മനോജിൻ്റെ ലൈല [Manu] 207

ബാത്ത്റൂമിൽ ചേച്ചിയുടെ മണം നിറഞ്ഞ് നിന്നിരുന്നു . ഞാൻ അവിടെ നിന്നും കുളിച്ച് ഇറങ്ങി വീട്ടിലേക്ക് കയറി ഡ്രസ്സ് ധരിച്ചു. അപ്പൊൾ ചേച്ചി വന്ന് ഇത് മുഷിഞ്ഞതല്ലേ ഇത് ഐടിയോ എന്ന് പറഞ്ഞ് ഒരു മുണ്ട് എടുത്ത് തന്നു . നാളെ വരുമ്പോൾ കൊണ്ടുവന്ന് തന്നാൽ മതി എന്ന് പറഞ്ഞു . ചേച്ചി ഇങ്ങനെ പറഞ്ഞ് ഭർത്താവിൻ്റെ അടുത്ത് ഭക്ഷണം കഴിക്കുവാൻ വിളിക്കുവാൻ പോയി .ഈ സമയം അമ്മേ….

എന്ന് ചേച്ചിയുടെ ശബ്ദം കേട്ടു . ഞാൻ പെട്ടെന്ന് തന്നെ അവിടേക്ക് ഓടിച്ചെന്നപ്പോൾ ചേച്ചി നിലത്ത് കിടക്കുകയാണ് ,എപ്പോൾ ആൾ ചേച്ചിയെ തൊഴിച്ചു നിലത്തിട്ടതാണ് എന്ന് മനസിലായി . ആൾ ബോധമില്ലാതെ കിടക്കുകയാണ് ഉറക്കത്തിൽ ചുമ്മാ ഓരോന്ന് പറയുന്നുമുണ്ട് .. ഞാൻ ചേച്ചിയുടെ അടുത്ത് ചെന്ന് പിടിച്ച് എണീപ്പിക്കാൻ നിന്നില്ല . നേരെ ചെന്ന് ചേച്ചിയെ വാരി എടുത്തു..

മാരോട് ചേർത്ത് കൊണ്ടുപോയി ,ചേച്ചി എതിർത്ത് ഒന്നും പറഞ്ഞില്ല .ചേച്ചി ഒരു കൈ കൊണ്ട് കണ്ണുകൾ രണ്ടും തുടച്ച് കൊണ്ടിരുന്നു . പയ്യെ ഞാൻ ചേച്ചിയെ അടുക്കളയുടെ തിട്ടിൽ ഇരുത്തി കണ്ണ് തുടച്ച് കൊടുത്തു . മാർധവമുള്ള ആ കവിൽ പതിയെ ചുവന്ന് വന്നൂ. ഞാൻ ഒരു പ്ലേറ്റിൽ ഭക്ഷണം എടുത്ത് ചേച്ചിക്ക് വാരി കൊടുത്തു .

കൂടെ ഞാനും കഴിച്ചു. കഴിക്കുന്നതിനു ഇടയിൽ ചേച്ചി എന്നെ നോക്കി കരയുന്നുണ്ടായിരുന്നു . ഇടയിൽ ചേച്ചി എൻ്റെ ഷർട്ടിൽ പിടിച്ച് എൻ്റെ മാറോട് തലചേർത്ത് കിടന്നു. ഞാൻ ചേച്ചിയുടെ തല അവിടെ നിന്നും മാറ്റി ഒരു കൊച്ചുകുട്ടിക്ക് ഭക്ഷണം കൊടുക്കുന്ന പോലെ ചേച്ചിയെ കൊണ്ട് കഴിപ്പിച്ചു.

The Author

Manu

Dfhbbvhhn

4 Comments

Add a Comment
  1. ഷുഹൈബ്ക്കയും സാനിയയും പൂർത്തിയാക്ക് super കഥയാണ്

  2. Mone മനുക്കുട്ടാ ആ ഷുഐബ് ക്കാന്റെ സാനിയ ഒന്ന് പൂർത്തിയാക്കിത്തരു മുത്തെ

  3. Super kadha ഇതിന്റെ ബാക്കി ഉണ്ടാകുമോ

    1. Bro finishe അയൽക്കാലി ചേച്ചി

Leave a Reply

Your email address will not be published. Required fields are marked *