മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR] 85

 

“എന്നിട്ടിത്രേം കാലം എവിടെയായിരുന്നു ഈ ഭർത്താവ്”?

 

“ഞാനറിഞ്ഞില്ലല്ലോ ഇങ്ങനെ ഒരു ഭാര്യ കാത്തിരിക്കണത്”

 

ഞാനവളെ ചേർത്ത് പിടിച്ചു. കാർത്തികയുടെ ഫോൺ റിങ് ചെയ്തു. അമ്മയായിരുന്നു. അവൾ വരാൻ വൈകുന്നതെന്താണെന്നറിയാൻ വിളിച്ചതായിരുന്നു. കാർത്തിക എന്തൊക്കെയോ കള്ളം പറഞ്ഞ് പിടിച്ചു നിന്നു.

 

“മതി കിടന്നത്. ഇനീങ്ങനെ കിടന്നാലേ അമ്മ ഇങ്ങട്ട് വരും” എന്നും പറഞ്ഞ് കാർത്തിക എഴുന്നേറ്റു. പരത്തിയിട്ട മുടി കെട്ടിവെച്ചു.

 

“എന്നെ എടുക്ക് കണ്ണാ”

 

കാർത്തിക കൈ നീട്ടി. ഞാനവളെ കോരിയെടുത്തു. എൻ്റെ കഴുത്തിനു ചുറ്റും കൈ ചുറ്റി നെഞ്ചിലേക്ക് മുഖം ചേർത്ത് അവൾ ചേർന്നിരുന്നു.

 

“എന്തേപ്പോങ്ങനെ തോന്നാൻ”?

 

“ഉച്ചക്ക് മഴവിൽ മനോരമേല് ധീര കണ്ടു. അപ്പോ ആ ധീര ധീര പാട്ടിലെ പോലെ കെട്ടിപിടിച്ച് നെഞ്ചില് ചാരി ഇരിക്കാൻ തോന്നി. എത്രനേരന്നെങ്ങനെ എടുത്ത് നിക്കാൻ പറ്റും”?

 

“ഒരു ഫിഫ്റ്റീൻ… ട്വൻ്റി മിനിറ്റ്സ്. പിന്നേ… ആ സിനിമേല് വേറേം പാട്ടുണ്ട്”

 

“അയ്യടാ… അങ്ങനെപ്പോ വേണ്ട”

 

കാർത്തിക നിലത്തിറങ്ങി. ബാഗിനുള്ളിലെ ചെപ്പിലെ താലി മാല എടുത്ത് എൻ്റെ നേരെ വീശി കാണിച്ചു.

 

“ഇതെൻ്റെ കഴുത്തില് കെട്ടി തരുന്ന അന്ന് മതി”

 

“അതിന് അതൊക്കെ കാണിക്കുന്ന പാട്ടുണ്ടോ അതില്”?

 

“ഒന്ന് പോ കണ്ണാ”

 

കാർത്തിക ഡോർ വലിച്ച് തുറന്ന് വണ്ടിയുടെ മുൻ സീറ്റിലേക്കിരുന്നു. അവളെ വിട്ടുപിരിയുന്നതിലുള്ള വിഷമത്തോടെ ഞാൻ വണ്ടി സ്റ്റാർട്ടാക്കി.

The Author

Jumailath & Aravind

www.kkstories.com

3 Comments

Add a Comment
  1. ജുമൈലത്തിനെ കണ്ണൻ അറഞ്ഞ് പണ്ണുമെന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ആദ്യത്തെ പാർട്ടിൽ comment ൽ താങ്കൾ സൂചിപ്പിച്ചത് പോലെ. പക്ഷേ കാണാൻ പറ്റിയില്ല.
    പറ്റുമെങ്കിൽ ഒരു വന്യമായ ഒരു കന്യകാത്വം കവർന്നെടുക്കുന്ന ഒരു ഭാഗമാണ് അടുത്തതിൽ പ്രതീക്ഷിക്കുന്നത്. ഈയടുത്ത് Biggboss എഴുതിയ ഓണകൊടി എന്ന കഥയുടെ comment സെക്ഷനിൽ ഒരുപാട് വായനക്കാരുടെ requests, suggestions ഒക്കെ ഒരുപാട് ഉണ്ട്. അതുപോല ഒക്കെ ഉണ്ടെങ്കിൽ അടിപൊളി ആകും.

    രണ്ട് പാർട്ടുകൾ തമ്മിൾ ഒരുപാട് കാലതാമസം വരുമ്പോൾ ആൾക്കാർക്ക് കഥയിലെ involvement നഷ്ടമാകും.
    പിന്നെ എഴുതുമ്പോൾ മാക്സിമം ഇംഗ്ലീഷ് സംഭാഷണങ്ങൾ ഒഴുവാക്കാൻ ശ്രമിക്കുക. എന്തോ കഥയുടെ enjoyment (ആസ്വാദനത്തിനെ) നെ വല്ലാതെ ബാധിക്കുന്നു.

  2. വായനക്കാരുടെ മനസ്സിൽ ഒരു feelings പോലുമുണ്ടാക്കാൻ കഴിയുന്നില്ലല്ലോ. ദയവ് ചെയ്തു ഇതിൽ കൂടുതൽ വായനക്കാരുള്ള കുറച്ച് കഥകൾ വായിച്ചിട്ട് എങ്ങനെ ആയിരിക്കണം എഴുതേണ്ടതെന്ന് എങ്കിലും പഠിക്ക്. ഒരുപാട് അറിവ് ഉണ്ടായിട്ട് വലിയ കാര്യമൊന്നുമില്ല. നമ്മുടെ അറിവ് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം.

  3. ഇവിടെ ഇത് എന്താണ്? ഒരു കളി മണക്കുന്ന പോലുമില്ല.
    വായിക്കാൻ കൊള്ളാവുന്ന രീതിയിൽ എഴുതിയാൽ കൊള്ളാമായിരുന്നു. ഇംഗ്ലീഷിൽ ഉള്ളത് ഇംഗ്ലീഷിൽ തന്നെ എഴുതുന്നതായിരിക്കും നല്ലത്. നിങ്ങളുടെ Knowledge level അല്ല ഇവിടെ കാണിക്കേണ്ടത്. ഇംഗ്ലീഷിലുള്ള സംഭാഷണങ്ങൾ മംഗ്ലീഷിൽ എഴുതിയാൽ ഭയങ്കര ബോറാണ് വായിക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *