മനോജിൻ്റെ ലൈല [Manu] 207

ചേച്ചിയുടെ കാര്യം പറയുക ആണെങ്കിൽ എൻ്റെ തോൾ വരെ പൊക്കം , അത്യാവശ്യം വണ്ണം വെളുത്ത് ചന്തിയുടെ മുകളിൽ വരെ നീണ്ടുകിടക്കുന്ന മുടി .പണ്ട് കല്യാണം കഴിച്ച് ഇവിടേക്ക് വന്നതാണ് . ഏകദേശം കല്യാണം കഴിഞ്ഞ് 21 വർഷം കഴിഞ്ഞ് . ഏന്നാൽ ഇപ്പോളും മക്കൾ ഒന്നും ഉണ്ടായിട്ടില്ല .

18 വയസ് ആയതും വീട്ടുകാർ പിടിച്ച് ഒരു 32 വയസ് ഉള്ള ആൾക്ക് കല്യാണം കഴിപ്പിച്ച് കൊടുക്കുകയായിരുന്നു. ഇപ്പൊൾ ചേച്ചിക്ക് 39 വയസ് ആയി ആൾക്ക് 53 ഉം . ചേച്ചിക്ക് വല്യ പ്രായം പ്രായം തോന്നുന്നില്ല കൂടിപ്പോയാൽ ഒരു 35 വയസ് ഒക്കെ തോന്നിയുള്ളൂ . മക്കൾ ഇല്ലാത്ത വിഷമം നന്നായിട്ട് ഉണ്ട് ചേച്ചിക്ക് .

ചേച്ചി പറഞ്ഞ് തുടങ്ങി : കല്യാണം കഴിഞ്ഞ ആദ്യത്തെ 4,5 വർഷം അധികം.കുഴപ്പം ഇല്ലായിരുന്നു ഏന്നാൽ മക്കൾ ഉണ്ടാവാത്ത കാര്യം അറിഞ്ഞപ്പോളാണ് ഇങ്ങനെ ആയത് കാരണം ആൾക്ക് മുന്നേ കൂടി ഉണ്ടായിരുന്നെങ്കിലും ഇതറിഞ്ഞപ്പോൾ തൊട്ട് കുടി കൂടികൂടിവന്നു . കുറച്ച് കഴിഞ്ഞപ്പോൾ പണിക്ക് പോകുന്നതും നിന്നു .

ഇപ്പൊൾ ചേച്ചി പണിക്ക് പോയത് കൊണ്ടാണ് അവർ രണ്ടുപേരും കഴിയുന്നത് . എന്നും പണി എടുത്ത് കിട്ടുന്നത് ആൾ കുടിക്കുവാൻ വേണ്ടി കൊണ്ടുപോകും . പിന്നെ രാത്രി കയറിവന്ന് ഒരു മുറിയിൽ കയറി കിടക്കും . അടുത്ത് ചെന്നാൽ തല്ലും എന്നൊക്കെ ചേച്ചി പറഞ്ഞു . ഞാൻ ചേച്ചിയോട് സാരവില്ല എന്ന് പറഞ്ഞു .

എപ്പോൾ ചേച്ചി പറഞ്ഞു: എല്ലാവരും ഇത് തന്നെ ആണ് പറയുന്നത് . ആർക്കും എൻ്റെ കാര്യം അറിയണ്ട.. സാരവില്ല എന്ന് പറഞ്ഞാല് മതിയല്ലോ..എന്ന് പറഞ്ഞ് . അപ്പോള് വന്ന് ദേഷ്യത്തിന് ഞാൻ പറഞ്ഞ് ഞാൻ ഇന്ന് ചേച്ചിയെ വീട്ടിൽ കൊണ്ടുപോയി വിടാം കാര്യം എന്താണ് എന്ന് ചോദികാമെന്നും പറഞ്ഞു. ചേച്ചി വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാൻ തറപ്പിച്ച് പറഞ്ഞു് .

The Author

Manu

Dfhbbvhhn

4 Comments

Add a Comment
  1. ഷുഹൈബ്ക്കയും സാനിയയും പൂർത്തിയാക്ക് super കഥയാണ്

  2. Mone മനുക്കുട്ടാ ആ ഷുഐബ് ക്കാന്റെ സാനിയ ഒന്ന് പൂർത്തിയാക്കിത്തരു മുത്തെ

  3. Super kadha ഇതിന്റെ ബാക്കി ഉണ്ടാകുമോ

    1. Bro finishe അയൽക്കാലി ചേച്ചി

Leave a Reply

Your email address will not be published. Required fields are marked *