മനു അനു 4 [Max] 261

 

അനു: “മനു നിനക്ക് ടിപ്പ് തന്നില്ലേ…?”

 

ജിയോ: “ഹാ… തന്നല്ലോ.. സാറിൻ്റെ വക നേരത്തെ തന്നു… ഇനി മേഡത്തിൻ്റെന്നു വല്ലതും കിട്ടിയാലോ എന്ന് കരുതി ചോദിച്ചതാ….”

 

അനു: “ആഹാ… നീ ആള് കൊള്ളാലോ… അതൊക്കെ മതി..”

 

ജിയോ: “അയ്യോ… മാഡം, സീരിയസ് ആയിട്ട് പറഞ്ഞതല്ല…. ഞാൻ വെറുതെ പറഞ്ഞതാ.. okay മാഡം, ബൈ…”

 

അനു അവനോട് ബൈ പറഞ്ഞു കാറിനടുത്തേക്ക് വരുന്നത് കണ്ട ഞാൻ ഡോർ തുറന്നു കൊടുക്കാനായി പുറത്തേക്ക് ഇറങ്ങി. എൻ്റെ അടുത്ത് വന്ന അനു ചെവിയിൽ ചോദിച്ചു, “മനുവേട്ടാ, ജിയോക്ക് ടിപ്പ് ഒന്നും കൊടുത്തില്ലേ.. അവൻ എന്നോട് ചോദിച്ചാല്ലോ.. തമാശക്ക് ആണെന്നാ പറഞ്ഞത്.. ഞാൻ ഓർത്തു മനുവേട്ടൻ മറന്നു കാണുമെന്നു..”

 

മനു: “അതൊക്കെ ഞാൻ നേരത്തെ കൊടുത്തിരുന്നു.. അവൻ ചുമ്മാ നിന്നെ വട്ടാക്കാൻ ചോദിച്ചതായിരിക്കും…” എന്നിട്ട് അനുവിനു അടുത്തേക്ക് കുറച്ചു കൂടെ നീങ്ങി നിന്നിട്ട് ഞാൻ പറഞ്ഞു, “ഇനി വേണമെങ്കി ഒരു ഷേക്ക് ഹാൻഡും, ചെറിയ ഒരു ഹഗ്ഗും കൊടുത്തേക്ക്.. ഫോട്ടോ ഒക്കെ എടുത്തു തന്നതല്ലേ..”

 

അനു: “ഒന്ന് പോ മനുവേട്ടാ..” എന്ന് പറഞ്ഞു അവൾ എൻ്റെ കയ്യിൽ നുള്ളി.

 

മനു: “അതിനിപ്പോ എന്താ.. അവനെ ഇനി കാണാൻ ഒന്നും പോണില്ല.. ഇങ്ങനെ ഒക്കെ അല്ലെ ഇതിലൊക്കെ ധൈര്യം ഉണ്ടാക്കി എടുക്കണേ.. അവനു ആണെങ്കി അത് വലിയ ഒരു കാര്യം ആവേം ചെയ്യും.. ക്യാഷ് ഒക്കെ എല്ലാരും കൊടുക്കണതല്ലേ..”

 

അനു: “ഉം.. എന്നാ ശരി.. മനുവേട്ടൻ വണ്ടി എടുത്തോ, ഞാൻ അവനോട് ഒന്നുടെ ബൈ പറഞ്ഞിട്ട് വരാം..” എന്ന് പറഞ്ഞു അവൾ ജിയോയെ വിളിച്ചു.

 

അനു: “ജിയോ… സോറി ട്ടോ.. നേരത്തെ മറന്നു പോയി..”

 

ജിയോ: ആശ്ചര്യത്തോടെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു, “എന്താ മാഡം..?”

 

അനു: “അല്ല നിന്നെക്കൊണ്ട് ഫോട്ടോസ് ഒക്കെ എടുപ്പിച്ചു എന്നിട്ട് ഒരു സെൽഫി എടുക്കാതെ പോയി… ബാ നമുക്ക് ഒരു സെൽഫി എടുക്കാം…” എന്നും പറഞ്ഞു അനു ജിയോ യെ ചേർത്ത് നിർത്തി..”

The Author

32 Comments

Add a Comment
  1. Next part ini eppoya post cheyyuva pettenn cheyyo ?

  2. ♥️?♥️ ORU PAVAM JINN ♥️?♥️

    അടിപൊളിയായിട്ടുണ്ട് ബാക്കി വേഗം പോരട്ടെ കാത്തിരിക്കുന്നു പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക ❣️❣️❣️

  3. കൊള്ളാം പെട്ടന്ന് അടുത്ത ഭാഗം എഴുത് ബ്രോ

  4. കൊള്ളാം പെട്ടന്ന് അടുത്ത ഭാഗം എഴുത് ബ്രോ

  5. കൊള്ളാം സൂപ്പർ

  6. കുളത്തിലേക്ക് ഇറങ്ങി വരുന്ന ആ സീൻ ഫോട്ടോ എടുത്തിരുന്നെങ്കിൽ വേറെ ലെവൽ ആയേന്നെ

  7. Ponno vere level Aayi

    1. കഥ ഇഷടപെട്ടു എന്ന് കരുതുന്നു. അഭിപ്രായത്തിന് നന്ദി സുഹൃത്തേ.

      – മനു

  8. സൂപ്പർ അടുത്ത ഭാഗം ഉടൻ അപ്ഡേറ്റ് ചെയ്യണം

    1. ശ്രമിക്കാം.

      വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി സുഹൃത്തേ.

      – മനു

  9. സൂപ്പർ

    1. വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി സുഹൃത്തേ.

      – മനു

  10. ❤️?..റൂം ബോയ് ജിയോയെ കൊണ്ട് വന്നു ഒരു കളി കൂടെ നടത്തുമോ.. Bro

    1. ജിയോയെ പിന്നെ കോൺടാക്ട് ചെയ്തിട്ടില്ല ബ്രോ.. ഇനി അവിടെ പോകുമ്പോൾ ആലോചിക്കാം.

      അഭിപ്രായത്തിന് നന്ദിയുണ്ട്..!

      – മനു

  11. കരിങ്കാലൻ

    പറ്റുമെങ്കിൽ അനുവിൻ്റെ സമ്മതത്തോടെ യുള്ള കളി സെറ്റാകുമോ എന്ന് നോക്ക്…മറ്റൊരുത്തൻ്റെ കുണ്ണ കേറുമ്പോ ഭർത്താവിൻ്റെ കണ്ണിലേക്കുള്ള നോട്ടമുണ്ടല്ലോ… ഹോ!!!

    അതിൻ്റെ ത്രിൽ ഒന്നു വേറെ തന്നെയാണ്….

    താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം

    1. അനു ഇത് വരെ അറിഞ്ഞു കൊണ്ട് മറ്റൊരാൾക്കൊപ്പം കളിക്കാൻ സമ്മതിച്ചിട്ടില്ല.

      സമീപ ഭാവിയിൽ തന്നെ അതൊക്കെ നടത്തിയെടുക്കാം എന്നാണ് എൻ്റെ പ്രതീക്ഷ. പരിശ്രമിക്കാം.

      വായനക്കും അഭിപ്രാത്തിനും ഒരുപാട് നന്ദി.

      – മനു

  12. ബ്രോ കുറച്ചു ഫെറ്റീഷ വേണം വയർ പൊക്കിൾ അവിടെ എല്ലാം കേറ്റി ഒഴിക്കണം

    1. ശ്രമിക്കാം ബ്രോ.. അഭിപ്രായത്തിന് നന്ദി.

      – മനു

  13. Bro..kadha NXT part thamasippokkalle…..angane aayal….athinte flow angu pokunnu….

    1. വായനക്കും അഭിപ്രായത്തിനും നന്ദി. വേഗം തന്നെ അടുത്ത ഭാഗം എഴുതാൻ കഴിയണെ എന്ന് ഞാനും ആഗ്രഹിക്കുന്നു…

      തീർച്ചയായും ശ്രമിക്കാം..

      നന്ദി.

      – മനു

  14. ബാക്കി പെട്ടെന്ന് വരട്ടെ

    1. ശ്രമിക്കാം ജിൻസീ.. കാത്തിരിപ്പിന് നന്ദി.

      – മനു

  15. Super next part vagam ✍️✍️✍️✍️✍️❤️

    1. തീർച്ചയായും ശ്രമിക്കാം ബ്രോ..
      പ്രോത്സാഹനത്തിനു നന്ദി.

      – മനു

  16. Adiloli Adutha partinayi kathirikkunnu

    1. വായിച്ചതിനും അഭിപ്രായത്തിനും വളരെ നന്ദി അനു..! അടുത്ത ഭാഗത്തിനായുള്ള കാര്യങ്ങൾ വേഗം സംഭവിക്കട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു.

      അധികം വൈകാതെ എഴുതാൻ ശ്രമിക്കാം.

      നന്ദി.

      – മനു

  17. ?Super
    ഇതേ പോലെ തന്നെ പോവട്ടെ….

    1. അഭിപ്രായത്തിന് നന്ദി സുഹൃത്തേ..!

      – മനു

    2. Superb,

      Anu should play with somebody in the presence of her hus. What a feel that…
      Let Anu play with some one please….

      I know its author’s right, but we need that….

Leave a Reply

Your email address will not be published. Required fields are marked *