മനു 2 [Shalu] 389

ഇന്ന് എന്റെ റൂംമേറ്റ്‌ നാട്ടിൽ പോവാണ്
മനുവിന് പ്രോബ്ലം ഒന്നുമില്ലെങ്കി നാളെ എന്റെ ഫ്ലാറ്റിൽ കൂടാം നമുക്ക്പുറത്ത് വച്ചായാൽ എന്നെ എടുത്ത് കൊണ്ട് വരേണ്ടി വരും മനു ”

മേഡം പറഞ്ഞു നിർത്തി

എന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി
തട്ടത്തിൻ മറയത്തിൽ നിവിൻ പൊളി പറഞ്ഞ പോലെ
ഹെയ്‌ഡന്റെ വിക്കറ്റ് കിട്ടിയ ശ്രീശാന്തിന്റെ അവസ്ഥ ആയിരുന്നു എനിക്ക്

സന്തോഷം പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു

“ഒക്കെ മേടത്തിന്റെ ഇഷ്ടം പോലെ ”

“എങ്കി ഒകെ ഫൈൻ ”

അപ്പോഴേക്കും ആരതി അങ്ങോട്ട് വന്നു

ഞങ്ങൾ കാറിൽ കയറി തിരിച്ചു പോന്നു
എന്റെ മനസ്സിൽ മുഴുവൻ നാളത്തേക്കുള്ള പ്ലാനുകൾ ആയിരുന്നു

തിരിച്ചു ഓഫീസിൽ എത്തി
ഞാൻ സുഹൈലിനെ ചുമ്മാ ഒന്ന് തട്ടി

“എന്താണ് സാറേ
2 കാമുകിമാരെയും ഒരുമിച്ച് കൊണ്ട് പോയ സന്തോഷത്തിൽ ആണോ ”

അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു

ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു

അങ്ങനെ അന്ന് വർക്ക്‌ കഴിഞ്ഞു പോകാൻ നേരം ആരതി വന്നു എന്റെ നമ്പർ ചോദിച്ചു

മേടത്തിന്റെ കൂടെ ഉള്ള നാളത്തെ പ്ലാൻസിൽ മുഴുകിപ്പോയ
ഞാൻ ആരതിയെ പോലും ശ്രദ്ധിക്കാൻ മറന്നു പോയിരുന്നു

അങ്ങനെ അവളോട് ബൈ പറഞ്ഞു നല്ല ഒരു ചിരിയും സമ്മാനിച്ചു. ബൈക്കിൽ കയറി

റൂമിൽ എത്തി
മനസ്സിൽ മുഴുവൻ മേഡം ആയിരുന്നു

രാത്രി ഭക്ഷണം എല്ലാം കഴിച്ചു

മേഡത്തിന് ടെക്സ്റ്റ്‌ ചെയ്തു
“ഹേയ് മേഡം ”

ഒരു 5 മിനുട്ട് കഴിഞ്ഞു റിപ്ലൈ വന്നു
“ഹേയ്
ഫുഡ്‌ കഴിച്ചോ ”

“യെസ് മേഡം
നാളെ എവിടെ വരണം ഞാൻ
നാളത്തേക്കുള്ളത് വാങ്ങിക്കണ്ടേ ”

“അതൊക്കെ ഞാൻ റെഡി ആകിയിട്ടുണ്ട്
നാളെ ഈവണിങ് ഒരു 5ൻ ഇവിടെ എത്താൻ നോക്ക്
ലൊക്കേഷൻ ഞാൻ നാളെ അയക്കാം ”

“ഓക്കേ മേഡം ഫൈൻ ”

കുറച്ചു നേരം കൂടെ ചാറ്റ് ചെയ്ത് മേഡം ഗുഡ് നൈറ്റ്‌ പറഞ്ഞു പോയി
ഉടനെ സുഹൈൽ വന്നു
അടുത്തിരുന്നു
“അളിയാ നാളെ ഈവെനിംഗ് ഞാൻ സോനയുടെ കൂടെ ഔട്ടിങ്ങിന് പോവുകയാണ് ”

രോഗി ഇച്ചിചതുo വൈദ്യൻ കല്പിചതും പാൽ എന്ന് പറഞ്ഞത് പോലെ ആയി

അങ്ങനെ മേടത്തിന്റെ കൂടെ ഉള്ള വെള്ളമടി ഓരോന്ന് പ്ലാൻ ചെയ്ത്
ഇരിക്കുമ്പോ

The Author

9 Comments

Add a Comment
  1. കൊള്ളാം

  2. അഗ്നിദേവ്

    ബ്രോ പൊളിച്ചു അടുത്ത പാർട്ട് വേഗം പോരട്ടെ. കട്ട വെയ്റ്റിംഗ്.

  3. അടിപൊളി, നല്ല flow ഉണ്ട് വായിക്കാൻ, ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.

  4. Dear Brother, കഥ നന്നായിട്ടുണ്ട്. രണ്ടു ക്ലയന്റ് മീറ്റിങ്ങും നന്നായി. പിന്നെ ട്രീസയുടെ ട്രീറ്റ് എങ്ങിനെ എൻജോയ് ചെയ്യും എന്നറിയാൻ കാത്തിരിക്കുന്നു.
    Regards.

  5. Nice story ????✍️

  6. സൂപ്പർ ????

  7. bro story verea level????adipoliyayerinnu set story but small mistake Pattie aah kuttintra name startingill athira ennayerunnu pinnea aathe arathiayee Poyee…..
    but story kidilan waiting for next part…
    next part pettanne varum ennu vijarikunnuu
    with ?akash

  8. Super ❤️❤️

Leave a Reply

Your email address will not be published. Required fields are marked *