മനു 3 [Shalu] 493

“ട്രീസ എന്ന് വിളിച്ചോ ”

“ആ ഓക്കേ
പിന്നെ മാറ്റി പറയരുത് ”

“ആ ഓക്കേ
നീ വണ്ടി എടുക്ക് ആദ്യം ”

ഞങ്ങൾ 2 പേരും കാറിൽ കയറി

ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു
മേഡം ഫോൺ ലൊക്കേഷൻ ഓൺ ചെയ്തു വച്ചു
ഞാൻ ലൊക്കേഷനിലേക്ക് കാർ ഓടിച്ചു കൊണ്ടിരുന്നു
മേടത്തിന്റെ പെർഫ്യൂം എന്റെ മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു

“മനു
നമ്മൾ കാണാൻ പോകുന്ന ആള് നമ്മുടെ ക്ലയിന്റ് അല്ല
എന്റെ ഒരു കസിൻ സിസ്റ്റർ ആണു ”

“ഓക്കേ മേഡം ”

“മേടം അല്ല ട്രീസ
അവിടെ ചെന്ന് മേഡം എന്നൊന്നും വിളിക്കല്ലേ”

എന്റെ കയ്യിൽ നുള്ളി കൊണ്ട് മേഡം പറഞ്ഞു

“ഇപ്പൊ ട്രീസ എന്ന് വിളിക്കാൻ പറഞ്ഞു
കുറച്ചു കഴിഞ്ഞാ അതും മാറ്റി വേറെ എന്തേലും ആകാൻ പറയോ ”
ഞാൻ അർത്ഥം വച്ചു പറഞ്ഞു

“വേറെ എന്തോന്ന് വിളിക്കാൻ ”

“ഒന്നുല്ല ഞാൻ ചുമ്മാ പറഞ്ഞതാ ”

“വേറെ വിളിക്കണോ വേണ്ടയോ എന്നൊക്കെ നമുക്ക് പിന്നെ തീരുമാനിക്കാം
ആദ്യം ഈ മീറ്റിംഗ് കഴിയട്ടെ ”

“ഓക്കേ ട്രീസ ”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

എവിടെയൊക്കെ എന്തൊക്കെയോ പ്രാതീക്ഷകൾ എന്റെ മനസ്സിൽ കുമിഞ്ഞു കൂടി കൊണ്ടിരുന്നു

“ദാ ആ കഫെ മുന്നിൽ നിർത്തു ”

“ഓക്കേ ”

ഞാൻ അവിടെ കുറച്ചു മുന്നിലായി പാർക്ക്‌ ചെയ്തു

“എന്നെ മേഡം എന്നൊന്നും വിളിക്കരുത്
എന്നെ അവർ കളിയാക്കി കൊല്ലും
ബി ലൈക്‌ ഫ്രണ്ട്‌സ്
ഓക്കേ?? ”

“ആാാ ഒകെ ട്രീസ
ഞാൻ ഏറ്റു ”

The Author

24 Comments

Add a Comment
  1. ഭാര്യയുടെ അടുത്തേക്ക് കഥ കൊണ്ടുവരു.

  2. ഭാര്യയുടെ അടുത്തേക്ക് കൊണ്ടുവരു.

  3. super, waiting for next part

  4. തുടരയുക.. നന്നായിരിക്കുന്നു.. ഇനിയും ആൾക്കാർ ഉണ്ടല്ലോ ലൈനിൽ..????

  5. കുളൂസ് കുമാരൻ

    Theercha aayitum thudaranam

  6. superb,
    Thudaranam bro

  7. Please continue

  8. Next part vagam ✍️

  9. Next part pettanu poratte…

  10. നായ്ക്

    അടിപൊളി… next part വേഗം വരട്ടെ. !

  11. കൊലചതി ആയി പോയി സുഹൃത്തേ……. നെക്സ്റ്റ് പാർട്ട്‌ ഒരു അടാർ കളി പ്രതീക്ഷിക്കുന്നു…. നല്ല മുലകുടി ഉണ്ടായിക്കോട്ടെ

  12. ഇങ്ങനെ ആസ്ഥാനത്തു വച്ച് നിർത്തരുത്. ഫൈനൽ വിസിൽ കഴിഞ്ഞേ നിർത്താവൂ. നല്ലൊരു മുലകുടിയൊക്കെ ആയിക്കോട്ടെ.

    1. തുടരണ്ട എന്ന് പറയാൻ പറ്റുമോ ആർകെങ്കിലും

  13. Myr polich!!! Ini athirayude appam kudi thinneda muthe

  14. അഗ്നിദേവ്

    അടുത്ത പാർട്ട് വേഗം പോരട്ടെ. ഞാൻ ഒന്ന് ആസ്വദിച്ച് വരുവായിരുന്നൂ.

  15. Super, continue bro

  16. വേഗം പോരട്ടെ അടുത്ത പാർട്ട്

  17. Dear Shalu, ഈ ഭാഗവും നന്നായിട്ടുണ്ട്. ട്രീസക്ക് കിട്ടിയ തേപ്പ് കഷ്ടമായിപ്പോയി. മനുവും ട്രീസയും കൂടിയുള്ള കളികൾക്കായി വെയിറ്റ് ചെയ്യുന്നു. കഥ തുടരണം. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

  18. ബ്രോ അടുത്ത പാർട്ട് വന്നിട്ട് മാത്രേ ഞാൻ ഇത് വായിക്കൂ… ആ ഫ്‌ലോ ഉണ്ടായാലേ ശെരിയാവൂ… അടുത്ത പാർട്ട് തീർച്ചയായും അയക്കണം..

  19. adutha part poratte pettannu

  20. Baakki vech nirthalle nalloru moodil aayirunu myru.. vegm scnd part vnm

Leave a Reply

Your email address will not be published. Required fields are marked *