മനു അനു 1 [Max] 247

മനു: “ഉം..”

അനു: “അപ്പൊ മുനി, കന്യകാത്വം പോകാതെ വേണ്ടത് ചെയ്തോളം എന്ന് പറഞ്ഞു.”

മനു: “ആഹാ.. അത് കൊള്ളാമല്ലോ.. എന്നിട്ട് എന്തായി..?”

അനു: “പിന്നെ എന്താ പേടിക്കാൻ… ഒന്നും നഷ്ടപ്പെടാൻ ഇല്ല.. മുനിക്ക് വഴങ്ങി കൊടുത്തു കഴിഞ്ഞാൽ ചിലപ്പോ വേറെ എന്തെങ്കിലും ഗുണം കൂടി കിട്ടേം ചെയ്യും. സത്യവതി നല്ല അസ്സലായി മുനിയെ സന്തോഷിപ്പിച്ചു കൊടുത്തു.. അത്ര തന്നെ..”

മനു: “ആഹാ.. കൊള്ളാമല്ലോ…”

അനു: “ഉം..”

മനു: “അല്ല, മോളിപ്പോ എന്തിനാ ഈ കഥ പറഞ്ഞെ…?”

അനു: “ഓ… അപ്പൊ എന്നെക്കൊണ്ട് പച്ചക്ക് പറയിച്ചേ വിടുള്ളൂ ല്ലേ…”

മനു: “അതിനു നീ ചുമ്മാ ഒരു കഥ പറഞ്ഞതല്ലാതെ നിന്റെ അഭിപ്രായം ഒന്നും പറഞ്ഞില്ലല്ലോ…”

അനു: “ഉം.. എന്നാ ഞാൻ പച്ചക്ക് ഓപ്പൺ ആയി പറയാം… 90 ശതമാനം പെണ്ണുങ്ങളും വേറെ രീതിയിലുള്ള ബന്ധങ്ങളിലേക്ക് പോകാത്തത് പേടിച്ചിട്ട് ആയിരിക്കും. ഇതൊക്കെ പുറത്തു അറിഞ്ഞാൽ വേണ്ടപ്പെട്ടവർ എന്ത് വിചാരിക്കും… വീട്ടുകാരുടെ മാനം പോവില്ലേ… കൂട്ടുകാരൊക്കെ കുറ്റം പറയില്ലേ… നാട്ടുകാരുടെ മുൻപിൽ ഇറങ്ങി നടക്കാൻ പറ്റുമോ…. ജോലിക്ക് പോകുന്നുണ്ടെങ്കിൽ അതിന്റെ അവസ്ഥ എന്താകും… കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവരുടെ കാര്യം എന്താകും…. അങ്ങിനെ അങ്ങിനെ നൂറു നൂറു പേടികൾ ആയിരിക്കും എല്ലാരുടേം ഉള്ളിൽ. ഞാൻ പറഞ്ഞ കഥയിലെ സത്യവതിക്ക് കിട്ടിയ അവസരം പോലെ, “ഒന്നും ഒരിക്കലും നഷ്ടപ്പെടില്ല” എന്ന ഉറപ്പ് ഉണ്ടെങ്കിൽ, ഏത് പെണ്ണും ആഗ്രഹിക്കും.. എല്ലാ രീതിയിലും ഉള്ള സുഖം കിട്ടാൻ.. എല്ലാവരേം അടച്ചു പറയുന്നില്ല, ഒരു 10 ശതമാനം എങ്കിലും ഒര് കാര്യോമില്ലാതെ ഏക പതീ വ്രതം ഒക്കെ എടുത്ത്, ആകെയുള്ള ജീവിതത്തിലെ ബാക്കിയുള്ള സുഖങ്ങൾ ഒക്കെ ത്യജിച്ച് ജീവിക്കുന്നവർ കാണും.”

മനു: “ഉം.. അപ്പൊ മോൾക്ക് അങ്ങിനെ എല്ലാ അവസാരോം കിട്ടിയാൽ, ഒരു പ്രശനവും ഉണ്ടാവില്ല എന്നൊക്കെ ഉറപ്പ് കിട്ടിയാൽ…? അങ്ങിനെ ഒക്കെ ചെയ്യാൻ ok ആണോ..?”

അനു: “അയ്യോ.. ഞാൻ ജെനെറൽ ആയി ഒരു അഭിപ്രായം പറഞ്ഞതാ മനുവേട്ടാ.. ഇങ്ങനെയൊക്കെ ആയിരിക്കും എന്ന എന്റെ തോന്നൽ പറഞ്ഞതാ…. അല്ലാതെ….. ഞാൻ പറഞ്ഞില്ലേ…. ഈ പറച്ചിൽ മാത്രേ ഒള്ളു… എനിക്ക് കാര്യത്തോട് അടുക്കുമ്പോ പേടിയാ…”

The Author

26 Comments

Add a Comment
  1. പുതിയ ഭാഗം കൊടുത്തിട്ടുണ്ട്. അടുത്ത ദിവസം തന്നെ വരുമായിരിക്കും.
    ഒരു പുതിയ കഥാകാരനായിരുന്നിട്ടും, നിങ്ങൾ നൽകിയ പ്രോത്സാഹനത്തിന് നിറഞ്ഞ നന്ദി!

    1. അനിമോൻ

      അടുത്ത ഭാഗം പോസ്റ്റ് ചെയ്‌തെന്ന് auther പറഞ്ഞല്ലോ ഒന്ന് update ചെയ് എന്റെ കമ്പികുട്ടാ

  2. Bro vegam nxt part thaaa…..late aakkalle…late aayal kadhayude flow pokum………

    1. Sure bro..!
      Thanks for the support..

      -മനു

  3. സൂപ്പർ?❣️ Bro
    അടുത്ത ഭാഗം പേജ് കൂട്ടി എഴുതുമോ

    1. ശ്രമിക്കാം ബ്രോ…!
      Thanks for your support!

      -മനു

    1. Thanks for your comment bro!

      -മനു

  4. കിടു അടുത്ത ഭാഗം വേഗം വരും എന്ന് കരുതുന്നു

    1. Thanks for your support bro..!

      -മനു

  5. nalla avatharanam bro supper

    1. Thanks for your comment bro..!

      -മനു

  6. കുക്കോൾഡ് സ്റ്റോറീസ് വായിക്കാറില്ല,ബട്ട്‌ എന്തോ ഇത് വായിച്ചു, ചിലപ്പോൾ അടുത്ത പാർട്ട്‌ മുതൽ വായിച്ചിലെന്നും വരാം, എന്തായാലും തുടക്കം നല്ലതായിരുന്നു ?

    1. Thanks for your support bro..!
      പറ്റിയാൽ തുടർന്നും വായിക്കൂ.. ഞാൻ വെറുപ്പിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.

      -മനു

  7. ??? ??? ????? ???? ???

    ബ്രോ തുടക്കം നന്നായിട്ടുണ്ട്.. അടുത്ത പാർട്ട്‌ പേജ് കുട്ടി എഴുതുക… ?

    1. ശ്രമിക്കാം ബ്രോ…!
      Thanks for your support!

      -മനു

  8. Yes igane venem fantasy alland varunna oola story pole oruthane set aakunu.. Avanum aayit kalikunnu… Ennit ezhuthum hus ne kaalum sugam avan aanu avane mathi eni…. Pinne ellla stry yilum pole hus ne oru vila kaanilla. Avlude azhinjatam aaakum… I thinkk.. Just ith pole apurath aarann ariyathnr ulla oru experience ille athann mukyam

    1. Thanks a bunch for your motivational comment, dear Karthik..!

  9. സേതുരാമന്‍

    പ്രിയപ്പെട്ട മാക്സ്, തുടക്കം നന്നായിട്ടുണ്ട്. നല്ല ഭാഷയും വിവരണവും അവതരണവും ആയിട്ടാണ് തോന്നിയത്. പക്ഷെ അല്‍പ്പം കൂടി ബില്‍ഡ് അപ് വേണ്ടിയിരുന്നോ ആദ്യത്തെ രതി വിവരണത്തിന് മുന്നേ എന്നൊരു സംശയം എനിക്ക് തോന്നി. ഒരു ഫോര്‍പ്ലെയില്‍ നിര്‍ത്തി, ബാക്കി ഹോട്ടലില്‍ ചെന്നിട്ടായാല്‍ അല്‍പ്പം കൂടി എഫെക്റ്റ് കിട്ടില്ലേ എന്നൊരു ചോദ്യം. എങ്കിലും നല്ല കഥയായിട്ടുണ്ട് സുഹൃത്തെ.

    1. അഭിപ്രായത്തിനു നന്ദി സേതുരാമൻ!

      ആദ്യത്തെ കഥയിൽ തന്നെ ചെറുതാണെങ്കിലും ഒരു കളി ചേർക്കാനുള്ള വ്യഗ്രത കാരണം എഴുതിയതാണ്. കളികൾ ഒന്നും ഇല്ലാതെ വലിച്ചു നീട്ടി എഴുതിയാൽ ആർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന തോന്നലിൽ.

      തുടർന്ന് എഴുതുമ്പോൾ ശ്രദ്ധിക്കാം.
      ഒരിക്കൽ കൂടി, അഭിപ്രായത്തിനു നന്ദി..!!

      -മനു

  10. Hai

    തുടക്കം നന്നായിട്ടുണ്ട്
    Waiting for next part ?

    1. Thanks for your support!

      -മനു

  11. സൂപ്പർ വേഗം അടുത്ത പാർട്ട്‌ വരട്ടെ പേജ് കൂട്ടി എഴുതൂ

    1. ശ്രമിക്കാം ബ്രോ…!
      Thanks for your support!

      -മനു

  12. സിനിമ മോഹി
    Super

    1. Thanks for your support bro!

      -മനു

Leave a Reply

Your email address will not be published. Required fields are marked *