മനോജിൻ്റെ ലൈല [Manu] 207

മനോജിൻ്റെ ലൈല

Manojinte Laila | Author : Manu


 

ഇന്നും രാവിലെ ആറു മണിക്കാണ് എഴുന്നേറ്റത് . പണിക്ക് പോകാൻ തുടങ്ങിയതിൽ പിന്നെ എല്ലാ ദിവസവും ഈ സമയത്തിൽ ആണ് എണീക്കുന്നത് . എട്ട് മണിക്കാണ് പണി . മലയാളം ഡിഗ്രി കഴിഞ്ഞതിനാൽ ജോലി അന്വേഷിക്കാൻ കുറച്ച് പാട് ആണ് .

പഠിത്തം കഴിഞ്ഞ് അഞ്ച് മാസം ആയി . ജോലി നോക്കുവാൻ വേണ്ടി വീട്ടുൽ നിന്നും കുറച്ച് മാറിയാണ് നിൽക്കുന്നത് . ആദ്യമൊക്കെ വീട്ടിൽ നിന്നും പൈസ വാങ്ങുമായിരുന്നു . ഏകദേശം രണ്ട് മാസം കഴിഞ്ഞപ്പോൾ പൈസ ചോദിക്കാൻ മടി ആയി തുടങ്ങി . അതിനാൽ അത് കഴിഞ്ഞ് ഈ പണിക്ക് ചേർന്ന് .

എല്ലാ ദിവസവും ഒരുപോലെ തന്നെ . സിമൻ്റ് പണ്ട് എനിക്ക് പറ്റില്ലായിരുന്നു . ഇപ്പൊൾ ഫുൾ ടൈം അതിൽ തന്നെ . പണി രാവിലെ എട്ട് മുതൽ അഞ്ച് മണി വരെ ആണ് . ഇതിനിടയ്ക്ക് പത്ത് മണിക്ക് ചായയും ഒരു മണിക്ക് ഭക്ഷണവും നാളുമണിക്കാതെ ചായയും കിട്ടും അതിനാൽ രത്രിയിലത്തെ കാര്യം മാത്രം നോക്കിയാൽ മതി. ദിവസം 800 രൂപ കിട്ടുകയും ചെയ്യും ചെലവിക്കെ നടക്കുകയും ചെയ്യും .

എൻ്റെ പേര് മനോജ് , വൈകി സ്കൂളിൽ ചേർത്തത് കൊണ്ട് ഡിഗ്രി കഴിഞ്ഞത് വൈകി തന്നെ യാണ് . പ്ലസ് ടു കഴിഞ്ഞ് ഒരു വർഷത്തെ ഗപ്പും വന്നൂ. ഇപ്പൊ പ്രായം 23 വയസ് . അധികം പൊക്കം ഇല്ലെന്നും പറയാൻ പറ്റില്ല .

ശരീരം പണിക്ക് പോകുന്നതിനു മുന്നേ വരെ വളരെ വണ്ണം ഇല്ലാതിരുന്നതിനാൽ ഇപ്പൊൾ പണിക്ക് വരുന്നതിനാൽ അധികം വണ്ണം ഇല്ലാതെ അത്യാവശ്യം ബോഡി ഒക്കെ കുറച്ച് സെറ്റ് ആണ്. അങ്ങനെ എന്നത്തേയും പോലെ ഇന്നും ഞാൻ ബൈക്ക് എടുത്ത് പണി സൈറ്റിലേക്ക് പോയി .

The Author

Manu

Dfhbbvhhn

4 Comments

Add a Comment
  1. ഷുഹൈബ്ക്കയും സാനിയയും പൂർത്തിയാക്ക് super കഥയാണ്

  2. Mone മനുക്കുട്ടാ ആ ഷുഐബ് ക്കാന്റെ സാനിയ ഒന്ന് പൂർത്തിയാക്കിത്തരു മുത്തെ

  3. Super kadha ഇതിന്റെ ബാക്കി ഉണ്ടാകുമോ

    1. Bro finishe അയൽക്കാലി ചേച്ചി

Leave a Reply

Your email address will not be published. Required fields are marked *