ഒരു ദിവസം അങ്ങനെ ഒരു കുടിക്കാഴ്ച്ചക്ക് ശേഷം ഞാൻ വീട്ടിൽ എത്തുമ്പോൾ പപ്പാ വീടിന് മുന്നിൽ തന്നെ ഉണ്ടായിരുന്നു . ഞാൻ പപ്പയെ മൈന്റ് ചെയ്യാതെ വീടിന് ഉള്ളിലേക്ക് നടന്നു.
” നീ അവിടെ നിന്നെ ”
അച്ഛൻ പറഞ്ഞത് കേട്ട ഭാവം കാണിക്കാതെ ഞാൻ വീടിനുള്ളിലേക്ക് നടന്നു. അപ്പോൾ പാപ്പ വല്ലാത്ത ദേഷ്യത്തോടെ എന്റെ പിന്നാലെ വീട്ടിനുള്ളിൽ കയറി. എന്റെ തോളിൽ പിടിച്ചു എന്നെ തിരിച്ചു നിർത്തി.
” നിന്നോട് ഞാൻ നിൽക്കാൻ പറഞ്ഞത് അല്ലെ ”
” പപ്പാക്ക് എന്താ വേണ്ടത് ”
” നീ ഇത് എന്ത് ഭവിച്ച …… നീ ആരെ ഒക്കെ കാണുന്നു ഇവിടെ ഒക്കെ പോകുന്നു എന്ന് എല്ലാം ഞാൻ അറിയുന്നുണ്ട്…. നിർത്തിക്കോ എല്ലാം നിർത്തിക്കോ ”
” പപ്പക്ക് ഇത് എന്നോട് പറയാൻ എന്ത് യോഗ്യത ആണ് ഉള്ളത്……. എന്നെ ഈ വീട്ടിൽ വെച്ച് ക്രൂരമായി ഗാങ് റേപ്പ് ചെയ്തപ്പോൾ പപ്പയുടെ ഈ ദേഷ്യം ഒക്കെ എവിടെ പോയി ”
” അന്ന് എന്റെ സാഹചര്യം ആത് ആയിരുന്നു ”
” ഇന്ന് എന്റെ സാഹചര്യവും ഇതാണ് ”
” നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ഇലക്ഷൻ കഴിയുന്നത് വരെ എങ്കിലും നീ പുറത്ത് ഒന്നും പോകരുത്……. ഇലക്ഷൻ കഴിഞ്ഞ് ഞാൻ നിന്നെ വിദേശത്ത് കൊണ്ട് പോയി ചികിത്സിക്കാം ”
” അതിനും ഇലക്ഷൻ കഴിയണം അല്ലെ .”
” നീ ഞാൻ പറയുന്നത് പോലെ കെട്ടില്ലെങ്കിൽ ഇതുവരെ ഞാൻ ഉണ്ടാക്കി എടുത്ത പേരും പ്രശസ്തിയും ഒക്കെ വെറുതെ ആവും. ”
” പപ്പക്ക് ഞാൻ പറയുന്നത് മനസിലാവുന്നില്ല.. എന്റെ ശരീരം ഇപ്പോൾ എന്റെ കൺട്രോളിൽ അല്ല… അതിന്റ ദാഹം മാറ്റിയില്ലെങ്കിൽ എനിക്ക് പ്രാന്ത് പിടിക്കും ”
” നിന്റെ ഒരു ദാഹം… അടിയുടെ കുറവാണ് നിനക്ക് ….. നീ ഇനി ഈ വീടിന് പുറത്ത് ഇറങ്ങുന്നത് എങ്ങനെ എന്ന് ഞാൻ ഒന്ന് കാണട്ടെ “
എന്റെ ഒരു ആഗ്രഹം അവൻ അവളുടെ ജീവിതത്തിൽ നടന്നത് മുഴുവൻ അറിയണം എങ്ങനെ എങ്കിലും എന്നിട്ട് അവളെ സ്നേഹിക്കണം but അവളെ ഉപദ്രവിച്ചവരോട് പ്രിതികരം ചെയ്യണം അവനും ഹെൽപ് ചെയ്ത് എല്ലാം കഴിഞ്ഞു അവൻ അവളെ കെട്ടണം അവളുടെ സ്വഭാവം എല്ലാം മാറ്റി പഴയ നല്ല ഒരു ടെസ ആയി മാറണം അവന്റെ ഭാര്യ ആയി. ഇത് എന്റെ ഒരു ആഗ്രഹം ആണ് ആരും തെറി പറയരുത്
Polichu തുടരണം
Bro…nercha kozi da baaki indooo….. waiting for a long time
കിടു സാനം. ഞാൻ ഇതുപോലത്തെ കഥ ഒന്നും വായിക്കാത്തത് ആണ്.. But ഇത് ഇഷ്ടായി…. തുടരണം….
അവന് ഒരു കാര്യവും ഇല്ലായിരുന്നു
ഒരു കാര്യവും ഇല്ലാതെ ആ പെണ്ണിന്റെ സമ്മതം ഇല്ലാതെ അങ്ങോട്ട് നിർബന്ധിച്ചു പിടിച്ചു ഉമ്മവെച്ചു
No മീൻസ് No എന്ന് ആ മണ്ടന് അറിയില്ലേ ആവോ
അവളുടെ പപ്പ തനി പിമ്പ് ആണല്ലോ
സ്വന്തം മകളെ ഗുണ്ടകൾക്ക് സ്വന്തം വീട്ടിനുള്ളിൽ പീഡിപ്പിക്കാൻ ഇട്ട് കൊടുത്തേക്കുന്നു
അയാൾ ശരിക്ക് അങ്ങനെ അല്ല ചക്കേണ്ടിയിരുന്നത്
അയാൾ ആഗ്രഹിച്ച സ്ഥാനം കിട്ടാതെ വേണ്ടിയിരുന്നു ചാകേണ്ടിയിരുന്നത്
മണ്ടൻ ഇതോടുകൂടി എങ്കിലും പെണ്ണിനെ അവളുടെ സമ്മതം ഇല്ലാതെ നിർബന്ധിച്ചു സെക്സ് ചെയ്യാതിരുന്നാൽ മതിയെന്
എന്നാലും ഇവൻ എന്തൊരു പൊട്ടൻ ആണെന്നാണ്
അതുവരെ സമ്മതിക്കാത്ത പെണ്ണ് പെട്ടെന്ന് സ്വിച്ച് ഇട്ടപോലെ സെക്സിന് നിന്ന് തരണേൽ എന്തേലും പ്രശ്നം ഉണ്ടാകും എന്ന് ചിന്തിക്കാൻ ഇവന് ബുദ്ധി ഇല്ലേ ആവോ
ഇവന്റെ ആദ്യത്തെ കാമുകി ഇപ്പൊ എന്താ ചെയ്യുന്നേ എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു
അവളെ സിദ്ധാർത്തിന്റെ കൂടെ റൂമിൽ നിന്ന് വീട്ടുകാർ പിടിച്ചു അവനെകൊണ്ട് തന്നെ കല്യാണം കഴിപ്പിക്കണേ എന്നാണ്
Verity theme.തുടർഭാഗങ്ങൾ പെട്ടന്ന് തന്നാൽ നന്നായിരുന്നു.femdom ചേർത്തെഴുത്തു. നായകകഥാപാത്രത്തിന്റെ പേരെന്താണ്?ടെസ്സയുടെ പ്രതികാരം കഴിഞ്ഞതിന് ശേഷം അവന് അവളെ കൂടെകൂട്ടിക്കൂടെ.
ഊള കഥ .എടുത്തുകൊണ്ട് പോടോ…
ഊള കഥ എടുത്തുകൊണ്ട് പോടോ…
നിൻറെ അമ്മ നന്നായിട്ട് ഊമ്പുന്ന ഉണ്ടല്ലോ പിന്നെ ഞാനെന്തിനാ
മിണ്ടിപ്പോവരുത് ആഗോള ശികണ്ടി വാണമേ…!!!
Bro , Lucky Donor Next part eppo varum?
Kure aayi waiting aanu
Athine kurichu oru updates um thannilla