പെട്ടെന്ന് കാർത്തികയുടെ നനുത്ത ചുണ്ടുകൾ എൻ്റെ കവിളിലമർന്നു. ഉടൻ തന്നെ പിൻവാങ്ങി സീറ്റിലേക്കിരുന്ന് അവൾ സീറ്റ് ബെൽറ്റ് വലിച്ചിട്ടു. ഒരു മഹാത്ഭുതം നടന്ന പോലെ ഞാനവളെ ഉറ്റു നോക്കി.
“എന്താങ്ങനെ നോക്കണത്? എനിക്കേ ഈ മാല തന്നെ മതി. ഞാനിപ്പഴും ഭാര്യ തന്നെയാ”
അവളുടെ ആ ഭാവവും കഴുത്തിലെ ആ ചെറിയ മാല എടുത്ത് ടോപ്പിനു പുറത്തേക്കിട്ട് എൻ്റെ നേരെ തിരിഞ്ഞുള്ള ഇരുത്തവും ഒക്കെ ഒരു ഭാര്യയുടേത് തന്നെയായിരുന്നു. സ്ത്രൈണതയുടെ ലോലമായ ചാരുതയുടെ സുഖ സ്മരണയിൽ ജന്മാന്തര ബന്ധങ്ങളുടെ നിഗൂഢതകളെ കുറിച്ച് കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ ഞാൻ ക്ലച്ച് പെഡലിൽ നിന്നും കാലെടുത്തു.
തിരക്കു പിടിച്ച ടൗണിനെ പിന്നിലാക്കി കാർത്തികയുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് വണ്ടി പ്രവേശിച്ചു.
“കണ്ണാ…ഇവിടെ നിർത്തിയാ മതി”
ചർച്ച് റോഡിൽ ഫാതിമ മാതാ ചർച്ചിൻ്റെ മുൻപിൽ ഞാൻ വണ്ടി നിർത്തി. അവളുടെ വീട്ടിലേക്ക് അവിടുന്ന് വഴിദൂരമൽപ്പമുണ്ട്.
“എന്തിനാ ഇവിടെ ഇറങ്ങണേ? കുറേ നടക്കണ്ടേ? അങ്ങട്ടാക്കിത്തരാം”
“എന്നാ വാ. അച്ഛനേം കണ്ടിട്ട് പോവാം”
“അയ്യോ. അത് വേണ്ട. പിന്നേ… ഫോൺ നമ്പറ് വേണ്ടേ”?
“വേണ്ട. അതില്ലാതെ ഇത്രേം കാലം നിന്നില്ലേ? കാണാൻ തോന്നുമ്പോ വന്നാ മതി”
ആ മിഴികളിൽ തിരതല്ലുന്ന പ്രണയം ഒരു പാൽപുഞ്ചിരിയായി അവളുടെ അധരങ്ങളിൽ തങ്ങി നിന്നു. അതിൻ്റെ അലയൊലികളിൽ എൻ്റെ ഹൃദയം പൂത്തുലഞ്ഞു.
“നൗ ഐയാം ഗ്രീവിങ് മൈ ഓൺ അറൈവൽ”

ജുമൈലത്തിനെ കണ്ണൻ അറഞ്ഞ് പണ്ണുമെന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ആദ്യത്തെ പാർട്ടിൽ comment ൽ താങ്കൾ സൂചിപ്പിച്ചത് പോലെ. പക്ഷേ കാണാൻ പറ്റിയില്ല.
പറ്റുമെങ്കിൽ ഒരു വന്യമായ ഒരു കന്യകാത്വം കവർന്നെടുക്കുന്ന ഒരു ഭാഗമാണ് അടുത്തതിൽ പ്രതീക്ഷിക്കുന്നത്. ഈയടുത്ത് Biggboss എഴുതിയ ഓണകൊടി എന്ന കഥയുടെ comment സെക്ഷനിൽ ഒരുപാട് വായനക്കാരുടെ requests, suggestions ഒക്കെ ഒരുപാട് ഉണ്ട്. അതുപോല ഒക്കെ ഉണ്ടെങ്കിൽ അടിപൊളി ആകും.
രണ്ട് പാർട്ടുകൾ തമ്മിൾ ഒരുപാട് കാലതാമസം വരുമ്പോൾ ആൾക്കാർക്ക് കഥയിലെ involvement നഷ്ടമാകും.
പിന്നെ എഴുതുമ്പോൾ മാക്സിമം ഇംഗ്ലീഷ് സംഭാഷണങ്ങൾ ഒഴുവാക്കാൻ ശ്രമിക്കുക. എന്തോ കഥയുടെ enjoyment (ആസ്വാദനത്തിനെ) നെ വല്ലാതെ ബാധിക്കുന്നു.
വായനക്കാരുടെ മനസ്സിൽ ഒരു feelings പോലുമുണ്ടാക്കാൻ കഴിയുന്നില്ലല്ലോ. ദയവ് ചെയ്തു ഇതിൽ കൂടുതൽ വായനക്കാരുള്ള കുറച്ച് കഥകൾ വായിച്ചിട്ട് എങ്ങനെ ആയിരിക്കണം എഴുതേണ്ടതെന്ന് എങ്കിലും പഠിക്ക്. ഒരുപാട് അറിവ് ഉണ്ടായിട്ട് വലിയ കാര്യമൊന്നുമില്ല. നമ്മുടെ അറിവ് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം.
ഇവിടെ ഇത് എന്താണ്? ഒരു കളി മണക്കുന്ന പോലുമില്ല.
വായിക്കാൻ കൊള്ളാവുന്ന രീതിയിൽ എഴുതിയാൽ കൊള്ളാമായിരുന്നു. ഇംഗ്ലീഷിൽ ഉള്ളത് ഇംഗ്ലീഷിൽ തന്നെ എഴുതുന്നതായിരിക്കും നല്ലത്. നിങ്ങളുടെ Knowledge level അല്ല ഇവിടെ കാണിക്കേണ്ടത്. ഇംഗ്ലീഷിലുള്ള സംഭാഷണങ്ങൾ മംഗ്ലീഷിൽ എഴുതിയാൽ ഭയങ്കര ബോറാണ് വായിക്കാൻ.