മാന്റീസ് [Danmee] 221

” മോൾക്ക് പിയാണോ  വായിക്കാൻ  പഠിക്കണോ ”

” ആ…. പഠിക്കണം ”

“എന്ന വാ ”

ഞാൻ അവളെ എടുത്ത് തോളത്തു വെച്ചുകൊണ്ട്  ടെസ്സയുടെ വീടിന്റെ മുന്നിൽ കൂടി നടന്നു. അപ്പോഴും  പിയാനോയുടെ ശബ്ദം  കേൾക്കുന്നുണ്ടായിരുന്നു.  അവൾ ഒന്ന് പുറത്തോട്ട് വന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ആദ്യം തന്നെ അവളുടെ വീട്ടിലോട്ട്   ഇടിച്ചു കയറണ്ട എന്ന് ഞാൻ തീരുമാനിച്ചു.  പക്ഷെ അവളുടെ പിയാനോ വായന തുടർന്ന് കൊണ്ടിരുന്നു.   കുറെ കഴിഞ്ഞ് അവൾ ഒരു കപ്പ് ചായയും മായി പുറത്തേക്ക് വന്നു. അപ്പോൾ ഞാൻ ദിവ്യയുടെ ചെവിയിൽ പറഞ്ഞു.

“മോളെ  ചേച്ചി  വെളിയിൽ  വന്നു…. നീ ചേച്ചിയെ  വിളിച്ചേ ”

അവൾ  എന്നെ  ഒന്ന് നോക്കിയിട്ട് ഉറക്കെ വിളിച്ചു.

“ടെസ്സചേച്ചി ”

അപ്പോൾ ടെസ്സ ഞങ്ങളെ നോക്കി കൈ വീശി. ഇത്‌ തന്നെ അവസരം എന്ന് വിചാരിച്ചു ഞാൻ  അവളുടെ വീടിന്റെ ഗേറ്റ്ന് അടുത്തേക്ക്  നടന്നു.

” പിയാനോ വായിച്ചത് താൻ  ആണോ ”

” അതെ  ”

” നന്നായിരുന്നു…. എന്താ പേര്  ”

“ടെസ്സ യെന്ന് ഞാൻ പറഞ്ഞത്  അല്ലെ ”

ദിവ്യ ഇടക്ക് കേറി പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചമ്മി.

” തന്റെ ഗുരു ആരാ ……..നന്നയി  വായിക്കുന്നു ”

” ഗുരു ഒന്നും ഇല്ല … അമ്മയുടെ പിയാനൊയ …. അമ്മ വായിക്കുന്നത് കുഞ്ഞിലേ കണ്ടിട്ടുണ്ട് ”

” മ്മ്മ്   ഓരോ  അറിവും ചെറുതല്ല…… പക്ഷെ അത്‌  പകർന്ന് നൽകിയാൽ അല്ലെ കുറച്ച് കൂടി മറ്റ് കൂടു ”

” എന്താ ”

” ഒന്നും  ഇല്ല ….. ഇവൾ പറയുകയാ   ഇവൾക്ക് ഇപ്പോൾ  പിയാനോ വായിക്കാൻ  പഠിക്കണം എന്ന്…..താൻ  ഇവളെ ഒന്ന്  പഠിപ്പിക്കുമോ ”

അവൾ ഒരു നിമിഷം  ഒന്ന് ആലോചിച്ചിട്ട് മറുപടി പറഞ്ഞു.

” ഒക്കെ  ഞാൻ  പഠിപ്പിക്കാം …  നാളെ  ഈ സമയത്ത്  കൊണ്ടുവന്നാൽ മതി ”

” ഓഹ് ദാറ്റ്‌സ് ഗ്രേറ്റ്‌…… താങ്ക്യൂ……. മോളെ  ചേച്ചിക്ക് താങ്സ് പറ”

The Author

11 Comments

Add a Comment
  1. എന്റെ ഒരു ആഗ്രഹം അവൻ അവളുടെ ജീവിതത്തിൽ നടന്നത് മുഴുവൻ അറിയണം എങ്ങനെ എങ്കിലും എന്നിട്ട് അവളെ സ്നേഹിക്കണം but അവളെ ഉപദ്രവിച്ചവരോട് പ്രിതികരം ചെയ്യണം അവനും ഹെൽപ് ചെയ്ത് എല്ലാം കഴിഞ്ഞു അവൻ അവളെ കെട്ടണം അവളുടെ സ്വഭാവം എല്ലാം മാറ്റി പഴയ നല്ല ഒരു ടെസ ആയി മാറണം അവന്റെ ഭാര്യ ആയി. ഇത് എന്റെ ഒരു ആഗ്രഹം ആണ് ആരും തെറി പറയരുത്

  2. Polichu തുടരണം

  3. Bro…nercha kozi da baaki indooo….. waiting for a long time

  4. കിടു സാനം. ഞാൻ ഇതുപോലത്തെ കഥ ഒന്നും വായിക്കാത്തത് ആണ്.. But ഇത് ഇഷ്ടായി…. തുടരണം….

  5. അവന് ഒരു കാര്യവും ഇല്ലായിരുന്നു
    ഒരു കാര്യവും ഇല്ലാതെ ആ പെണ്ണിന്റെ സമ്മതം ഇല്ലാതെ അങ്ങോട്ട് നിർബന്ധിച്ചു പിടിച്ചു ഉമ്മവെച്ചു
    No മീൻസ് No എന്ന് ആ മണ്ടന് അറിയില്ലേ ആവോ

    അവളുടെ പപ്പ തനി പിമ്പ് ആണല്ലോ
    സ്വന്തം മകളെ ഗുണ്ടകൾക്ക് സ്വന്തം വീട്ടിനുള്ളിൽ പീഡിപ്പിക്കാൻ ഇട്ട് കൊടുത്തേക്കുന്നു
    അയാൾ ശരിക്ക് അങ്ങനെ അല്ല ചക്കേണ്ടിയിരുന്നത്
    അയാൾ ആഗ്രഹിച്ച സ്ഥാനം കിട്ടാതെ വേണ്ടിയിരുന്നു ചാകേണ്ടിയിരുന്നത്

    മണ്ടൻ ഇതോടുകൂടി എങ്കിലും പെണ്ണിനെ അവളുടെ സമ്മതം ഇല്ലാതെ നിർബന്ധിച്ചു സെക്സ് ചെയ്യാതിരുന്നാൽ മതിയെന്

    എന്നാലും ഇവൻ എന്തൊരു പൊട്ടൻ ആണെന്നാണ്
    അതുവരെ സമ്മതിക്കാത്ത പെണ്ണ് പെട്ടെന്ന് സ്വിച്ച് ഇട്ടപോലെ സെക്സിന് നിന്ന് തരണേൽ എന്തേലും പ്രശ്നം ഉണ്ടാകും എന്ന് ചിന്തിക്കാൻ ഇവന് ബുദ്ധി ഇല്ലേ ആവോ

    ഇവന്റെ ആദ്യത്തെ കാമുകി ഇപ്പൊ എന്താ ചെയ്യുന്നേ എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു

    അവളെ സിദ്ധാർത്തിന്റെ കൂടെ റൂമിൽ നിന്ന് വീട്ടുകാർ പിടിച്ചു അവനെകൊണ്ട് തന്നെ കല്യാണം കഴിപ്പിക്കണേ എന്നാണ്

  6. ആദർശ്

    Verity theme.തുടർഭാഗങ്ങൾ പെട്ടന്ന് തന്നാൽ നന്നായിരുന്നു.femdom ചേർത്തെഴുത്തു. നായകകഥാപാത്രത്തിന്റെ പേരെന്താണ്?ടെസ്സയുടെ പ്രതികാരം കഴിഞ്ഞതിന് ശേഷം അവന് അവളെ കൂടെകൂട്ടിക്കൂടെ.

  7. ഊള കഥ .എടുത്തുകൊണ്ട് പോടോ…

  8. ഊള കഥ എടുത്തുകൊണ്ട് പോടോ…

    1. നിൻറെ അമ്മ നന്നായിട്ട് ഊമ്പുന്ന ഉണ്ടല്ലോ പിന്നെ ഞാനെന്തിനാ

    2. മിണ്ടിപ്പോവരുത് ആഗോള ശികണ്ടി വാണമേ…!!!

  9. കിനാവ്

    Bro , Lucky Donor Next part eppo varum?

    Kure aayi waiting aanu

    Athine kurichu oru updates um thannilla

Leave a Reply

Your email address will not be published. Required fields are marked *