മനോജിൻ്റെ ലൈല [Manu] 207

കഴിഞ്ഞ് അവിടെ നിന്നും ഇറങ്ങാൻ പോയ ചേച്ചിയെ വേണ്ട എന്ന് പറഞ്ഞ് അവിടെ ഇരുത്തി പാത്രങ്ങൾ എല്ലാം ഞാൻ തന്നെ കഴുകി വച്ചു. അപ്പോളേക്കും സമയം ഏകദേശം 9 മണി ആയിരുന്നു . ഇന്ന് ശനി ആയതിനാൽ നാളെ പണി ഇല്ല.

അതിനാൽ ഇന്ന് നന്നായി കിടന്നുറങ്ങാം എന്ന് വിചാരിച്ച് ഞാൻ ഇറങ്ങുകയാണ് എന്ന് പറഞ്ഞു ചേച്ചിയോട് .. ചേച്ചി ചെറിയ ചിരിയോടെ ,, “കണ്ടോ നീയും എന്നെ ഇട്ടിട്ട് പോവുകയല്ലേ?” എന്ന് ചോദിച്ചു . അപ്പൊൾ ഞാൻ പറഞ്ഞു . നാളെ ഞായർ ആഴ്ച ആണ് പണി ഇല്ല .

അതുകൊണ്ട് ഞാൻ ഇന്ന് ഇവിടെ തന്നെ നിൽക്കുവാൻ പോവുകയാണ് എന്ന് പറഞ്ഞു . ചേച്ചി മറുത്ത് ഒന്നും പറഞ്ഞില്ല .അവിടെ തിട്ടില് ഇരുന്ന് എന്നെ മുറുക്കെ കെട്ടിപിടിച്ചു . അപ്പോളാണ് ചേച്ചിയുടെ ശരീരത്തിലെ മണം എൻ്റെ മുക്കിൽ അടിച്ച് കയറി . ഇതേ സമയം പുറത്ത് ചെറുതായി മഴ പൊടിയാനും തുടങ്ങി . വന്നപ്പോൾ തന്നെ മഴക്കാറ് ഉണ്ടായിരുന്നു . ഏന്നാൽ ഇവിടണ് പെട്ടെന്ന് ഇറങ്ങാൻ എന്ന് വിചാരിച്ചതിനാൽ ഇതിൻ്റെ കാര്യം വിട്ട് പോയി.

 

സമയം കടന്ന് പോയി ചേച്ചി എന്നെ കെട്ടിപ്പിടിച്ച് തന്നെ ഇരിക്കുകയാണ് , ഏന്നാൽ ഞാൻ ചേച്ചിയെ ഇത്രയും നേരം കെട്ടിപിടിച്ചിരുന്നില്ല . പതിയെ ഞാൻ എന്തോ തോന്നി ചേച്ചിയുടെ ചുറ്റും കൈ പിടിച്ച് കൊണ്ട് “ പേടിക്കണ്ട ഇനി ഞാൻ കൂടെ ഉണ്ടാകും” എന്ന് പറഞ്ഞു ചേച്ചിയുടെ മുഖം കയ്യിൽ വാരി എടുത്ത് നെറ്റിയിൽ ഉമ്മ വെച്ചു . അങ്ങനെ ചെയ്തപ്പോൾ ചെറിയ പ്രസന്നതയോടെ ചേച്ചി എന്നെ ഒന്നുകൂടി മുറുക്കി കെട്ടിപിടിച്ചു ,ഞാനും കുറച്ച് മുറുക്കത്തിൽ കെട്ടിപിടിച്ചു .

The Author

Manu

Dfhbbvhhn

4 Comments

Add a Comment
  1. ഷുഹൈബ്ക്കയും സാനിയയും പൂർത്തിയാക്ക് super കഥയാണ്

  2. Mone മനുക്കുട്ടാ ആ ഷുഐബ് ക്കാന്റെ സാനിയ ഒന്ന് പൂർത്തിയാക്കിത്തരു മുത്തെ

  3. Super kadha ഇതിന്റെ ബാക്കി ഉണ്ടാകുമോ

    1. Bro finishe അയൽക്കാലി ചേച്ചി

Leave a Reply

Your email address will not be published. Required fields are marked *