കൊണ്ടു പറഞ്ഞു.
“ഇപ്പോൾ തന്നെ പോയാലോ ജാനകി അമ്മേ?” കല്യാണിക്കു ആവേശം ആയി.
“ഇപ്പോൾ സമയം കുറച്ചു ആയില്ലെ? നമുക്കു നാളെ കാലത് പോകാം.. ദേവനോടും കാര്യങ്ങൾ അറിയിക്കാമലോ.. അതാ നല്ലത്.. ഇപ്പോൾ പോയാൽ ചിലപ്പോൾ നല്ല തിരക്ക് ആവും ” ജാനകി അത് പറയുമ്പോൾ കല്യാണിയുടെ മുഖം വാടി.
“മ്മ് എന്നാൽ അങ്ങനെ ചെയ്യാം ജാനകി അമ്മേ.. നാളെ തന്നെ പോകാം..ദേവേട്ടൻ സമ്മതിക്കും ” അവൾ കുറച്ചു വിഷമിച്ചു ശരി വച്ചു.
കോവിലകത്തേക്കു ഉള്ള തിരിവിൽ വച്ചു അവർ രണ്ടും തീരുമാനിച്ചപോലെ നാളെ സ്വാമിജിയെ കാണാൻ പോകാം എന്ന വാക്കിൽ പിരിഞ്ഞു.. ചെറിയ ഇടവഴിയിലൂടെ നടക്കുമ്പോൾ കുഴി കുത്തി ഗോലി കളിച്ചോണ്ട് ഇരുന്ന നാട്ടിലെ കുറച്ചു ഞരമ്പ് പിള്ളേർ കഴുകൻ കണ്ണുകൾ വച്ചു അവളെ നോട്ടത്താൽ ഭോഗിക്കുന്നത് അവൾ അറിഞ്ഞു.. പക്ഷെ അവരെ ഒന്നും ശ്രദിക്കാതെ സ്വാമിജിയെ കാണാൻ പോകുന്നതും തനിക്കു ഒരു പൊന്നഓമന ഉണ്ടാകുന്നതും സ്വപ്നം കണ്ടു കല്യാണി നടത്തം തുടർന്നു.
“ശ്ഹ് ശ്ഹ് ” ഒരു ഞരമ്പൻ അവളുടെ ശ്രദ്ധ ആകർഷികാൻ ഉച്ച ഉണ്ടാക്കി.
“ഡാ മിണ്ടാതെ ഇരിക്കട.. അവളുടെ ഭർത്താവ് അറിഞ്ഞാൽ നിന്റെ സാമാനം ചെത്തി കളയും ” തിരിഞ്ഞു നോക്കാതെ ഇതു കേട്ടു നടന്ന കല്യാണിക്കു തന്റെ ഭർത്താവിനോട് ആരാധനയും ബഹുമാനവും തോന്നി.
“പിന്നെ അയാൾ ഒരു ശണ്ണൻ ആണ്.. കണ്ടില്ലേ ഇതുവരെ അവളുടെ വയറു വായു കേറി പോലും ഒന്നു വീർത്തിട്ടില്ല ”
ഞരമ്പുകൾ എല്ലാം പൊട്ടി ചിരിച്ചു.. കല്യാണിയുടെ കണ്ണുകൾ നിറഞ്ഞു.. അവൾ നടത്തം വേഗത്തിൽ ആക്കി.
കോവിലകത്തിന്റെ പടിപ്പുര കഴിഞ്ഞപ്പോൾ കല്യാണി ഓടി അകത്തു കേറി.. ഓടി വരുന്ന കല്യാണിയെ നോക്കി നിന്ന ദേവന്റെ മാറിലേക്കു അവൾ തല ചായിച്ചു..ദേവന് അവളുടെ കണ്ണുനീർ തുള്ളികൾ തന്റെ ഹൃദയത്തിൽ സൂചി കുത്തുന്ന വേദന സമ്മാനിച്ചു.. അവൾ വിതുമ്പി കൊണ്ടു ദേവനോട് സ്വാമിജിയുടെ കാര്യം അവതരിപ്പിച്ചു.. ദേവന് അത് ഒട്ടും ദഹിച്ചില്ല എങ്കിലും അയാൾ അത് പുറമെ കാണിക്കാൻ നിന്നില്ല.. തന്റെ കല്യാണി കുട്ടിയെ വിഷമിപ്പിക്കാൻ അയാൾക്കു ഒരു നോട്ടം കൊണ്ടു പോലും സാധിക്കില്ല എന്ന് അയാൾക്കു അറിയാം. അതിനാൽ തന്നെ ദേവൻ കല്യാണിയുടെ ആഗ്രഹത്തിന് എതിരു പറഞ്ഞതും ഇല്ല.. അയാൾ അത് മൂളി സമ്മതിച്ചു.. ഒപ്പം അവളുടെ നെറ്റിയിൽ ഒരു ചുംബനം കൂടെ ആയപ്പോൾ കല്യാണിയുടെ മുഖം തെളിഞ്ഞു.. അവൾ ദേവനെ തന്നിലേക്കു അടുപ്പിച്ചു.. തന്റെ അനുവാദം ലഭിച്ചപ്പോൾ കല്യാണിയുടെ മുഖം ഒരുപാടു നാളുകൾക്കു ശേഷം തെളിഞ്ഞത് കണ്ടു ദേവന്റെ മുഖവും ശോഭപൂർണം ആയി തെളിഞ്ഞു.
ഇതിനു ബാക്കിയുണ്ടോ
Nice ?
Thanks
താങ്ക്സ് ബ്രോ ❤ ചിലപ്പോൾ ആ മൂവി കണ്ട ഓർമ ആകും ?
Nice bro
? thanks
Cheating, ഉടായിപ്പു ഒക്കെ പലർക്കും ഇഷ്ടമല്ല എങ്കിലും വിലക്കപ്പെട്ട പഴം തിന്നുക എന്നുള്ളത് മനുഷ്യനു എക്കാലത്തും ലഹരി കൊടുക്കുന്ന ഒരു സാധനം ആണ്. എന്റെ അഭിപ്രായത്തിൽ താങ്കൾ ഇതുപോലെയുള്ള കഥകൾ ഇനിയും എഴുതണം.. എഴുത്തിൽ എപ്പോഴും വ്യത്യസ്തത പുലർത്തിയാലെ വായനക്കാർക്ക് വിരസത ഇല്ലാതെ ഇരിക്കു, അല്ലെങ്കിൽ വളരെ predictable ആയി പോകും.. നല്ല സൂപ്പർ കഥ ആയിരുന്നു, നന്നായിട്ടുണ്ട്.. സാഹിത്യവും, രതിയും, കഴപ്പും വർണ്ണനയും എല്ലാം ഒരേപോലെ നന്നായിട്ടുണ്ട്… വ്യത്യസ്ത അനുഭൂതികളും, സന്ദർഭങ്ങളും ഇഴുകി ചേർത്ത് വൈവിധ്യങ്ങളായ കഥകൾ ഇനിയും എഴുതാൻ താങ്കൾക്കും, അതു വായിക്കാൻ ഉള്ള ഭാഗ്യം ഞങ്ങളെ പോലെ ഉള്ള വായനക്കാർക്കും ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു
ഒരു കാര്യം കൂടെ, (എന്റെ ഒരു അഭിപ്രായം ആണേ), വായക്കാരുടെ ഇഷ്ടം നോക്കി തങ്ങൾ കഥ എഴുതാൻ നിക്കരുത്, താങ്കളുടെ ഭാവനയിൽ ഉദിക്കുന്ന കഥകൾ, അത് എന്ത് theam ആണെങ്കിലും, അതു അതു പോലെ തന്നെ എഴുതുക.. സാഹിത്യത്തിൽ കോംപ്രമൈസ് ചെയ്യരുത്..
താങ്ക്സ് ബ്രോ.. തുടക്കകാരന്റെ പിഴവുകൾ കുറച്ചു സംഭവിച്ചു.. ടാഗ് ചെയ്തത് മാറി പോയി.. അത് കാരണം കുറച്ചു സുഹൃത്തുക്കൾക്കു വിരോധം തോന്നിയതിൽ നല്ല വിഷമം ഉണ്ട്.. താങ്കളുടെ വാക്കുകൾ അതിനു കുറച്ചു ആശ്വാസം പകരന്നു.. നന്ദി.. തികച്ചും വ്യത്യസ്തമായ ശയിലിയിൽ ഈ കഥ എഴുതുമ്പോൾ വായനക്കാർക്കു ഇഷ്ടപെടും എന്ന് കരുതി.. ലൈക് കുറെയെ അധികം കിട്ടി എങ്കിലും കമന്റ്സ് തളർത്തി കളഞ്ഞു ? താങ്കൾക് ഇതു ആസ്വദിക്കാൻ കഴിഞ്ഞു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ❤ ഇനി മുതൽ ശ്രദ്ദിച്ചു ടാഗ് ചെയ്തു കഥകൾ ഇടുക ഉള്ളു.
മുൻപത്തെ കഥ വായിച്ചു ഒരു ഇഷ്ടം വന്നു തുടങ്ങിയതാണ് but ഈ കഥ എന്തോ ഇഷ്ടായില്ല.ജീവനു തുല്യം സ്നേഹിക്കുന്നവരെ വഞ്ചിക്കുന്നത് എന്നിക്ക് ഇഷ്ടല്ല.ഏറ്റവും വെറുപ്പ് ഈ cheating,cuckold,avihitham. എന്നിവയാണ്.sorry എന്റെ അഭിപ്രായം മാത്രാണെ….
മ്മ് സോറി ബ്രോ. എനിക്ക് ടാഗ് ഇടുന്നതിൽ ഒരു തെറ്റ് പറ്റിയത് ആണ്. ക്ഷമിക്കുക ?
Athu thanne aanu enteyum abhiprayam
Ippo varunna ella kadhakalum Ee oru theme mathre olloo
Vayikkan polum interest illa
Ithokke paranjal nammakku ponkala kittum ennath orappanu
പ്രിയ വായനക്കാരെ, ആദ്യ കഥയിലെ പോലെ ടാഗ് ചെയ്തത് തെറ്റി പോയെന്നു ഇപ്പോൾ ആണ് മനസിലായത്.. എന്റെ പരിജയ കുറവ് കൊണ്ടു ആണ്.. ക്ഷമികണം.. ?
ഇതൊരു ചീറ്റിംഗ് സ്റ്റോറി ആണ്.. ഞാൻ അങ്ങനെ ഒരു ടാഗ് ഇതുവരെ ശ്രദിച്ചിട്ടില്ല.. അത് കൊണ്ടു പറ്റി പോയ ഒരു കൈ പിഴവ് ആണ്.
ഇതു കാരണം ഒന്നിൽ അധികം പേർക്ക്ക കഥ മടുപ്പായി തോന്നി എന്ന് കമന്റ്സ് വായിക്കുമ്പോൾ മനസിലായി ?
ഇനി ആരെങ്കിലും കമന്റ് ഇടുക ആണെങ്കിൽ ഇതിനു താഴെ ആയി ഇടുക.. അങ്ങനെ എങ്കിലും കമന്റ്സ് വായിച്ചു കഥ വായിക്കുന്നവർ എങ്കിലും നിരാശർ ആകാതെ ഇരിക്കട്ടെ ? ദയവായി സഹകരിക്കുക.
മാൻഡ്രേക് ബ്രോ,,
ഇത് വേണ്ടിയിരുന്നില്ല ആദ്യ കഥ വായിച്ചു ആരാധകൻ ആയ ആൾ ആണ് ഞാൻ .. എന്നാൽ ഈ കഥ മനസ്സ് മടുപ്പിച്ചു …..
ദൈവൻ അവൾക്കു വേണ്ടി ജീവിക്കുമ്പോൾ എന്തിനു വേണ്ടി ആയാലും അയാളെ ചതിച്ചില്ലെ അവൾ…
ദേവൻറെ സമ്മതത്തോടെ ആയിരുന്നെങ്കിൽ പോലും കുഴപ്പം ഇല്ലായിരുന്നു…
ഈ സൈറ്റ് ഇൽ ഞാൻ ഏറ്റവും വെറുക്കുന്ന tag കൾ ആണ് cheating, cuckold, അവിഹിതം എന്നിവ …
രത്തിഅനുഭവങ്ങൾ ടാഗ് ഇൽ ഈ കഥ വേണ്ടിയിരുന്നില്ല, മറ്റു ഏതെങ്കിലും (cheating, cuckold, അവിഹിതം) ടാഗ് ഇൽ ഇടുന്നത് ആയിരുന്നു നല്ലറ്ഗ് അങ്ങനെ എങ്കിൽ ബ്രോ യുടെ ആദ്യ കഥ പോലെ ആയിരിക്കും എന്ന് കരുതി വായിക്കുന്നവർക്ക് ഈ കഥ യുടെ ടാഗ് കണ്ടു ഇഷ്ടപ്പെട്ടില്ലേൽ വായിക്കാതെ പോകമായിരുന്നു…
എന്നാൽ കഥ വായിച്ചു കുറച്ച പാർട്ടുകൾ കഴിഞ്ഞ ശേഷം ആണ് കഥയിലെ വഴിത്തിരിവ് ഉണ്ടാവുന്നത് അവിടെ വരെ വായിച്ചു കഴിഞ്ഞ ശേഷം ബാക്കി വായിക്കാൻ ഇഷ്ടപ്പെട്ടില്ല……
ഇവിടെ ദേവൻ അവൾക്കായി അവന്റെ സ്നേഹം മൊത്തം നൽകി അവളെ സ്നേഹിക്കുമ്പോൾ അവനെ ടീഗീയതും തകളർതിക്കൊണ്ട് അവൾ വേറെ ഒരു പുരുഷനെ തേടി പോയില്ലേ …..
ഇത് എന്റെ മാത്രം അഭിപ്രായം ആണ്…
ബ്രോ യുടെ മറ്റേ കഥ അത്രക്ക് ഇഷ്ടം ആയതു കൊണ്ട് വായിച്ചത് ആണ് ഇനി tag ഇടുമ്പോൾ ശ്രദ്ധിക്കുക…
ഓക്കെ ?
നല്ല എഴുത്തു.പഴയെ മുത്തുച്ചിപ്പി കമ്പി പുസ്തകത്തിന്റെ ഫീൽ.
താങ്ക്സ് ബ്രോ
?
??????????????????
Super story bro ❤️❤️❤️
Thanks?
ഇനി ഇത് പ്രതീക്ഷിക്കേണ്ട അല്ലേ
ഇങ്ങനെ കുറെ പേര് കഥ നിർത്തി പോയിട്ടുണ്ട് എന്ത് ചെയ്യാനാ നിങ്ങൾ എഴുതി തന്നെ വായിക്കാൻ പറ്റുമോ എന്ന് അറിയില്ലല്ലോ തുടർന്ന് എഴുതുമെന്ന് എന്ന് വിശ്വസിക്കുന്നു
ബ്രോ ഇവിടെ ഒരു കഥ പബ്ലിഷ് ചെയ്യുന്നത്
ചെയുന്നത്??
Excellent ♥️
താങ്ക്സ് ❤
സെറ്റ് സാരി വേണ്ടേ ബ്രോ
ചേട്ടാ ലവ് യൂ❤ഒത്തിരി ഇഷ്ടായി
?
കഴിഞ്ഞയാഴ്ച്ച ഉസ്താദ് ആയിരുന്നു വെടി വീരൻ ഈ ആഴ്ച പൂജാരി,അടുത്ത ആഴ്ച്ച കുമ്പസാരം ആവട്ടെ ,എന്നാൽ അല്ലേ മതേതരത്വം പൂത്തുലയുകയുള്ളു.ആർക്കും പരാതിയും ഉണ്ടാവുകയില്ല
Mandrake bro adipoli cherukatha
Apara feel ❤
Thank you
Kai Thodathe poyi vaanam.Suprr?
ഡോക്ടർ നെ കാണിക്ക് ഭാവിയിൽ പ്രശ്നം ആകും ??
?
കഥയ്ക്ക് നോക്കി ടാഗ് നൽകുക!
എന്താ പ്രശ്നം? ?