മനു അനു 4 [Max] 263

 

അനു: “അയ്യടാ… നല്ല ഉപമ… എന്നോട് ഇനി ഇങ്ങനെ വല്ല ഐഡിയ പറഞ്ഞു വാ.. ഞാൻ ശെരിയാക്കുന്നുണ്ട്..”

 

മനു: “പിണങ്ങല്ലേ ഡാ.. മോളെ കണ്ടാൽ ഒന്ന് കെട്ടിപ്പിടിക്കാനും ആസ്വദിക്കാനുമൊക്കെ തോന്നാത്തവരായിട്ട് ആരും ഇല്ല.. അതാകും അവൻ്റെ കണ്ട്രോൾ പോയെ….”

 

അനു: “മതി മതി… സോപ്പിട്ടത്…”

 

അനു ഗിയർ ബോക്സിൽ ഇരിക്കുന്ന എൻ്റെ ഇടം കയ്യിൽ തലോടിക്കൊണ്ട് തുടർന്നു: “മനുവേട്ടൻ ഇതൊക്കെ ആസ്വദിക്കുന്നുണ്ടെന്നു ആലോചിക്കുമ്പോഴാ എനിക്കും ഇതൊന്നും വലിയ ബുദ്ധിമുട്ടില്ലാതെ ആസ്വദിക്കാൻ പറ്റുന്നത്”

 

എന്നിട്ട് ചുണ്ട് എൻ്റെ ചെവിക്കടുത്തു കൊണ്ടുവന്നു ഒരു ചെറു മുത്തം തന്നിട്ട് അവൾ തുടർന്നു, “താങ്ക്സ് മനുവേട്ടാ.. Thanks for finding and bringing out the naughty side of me. എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല, ഞാൻ ഇതൊക്കെ ആസ്വദിച്ചു തുടങ്ങിയെന്ന കാര്യം”

 

പിന്നെ ഓരോ കൊച്ചു വർത്തമാനങ്ങളും കളിചിരികളുമായി ഞങ്ങൾ വീട്ടിലേക്കുള്ള യാത്ര തുടർന്നു.

 

******************************

 

അങ്ങിനെ മാസങ്ങൾ കടന്നുപോയി. ഇതിനിടയിൽ സലീമുമായി ടെലഗ്രാമിൽ മെസ്സേജ് അയക്കൽ പതിവായി. ഓരോ കാര്യങ്ങൾ പറഞ്ഞും അറിഞ്ഞും ഞങ്ങൾ കൂടുതൽ അടുത്തു. നല്ല സുഹൃത്തുക്കളായി. അനു അറിയാതെ കളിക്കാനുള്ള എൻ്റെ പ്ലാനിനെ പറ്റിയും, അതിലേക്ക് ഞാൻ എങ്ങിനെ എത്തിച്ചേർന്നു എന്നതിനെയൊക്കെ പറ്റി സലിം വിശദമായി ചോദിച്ചു മനസിലാക്കി. എൻ്റെ വിശദീകരണങ്ങൾ എല്ലാം അയാൾക്ക് ധൈര്യം പകർന്നു കൊണ്ടിരുന്നു.

 

അതിനു ശേഷം ഒരുദിവസം സലീമിനോടുള്ള സംസാര മദ്ധ്യേ ഇത്ര നാൾ നടന്ന കാര്യങ്ങൾ എല്ലാം ഞാൻ എൻ്റെ ഡിജിറ്റൽ ഡയറിയിൽ എഴുതിയിടാറുള്ള കാര്യം സൂചിപ്പിച്ചപ്പോഴാണ്, കമ്പി കഥകളുടെ വലിയ ആരാധകനായിരുന്ന സലിം എല്ലാം ഒരു കഥയായി എഴുതിയിട്ടൂടെ എന്ന നിർദ്ദേശം തന്നത്.

 

എല്ലാം ഒരിക്കൽ അനുവിനോട് കഥ പോലെ പറഞ്ഞു കൊടുക്കാം എന്ന് വാക്കു കൊടുത്തിരുന്നതിനാൽ അത് വളരെ നല്ല ഒരു നിർദ്ദേശമായി എനിക്കും തോന്നി. അങ്ങിനെയാണ് ഇതുവരെ നടന്ന കാര്യങ്ങളും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളും എല്ലാം കഥാ രൂപേണ ഇവിടെ എഴുതി തുടങ്ങിയത്.

The Author

32 Comments

Add a Comment
  1. Next part ini eppoya post cheyyuva pettenn cheyyo ?

  2. ♥️?♥️ ORU PAVAM JINN ♥️?♥️

    അടിപൊളിയായിട്ടുണ്ട് ബാക്കി വേഗം പോരട്ടെ കാത്തിരിക്കുന്നു പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക ❣️❣️❣️

  3. കൊള്ളാം പെട്ടന്ന് അടുത്ത ഭാഗം എഴുത് ബ്രോ

  4. കൊള്ളാം പെട്ടന്ന് അടുത്ത ഭാഗം എഴുത് ബ്രോ

  5. കൊള്ളാം സൂപ്പർ

  6. കുളത്തിലേക്ക് ഇറങ്ങി വരുന്ന ആ സീൻ ഫോട്ടോ എടുത്തിരുന്നെങ്കിൽ വേറെ ലെവൽ ആയേന്നെ

  7. Ponno vere level Aayi

    1. കഥ ഇഷടപെട്ടു എന്ന് കരുതുന്നു. അഭിപ്രായത്തിന് നന്ദി സുഹൃത്തേ.

      – മനു

  8. സൂപ്പർ അടുത്ത ഭാഗം ഉടൻ അപ്ഡേറ്റ് ചെയ്യണം

    1. ശ്രമിക്കാം.

      വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി സുഹൃത്തേ.

      – മനു

  9. സൂപ്പർ

    1. വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി സുഹൃത്തേ.

      – മനു

  10. ❤️?..റൂം ബോയ് ജിയോയെ കൊണ്ട് വന്നു ഒരു കളി കൂടെ നടത്തുമോ.. Bro

    1. ജിയോയെ പിന്നെ കോൺടാക്ട് ചെയ്തിട്ടില്ല ബ്രോ.. ഇനി അവിടെ പോകുമ്പോൾ ആലോചിക്കാം.

      അഭിപ്രായത്തിന് നന്ദിയുണ്ട്..!

      – മനു

  11. കരിങ്കാലൻ

    പറ്റുമെങ്കിൽ അനുവിൻ്റെ സമ്മതത്തോടെ യുള്ള കളി സെറ്റാകുമോ എന്ന് നോക്ക്…മറ്റൊരുത്തൻ്റെ കുണ്ണ കേറുമ്പോ ഭർത്താവിൻ്റെ കണ്ണിലേക്കുള്ള നോട്ടമുണ്ടല്ലോ… ഹോ!!!

    അതിൻ്റെ ത്രിൽ ഒന്നു വേറെ തന്നെയാണ്….

    താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം

    1. അനു ഇത് വരെ അറിഞ്ഞു കൊണ്ട് മറ്റൊരാൾക്കൊപ്പം കളിക്കാൻ സമ്മതിച്ചിട്ടില്ല.

      സമീപ ഭാവിയിൽ തന്നെ അതൊക്കെ നടത്തിയെടുക്കാം എന്നാണ് എൻ്റെ പ്രതീക്ഷ. പരിശ്രമിക്കാം.

      വായനക്കും അഭിപ്രാത്തിനും ഒരുപാട് നന്ദി.

      – മനു

  12. ബ്രോ കുറച്ചു ഫെറ്റീഷ വേണം വയർ പൊക്കിൾ അവിടെ എല്ലാം കേറ്റി ഒഴിക്കണം

    1. ശ്രമിക്കാം ബ്രോ.. അഭിപ്രായത്തിന് നന്ദി.

      – മനു

  13. Bro..kadha NXT part thamasippokkalle…..angane aayal….athinte flow angu pokunnu….

    1. വായനക്കും അഭിപ്രായത്തിനും നന്ദി. വേഗം തന്നെ അടുത്ത ഭാഗം എഴുതാൻ കഴിയണെ എന്ന് ഞാനും ആഗ്രഹിക്കുന്നു…

      തീർച്ചയായും ശ്രമിക്കാം..

      നന്ദി.

      – മനു

  14. ബാക്കി പെട്ടെന്ന് വരട്ടെ

    1. ശ്രമിക്കാം ജിൻസീ.. കാത്തിരിപ്പിന് നന്ദി.

      – മനു

  15. Super next part vagam ✍️✍️✍️✍️✍️❤️

    1. തീർച്ചയായും ശ്രമിക്കാം ബ്രോ..
      പ്രോത്സാഹനത്തിനു നന്ദി.

      – മനു

  16. Adiloli Adutha partinayi kathirikkunnu

    1. വായിച്ചതിനും അഭിപ്രായത്തിനും വളരെ നന്ദി അനു..! അടുത്ത ഭാഗത്തിനായുള്ള കാര്യങ്ങൾ വേഗം സംഭവിക്കട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു.

      അധികം വൈകാതെ എഴുതാൻ ശ്രമിക്കാം.

      നന്ദി.

      – മനു

  17. ?Super
    ഇതേ പോലെ തന്നെ പോവട്ടെ….

    1. അഭിപ്രായത്തിന് നന്ദി സുഹൃത്തേ..!

      – മനു

    2. Superb,

      Anu should play with somebody in the presence of her hus. What a feel that…
      Let Anu play with some one please….

      I know its author’s right, but we need that….

Leave a Reply

Your email address will not be published. Required fields are marked *