മന്ത്രവാദി എന്നെ കുക്കോൾഡാക്കി 5 [Arun] 356

 

ഇതു കേട്ടതും വിക്കി ഒരു ചെറിയ ചമ്മലോടു കൂടി ഒരു ഗ്ലാസ് കൈയിലെടുത്ത് ചുണ്ടിലേയ്ക്ക് വച്ചു,

അപ്പോഴേയ്ക്കും മാതുവും ഗ്ലാസ് കൈയ്യിലെടുത്ത് നുണയാൻ തുടങ്ങി ,

 

ഞാൻ :  അങ്ങനെ വഴിക്ക് വാ ……  ഇതല്ലേ ഞാൻ ആദ്യമേ പറഞ്ഞത് ,

 

വിക്കി :  ഞാൻ ഇടയ്ക്കൊക്കെ ഒരു ബീയർ കുടിക്കും ചേട്ടാ….

 

ഞാൻ :  സാരമില്ല…… ഇടയ്ക്കൊക്കെ ആവാം ,  ഇനി തോന്നുമ്പോൾ ഇങ്ങു വന്നാൽ മതി,  നമുക്ക് ഒന്നിച്ചിരുന്ന് കഴിക്കാം ,  ഇവിടിരുന്ന് കഴിച്ചു എന്നുള്ള കാര്യം ആരും അറിയാതിരുന്നാൽ മതി

 

വിക്കി :  ഇല്ല ചേട്ടാ…  ഞാൻ ആരോടും പറയില്ല ,

 

ഞാൻ :  ബിയർ കുടിക്കുന്ന കാര്യം മാത്രമല്ല, ഇവിടെ നടക്കുന്ന ഒരു കാര്യവും പുറത്ത് പോയി പറയരുത് കേട്ടോ…..

ഇതു കേട്ടതും നമ്മൾ രണ്ടാളേയും വിക്കി ഒന്നു തുറിച്ച് നോക്കി ,

അപ്പോഴേയ്ക്കും വിക്കിയുടെ ബിയർ ഗ്ലാസ് കാലിയായിരുന്നു ,

ഞാൻ വേഗം ഒരു ഗ്ലാസു കൂടി ഒഴിച്ചു കൊടുത്തു ,

മാതുവിൻ്റെ ഗ്ലാസിൽ അപ്പോഴും ബീയർ ബാക്കിയായിരുന്നു ,

 

 

ഞാൻ പോയി വീണ്ടും ഒരു കുപ്പി ബിയർ കുടി ഫ്രിഡ്ജിൽ നിന്നും എടുത്തു കൊണ്ടുവന്നു ,

അതും കഴിച്ചു തീർത്തു

ഇനി വേണമോ എന്ന് വിക്കിയോട് ഞാൻ ചോദിച്ചു ,

വേണ്ട ചേട്ടാ എന്ന് അവൻ മറുപടിയും പറഞ്ഞു ,

 

എന്നാൽ ഭക്ഷണം കഴിഞ്ഞിട്ടാവാം ബാക്കി കാര്യങ്ങൾ , വേഗം ഭക്ഷണം എടുത്ത് വയ്ക്കാൻ മാതുവിനോട് പറഞ്ഞു ,

 

ഞങ്ങൾ ഭക്ഷണം കഴിക്കാനായി ഇരുന്നു ,

അപ്പോൾ മാതു എനിക്കും വിക്കിക്കും വിളമ്പി തന്നു ,

The Author

arun

7 Comments

Add a Comment
  1. എനിക്ക് ഇങ്ങനെയുള്ള കഥകൾ വായിക്കുന്നത് ഇഷ്ടമാണ്,കൊള്ളാം

  2. Bro wifum payyanum thamil hus kaanathapole oru situation create cheyukayum athu hus pettanu kandupidichu payyane emotional damage aaki athu use cheythu 1 time avale ni cheytho athum husinte munpil vechu .. situation inganeyum kurachu nalla dialog kayattiyal super aayirikkum bro.. nalla story move cheyyan pattiya plot inde…
    Pls make next part interesting

  3. സൂപ്പർ….. മാതുവിനെ വിക്കിയും കൂട്ടുകാരനും കൂടി ത്രീസോ ചെയ്താൽ സൂപ്പർ ആയിരിക്കും ഫോർപ്ലേ നല്ലപോലെ ഉണ്ടെങ്കിൽ നന്നായിരിക്കും….

  4. Priyanka Sooraj Kayamkulam

    Playing is so fast. Plz try to elaborate. She should get from other than her husband

  5. പൊള്ളിച്ചു

  6. Last portion 😗

Leave a Reply

Your email address will not be published. Required fields are marked *