മാന്റീസ് [Danmee] 221

” നീ  വാ ”

അവൾ എന്നെയും  വിളിച്ചു കൊണ്ട്  അടുക്കളയിലേക്ക് നടന്നു.

“കണ്ടോ  ഞാൻ പറഞ്ഞില്ലേ  ഇവിടെ  ഒന്നും കാണില്ല എന്ന്  അമ്മ പാത്രം ഉൾപ്പെടെ എല്ലാം കഴുകി വെച്ചിട്ട  പോയത്. ”

ഞാൻ ഫ്രിഡ്ജ് തുറന്ന്  വെള്ളം കുടിച്ചു. അപ്പോഴാണ് അതിൽ കൂടെ മുട്ടകൾ  ഇരിക്കുന്നത് കണ്ടത്.

” ഡി  നിനക്ക്  ഓംപ്ലേറ്റ് ഉണ്ടാക്കാൻ  അറിയില്ലേ ”

ഞാൻ അതിൽ നിന്നും രണ്ട് മുട്ട എടുത്തു അവൾക്ക് കൊടുത്തുകൊണ്ട് പറഞ്ഞു.

അവൾ  തവ എടുക്കുന്നതും മുട്ടപൊട്ടിച്ചു ഒരു ഗ്ലാസിൽ  ഒഴിച്ചതും അതിൽ ഉപ്പും മറ്റുമിട്ട് മിക്സ്‌ ചെയ്തതും ഞാൻ ഒരു അനന്തതോടെ  നോക്കി നിന്നു.  ഒരുവിൽ  ഓംപ്ലേറ്റ് റെഡി ആയപ്പോൾ  തവയിൽ നിന്ന് തന്നെ കുറച്ച് പിച്ച് എന്റെ വായിലേക്ക്  വെച്ച് തന്നു.

” ഇന്ന തിന്ന്  …… പാതിരാത്രി അവന്റെ ഒരു മുട്ടപ്രേമം ”

ഞാൻ  ഒന്ന്  ചിരിച്ചു കൊണ്ട്  അവൾക്കും  അതിൽ നിന്നും കുറച്ച് പിച്ച് വായിൽ വെച്ച് കൊടുത്തു. അവളും ചിരിച്ചു കൊണ്ട് വാ തുറന്നു.

ടിങ് ടോങ്

പെട്ടന്നാണ് കോളിങ് ബെൽ കേട്ടത്.

” അയ്യോ  അമ്മ  വന്നെന്ന് തോന്നുന്നു…. ഞാൻ  അപ്പോയേ  പറഞ്ഞത് അല്ലെ  നിന്നോട്  പോകാൻ ”

” നീ പേടിക്കണ്ട   ചെന്ന് വാതിൽ  തുറക്ക്…. ഞാൻ  എവിടെയെങ്കിലും  ഒളിച്ചോളാം”

അവൾ പേടിച്ചു പേടിച്ച് വാതിലിന് അടുത്തേക്ക് നടക്കുമ്പോൾ   ഞാൻ  അവിടെ ഒരു കർട്ടന് പിന്നിൽ ഒളിച്ചു. അവൾ വാതിൽ തുറന്നു. പക്ഷെ അകത്ത് കയറിയത് അവളുടെ അമ്മ അല്ലായിരുന്നു.  അത് സിദ്ധാർഥ് ആയിരുന്നു. ഇന്ന് എന്റെ ഓപ്പോസിറ്റ് ടീമിൽ അവൻ ഉണ്ടായിരുന്നു. അവൻ അകത്ത് കയറിയതും അവളോട്‌ ചോദിച്ചു.

” ഡി മാമി എങ്ങോട്ടാ പോയത്  ….. ഞാൻ  കവലയിൽ വെച്ച് കണ്ടായിരുന്നു ”

” അമ്മ അവരുടെ വീട്ടിൽ  പോയതാ ….. നീ പോയെ    അമ്മ  ഇപ്പോൾ വരും  ”

” ഇത്രയും നല്ലൊരു അവസരം കിട്ടിയിട്ട് പോകാനോ ”

സിദ്ധാർഥ്  അവളെ  കടന്ന് പിടിച്ചു ചുംബിക്കാൻ തുടങ്ങി. അഞ്‌ജലി അവനെ തള്ളിമാറ്റാൻ പോയെങ്കിലും അവൻ അവളെയും പൊക്കി  എടുത്ത് അടുത്തുള്ള  റൂമിൽ കയറി വാതിൽ അടച്ചു.

The Author

11 Comments

Add a Comment
  1. എന്റെ ഒരു ആഗ്രഹം അവൻ അവളുടെ ജീവിതത്തിൽ നടന്നത് മുഴുവൻ അറിയണം എങ്ങനെ എങ്കിലും എന്നിട്ട് അവളെ സ്നേഹിക്കണം but അവളെ ഉപദ്രവിച്ചവരോട് പ്രിതികരം ചെയ്യണം അവനും ഹെൽപ് ചെയ്ത് എല്ലാം കഴിഞ്ഞു അവൻ അവളെ കെട്ടണം അവളുടെ സ്വഭാവം എല്ലാം മാറ്റി പഴയ നല്ല ഒരു ടെസ ആയി മാറണം അവന്റെ ഭാര്യ ആയി. ഇത് എന്റെ ഒരു ആഗ്രഹം ആണ് ആരും തെറി പറയരുത്

  2. Polichu തുടരണം

  3. Bro…nercha kozi da baaki indooo….. waiting for a long time

  4. കിടു സാനം. ഞാൻ ഇതുപോലത്തെ കഥ ഒന്നും വായിക്കാത്തത് ആണ്.. But ഇത് ഇഷ്ടായി…. തുടരണം….

  5. അവന് ഒരു കാര്യവും ഇല്ലായിരുന്നു
    ഒരു കാര്യവും ഇല്ലാതെ ആ പെണ്ണിന്റെ സമ്മതം ഇല്ലാതെ അങ്ങോട്ട് നിർബന്ധിച്ചു പിടിച്ചു ഉമ്മവെച്ചു
    No മീൻസ് No എന്ന് ആ മണ്ടന് അറിയില്ലേ ആവോ

    അവളുടെ പപ്പ തനി പിമ്പ് ആണല്ലോ
    സ്വന്തം മകളെ ഗുണ്ടകൾക്ക് സ്വന്തം വീട്ടിനുള്ളിൽ പീഡിപ്പിക്കാൻ ഇട്ട് കൊടുത്തേക്കുന്നു
    അയാൾ ശരിക്ക് അങ്ങനെ അല്ല ചക്കേണ്ടിയിരുന്നത്
    അയാൾ ആഗ്രഹിച്ച സ്ഥാനം കിട്ടാതെ വേണ്ടിയിരുന്നു ചാകേണ്ടിയിരുന്നത്

    മണ്ടൻ ഇതോടുകൂടി എങ്കിലും പെണ്ണിനെ അവളുടെ സമ്മതം ഇല്ലാതെ നിർബന്ധിച്ചു സെക്സ് ചെയ്യാതിരുന്നാൽ മതിയെന്

    എന്നാലും ഇവൻ എന്തൊരു പൊട്ടൻ ആണെന്നാണ്
    അതുവരെ സമ്മതിക്കാത്ത പെണ്ണ് പെട്ടെന്ന് സ്വിച്ച് ഇട്ടപോലെ സെക്സിന് നിന്ന് തരണേൽ എന്തേലും പ്രശ്നം ഉണ്ടാകും എന്ന് ചിന്തിക്കാൻ ഇവന് ബുദ്ധി ഇല്ലേ ആവോ

    ഇവന്റെ ആദ്യത്തെ കാമുകി ഇപ്പൊ എന്താ ചെയ്യുന്നേ എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു

    അവളെ സിദ്ധാർത്തിന്റെ കൂടെ റൂമിൽ നിന്ന് വീട്ടുകാർ പിടിച്ചു അവനെകൊണ്ട് തന്നെ കല്യാണം കഴിപ്പിക്കണേ എന്നാണ്

  6. ആദർശ്

    Verity theme.തുടർഭാഗങ്ങൾ പെട്ടന്ന് തന്നാൽ നന്നായിരുന്നു.femdom ചേർത്തെഴുത്തു. നായകകഥാപാത്രത്തിന്റെ പേരെന്താണ്?ടെസ്സയുടെ പ്രതികാരം കഴിഞ്ഞതിന് ശേഷം അവന് അവളെ കൂടെകൂട്ടിക്കൂടെ.

  7. ഊള കഥ .എടുത്തുകൊണ്ട് പോടോ…

  8. ഊള കഥ എടുത്തുകൊണ്ട് പോടോ…

    1. നിൻറെ അമ്മ നന്നായിട്ട് ഊമ്പുന്ന ഉണ്ടല്ലോ പിന്നെ ഞാനെന്തിനാ

    2. മിണ്ടിപ്പോവരുത് ആഗോള ശികണ്ടി വാണമേ…!!!

  9. കിനാവ്

    Bro , Lucky Donor Next part eppo varum?

    Kure aayi waiting aanu

    Athine kurichu oru updates um thannilla

Leave a Reply

Your email address will not be published. Required fields are marked *