“പക്ഷെ ഞാൻ അവനെ അത്രക്കും ഇഷ്ടപ്പെട്ടു പോയി ”
ഇതും പറഞ്ഞു മേഡം കരയാൻ തുടങ്ങി
“ഏയ് ട്രീസ കരയല്ലേ
അയ്യേ ഇതെന്താ കൊച്ചു കുട്ടിയെ പോലെ ”
ഞാൻ അടുത്ത ചേർന്ന് ഇരുന്നു കണ്ണ് തുടച്ചു കൊടുത്തു
മേഡം എന്റെ തോളിൽ ചാരി കിടന്നു
“ഇനി കല്യാണം ഒന്നും കഴിക്കുല
എന്ന് ഉറപ്പിച്ചതാ
അതാ വരുന്ന പ്രൊപോസൽ ഒക്കെ മുടക്കുന്നെ
മനുവിനെ ബുദ്ധിമുട്ടിച്ചതിൽ സോറി ”
” അയ്യേ അതിനെന്തിനാ സോറി ഒക്കെ
ട്രീസയുടെ ബോയ്ഫ്രണ്ട് എന്നൊക്കെ പറയാൻ ഒരു വെയ്റ്റ് അല്ലെ ”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
ട്രീസ എന്റെ കൈ പിടിച്ചു ഷോൾഡറിൽ കിടന്നു
“ഇനി റിയൽ ആയിട്ട് ബോയ്ഫ്രണ്ട് ആവണോ ”
ഞാൻ ചുമ്മാ കളിയാക്കികൊണ്ട് ചോദിച്ചു
“അയ്യാ എന്താ മോന്റെ പൂതി
എനിക്ക് ഇനി ബോയ്ഫ്രണ്ട് ഒന്നും വേണ്ടടോ
മതിയായി”
“ഞാനും ചുമ്മാ ചോദിച്ചതാണ് ”
“ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് ഉണ്ടായിപ്പോയി ഇല്ലെങ്കി വേണേ ഞാനും ഓക്കേ പറയുമായിരുന്നു മനുവിനോട് ”
മേഡം എന്റെ കൈ ഒന്നുടെ അമർത്തി കൊണ്ട് പറഞ്ഞു
“ട്രീസ ഓക്കേ പറഞ്ഞാലും ഞാൻ ഓക്കേ പറയുല
ഇന്റർകാസ്റ്റ് ഒന്നും എന്റെ വീട്ടകാർക് ദഹിക്കില്ല
അവര്ക് ഇഷ്ടമല്ലാത്തത് ഞാൻ ചെയ്യുകയും ഇല്ല ”
“അതെ അതാണ് വളരെ നല്ലത്
മനു വളരെ ഓപ്പൺ ആണു
എനിക്ക് ഇഷ്ടമായി ഈ ബിഹേവിയർ ”
“ബിഹേവിയർ മാത്രേ ഇഷ്ട്ടുള്ളു
അതോ ”
“മൊത്തത്തിൽ ഇഷ്ടമാണ്
ബട്ട് ഒരു റിലേഷൻ ഒന്നും എനിക്കും ഇന്ട്രെസ്ട് ഇല്ല
അല്ലാതെ മനുവിനെ ഇഷ്ടമല്ലാത്തത് കൊണ്ടല്ലട്ടോ ”
” അതെ അതാണ് നല്ലത്
റിലേഷൻ ആവുമ്പോ കുറെ ലിമിട്സ് ഉണ്ടാവുo
ഫ്രെണ്ട്സ് ആവുമ്പോ അങ്ങനെ ഒരു പ്രശ്നവും ഇല്ല ”
” അതെ
പക്ഷെ ആരുമില്ലാത്തപ്പോ എന്റെ ബോയ്ഫ്രണ്ട് ആയിക്കോ
എനിക്ക് പ്രോബ്ലം ഒന്നുമില്
നമുക്ക് ഇടക്ക് കറങ്ങാൻ പോവാം
ഫിലിം
ട്രിപ്പ് ഒക്കെ ”
ട്രീസ ചിരിച്ചു കൊണ്ട് പറഞ്ഞു
ഭാര്യയുടെ അടുത്തേക്ക് കഥ കൊണ്ടുവരു.
ഭാര്യയുടെ അടുത്തേക്ക് കൊണ്ടുവരു.
super, waiting for next part
തുടരയുക.. നന്നായിരിക്കുന്നു.. ഇനിയും ആൾക്കാർ ഉണ്ടല്ലോ ലൈനിൽ..????
Hi rose
Theercha aayitum thudaranam
superb,
Thudaranam bro
Super ❤️
Please continue
Next part vagam ✍️
Next part pettanu poratte…
അടിപൊളി… next part വേഗം വരട്ടെ. !
കൊലചതി ആയി പോയി സുഹൃത്തേ……. നെക്സ്റ്റ് പാർട്ട് ഒരു അടാർ കളി പ്രതീക്ഷിക്കുന്നു…. നല്ല മുലകുടി ഉണ്ടായിക്കോട്ടെ
ഇങ്ങനെ ആസ്ഥാനത്തു വച്ച് നിർത്തരുത്. ഫൈനൽ വിസിൽ കഴിഞ്ഞേ നിർത്താവൂ. നല്ലൊരു മുലകുടിയൊക്കെ ആയിക്കോട്ടെ.
തുടരണ്ട എന്ന് പറയാൻ പറ്റുമോ ആർകെങ്കിലും
Myr polich!!! Ini athirayude appam kudi thinneda muthe
അടുത്ത പാർട്ട് വേഗം പോരട്ടെ. ഞാൻ ഒന്ന് ആസ്വദിച്ച് വരുവായിരുന്നൂ.
Super, continue bro
വേഗം പോരട്ടെ അടുത്ത പാർട്ട്
Dear Shalu, ഈ ഭാഗവും നന്നായിട്ടുണ്ട്. ട്രീസക്ക് കിട്ടിയ തേപ്പ് കഷ്ടമായിപ്പോയി. മനുവും ട്രീസയും കൂടിയുള്ള കളികൾക്കായി വെയിറ്റ് ചെയ്യുന്നു. കഥ തുടരണം. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
Poli….
ബ്രോ അടുത്ത പാർട്ട് വന്നിട്ട് മാത്രേ ഞാൻ ഇത് വായിക്കൂ… ആ ഫ്ലോ ഉണ്ടായാലേ ശെരിയാവൂ… അടുത്ത പാർട്ട് തീർച്ചയായും അയക്കണം..
adutha part poratte pettannu
Baakki vech nirthalle nalloru moodil aayirunu myru.. vegm scnd part vnm