മാന്റീസ് [Danmee] 221

” ഡാ  ഇറങ്ങി വരാൻ ….. ഇന്ന് നിന്റെ അവസാനം ആണ്‌……. സമയം എത്ര ആയെന്ന നിന്റെ വിചാരം ……..  ഈ കല്യാണ പ്രായമായ പെണ്ണും ഞാനും  ഇവിടെ  ഒറ്റക്ക് ആണെന്ന വല്ല ചിന്തയും  നിനക്ക് ഉണ്ടോ ”

എന്നെ തല്ലാൻ പറ്റാത്തത് കൊണ്ട് അമ്മ സെന്റി ഇറക്കി തുടങ്ങി.  വല്ലത്തൊരു ദിവസം  ആണല്ലോ ദൈവമേ ഇന്ന്.

” ഡാ  ഇറങ്ങി വരാൻ  ……  വല്ലതും  കഴിച്ചിട്ട് കിടക്ക് ”

” ഓ   വേണ്ടമേ…. ഞാൻ  കഴിച്ചതാ ”

” വേണ്ടല്ലോ ……. ഞാൻ  വെള്ളം ഒഴിക്കാൻ പോകുക ആണേ…. പിന്നെ  ഇറങ്ങി വന്ന് ഒന്നും ചോദിക്കരുത് ”

അമ്മയോട് വേണ്ട എന്ന് പറഞ്ഞെങ്കിലും എന്റെ വയറു കരയുന്നത് എനിക്ക് കേൾക്കാമായിരുന്നു. പുല്ല് രണ്ട് ആടി കിട്ടിയാലും വിശന്നു കിടക്കണ്ടായിരുന്നു.  ഞാൻ വയറും തടവി  കട്ടിലിലേക്ക് കിടന്ന്.  കുറച്ച് കഴിഞ്ഞ് എന്റെ ട്രാക്ക് സ്യൂട്ടിൽ കിടന്ന് ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് ഞാൻ അറിഞ്ഞു. കളിക്കൻ നേരം  സൈലന്റ് ആക്കിയതാ.. അഞ്ജലി ആയിരുന്നു അത്.  അഞ്‌ജലി എന്റെ പ്രണയിനി. സ്കൂളിൽ പഠിക്കുമ്പോൾ തൊട്ടു എനിക്ക് ഇഷ്ട്ടം ആണ് അവളെ  പക്ഷെ ഈ  അടുത്ത സമയം തൊട്ടാണ് ഫോൺ വിളി തന്നെ തുടങ്ങിയത്. ഞാൻ ഫോൺ അറ്റന്റ് ചെയ്‌തു.

” എവിടെ ആയിരുന്നെടാ നീ….. ഞാൻ  എത്ര തവണ വിളിച്ചു എന്നറിയുമോ…. ”

” ഇന്നൊരു ടൂർണമെന്റ് ഉണ്ടായിരുന്നു മോളെ…. ഫോൺ  ഇപ്പോൾ കയ്യിൽ എടുത്തതെ ഉള്ളു. അപ്പോഴാ നീ വിളിച്ചത് ”

” എന്നിട്ട് ടൂർണമെന്റ് എങ്ങനെ ഉണ്ടായിരുന്നു ”

” അത്   പിന്നെ  പൊളിക്കുല്ലേ  …… നിന്റെ ചേട്ടൻ  അല്ലെ കളിക്കാൻ ഇറങ്ങിയത് ”

” ചുമ്മാ തള്ളല്ലേ ”

” സത്യം…… ഞാൻ ഇന്ന് ഫുൾ സിക്സും ഫോറും ആയിരുന്നു….. പിന്നെ  വീട്ടിൽ വന്നപ്പോൾ അമ്മ എന്നെ  സിക്സ് അടിക്കാൻ കത്ത് നിൽക്കുക ആയിരുന്നു. ”

” എന്നിട്ട് അമ്മയുടെ കൈയിൽ നിന്നും നല്ലത് കിട്ടിയോ “

The Author

11 Comments

Add a Comment
  1. എന്റെ ഒരു ആഗ്രഹം അവൻ അവളുടെ ജീവിതത്തിൽ നടന്നത് മുഴുവൻ അറിയണം എങ്ങനെ എങ്കിലും എന്നിട്ട് അവളെ സ്നേഹിക്കണം but അവളെ ഉപദ്രവിച്ചവരോട് പ്രിതികരം ചെയ്യണം അവനും ഹെൽപ് ചെയ്ത് എല്ലാം കഴിഞ്ഞു അവൻ അവളെ കെട്ടണം അവളുടെ സ്വഭാവം എല്ലാം മാറ്റി പഴയ നല്ല ഒരു ടെസ ആയി മാറണം അവന്റെ ഭാര്യ ആയി. ഇത് എന്റെ ഒരു ആഗ്രഹം ആണ് ആരും തെറി പറയരുത്

  2. Polichu തുടരണം

  3. Bro…nercha kozi da baaki indooo….. waiting for a long time

  4. കിടു സാനം. ഞാൻ ഇതുപോലത്തെ കഥ ഒന്നും വായിക്കാത്തത് ആണ്.. But ഇത് ഇഷ്ടായി…. തുടരണം….

  5. അവന് ഒരു കാര്യവും ഇല്ലായിരുന്നു
    ഒരു കാര്യവും ഇല്ലാതെ ആ പെണ്ണിന്റെ സമ്മതം ഇല്ലാതെ അങ്ങോട്ട് നിർബന്ധിച്ചു പിടിച്ചു ഉമ്മവെച്ചു
    No മീൻസ് No എന്ന് ആ മണ്ടന് അറിയില്ലേ ആവോ

    അവളുടെ പപ്പ തനി പിമ്പ് ആണല്ലോ
    സ്വന്തം മകളെ ഗുണ്ടകൾക്ക് സ്വന്തം വീട്ടിനുള്ളിൽ പീഡിപ്പിക്കാൻ ഇട്ട് കൊടുത്തേക്കുന്നു
    അയാൾ ശരിക്ക് അങ്ങനെ അല്ല ചക്കേണ്ടിയിരുന്നത്
    അയാൾ ആഗ്രഹിച്ച സ്ഥാനം കിട്ടാതെ വേണ്ടിയിരുന്നു ചാകേണ്ടിയിരുന്നത്

    മണ്ടൻ ഇതോടുകൂടി എങ്കിലും പെണ്ണിനെ അവളുടെ സമ്മതം ഇല്ലാതെ നിർബന്ധിച്ചു സെക്സ് ചെയ്യാതിരുന്നാൽ മതിയെന്

    എന്നാലും ഇവൻ എന്തൊരു പൊട്ടൻ ആണെന്നാണ്
    അതുവരെ സമ്മതിക്കാത്ത പെണ്ണ് പെട്ടെന്ന് സ്വിച്ച് ഇട്ടപോലെ സെക്സിന് നിന്ന് തരണേൽ എന്തേലും പ്രശ്നം ഉണ്ടാകും എന്ന് ചിന്തിക്കാൻ ഇവന് ബുദ്ധി ഇല്ലേ ആവോ

    ഇവന്റെ ആദ്യത്തെ കാമുകി ഇപ്പൊ എന്താ ചെയ്യുന്നേ എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു

    അവളെ സിദ്ധാർത്തിന്റെ കൂടെ റൂമിൽ നിന്ന് വീട്ടുകാർ പിടിച്ചു അവനെകൊണ്ട് തന്നെ കല്യാണം കഴിപ്പിക്കണേ എന്നാണ്

  6. ആദർശ്

    Verity theme.തുടർഭാഗങ്ങൾ പെട്ടന്ന് തന്നാൽ നന്നായിരുന്നു.femdom ചേർത്തെഴുത്തു. നായകകഥാപാത്രത്തിന്റെ പേരെന്താണ്?ടെസ്സയുടെ പ്രതികാരം കഴിഞ്ഞതിന് ശേഷം അവന് അവളെ കൂടെകൂട്ടിക്കൂടെ.

  7. ഊള കഥ .എടുത്തുകൊണ്ട് പോടോ…

  8. ഊള കഥ എടുത്തുകൊണ്ട് പോടോ…

    1. നിൻറെ അമ്മ നന്നായിട്ട് ഊമ്പുന്ന ഉണ്ടല്ലോ പിന്നെ ഞാനെന്തിനാ

    2. മിണ്ടിപ്പോവരുത് ആഗോള ശികണ്ടി വാണമേ…!!!

  9. കിനാവ്

    Bro , Lucky Donor Next part eppo varum?

    Kure aayi waiting aanu

    Athine kurichu oru updates um thannilla

Leave a Reply

Your email address will not be published. Required fields are marked *