മാന്റീസ് [Danmee] 220

” എന്ത് പറ്റി  ”

” ഏയ് ….. അമ്മയുടെ  മരണ ശേഷം…. ബർത്ത്ഡേ  ആഘോഷം  ഒക്കെ  നിർത്തിയതാ… പിന്നീട് പപ്പയുടെ  വക  ഒരു വിഷ് വന്നാൽ വന്ന്….. എന്തോ എനിക്ക്  ഈ വീട്ടിൽ വെച്ച് ആഘോഷിച്ച എന്റെ അവസാന ബേർത്ത്ഡേ   ഓർമ  വന്നു.

” ബർത്ത്ഡേ  ആയിട്ട് താൻ ഇങ്ങനെ  ഡെസ്പ് അവതാടോ…. നമുക്ക്  ഇനി  എല്ല ബർത്ത്ഡേയും  ആഘോഷിക്കാം ”

കുറച്ച് നേരം  ടെസ്സ അവളുടെ  കുട്ടികാലത്തെ കുറിച്ചും അമ്മയെ  കുറിച്ചും  വാചാലയായി. ഞാൻ അവളുടെ  മറ്റൊരു  സൈഡ്  കാണുക  ആയിരുന്നു. അവളുടെ  മുഖത്ത് ഇപ്പോൾ  ഒരു തിളക്കം  ഉള്ളത് പോലെ. ഞാൻ  അവളുടെ  വീട്  മൊത്തത്തിൽ  ഒന്ന്  ചുറ്റി കറങ്ങി  അപ്പോഴാണ്. ഒരു  ഷെൽഫിൽ  ഇരിക്കുന്ന  ഫോറിൻ മദ്യ ശേഖരം കാണുന്നത്. ഞാൻ  അതിൽ തന്നെ  നോക്കി നിൽക്കുന്നത്  കണ്ട  ടെസ്സ എന്നോട്  പറഞ്ഞു.

” എന്താ  ഒന്ന്  അടിക്കാൻ  തോന്നുന്നുണ്ടോ ”

” ഏയ് ”

” പപ്പയുടെ  കളക്ഷൻസ് ആണ്‌…… ഇത്‌  ഇവിടെ  ഇരുന്നിട്ട് പ്രേതെകിച്ചു ഗുണം  ഒന്നും  ഇല്ല…… താൻ  വേണമെങ്കിൽ  എടുത്തോ ”

” ഹേയ്  വീട്ടിൽ  മദ്യം കൊണ്ട്  കേറിയാൽ  ചേച്ചി  ഓടിക്കും ……. മ്മ് മ്മ്  ഞാൻ  ദിവ്യയെ   വീട്ടിൽ ആക്കിയിട്ടു  ഇങ്ങോട്ട് വരാം ”

അവിടെ പിയാനോയിൽ എന്തോ വായിച്ചു കൊണ്ടിരുന്ന ദിവയെയും  കൊണ്ട് ഞാൻ മടങ്ങുമ്പോൾ. ടെസ്സ കേക്കിന്റെ ബാക്കി ഒരു ടിന്നിൽ ആക്കി തന്നു.

” ഇത്‌  ഇവിടെ  ഇനി  ആര് കഴിക്കാനാ….. ചേച്ചിക്ക്  കൊടുത്തേക്ക് ”

ഞാൻ  അത്‌ വാങ്ങി ദിവ്യയെയും കൊണ്ട്  അവിടെ നിന്നും ഇറങ്ങി. ദിവ്യ വീട്ടിൽ ആക്കിയ  ശേഷം തിരിച്ചു ഞാൻ  ഒറ്റ  ഓട്ടം ആയിരുന്നു.

ടെസ്സയും മായി  കുറച്ച് നേരം  ഒറ്റക്ക് ഇരിക്കാൻ പറ്റും . തരം കിട്ടിയാൽ  ഇന്ന്  എന്തെങ്കിലും ഒക്കെ  നടക്കും.

അല്ലെങ്കിൽ  വിലകൂടിയ  ഫോറിൻ മദ്യം അടിച്ചു ബോധം കേടാം. എന്തായാലും സന്തോഷമുള്ള കാര്യം തന്നെ.

തിരിച്ചു  ടെസ്സയുടെ വീട്ടിൽ എത്തിയ ഞാൻ നേരെ പോയത്  ആ  ഷെൽഫിന്റ അടുത്ത് ആയിരുന്നു. എന്ത്‌ എടുക്കണം എന്ന കൺഫ്യൂഷൻ എനിക്ക് ഉണ്ടായിരുന്നു. ഒടുവിൽ  കണ്ണ് അടച്ചു ഒരു കുപ്പി  അങ്ങ് എടുത്തു.

The Author

11 Comments

Add a Comment
  1. എന്റെ ഒരു ആഗ്രഹം അവൻ അവളുടെ ജീവിതത്തിൽ നടന്നത് മുഴുവൻ അറിയണം എങ്ങനെ എങ്കിലും എന്നിട്ട് അവളെ സ്നേഹിക്കണം but അവളെ ഉപദ്രവിച്ചവരോട് പ്രിതികരം ചെയ്യണം അവനും ഹെൽപ് ചെയ്ത് എല്ലാം കഴിഞ്ഞു അവൻ അവളെ കെട്ടണം അവളുടെ സ്വഭാവം എല്ലാം മാറ്റി പഴയ നല്ല ഒരു ടെസ ആയി മാറണം അവന്റെ ഭാര്യ ആയി. ഇത് എന്റെ ഒരു ആഗ്രഹം ആണ് ആരും തെറി പറയരുത്

  2. Polichu തുടരണം

  3. Bro…nercha kozi da baaki indooo….. waiting for a long time

  4. കിടു സാനം. ഞാൻ ഇതുപോലത്തെ കഥ ഒന്നും വായിക്കാത്തത് ആണ്.. But ഇത് ഇഷ്ടായി…. തുടരണം….

  5. അവന് ഒരു കാര്യവും ഇല്ലായിരുന്നു
    ഒരു കാര്യവും ഇല്ലാതെ ആ പെണ്ണിന്റെ സമ്മതം ഇല്ലാതെ അങ്ങോട്ട് നിർബന്ധിച്ചു പിടിച്ചു ഉമ്മവെച്ചു
    No മീൻസ് No എന്ന് ആ മണ്ടന് അറിയില്ലേ ആവോ

    അവളുടെ പപ്പ തനി പിമ്പ് ആണല്ലോ
    സ്വന്തം മകളെ ഗുണ്ടകൾക്ക് സ്വന്തം വീട്ടിനുള്ളിൽ പീഡിപ്പിക്കാൻ ഇട്ട് കൊടുത്തേക്കുന്നു
    അയാൾ ശരിക്ക് അങ്ങനെ അല്ല ചക്കേണ്ടിയിരുന്നത്
    അയാൾ ആഗ്രഹിച്ച സ്ഥാനം കിട്ടാതെ വേണ്ടിയിരുന്നു ചാകേണ്ടിയിരുന്നത്

    മണ്ടൻ ഇതോടുകൂടി എങ്കിലും പെണ്ണിനെ അവളുടെ സമ്മതം ഇല്ലാതെ നിർബന്ധിച്ചു സെക്സ് ചെയ്യാതിരുന്നാൽ മതിയെന്

    എന്നാലും ഇവൻ എന്തൊരു പൊട്ടൻ ആണെന്നാണ്
    അതുവരെ സമ്മതിക്കാത്ത പെണ്ണ് പെട്ടെന്ന് സ്വിച്ച് ഇട്ടപോലെ സെക്സിന് നിന്ന് തരണേൽ എന്തേലും പ്രശ്നം ഉണ്ടാകും എന്ന് ചിന്തിക്കാൻ ഇവന് ബുദ്ധി ഇല്ലേ ആവോ

    ഇവന്റെ ആദ്യത്തെ കാമുകി ഇപ്പൊ എന്താ ചെയ്യുന്നേ എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു

    അവളെ സിദ്ധാർത്തിന്റെ കൂടെ റൂമിൽ നിന്ന് വീട്ടുകാർ പിടിച്ചു അവനെകൊണ്ട് തന്നെ കല്യാണം കഴിപ്പിക്കണേ എന്നാണ്

  6. ആദർശ്

    Verity theme.തുടർഭാഗങ്ങൾ പെട്ടന്ന് തന്നാൽ നന്നായിരുന്നു.femdom ചേർത്തെഴുത്തു. നായകകഥാപാത്രത്തിന്റെ പേരെന്താണ്?ടെസ്സയുടെ പ്രതികാരം കഴിഞ്ഞതിന് ശേഷം അവന് അവളെ കൂടെകൂട്ടിക്കൂടെ.

  7. ഊള കഥ .എടുത്തുകൊണ്ട് പോടോ…

  8. ഊള കഥ എടുത്തുകൊണ്ട് പോടോ…

    1. നിൻറെ അമ്മ നന്നായിട്ട് ഊമ്പുന്ന ഉണ്ടല്ലോ പിന്നെ ഞാനെന്തിനാ

    2. മിണ്ടിപ്പോവരുത് ആഗോള ശികണ്ടി വാണമേ…!!!

  9. കിനാവ്

    Bro , Lucky Donor Next part eppo varum?

    Kure aayi waiting aanu

    Athine kurichu oru updates um thannilla

Leave a Reply

Your email address will not be published. Required fields are marked *