലിയ കുഴപ്പണ്ടാവില്ല. മകരം കഴിഞ്ഞാ പിന്നെ പിടിച്ചാൽ കിട്ടില്ല. ഇപ്പോ ഇങ്ങനെ ഇരിക്കുന്നതൊന്നും കാര്യാക്കണ്ട”

 

“ഇയ്യ് പറയുമ്പോലെ ഒക്കെ നടന്നാല് ഓര്ക്ക് കൊള്ളാം”

 

നാല് മണിയുടെ ബാങ്ക് വിളി തൊട്ടടുത്ത പള്ളിയിൽ നിന്നുയർന്നു. ബാങ്ക് വിളി കേട്ടപ്പോൾ ഉമ്മ ഉണർന്നു. എല്ലാവരും അത് കഴിയുന്നത് വരെ മിണ്ടാതിരുന്നു.

 

“നാല് മണീൻ്റെ ബാങ്കാ… ചായ കുടിക്കാനായി നേരം. ഇയ്യ് വാ കണ്ണാ. ഒര് സാധനണ്ട് ”

 

ജുമൈലത്ത് ജംഷീറിനെ എഴുന്നേൽപ്പിച്ച് നിലത്തേക്ക് ചാടിയിറങ്ങി. ഞങ്ങൾ താഴെ എത്തി. നബീസുമ്മ ചായയും തവിട്ട് നിറത്തിലുള്ള പലഹാരവും മേശപ്പുറത്ത് കൊണ്ട് വന്ന് വെച്ചു. ഞാൻ ഒരെണ്ണം എടുത്ത് വായിലിട്ട് ചവച്ചു. എന്തൊരു മധുരം. മധുരം കാരണം തൊണ്ട വരളുന്നു. ഞാൻ ജഗ്ഗിലെ വെള്ളം മട മടാന്ന് കുടിച്ചു.

 

“ചായയല്ലേ മുന്നില് ” ?

 

“ഇതെന്ത് പലഹാരാ? ഭയങ്കര മധുരാണല്ലോ”

 

“ബാംഗ്ലൂരിൽ കിട്ടണതാ. അനക്കിഷ്ടാവൂന്ന് കരുതി”

 

ജുമൈലത്ത് ഉണ്ടാക്കിയത് കൊണ്ട് ഒന്ന് കൂടി ഞാൻ എടുത്തു. ഒന്നിച്ച് വായിലേക്കിട്ടില്ല. പൊട്ടിച്ച് കഴിച്ചു.

The Author

37 Comments

Add a Comment
  1. ജുമൈലത്ത്

    ആദ്യത്തെ കാര്യം – പത്തൊമ്പത് വയസ്സിനെപ്പറ്റി പറഞ്ഞത് കൊണ്ട്. ഞാനൊരു രണ്ടായിരത്തി രണ്ട്കാരിയാണ്. എൻ്റെ ഫ്രണ്ട് ഒരു തൊണ്ണൂറ്റൊമ്പത്കാരനും. ഞങ്ങൾക്ക് രണ്ട് പേർക്കും അധികം പ്രായമില്ല. കോഴിക്കോട് എനിക്ക് ഏറെ പ്രിയപ്പെട്ട നാടാണ്. അതിൻ്റെ കാരണം മറ്റൊരു കഥയിൽ എഴുതുന്നുണ്ട്. മറ്റ് കഥകൾ വായിക്കാൻ രേണു എന്ന ടാഗിൽ നോക്കാം. അല്ലെങ്കിൽ മീഞ്ചന്ത കഥയിലെ ഉപ്പ എന്ന ടാഗ് നോക്കിയാലും മതി. അതിന് JM&AR നോക്കിയാൽ മതി. തിരഞ്ഞ് പിടിച്ച് വായിക്കാൻ മാത്രം അത്രക്ക് മികച്ച വർക്കൊന്നുമല്ല. എന്നാലും ചോദിച്ചതുകൊണ്ട് പറഞ്ഞു എന്നേയുള്ളൂ.

    മിഴിയും അല്ലി ടീച്ചറും ഞാൻ വായിച്ചിട്ടില്ല. ഇനി വായിച്ചാലും അത് പോലെ വശ്യമായി മാസ്മരികമായി എഴുതാനൊന്നും എനിക്ക് കഴിയില്ല.

    എങ്ങനെ ആണ് ഇങ്ങനെ എഴുതുന്നതെന്ന് ചോദിച്ചാൽ അതങ്ങനെ സംഭവിക്കുന്നതാണ്. മുൻകൂട്ടി പ്ലോട്ടൊന്നും തീരുമാനിക്കാറില്ല. ജസ്റ്റ് ലൂസായി ഒരു സംഭവം മനസ്സിലുണ്ടാകും. അത്ര മാത്രം. ബാക്കിയൊക്കെ എഴുതി പോവുന്ന വഴിക്ക് ഉണ്ടായി വരുന്നതാണ്. സ്റ്റൈലസ് വെച്ചാണ് എഴുതുന്നത്. അതിൻ്റെ തുമ്പിൽ വരുന്നത് എഴുതി കൊണ്ടേയിരിക്കും.

    തിരക്കുള്ള ആളാണെങ്കിൽ ഞാൻ കഥ എഴുതില്ലല്ലോ. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യാൻ മാത്രമുള്ള സമയമുണ്ട്. എല്ലാ കമൻ്റ്സും വായിക്കും. എല്ലാത്തിനും മറുപടിയും കൊടുക്കും.

    എളുപ്പത്തിൽ കഥ പറയാത്തത്:- കഥ പറഞ്ഞ് പോവുന്ന വഴിക്ക് കൂടുതൽ വിശദമായി വരും എന്നത് കൊണ്ടാണ്. ഉദാഹരണത്തിന് ആനയുടെ കാര്യം. എഴുതി വന്നപ്പോ അങ്ങനെ എഴുതി എന്നേയുള്ളൂ. ആ സംഭവം കാർത്തികയോട് പറയുന്ന രീതിയിൽ പിന്നെ ഏതെങ്കിലും ഭാഗത്ത് വെച്ച് ഡെവലപ്പ് ചെയ്തെടുക്കണം. എഴുതി വരുമ്പോ അങ്ങനെ പലതും എഴുതും. ആ സമയത്ത് എൻ്റെ മനസ്സിലും അതിൻ്റെ വിശദാംശങ്ങളുണ്ടാവില്ല. പിന്നെ കഥ മുന്നോട്ട് പോവുമ്പോൾ എവിടെ വെച്ചെങ്കിലും മുൻപേ പറഞ്ഞ് പോയത് കൂടുതൽ വിശദമായി ഡെവലപ്പ് ചെയ്യും.

    കഥയിലെ കഥാപാത്രങ്ങൾക്ക് നല്ല വിദ്യാഭ്യാസമുണ്ട്.കാരണം ഞാനൊരു സാപ്പിയോ സെക്ഷ്വൽ പ്രിഫറൻസുള്ള ആളാണ്. അതിപ്പോ മീഞ്ചന്തയിലെ സ്റ്റോറിയിലായാലും. ഉപ്പ ഒരു സിഎ ക്കാരനാണ്. ഷഹാനക്ക് ഡൽഹി സെൻ്റ് സ്റ്റീഫൻസിൽ നിന്ന് എം കോമും സിഎയും ഉണ്ട്. സലീമിന് എം എ മ്യൂസിക്. ചന്ദ്രേട്ടൻ എം എസി ഫിസിക്സ് കഴിഞ്ഞ് എയർ ഫോഴ്സിൽ പോയി റിട്ടയറായി. അങ്ങനെ അങ്ങനെ പോവും. അക്കാദമിക്കലി ഇൻ്റലിജൻ്റ് ആയ കഥാപാത്രങ്ങളായത് കൊണ്ട് അതിനനുസരിച്ചാണ് കഥയും കഥയിലെ സംഭാഷണങ്ങളും പോവുന്നത്.

    എൻ്റെ ജീവിതം പട്ടി നക്കിയ അവസ്ഥയിലായത് കൊണ്ട് കമ്പിയേക്കാൾ കൂടുതൽ എൻ്റെ ജീവിതത്തിൽ ഞാൻ നടക്കണമെന്ന് ആഗ്രഹിച്ചതും എന്നാൽ നടക്കാതെ പോയതുമായ കാര്യങ്ങളാണ് കഥയിൽ റിയലായി സംഭവിച്ചത് പോലെ എഴുതുന്നത്.

    ആകെ നാലും മൂന്നും ഏഴ് വായനക്കാരേ ഞങ്ങൾക്കുള്ളൂ. അത് കൊണ്ട് ഞങ്ങളെഴുതുന്ന കഥ വായിച്ച് ഇഷ്ടപ്പെട്ടു എന്ന് പറയുന്നവരോടെല്ലാം സ്നേഹം മാത്രമേയുള്ളൂ.
    മറ്റെന്തെങ്കിലും പറയാതെ വിട്ടു പോയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.
    കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷമുണ്ട്.
    thank you vampire For your love

    1. ഞാൻ രാവിലെ കോളേജ്ലേക്ക് പോവുമ്പോ ആയിരുന്നു ഈ കമെന്റ് കണ്ടത് ഇന്റെ കമെന്റ് കണ്ടു വായിച്ചു റിപ്ലൈ തന്നു എന്ന് അറിഞ്ഞപ്പോ സന്തോഷായി, അതിന് ഞാൻ റിപ്ലേ മെസ്സേജ് ടൈപ്പ് ചെയ്ത് ലാസ്റ്റ് ഭാഗം ഇത്യപ്പോളേക് ബസ് ഒരു ഹംമ്പ് ചാടി കൈ തട്ടി എഴുതിയത് മുഴുവൻ പോയി അതിൽ തെന്നെ നല്ലൊരു മൂഡ് അങ്ങ് പോയി പിന്നെ ഇപ്പൊ വീട്ടിൽ എത്തി ആണ് റിപ്ലൈ അയക്കണേ.
      പിന്നെ ഞാൻ എന്റെ ആദ്യ കമെന്റ് പറഞ്ഞത് ങ്ങൾ മറ്റു എഴുത്തുക്കാരെ പോലെ ആവണം എന്ന് അല്ല കേട്ടോ അത് ങ്ങക്ക് മനസ്സിലായി ന്നെ അറിയാം ങ്ങൾ ങ്ങളെദായ രീതീൽ perfect ആണ്. അത് ഞാൻ വെറുതെ പറഞ്ഞത് അല്ല ബാക്കി ള്ള വായനക്കാർക് എങ്ങനാ ന്നെ അറിയൂല i felt some kind of magic in your writings. ഇന്ക് നല്ല രീതീൽ എന്താ ഒരു ഹാപ്പിനെസ്സ് and ന്നെ satisfying ചെയ്യുന്ന എന്തോ ങ്ങളെ എഴുതിൽ ഇണ്ട്. ആൻഡ് അതോണ്ട് തെന്നെ ഞാൻ വളരെ എൻജോയ് ചെയ്താണ് ങ്ങളെ works ഇത് വരെ വായിച്ചത്. കുറച്ചു വർക്ക്‌ കൂടെ വായിക്കാൻ ഉണ്ട് ജീവിതത്തിലെ ഈ നെട്ടോട്ടത്തിന്റെ ഇടയിൽ എന്തായാലും ഞാൻ അത് സമയം കണ്ടെത്തി വായിക്കും എന്നാ ഒരു ഉറപ്പ് ഞാൻ തരുന്നു.
      പിന്നെ ങ്ങൾ പറഞ്ഞ പോലെ അത്ര മികച്ച വർക്ക്‌ അല്ല എന്ന് ചിലപ്പോ ങ്ങൾ തന്നെ എഴുതിയത് കൊണ്ട് ആയിരിക്കാം ങ്ങക്ക് ഫീൽ ചെയ്തത് പക്ഷെ എല്ലാർക്കും ഒരേ പോലെ ആവണം എന്ന് ഇല്ലല്ലോ . എന്ത് കൊണ്ടാണ് ഇതിന് ഒന്നും ലൈക്സ് കിട്ടാത്തത് എന്ന് എനിക്ക് അറിയൂല but you guys deserve more than this support. And I’ll support you from now cause i really liked the way you present the story and feelings of the characters.
      പിന്നെ അവസാനായി ങ്ങൾ 4ഉം 3ഉം 7 വായനക്കാരെ ള്ളൂ ന്നെ പറഞ്ഞില്ലെ അതിൽ ഒരു ആൾ കൂടെ കൂടി എന്ന് കൂട്ടിക്കോ
      Anyway keep writing and keep going I’m sure that there will be someone who will wait for your stories like me
      🫂❤️

      1. ജുമൈലത്ത്

        thank you

  2. ഞാൻ പ്പോ എന്താ പറയാ ഇനിക്ക് അറിഞ്ഞൂടാ. ആക്ച്വലി ഞാൻ ഇത് കൊറച്ചു ദിവസം മുന്നേ വായിച് തുടങ്ങി വെച്ചതാ ബട്ട്‌ രാത്രി മാത്രം സമയം കിട്ടുന്ന ഇനിക്ക് രാവിലത്തെ ക്ഷീണം തീർക്കേം വേണല്ലോ. ഞാൻ ഒരു 1st ഇയർ കോളേജ് സ്റ്റുഡന്റ് ആണ്. ബട്ട്‌ അത്യാവശ്യം കൊറച്ചു വർഷം മുന്നേ തന്നെ ഈ സൈറ്റ് കഥ വായിക്കാൻ കയറൽ ഇണ്ട്. അത്യാവശ്യം വായിക്കുന്ന കൂട്ടത്തിൽ ആയോണ്ട് ആയിരിക്കും i liked your writing so much.ഞാൻ എന്താ പറഞ്ഞ ഇങ്ങനെ പറഞ്ഞോണ്ട് നിക്കും. ബട്ട്‌ ങ്ങളെ എഴുത്ത്, എങ്ങനാ ങ്ങക്ക് ഒക്കെ ഇങ്ങനെ എഴുതാൻ കഴിയണേ.മീഞ്ചന്ത കഥയുടെ അടിയിൽ ഇത് രണ്ട് ആൾ ആണ് എഴുതുന്നത് എന്ന് എങ്ങാനും ഞാൻ കണ്ടു.

    എന്തായാലും ങ്ങളെ എഴുത്തിനെ സമ്മയിച്ചു. ഞാൻ ഇത്രക്ക് എൻജോയ് അല്ലേൽ ഇന്ക് ഇത്ര ഒരു സാറ്റിസ്‌ഫെക്ഷൻ തന്ന വേറെ ഒരു കഥ രാമന്റെ മിഴി ആണ്. ഇപ്പൊ മൂപ്പരെ ഒരു വിവരോം ഇല്ല പിന്നെ സൈറ്റ്ൽ പഴേ പോലെ നല്ല കഥകളും ഇല്ല. എല്ലാർക്കും വെറും കമ്പി മതി. അപ്പൊ ങ്ങൾ വിചാരിക്കും കമ്പികഥള്ള സൈറ്റ് വന്നു ഇവൻ എന്താ ഈ പറയണേ എന്ന് കമ്പി വേണ്ട ന്നെ അല്ല ബട്ട്‌ അത് പോലെ കഥയും ദീപ് ആയി അല്ലേൽ അത്ര കണക്റ്റഡ് ആയി വേണം ന്നെ ള്ള ഒരു ആൾ ആണ് ഞാൻ. അതോണ്ട് എന്നെ ഇന്ക് ഇത് ഭയങ്കര ഇഷ്ട്ടായി.
    ഇപ്പൊ പഴേ പോലെ ഇതിൽ കേറൽ ഇല്ല സമയം ഇല്ല ഒന്ന് പിന്നെ നല്ല കഥകളും. എല്ലാരും മോശം ആണ് എന്നല്ല ബട്ട്‌ എല്ലാർക്കും ഒരേതായ ഒരു താല്പര്യം ഇണ്ടാവൂലെ. ഞാൻ എന്താ പറയാ ഇനിക്ക് രാമന്റെ മിഴി അത് പോലെ കൊമ്പന്റെ അല്ലി ചേച്ചി അങ്ങനെ ള്ള കഥകളോട് ആണ് കൂടുതൽ ഇഷ്ട്ടം ഇപ്പൊ അതിൽ ഒന്ന് കൂടെ കൂടി അത് ഇതാണ്.
    കണ്ണനേം മിന്നുനേം രേണുനേം എല്ലാം ഇഷ്ട്ടായി. അത് പോലെ ഇങ്ങൾ അത്ര എളുപ്പം കാര്യം അവതരിപ്പിക്കുന്ന കൂട്ടത്തിൽ അല്ല ന്നും തോന്നി. ഇപ്പൊ തന്നെ ഞാൻ കൊറേ പറഞ്ഞു എന്തെക്കെയോ ഇനിം പറയണം ന്നെ ഇണ്ട് ന്നാ എഴുതി തൊടങ്ങിയ എല്ലൊം മറന്നേ പോവേം ചെയ്യും. അതോണ്ടെന്നേ ഇനി കഥെനെ പറ്റി എഴുതിയ പിന്നേം കൊറേ നീണ്ടു പോവും ങ്ങൾ ചെലപ്പോ തിരക്ക് ള്ള ആൾ ആയിരിക്കും ഇതൊന്നും വായിക്കാൻ ചെലപ്പോ സമയോം കിട്ടൽ ഉണ്ടാവൂല അത് പക്ഷെ കൊയപ്പം ല്ല ഞാൻ അങ്ങനെ എല്ലാത്തിനും കേറി കമെന്റ് ഇടുന്ന ആൾ അല്ല വായിച്ച അത്രക് സന്തോഷം അയാൽ അല്ലേൽ ഉള്ളിൽ ന്നെ തോന്നും ഇതിന് കമെന്റ് ഇടണം എന്ന് അപ്പൊ മാത്രം ഇടുന്ന ഒരു ടൈപ്പ് ആണ്. ഇപ്പൊ ആകെ ള്ള ഒരു ഇത് എന്താ ന്നെ വെച്ച വായിക്കാൻ വൈകി പോയല്ലോ ന്നെ ആണ്.
    വേറേം കഥകൾ ഇണ്ട് ന്നെ കമെന്റ് ന്നെ മനസിലായി അത് എവടെ പോയാൽ വായിക്കാം എന്ന് കൂടെ പറഞ്ഞ് തന്ന ഹാപ്പി. Normally ഞാൻ മലയാളം ടൈപ്പിംഗ്‌ യൂസ് ചെയ്യാർ ഇല്ല ഇതിന് വേണ്ടി മാത്രം മലയാളം കീബോർഡ് ഇൻസ്റ്റാൾ ചെയ്ത് ടൈപ്പ് ആക്യാ അതോണ്ട് എന്നെ കൊറേ ടൈപ്പിംഗ്‌ മിസ്റ്റേക്ക് ണ്ടാവാൻ ചാൻസ് ഇണ്ട് ഞാൻ പിന്നേം വലിച്ചു നീട്വാണ് ന്നെ അറിയാം ഇനിം നീട്ടുന്നില്ല വായിച്ചതിൽ സന്തോഷം അത് പോലെ ചെറിയൊരു ഫാൻ ആയി എന്നും അറീക്കുന്നു.

    തത്കാലം ഇവിടെ അങ്ങ് നിർത്തുന്നു

    ഒരു പാവം 19( ആയില്ല ഈ ഏപ്രിൽ ആവും ) വയസ്കാരൻ from മ്മളെ കോഴിക്കോട്.
    ഒപ്പ്

    1. ജുമൈലത്ത്

      With Love

  3. മൊഞ്ചത്തി ജുമിയെ കണ്ണൻ സ്വന്തം ആക്കട്ടെ അവളുടെ വിടർന്ന മടിത്തട്ടു തന്നെയാണ് അവന്റെ ലക്ഷ്യം അവന്റെ എല്ലാ ആഗ്രഹങ്ങളും അവളിൽ അവൻ തീർക്കട്ടെ… ആദ്യഭാഗം മൂന്ന് വട്ടം വായിച്ചു അത്രയും ഇഷ്ടപ്പെട്ടു…

    1. ആദ്യമായിട്ടാണ് ഒരാൾ മൂന്ന് പ്രാവശ്യം വായിച്ചു എന്നൊക്കെ കേൾക്കുന്നത്. മനസ്സിലാവാഞ്ഞത് കൊണ്ടാണോ? എന്തായാലും ആ സ്നേഹത്തിന് നന്ദി. ജുമൈലത്ത് കണ്ണൻ്റെ ഭാര്യ തന്നെയാണ്.

  4. സൂപ്പർ story… ജുമിയെ മടിയിൽ ഇരുത്തി ജാക്കി വെച്ചാൽ മതിയോ… അവളുടെ എല്ലാം സ്വന്തമാക്കണം.. ആദ്യ ഭാഗം കമ്പി അടിച്ചില്ല

    1. കമ്പിയിലേക്കു കടക്കാൻ പറ്റിയ സാഹചര്യം വേണ്ടേ. എനിക്ക് കുറെ ഫാന്റസികൾ ഉണ്ട്. അത് വെറുതെ എഴുതാൻ പറ്റാത്തതുകൊണ്ട് അതിനു ഉള്ള ഒരു ടെംപ്ലേറ്റാണ് ഈ സ്റ്റോറി. ബേസിക്കലി ഇതിൽ കമ്പി മാത്രേ ഉള്ളൂ.

      1. അവളുടെ പിന്നാപ്പുറം 🤑😆😆😆

  5. നന്ദുസ്

    സൂപ്പർ… വളരേ നല്ല എഴുത്ത്…💞💞💞
    സാഹിത്യപരമായി പറയുകയാണെങ്കിൽ ധനുമാസപുലരികളിലെ കുളിർമഞ്ഞിൽ പൊതിഞ്ഞൊരു പ്രണയകാവ്യം..💓💓💓💓

    നിരർത്ഥകമായ ജീവിതത്തിന് എന്തെങ്കിലും അർത്ഥമുണ്ടാവാൻ ഒരു ലക്ഷ്യം വേണമെന്ന് എനിക്ക് തോന്നി. മരിക്കാത്തത് കൊണ്ട് ജീവിച്ചിരിക്കുന്നു എന്ന് പറയുന്നതിൽ അത്രക്ക് സുഖം തോന്നുന്നില്ല. മരിക്കാൻ കാരണങ്ങളില്ല എന്നത് ജീവിക്കാനുള്ള ഒരു ഒഴിവുകഴിവല്ല. ജീവിച്ചിരിക്കാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലും ഒന്നുണ്ടെങ്കിൽ ജീവിതം കൂടുതൽ ആസ്വാദ്യകരമായിരിക്കും എന്നതാണ് പരമാർത്ഥം…. That’s true’…💞💞💞💞💞 അതാണ് സത്യം..
    ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും ന്നല്ലേ …
    കാത്തിരിക്കുന്നു ..ആകാംക്ഷയോടെ..💓💓

    സ്നേഹത്തോടെ നന്തൂസ്…

    1. Thank you nandoos.

  6. കൊള്ളാട്ടോ, ഇതും മറ്റേ റബേക്കാ മാത്തന്റെ ഗർഭത്തിന്റെ പ്രീക്വാൽ പോലെ അല്ലേ 🙄, ആഹ്‌ണോ 🙂?

    ഡിഫറെൻറ് ആയിട്ട് പറയുന്നത്കൊണ്ട് ആഹ്‌ണോ ന്ന് അറിയില്ല, കൊറേ ഒക്കെ കൺഫ്യൂസ്ഡ് ആകുന്നുണ്ട്.. ☹️…

    ( in ലാലു അലക്സ്‌ വോയിസ്‌ ): പേർസണൽ ആയിട്ട് പറയുവാ, ആ മീഞ്ചന്ത സ്റ്റോറി, ഡിലീറ്റ് ആയത് വല്ലോം ബാക്കപ്പ് ചെയ്ത് എനിക്ക് പേർസണൽ ആയിട്ട് അയച്ചു തരാമോ?? ഞാൻ ഇരുന്ന് വായിച്ചോളാം 🤷🏻‍♂️😹

    സ്റ്റോറി ഇച്ചിരി കട്ടിയാണ്… ഒരുപാട് ക്ഷമ വേണം ന്ന് മനസ്സിലായി… All the best 🤍

    1. അതെൻ്റെ കയ്യിലില്ല. റീസൈക്കിൾ ബിന്നിൽ പോലും ഇല്ല. യവനിക സിനിമ പോലെ ഒരേ കാര്യം തന്നെ പല വ്യൂ പോയിൻ്റിലൂടെ പറയുന്നത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. കാർത്തികയുടെ അടുത്ത് കഥ എത്തുമ്പോൾ എല്ലാത്തിനും ക്ലാരിറ്റിയാവും. അതല്ലെങ്കിൽ കാരൂരിൻ്റെ മരപ്പാവകൾ പോലെ. ആനയും അണ്ണാൻ്റെയും തുടക്കമാണിത്. അന്ന് വിചാരിച്ച ഒറിജിനൽ പ്ലോട്ടിന് വ്യത്യാസം വരുത്തിയിട്ടുണ്ട്.
      മീഞ്ചന്തയുടെ കാര്യം താഴെ പറഞ്ഞിട്ടുണ്ട്.

  7. സാവിത്രി

    “ഇത് എൻ്റെയും രേണുവിൻ്റെയും കഥയാണ്. ഞാൻ രേണുവിൻ്റെ ഭർത്താവായതും ശേഷം ഞങ്ങളുടെ ജീവിതത്തിൽ നടന്നതും വിവരിക്കുന്ന ഒരു കുഞ്ഞു കഥ.“

    അത്യസാധാരണമൊന്നുമല്ലാത്ത സംഭവങ്ങളാണെങ്കിലും കഥയുടെ മൊത്തം ഭാവം വിഷാദാത്മകമാണ് melancholic. പ്രസാദഭരിതം എന്നു തോന്നേണ്ടിടത്തും ഒരു വിഷാദച്ഛവി. അത്കൊണ്ട്തന്നെ ഈ സൈറ്റിൻ്റ ഏത് ജോണറിൽ പെടും ഇതെന്ന് അത്ഭുതപ്പെടുകയായിരുന്നു.
    എങ്കിലും ജുമൈലത്തിൻറെ മുൻ കഥകൾ വായിച്ചിരുന്നത് കൊണ്ട് കണക്ടായി. ഈ മൂഡ് അങ്ങനെ നിക്കട്ടെ. വെള്ളി വീഴുമ്പോലെ ഇടയ്ക്കെപ്പൊഴേലും കമ്പി വന്ന് വീഴുമ്പോൾ വീണോട്ടെ. തുടരണം..

    1. ഇറോട്ടിക് ലൗവ് സ്റ്റോറിയാണ് ഉദ്ദേശിക്കുന്നത്. മുൻ കഥകൾ വായിച്ചിട്ടുണ്ട് എന്നറിഞ്ഞതിൽ സന്തോഷം. ഞാനിതൊന്നും ആരും വായിക്കുന്നില്ലെന്നാണ് കരുതിയത്. കമ്പിയിലേക്കെത്താൻ ജുമൈലത്തുമായുള്ള കല്യാണം കഴിയണം. അല്ലെങ്കിൽ റെബേക്കാ മാത്തൻ്റെ അടുത്തെത്തണം. കഥയിൽ അതെവിടെ ഫിക്സ് ചെയ്യണം എന്ന ഒരു കൺഫ്യൂഷ്യനുണ്ട്

  8. 1. മീഞ്ചന്തയിലെ പുത്രിയും പിതാവും കോപ്പി പോലെ തോന്നിയത് കൊണ്ട് മാറ്റം വരുത്തി ഒറ്റപ്പാർട്ട് ആയി പോസ്റ്റ് ചെയ്യാൻ മാറ്റി വെച്ചതാണ്. ചെറിയ ഒരു കഥയാണ്. മുന്നൂറ് നാനൂറ് പേജേയുള്ളൂ. ഇപ്പോ എഴുതുന്ന ഈ കഥ ഒരു റെബേക്ക മാത്തൻ്റെ ഗർഭം വരെയെങ്കിലും എത്തിയിട്ട് പോസ്റ്റ് ചെയ്യാം എന്ന് വിചാരിച്ചിട്ടാണ്.

    2. നിർബന്ധപൂർവമുള്ള എഴുത്തല്ലാതെ എനിക്ക് തോന്നുമ്പോൾ എഴുതുന്നതായത് കൊണ്ട് എഴുത്ത് എനിക്ക് ഒരു ഭാരമായി തോന്നിയിട്ടില്ല. കഥ പകുതിക്ക് ഇട്ടു പോവും എന്ന് വിചാരിച്ച് വായിക്കാതിരിക്കണ്ട. ഞാനെഴുതുന്ന കഥകളെല്ലാം ഞാൻ മുഴുവനാക്കും.

    3. സോഷ്യൽ മീഡിയയിൽ ഇൻബോക്സിൽ വന്ന് ആനയും അണ്ണാനും എഴുതിക്കൂടെ എന്ന് ചോദിച്ചത് കൊണ്ടാണ് ഇത് എഴുതിയത്. ഇതാണതിൻ്റെ തുടക്കം. കഥക്ക് വിഷാദ മൂകമായ സെറ്റപ്പാണുള്ളത്. പക്ഷേ ട്രാജഡിയല്ല. ട്രാജയാണെന്ന് കരുതി വായിക്കാതിരിക്കണ്ട. കഴപ്പികളല്ലാത്ത നായികമാരും ഒന്നിലേറെ സ്ത്രീകളെ കല്യാണം കഴിക്കുന്ന നായകനും എന്നതാണ് പ്ലോട്ട്.

    4. കമ്പിയാണുള്ളത്. എനിക്കിഷ്ടം സെക്ഷ്വൽ പാരാഫീലിയാസും കിങ്ക്സും എക്സ്പ്ലോർ ചെയ്യുന്നതാണ്. ലിസ്റ്റ് ഓഫ് സെക്ഷ്വൽ പാരാഫീലിയാസ് എന്ന് സേർച്ച് ചെയ്താൽ ഇരുന്നൂറിലധികം പാരാഫീലിയാസിൻ്റെ ലിസ്റ്റ് കിട്ടും. ഈ കഥയിൽ രേണുവും ജുമൈലത്തും ഉള്ള കമ്പി സീൻസും കാർത്തികയുടെയും റെബേക്കയുടെയും സെപ്രേറ്റ് സീനുകളുമാണുള്ളത്.

    5. ഭാഷയുടെ പ്രശ്നം. രണ്ട് മൂന്ന് പാർട്ട് കഴിയുമ്പോൾ ആനയും അണ്ണാനും എഴുതിയ അതേ ആള് തന്നെ എഴുതാൻ തുടങ്ങും. അപ്പോൾ ശരിയായിക്കോളും.

    വിട്ടു പോയ മറ്റെന്തെങ്കിലുമുണ്ടെങ്കിൽ കമൻ്റ് ചെയ്താൽ പരിഹരിക്കാൻ ശ്രമിക്കാം.

  9. വിയിച്ചപ്പോൾ പേജ് കഴിഞ്ഞു പോയത് അറിഞ്ഞില്ല അത്രക്ക് ഇഷ്ട്ടമായി അടുത്ത ഉടനെ വേണം

    1. Definitily and thank you Aromal JR

  10. കഥ കൊള്ളാം.. But വായിക്കുമ്പോൾ ഒരു ആവേശം കിട്ടണമെങ്കിൽ കമ്പി ചേർക്കണം .. ജുമിയെ പൊളിച്ചു അടിക്കണം

    1. അതുണ്ടാവും. thank you

  11. വളരെ നല്ല എഴുത്ത്…
    എല്ലാ പാർട്ടും എഴുതി കഴിഞ്ഞ് ഇതൊരു പുസ്തകമായി ഇറക്കണം

    1. thank you. പുസ്തകം ആക്കാൻ മാത്രം ഒക്കെ ഉണ്ടോ? ഒന്നാമതേ കമ്പി കഥയല്ലേ ഐറ്റം

  12. എന്റെ നാടിനെപ്പറ്റിയെഴുതിയ കഥ ആദ്യമായാണ് ഈ സൈറ്റില്‍ വായിക്കുന്നത്… സൂപ്പറായിട്ടുണ്ട്♥️

    1. കുറ്റി കാട്ടൂരാണോ നാട്? thank you Mr. black

      1. എടവണ്ണപ്പാറയാണ് നാട് ഈ കഥയില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളൊക്കെ നല്ല പരിചയമാണ്.. അടുത്ത പാർട്ട് ഒത്തിരി വൈകുമോ?

  13. Good….. 💯%…

  14. കൂളൂസ് കുമാരൻ

    Kidilam narration, nalla kadha . Adutha part waiting. Idhu complete cheyyanam please

    1. ഇത് മുഴുവനായിട്ടും ഉണ്ടാവും.

  15. Bro happy ending aayirikkoolle? Aa ororapp tharuo?

    1. ഇത് ഹാപ്പി എൻഡിങ് ആണ്. മരിക്കാനുള്ളവരൊക്കെ മരിച്ചു. ഇനി ആരും മരിക്കാനില്ല.

      1. എൻ്റെ ഒരു രീതി വെച്ച് ക്ലൈമാക്സ് ഞാൻ ആദ്യം എഴുതി. ജനീവയിലുള്ള മകൾ ഫോൺ വിളിക്കുന്നതും അത് കഴിഞ്ഞ് രേണുവും കണ്ണനും ഒരുമിച്ച് കുളിക്കാൻ പോകുന്നതും. അവിടെയാണ് കഥ തീരുന്നത്. ജുമൈലത്ത് കോഴിക്കോട് ഒരു ഹോസ്പിറ്റൽ നടത്തുന്നു. കാർത്തിക ഊട്ടിയിൽ ഒരു സ്കൂളിലാണ്. സ്കൂള് കണ്ണൻ്റെയും ജംഷീറിൻ്റെയും ആണ്. ഷംസാദ് ഉപ്പയുടെ ബിസിനസ് നടത്തുന്നു. നീഹ ജർമ്മനിയിലാണ്. ജംഷീറിന് ബിസിനസാണ്. മാനുക്കയും അത് തന്നെ പക്ഷേ ഫ്രാൻസിൽ. റെബേക്കയും കുഞ്ഞും സുഖമായിരിക്കുന്നു. അങ്ങനെ ഒരു ക്ലൈമാക്സ്.

  16. ഞാൻ പോയി ആ ഹെഡ്മാസ്റ്ററെ കയ്യും കാലും തല്ലിയൊടിച്ചാലോ”? ha ha ha . kidu ……

  17. കൊള്ളാം

Leave a Reply

Your email address will not be published. Required fields are marked *