പിന്നെ അതും വാങ്ങി വാതിലടച്ചു , കഞ്ഞിയും പപ്പടവുമെല്ലാം കണ്ടിട്ട് ഗോപിക്ക് തീരെ ഇഷ്ടപ്പെട്ടില്ല, പക്ഷേ എന്തു ചെയ്യാം അടുത്തെന്നും ഒരു കടപോലുമില്ലാത്ത സ്ഥിതിയ്ക്ക് ഇതുവച്ച് അഡ്ജസ്റ്റ് ചെയ്യുകയേ നിർവാഹമുള്ളൂ…
അതിൻ്റെ വിഷമം തീർക്കാനെന്ന മട്ടിൽ ഗോപി ബാക്കിയിരുന്ന മദ്യം കൂടി രണ്ട് ഗ്ലാസിലായി ഒഴിച്ചു ,
അതും കൂടി കഴിച്ചു കഴിഞ്ഞപ്പോൾ ശരിക്കും നമ്മൾ രണ്ടാളും ചെറുതായി ആടി തുടങ്ങി, സംസാരത്തിൽ കേസറ്റും ഇഴഞ്ഞു തുടങ്ങി ,
മാറാൻ തുണിയൊന്നും കൊണ്ടു വരാത്തതിനാൽ ഇട്ടു വന്ന വേഷത്തിൽ തന്നെ കിടന്നുറങ്ങാനേ നിർവാഹമുള്ളൂ ,
മാതു ഒരു ചുരിദാറായിരുന്നു വേഷം, ഗോപിയും ഞാനും പാൻ്റും ഷർട്ടുമായിരുന്നു ,
കഞ്ഞി കഴിച്ചു കഴിഞ്ഞ് ഞാനും ഗോപിയും കൂടി പുറത്ത് നിലാവും കണ്ടു കൊണ്ടിരിന്നപ്പോൾ , ഗോപി എന്നോട് കുട്ടികളുണ്ടാവാത്തതിനെ പറ്റിയൊക്കെ ചോദിച്ചു , കുറച്ചു ഫിറ്റും കൂടി ഉണ്ടായിരുന്നതുകൊണ്ട് ചോദിക്കുന്നതിനും പറയുന്നതിനുമൊന്നും അതിർവരമ്പുകളുമില്ലായിരുന്നു ,
ശരിക്കും നിങ്ങളിനി ശരിയായ രീതിയിൽ ബന്ധപ്പെടാത്തതു കൊണ്ടാണോ കുട്ടികളുണ്ടാകത്തത് ? എന്നു ഗോപി ചോദിച്ചു ,
ഏയ് — … അതൊക്കെ ഡോക്ടറും മുമ്പ് ഞങ്ങളോട് ചോദിച്ച കാര്യം തന്നെയാണ്, അതിൽ പ്രശ്നം ഒന്നും ഇല്ല ,
ഗോപി : എൻ്റെ പരിചയത്തിലുള്ള ഒരാൾക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, അതുകൊണ്ട് ചോദിച്ചതാ
ഞാൻ : ഞങ്ങളുടെ അറിവുകൾക്ക് പുറമേ ഡോക്ടർമാരും ഞങ്ങൾക്ക് അറിവ് പറഞ്ഞു തന്നു, ആ രീതിയിലും ഞങ്ങൾ ബന്ധപ്പെട്ടു എന്നിട്ടും രക്ഷയില്ലായിരുന്നു ,
nice
Please continue
Hi
Gopiyude settappanu ithu,swamiyum gopiyum onnichulla plaan
Appo Randaalum kalikkum
kollam thudaruuu …