മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0 354

മനുഷ്യപ്പറ്റില്ലാത്തവൾ

MANUSHYAPPATTILLATHAVAL AUTHOR MANDANRAJA

ഈ കഥ ഇന്നലെചില സാങ്കേതിക കാരണങ്ങളാൽമൊത്തമായിഉൾപെടുത്താൻകഴിഞ്ഞില്ല…എഴുത്തുകാരനുംവായനക്കാരുംസദയംക്ഷമിക്കണം-എന്ന് Dr.പൈലി.MBBS

കുട്ടന്‍ ഫാമിലിയിലെ എല്ലാ അംഗങ്ങള്‍ക്കും നന്ദി …

ഞാൻ കുട്ടനിൽ എഴുതാൻ തുടങ്ങിയിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ് . സാറയുടെ പ്രയാണത്തിൽ തുടങ്ങി ഇന്നീ കഥയിൽ എത്തി നിൽക്കുമ്പോൾ 92 കഥകൾ .മൊത്തം 2522 പേജുകൾ . കഥകൾ നോക്കുമ്പോൾ 82 എണ്ണമാണുള്ളത് . പത്തെണ്ണം പിഡിഎഫ്  . അതിൽ തന്നെ മൂന്ന് നോൺ സെക്സ് സ്റ്റോറീസ് . നിങ്ങളുടെ പ്രോത്സാഹനവും സപ്പോർട്ടും ഉളളത് കൊണ്ടാണ് ഇത്രയും എഴുതാൻ എനിക്ക് പ്രചോദനം ആയത്

തുടങ്ങിയപ്പോൾ ഉളളവരിൽ പാതിയും ഇപ്പോഴില്ല എന്ന് തോന്നുന്നു . കഴിഞ്ഞ വർഷം ഇതേ ദിവസം ഇട്ട “” ഇന്നലകളില്ലാതെ “‘ എന്ന സ്റ്റോറിയുടെ അവസാന പേജിൽ പ്രതിപാദിച്ചിരിക്കുന്നവരിൽ പാതി പേരും ഇപ്പോൾ ഇല്ല . എന്നാലും അവരെയെല്ലാം ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു .

പ്രിയ എഴുത്തുകാരായ , ഋഷി , സഞ്ജു സേന , മാസ്റ്റർ , അസുരൻ , അൻസിയ, കിച്ചു , വെടിക്കെട്ട് , രേഖ , മഹാദേവ് , ദേവൻ , കിംഗ് ലയർ , കുഞ്ഞൻ…. ഇനിയും അനേകം പേർ

പിന്നെ എപ്പോഴും പ്രോത്‌സാഹിപ്പിക്കുന്ന എഴുത്തിന്റെ രാജകുമാരി സ്മിത ,

പ്രിയമുള്ള കൂട്ടുകാർ AKH  , മാച്ചോ , ജോ ,

വായനക്കാരനെന്ന നിലയിൽ നിന്നും എഴുത്തുകാരൻ എന്ന നിലയിലേക്ക് മാറ്റം കിട്ടിയ ആൽബി , വേതാളം

കമന്റുകൾ കൊണ്ട് സ്നേഹിക്കുന്ന മൈക്കിൾ ആശാൻ , ജോസഫ് ,ബെൻസി , അഭിരാമി , അർച്ചന…

ഇടക്കിടെ എന്നെ അന്വേഷിച്ചു , വീണ്ടും വീണ്ടും കഥ എഴുതാൻ പ്രചോദനം നൽകുന്ന”‘….ദാസൻ…

സെൻസേഷണൽ ന്യൂ റൈറ്റർ സിമോണ

മടിപിടിച്ച എഴുത്തുകാർ ജോ , , കിരാതൻ , ഫഹദ് സലാം

മുങ്ങിയ എഴുത്തുകാർ കലിപ്പൻ, അർജുൻ ദേവ് , ചാർളി , എംപി  , ജോർദാൻ , MaNgO….

പിന്നെ നമ്മുടെ പ്രിയപ്പെട്ട എല്ലാ വായനക്കാർ

സർവ്വോപരി കുട്ടൻ തമ്പുരാനും പൈലിച്ചായനും ഇപ്പോൾ ഉള്ള മോഡറേറ്റർക്കും നന്ദി പറഞ്ഞു കൊണ്ട് ഒരു ചെറിയ കഥ സമർപ്പിക്കുന്നു . അധികം സെക്സ് ഇല്ല ഇതിൽ എങ്കിലും ഒരു കഥ ഈ സന്തോഷ ദിവസം നിങ്ങൾക്ക് എല്ലാവര്ക്കും സമർപ്പിക്കുന്നു – രാജാ

 മനുഷ്യപ്പറ്റില്ലാത്തവൾ 

എറണാകുളത്തുനിന്നും പാലക്കാടിനുള്ള പാസഞ്ചർ ട്രെയിനിൽ വിൻഡോ സീറ്റിൽ ഇരിക്കുന്ന സ്ത്രീയിൽ കണ്ണുടക്കിയപ്പോൾ ഒരു പരിചയം പോലെ തോന്നി. അവരുടെ സൈഡ് വ്യൂ കണ്ടപ്പോൾ . .സെറ്റ് സാരിയും ചുവന്ന ബ്ലൗസും വട്ടത്തിലുള്ള കണ്ണടയും വെച്ചവർ വിൻഡോയിലൂടെ വിദൂരതയിലേക്ക് നോക്കിയിരിക്കുന്നു . എതിരേയുള്ള സീറ്റിൽ തിങ്ങി ഞെരുങ്ങിയിരിക്കുന്ന കോളേജ് പിള്ളേർ അവരുടെ സൗന്ദര്യത്തെ കോരി ക്കുടിക്കുന്നതൊന്നും അവർ അറിയുന്നില്ലായെന്ന് തോന്നി . ഈ ട്രെയിനിൽ പലപ്പോഴും പലരും അങ്ങനെയാണ് . പല ചിന്താഗതിക്കാർ , പല സ്വഭാവങ്ങളിൽ ഉള്ളവർ , പല ജോലിക്കാർ , പല വരുമാനക്കാർ . അവർക്ക് തന്നിലേക്ക് തന്നെ ഒതുങ്ങാൻ പലതുമുണ്ട് ..

പുറകിലെ ബോഗിയിൽ നിന്നാണ് ഇങ്ങോട്ട് വന്നത് . അവിടെ സ്ഥിര യാത്രക്കാരായ സ്ത്രീകൾ പച്ചക്കറികൾ അരിയുന്നു ,പുരുഷന്മാർ കത്തി വെക്കുന്നു, ചീട്ട് കളിക്കുന്നു അങ്ങനെ പലതും .

അടുത്ത ബോഗിയിലേക്ക് പോകണോ ? എല്ലായിടത്തും കാഴ്ചകൾ ഇത് തന്നെയാവും . തൃശൂർ എത്തുമ്പോൾ കുറച്ചുപേർ ഇറങ്ങും . അതിലും കൂടുതൽ ആളുകൾ കയറും .

The Author

85 Comments

Add a Comment
  1. ആത്മാവ്

    അപ്പൊ നമ്മളെ മറന്നു അല്ലേ ????.. By സ്വന്തം.. ആത്മാവ് ??.

  2. വായിച്ചാലും വായിച്ചാലും പിന്നെയും വായിക്കാൻ തോന്നുന്നു, ഒത്തിരി ചിന്തിച്പ്പിക്കുന്ന, kind of real life story ..thanks Raja.

    Please write, whenever you can.?

  3. Wonderful Story.
    You have wonderful ability in story telling.. I have read it twice at a stretch, it remarkable……………
    Congratulations.
    Best regards
    Gopal

  4. സ്നേഹിതൻ

    Enta ponneeee enna ithrayere chindipikkem karayikkukayum. Cheytha vere oru katha illaaa ??

  5. സുഹൃത്തേ നിങ്ങൾ വെറും ഒരു കമ്പി സൈറ്റിൽ ക്ഷ എഴുതേണ്ട ആളല്ല. നല്ലയൊരു കഥ ഇത്തരത്തിൽ ഒരു സ്ഥലത്ത് പോസ്റ്റ് ചെയ്തപ്പോൾ ആവശ്യമില്ലാതെ ലൈഗികത കുത്തി നിറച്ചത്താണ്. നിങ്ങൾ വേറേ ലെവലാണ് ഭായീ. ആ ലെവലിൽ തുടരുക.

  6. അടിപൊളി കഥ

  7. പ്രിയപ്പെട്ട രാജ,

    ഇപ്പോൾ നെട്ടോട്ടത്തിനിടെ മൂരി നിവർത്താനവസരങ്ങൾ കിട്ടിയപ്പോൾ
    സ്മിത, പമ്മൻ, ധൃഷ്ടദ്യുമ്നൻ, അർച്ചന… ഇവരുടെ കഥകൾ വായിച്ചു. താഴേക്ക് രാജാവിന്റെ പേരുതപ്പി വന്നപ്പോൾ കഥയൊട്ടും നിരാശപ്പെടുത്തിയില്ല എന്നു മാത്രമല്ല വളരെയധികം ഇഷ്ടപ്പെട്ടു എന്നതാണ് സത്യം.

    ദേവി എന്ന സ്ത്രീയെ മനോഹരമായി വരച്ചിട്ടിരിക്കുന്നു. കവിളുകളുടെ തുടുപ്പ്‌, കണ്ണുകളുടെ തിളക്കം, ഉടുത്തിരിക്കുന്ന സുന്ദരമായ സാരികൾ, ടീഷർട്ടിനുള്ളിൽ തുളുമ്പുന്ന കൊഴുത്ത അവയവങ്ങൾ…… ഇതൊന്നുമല്ല..വാക്കുകളിലും പ്രവർത്തിയിലും, പെരുമാറ്റത്തിലും തെളിയുന്ന ആത്മവിശ്വാസം, പ്രതീക്ഷിക്കാത്ത, അമ്പരപ്പിക്കുന്ന ഇടപെടലുകൾ…. കരുത്തുള്ള മനസ്സുള്ള പെണ്ണിന്റെ ചിത്രം… അതാണേറെ വശീകരിച്ചത്‌.

    രണ്ടുവർഷം തികയുമ്പോൾ സമ്മാനിച്ച ഒരു പിടി നല്ല വായനാനുഭവങ്ങൾക്ക്‌ നന്ദി. എല്ലാ ആശംസകളും.. പിന്നെ കാന്താരി സിമോണയുടെ ഭാഷയിൽ പറഞ്ഞാൽ “പീസും കലക്കീട്ടോ”.

    ഋഷി

  8. ഒട്ടും മനുഷ്യപ്പറ്റില്ലാത്ത രാജാവിന്റെ വക മനുഷ്യപ്പറ്റുള്ള അതിമനോഹരമായൊരു രചനാവൈഭവം… കലക്കി രാജാവേ…

  9. ഷെരീഫ്

    നിങ്ങൾ ഈ കമ്പി ഒക്കെ വിട്ട് നല്ല കഥകൾ കൂടുതൽ എഴുതണം

Leave a Reply

Your email address will not be published. Required fields are marked *