“എന്താ കണ്ണാ പ്രാർത്ഥിച്ചത്”?
“അതോ… നിൻ്റെ ഈ ചോയ്സ്…. അതായത് ഞാൻ…. എന്നെ കല്യാണം കഴിച്ചതിന് നിന്നെ ആരും ഒരിക്കലും കുറ്റപ്പെടുത്താനിട വരരുതേ എന്ന്. എന്നെ കല്യാണം കഴിച്ചത് മണ്ടത്തരായീന്ന് ഒരിക്കലും പറയാനിട വരുത്താത്തത്രേം പെർഫക്ടാവണന്ന്. നീയും ഞാനും. പിന്നെ… എ വോ. എനിക്കാരേം ബൗണ്ട് ചെയ്യിക്കുന്നതിഷ്ടല്ലാന്ന് നിനക്കറിയില്ലേ? സോ നിനക്കിഷ്ടള്ളത്രേം കാലം… നീ ആഗ്രഹിക്കുന്ന അത്രേം കാലം ഞാൻ നിൻ്റെ കൂടെണ്ടാവും എന്ന്. അത് കഴിഞ്ഞാല് ഞാനെൻ്റെ പാട്ടിന് പോവും”
“ഞാനും ഒപ്പം വന്നാലോ”?
“എന്നാലെനിക്ക് സന്തോഷാവും. ഇനീപ്പോ വന്നില്ലെങ്കിലും കുഴപ്പൊന്നൂല്ല. ഐ വിൽ ചെറിഷ് യു”
“ഞാൻ വരും”
“യൂ ആർ മോസ്റ്റ് വെൽകം. ഒപ്പം ഒരാള് കൂടെണ്ടെങ്കിലോ”?
“അല്ലെങ്കിലും ഒറ്റക്കാവില്ലാന്നെനിക്കറിയായിരുന്നു. ആരാ കണ്ണാ അത്”?
“ജുമൈലത്ത്”
“ഞാൻ വിചാരിച്ചു രേണു ആവൂന്ന്”
“രേണൂനെ പോലത്തെ ഒരാളാ. പറഞ്ഞാല് ശരിയാവില്ല. നീ മിന്നുവിനെ കാണണം. ജുമൈലത്ത്. അവളെനിക്ക് മിന്നുവാണ്”
“കുംഭത്തിലെ ശനി. അല്ലേ കണ്ണാ? ഞാൻ നിൻ്റെ കുംഭത്തിലെ ബുധനും”
“നീയെൻ്റെ അമ്മു. അവളെൻ്റെ മിന്നു”
“അപ്പോ മിഥുനത്തിലെ ശുക്രനാരാ”?
“നിനക്കതൊക്കെ ഓർമ്മണ്ടോ”?
“അന്നാ ചെമ്പകത്തിൻ്റെ ചോട്ടില് വെച്ച് നീയല്ലേ നിൻ്റെ ജാതകം കൊണ്ടോന്ന് എനിക്ക് കാണിച്ച് തന്നത്? കണ്ണാ … അവിടെയാ ആ ബൊട്ടീക്”
“ഇവിടെ പാർക്ക് ചെയ്യാൻ സ്ഥലൊന്നൂല്ലല്ലോ”

ജുമൈലത്തിനെ കണ്ണൻ അറഞ്ഞ് പണ്ണുമെന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ആദ്യത്തെ പാർട്ടിൽ comment ൽ താങ്കൾ സൂചിപ്പിച്ചത് പോലെ. പക്ഷേ കാണാൻ പറ്റിയില്ല.
പറ്റുമെങ്കിൽ ഒരു വന്യമായ ഒരു കന്യകാത്വം കവർന്നെടുക്കുന്ന ഒരു ഭാഗമാണ് അടുത്തതിൽ പ്രതീക്ഷിക്കുന്നത്. ഈയടുത്ത് Biggboss എഴുതിയ ഓണകൊടി എന്ന കഥയുടെ comment സെക്ഷനിൽ ഒരുപാട് വായനക്കാരുടെ requests, suggestions ഒക്കെ ഒരുപാട് ഉണ്ട്. അതുപോല ഒക്കെ ഉണ്ടെങ്കിൽ അടിപൊളി ആകും.
രണ്ട് പാർട്ടുകൾ തമ്മിൾ ഒരുപാട് കാലതാമസം വരുമ്പോൾ ആൾക്കാർക്ക് കഥയിലെ involvement നഷ്ടമാകും.
പിന്നെ എഴുതുമ്പോൾ മാക്സിമം ഇംഗ്ലീഷ് സംഭാഷണങ്ങൾ ഒഴുവാക്കാൻ ശ്രമിക്കുക. എന്തോ കഥയുടെ enjoyment (ആസ്വാദനത്തിനെ) നെ വല്ലാതെ ബാധിക്കുന്നു.
വായനക്കാരുടെ മനസ്സിൽ ഒരു feelings പോലുമുണ്ടാക്കാൻ കഴിയുന്നില്ലല്ലോ. ദയവ് ചെയ്തു ഇതിൽ കൂടുതൽ വായനക്കാരുള്ള കുറച്ച് കഥകൾ വായിച്ചിട്ട് എങ്ങനെ ആയിരിക്കണം എഴുതേണ്ടതെന്ന് എങ്കിലും പഠിക്ക്. ഒരുപാട് അറിവ് ഉണ്ടായിട്ട് വലിയ കാര്യമൊന്നുമില്ല. നമ്മുടെ അറിവ് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം.
ഇവിടെ ഇത് എന്താണ്? ഒരു കളി മണക്കുന്ന പോലുമില്ല.
വായിക്കാൻ കൊള്ളാവുന്ന രീതിയിൽ എഴുതിയാൽ കൊള്ളാമായിരുന്നു. ഇംഗ്ലീഷിൽ ഉള്ളത് ഇംഗ്ലീഷിൽ തന്നെ എഴുതുന്നതായിരിക്കും നല്ലത്. നിങ്ങളുടെ Knowledge level അല്ല ഇവിടെ കാണിക്കേണ്ടത്. ഇംഗ്ലീഷിലുള്ള സംഭാഷണങ്ങൾ മംഗ്ലീഷിൽ എഴുതിയാൽ ഭയങ്കര ബോറാണ് വായിക്കാൻ.