മനു 2 [Shalu] 389

പോയി ഉറങ്ങാൻ നോക്ക്ഗൂഡ്‌നെറ് ”

“ഓക്കേ മേഡം ഗുഡ് നൈറ്റ്‌ ”

അങ്ങിനെ ഞാൻ ഫോൺ വച്ചു
മേടത്തിന്റെ രൂപം ആയിരുന്നു മനസ്സ് മുഴുവൻ
എന്റെ കുണ്ണ കൊടിമരം പോലെ ഉയർന്നു നിക്കുന്നു
നല്ല ഒരു വാണം വിട്ടു കിടന്ന് ഉറങ്ങി
പിറ്റേ ദിവസം പതിവ് പോലെ എണീറ്റ് ഫ്രഷ് ആയി വന്നു ബ്രേക്ഫാസ്റ് പ്രീപെർ cheythu
വന്നപ്പോലും സുഹൈൽ എണീറ്റിരുന്നില്ല
അവനെ പോയി വിളിച്ചു
എനീപ്പിച്ചു
അവൻ ഫ്രഷ് ആവാൻ പോയി
.അല്പം ലേറ്റ് ആയിട്ടാണ് ഓഫീസിൽ എത്തിയത്

നേരെ ചെന്ന് കയറിയതും മേടത്തിന്റെ മുന്നിലേക്ക് ആയിരുന്നു

ഹാഫ് ഡേ ലീവ് ഇടും എന്നും പറഞ്ഞു അല്പം ദേഷ്യത്തോടെ മേഡം റൂമിലേക്ക് പോയി

“നീയും നിന്റെ സോനയും
അവൾ നേരത്തെ എത്തിയിട്ടുണ്ടല്ലോ ”

ഞാൻ സുഹൈലിനോടായി പറഞ്ഞു

“സോറി അളിയാ ”
എന്നും പറഞ്ഞു അവൻ സീറ്റിൽ പോയി ഇരുന്നു

അവനെ ദേഷ്യത്തോടെ നോക്കി തിരിഞ്ഞത് നേരെ ആരതിയുടെ മുഖത്തേക്ക്

“കുറച്ചൊക്കെ നേരത്തെ വന്നൂടെ മാഷേ ”
ആരതി അല്പം ചിരിച്ചു കൊണ്ട് പറഞ്ഞു
“ദേ അവനോട് പറയ് ”
ഞാൻ നേരെ സീറ്റിൽ പോയി ഇരുന്നു

കംപ്ലീറ്റ് മൂഡ് പോയ പോലെ ആയിരുന്നു
ലേറ്റ് ആയി വന്നതിൽ അല്ലായിരുന്നു
മേഡം ചൂടായതിൽ
ആയിരുന്നു സങ്കടം

സിസ്റ്റത്തിൽ ഇരുന്നു
വർക്ക്‌ ഒക്കെ ചെയ്ത് കൊണ്ട് ഇരുന്നു
ഇടക്കിടക്കു ആരതി ഡൌട്ട് ചോദിക്കും
അങ്ങനെ ഒക്കെ ആയി ലഞ്ച് ബ്രേക്ക്‌ ആയി
ലഞ്ച് കഴിച്ചു
മേഡം റൂമിലേക്ക് എന്നെ വിളിപ്പിച്ചു

റൂമിൽ കയറിയ ഉടനെ “സോറി മേഡം
അവൻ കാരണം ആണു ലേറ്റ് ആയത് ”

“ഓൺ ടൈമിന് ഇവിടെ എത്തണം
ബാക്കി എല്ലാവരോടും
ഇത് തന്നെ ആണു പറയാറ്
നിന്നോട് മാത്രം പറഞ്ഞില്ലേ
അവർ എന്ത് കരുതും
സൊ അതിനുള്ള ഇടാൻ വരുത്തരുത്
വഹട്സപ്പിലെ കളി ഒക്കെ നിർത്തു
നേരത്തെ ഒക്കെ കിടന്നു ഉറങ്ങാൻ നോക്ക് ”

The Author

9 Comments

Add a Comment
  1. കൊള്ളാം

  2. അഗ്നിദേവ്

    ബ്രോ പൊളിച്ചു അടുത്ത പാർട്ട് വേഗം പോരട്ടെ. കട്ട വെയ്റ്റിംഗ്.

  3. അടിപൊളി, നല്ല flow ഉണ്ട് വായിക്കാൻ, ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.

  4. Dear Brother, കഥ നന്നായിട്ടുണ്ട്. രണ്ടു ക്ലയന്റ് മീറ്റിങ്ങും നന്നായി. പിന്നെ ട്രീസയുടെ ട്രീറ്റ് എങ്ങിനെ എൻജോയ് ചെയ്യും എന്നറിയാൻ കാത്തിരിക്കുന്നു.
    Regards.

  5. Nice story ????✍️

  6. സൂപ്പർ ????

  7. bro story verea level????adipoliyayerinnu set story but small mistake Pattie aah kuttintra name startingill athira ennayerunnu pinnea aathe arathiayee Poyee…..
    but story kidilan waiting for next part…
    next part pettanne varum ennu vijarikunnuu
    with ?akash

  8. Super ❤️❤️

Leave a Reply

Your email address will not be published. Required fields are marked *