മാന്റീസ് [Danmee] 221

” ഡാ  ഇന്ന്  വേണ്ട  നീ ഇപ്പോൾ  പോ ”

” നിനക്ക്  ഇത്‌  എന്ത് പറ്റി… സാദാരണ  നീ അല്ലെ  ഇതുപോലെ അവസരം വരുമ്പോൾ  എന്നെ വിളിക്കാറ് ”

പിന്നെ  ആ  മുറിയിൽ നിന്നും  എലികുഞ്ഞ് കരയും പോലെ ശബ്ദങ്ങൾ കേട്ട് കൊണ്ടിരുന്നു. എനിക്ക് ഒരുതരം മരവിപ്പ് ആയിരുന്നു  അപ്പോൾ. ഞാൻ  യന്ത്രികമായി  ആ വീടിന്റെ പുറത്ത് കടന്നു.

” ഡാ നീ ഇത്രയും നാൾ അവളെ കൊണ്ട് നടന്നിട്ട്  ഒരു ഉണക്ക

ഓംപ്ലേറ്റ് ആണേ കിട്ടിയത്…. ഡാ ഇതൊക്കെ  ലൈൻ സെറ്റ് ആയി  ആദ്യ ആഴ്ച തന്നെ  അവരെ എല്ലാ അർത്ഥത്തിലും  സ്വന്തമാക്കണം… അവളുമാര്  ശീലവധി ചമയും പിന്നെ തരം കിട്ടിയാൽ നമുക്ക് ഇട്ട് പണിയുകയും ചെയ്യും.

ആരോടും ഒന്നും പറയണ്ട എന്ന് വിചാരിച്ചതാ പക്ഷെ വിഷമം വരുമ്പോൾ അറിയാതെ ശർദിച്ചത് നാട്ടിലെ ഒരു കരകമ്പിയുടെ  മുന്നിൽ ആയി പോയി.

അതിന് ശേഷമാണ്  പെണ്ണുങ്ങളോട് ഉള്ള എന്റെ സമീപനം തന്നെ മാറാൻ തുടങ്ങിയത്. ആദ്യം കുറെ നാൾ സ്ത്രീകളെ മൊത്തത്തിൽ ആവോയ്ഡ് ചെയ്ത് നടന്നെങ്കിലും. നമ്മുടെ ശരീരം  അതിന്  സമ്മതിക്കില്ലലോ. പിന്നെ ഇങ്ങോട്ട് വന്ന് ഓരോന്ന് കൊത്താൻ തുടങ്ങി. ഇങ്ങോട്ട് വരുന്നതിനെ പണ്ടും നമ്മൾ വെറുതെ വിടാറില്ലല്ലോ. പെണ്ണുങ്ങൾ എനിക്ക് യൂസ് ആൻഡ് ത്രോ പോലെ ആയി. ആരും മായും മാനസികമായി  എനിക്ക് ഒരു അടുപ്പവും തോന്നിയിരുന്നില്ല.

വർഷങ്ങൾ കടന്നു പോയി  ഞാൻ ഇപ്പോൾ ഒരു മാൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു. സോറി   ഇന്നലെ വരെ  ജോലി ചെയ്തിരുന്നു. ബോസ്സിന്റെ ഭാര്യയുടെ കട്ടിലിന്റെ അടിയിൽ നിന്ന് പിടിച്ചാൽ പിന്നെ അവർ  ബെസ്റ്റ് എംപ്ലോയീ അവാർഡ് തരില്ലല്ലോ.  എന്തോ എനിക്ക് ഒരു ബ്രേക്ക്‌ ആവിശ്യം ആണെന്ന് തോന്നി.  ഇവിടെ പോകും എന്ന് ആലോചിച്ച് ഇരിക്കുമ്പോൾ ആണ്‌ ചേച്ചി എന്നെ വിളിക്കുന്നത്.

” ഡാ നിന്റെ ജോലി പോയോ ”

” നീ എങ്ങനെ അറിഞ്ഞു…. നമ്മുടെ ഫാമിലി ഗ്രുപ്പിൽ കണ്ടതാ ”

” ങേ…..  അത് ആര് ഇട്ടു “

The Author

11 Comments

Add a Comment
  1. എന്റെ ഒരു ആഗ്രഹം അവൻ അവളുടെ ജീവിതത്തിൽ നടന്നത് മുഴുവൻ അറിയണം എങ്ങനെ എങ്കിലും എന്നിട്ട് അവളെ സ്നേഹിക്കണം but അവളെ ഉപദ്രവിച്ചവരോട് പ്രിതികരം ചെയ്യണം അവനും ഹെൽപ് ചെയ്ത് എല്ലാം കഴിഞ്ഞു അവൻ അവളെ കെട്ടണം അവളുടെ സ്വഭാവം എല്ലാം മാറ്റി പഴയ നല്ല ഒരു ടെസ ആയി മാറണം അവന്റെ ഭാര്യ ആയി. ഇത് എന്റെ ഒരു ആഗ്രഹം ആണ് ആരും തെറി പറയരുത്

  2. Polichu തുടരണം

  3. Bro…nercha kozi da baaki indooo….. waiting for a long time

  4. കിടു സാനം. ഞാൻ ഇതുപോലത്തെ കഥ ഒന്നും വായിക്കാത്തത് ആണ്.. But ഇത് ഇഷ്ടായി…. തുടരണം….

  5. അവന് ഒരു കാര്യവും ഇല്ലായിരുന്നു
    ഒരു കാര്യവും ഇല്ലാതെ ആ പെണ്ണിന്റെ സമ്മതം ഇല്ലാതെ അങ്ങോട്ട് നിർബന്ധിച്ചു പിടിച്ചു ഉമ്മവെച്ചു
    No മീൻസ് No എന്ന് ആ മണ്ടന് അറിയില്ലേ ആവോ

    അവളുടെ പപ്പ തനി പിമ്പ് ആണല്ലോ
    സ്വന്തം മകളെ ഗുണ്ടകൾക്ക് സ്വന്തം വീട്ടിനുള്ളിൽ പീഡിപ്പിക്കാൻ ഇട്ട് കൊടുത്തേക്കുന്നു
    അയാൾ ശരിക്ക് അങ്ങനെ അല്ല ചക്കേണ്ടിയിരുന്നത്
    അയാൾ ആഗ്രഹിച്ച സ്ഥാനം കിട്ടാതെ വേണ്ടിയിരുന്നു ചാകേണ്ടിയിരുന്നത്

    മണ്ടൻ ഇതോടുകൂടി എങ്കിലും പെണ്ണിനെ അവളുടെ സമ്മതം ഇല്ലാതെ നിർബന്ധിച്ചു സെക്സ് ചെയ്യാതിരുന്നാൽ മതിയെന്

    എന്നാലും ഇവൻ എന്തൊരു പൊട്ടൻ ആണെന്നാണ്
    അതുവരെ സമ്മതിക്കാത്ത പെണ്ണ് പെട്ടെന്ന് സ്വിച്ച് ഇട്ടപോലെ സെക്സിന് നിന്ന് തരണേൽ എന്തേലും പ്രശ്നം ഉണ്ടാകും എന്ന് ചിന്തിക്കാൻ ഇവന് ബുദ്ധി ഇല്ലേ ആവോ

    ഇവന്റെ ആദ്യത്തെ കാമുകി ഇപ്പൊ എന്താ ചെയ്യുന്നേ എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു

    അവളെ സിദ്ധാർത്തിന്റെ കൂടെ റൂമിൽ നിന്ന് വീട്ടുകാർ പിടിച്ചു അവനെകൊണ്ട് തന്നെ കല്യാണം കഴിപ്പിക്കണേ എന്നാണ്

  6. ആദർശ്

    Verity theme.തുടർഭാഗങ്ങൾ പെട്ടന്ന് തന്നാൽ നന്നായിരുന്നു.femdom ചേർത്തെഴുത്തു. നായകകഥാപാത്രത്തിന്റെ പേരെന്താണ്?ടെസ്സയുടെ പ്രതികാരം കഴിഞ്ഞതിന് ശേഷം അവന് അവളെ കൂടെകൂട്ടിക്കൂടെ.

  7. ഊള കഥ .എടുത്തുകൊണ്ട് പോടോ…

  8. ഊള കഥ എടുത്തുകൊണ്ട് പോടോ…

    1. നിൻറെ അമ്മ നന്നായിട്ട് ഊമ്പുന്ന ഉണ്ടല്ലോ പിന്നെ ഞാനെന്തിനാ

    2. മിണ്ടിപ്പോവരുത് ആഗോള ശികണ്ടി വാണമേ…!!!

  9. കിനാവ്

    Bro , Lucky Donor Next part eppo varum?

    Kure aayi waiting aanu

    Athine kurichu oru updates um thannilla

Leave a Reply

Your email address will not be published. Required fields are marked *